khushbu sundar - Janam TV
Saturday, July 12 2025

khushbu sundar

നീതി മാർച്ചിന് അനുമതി നിഷേധിച്ച് ഡി എം കെ സർക്കാർ: മഹിളാമോർച്ചാ ഭാരവാഹികളെ വീട്ടുതടങ്കലിലാക്കി; ഖുശ്‌ബു ഉൾപ്പെടെ അറസ്റ്റിൽ

ചെന്നൈ : അണ്ണാ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയോടുള്ള ക്രൂര പീഡനത്തിൽ പ്രതിഷേധിച്ച് ഇന്ന് മധുരയിൽ നിന്ന് ചെന്നൈയിലേക്ക് തമിഴ്‌നാട് ബിജെപി നടത്താനിരുന്ന വനിതാ നീതി റാലിയ്ക്ക് തമിഴ്‌നാട് സർക്കാർ ...

” പാപ്പരാസികൾ ഇതിലും ഭേദം”; ജനാധിപത്യം വൺവേ ട്രാഫിക്കല്ലെന്ന് മന്ത്രി മനസിലാക്കണം; കൊണ്ട സുരേഖയ്‌ക്കെതിരെ ഖുശ്ബു

നടി സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പ്രതികരണത്തിൽ പ്രതികരിച്ച് നടി ഖുശ്ബു സുന്ദർ. സാമന്തയുടെ വ്യക്തി ജീവിതം രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചതിൽ ...

എല്ലാ മേഖലകളിലും ഹേമ കമ്മിറ്റിക്ക് സമാനമായ അന്വേഷണം വേണം; മനോഹരമായ മേഖലയാണിത്, ഒരു ചത്ത മീനിന് കുളം മുഴുവൻ മലിനമാക്കാനാകുമല്ലോ: ഖുശ്ബു സുന്ദർ

സ്ത്രീകൾ ജോലി ചെയ്യുന്ന എല്ലാ വ്യവസായങ്ങളിലും ഹേമ കമ്മിറ്റിക്ക് സമാനമായൊരു അന്വേഷണം ആവശ്യമാണെന്ന് നടിയും ബിജെപി വനിത നേതാവുമായ ഖുശ്ബു സുന്ദർ. സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ തുറന്നുപറയണമെന്നും ...

മകൻ അമ്മയോ‌ട് സംസാരിക്കും പോലെ.. സന്തോഷം വാക്കുകൾക്ക് അതീതം; പ്രധാനമന്ത്രിയെ കാണാനുള്ള ഭർതൃമാതാവിന്റെ ആ​ഗ്രഹം സഫലമാക്കി ഖുശ്ബു സുന്ദർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കാണാനുള്ള ഭർതൃമാതാവിൻ്റെ ആ​ഗ്രഹം സഫലമാക്കി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. 92-കാരിയായ അമ്മയ്ക്ക് ഇത്രയധികം സന്തോഷം പകർന്ന് നൽകിയ പ്രധാനമന്ത്രിക്ക് ...

മുസ്ലീം സഹോദരങ്ങൾ ഭജനകൾ പാടുന്നു,ശ്രീരാമ ചിത്രങ്ങൾ വരയ്‌ക്കുന്നു;ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും പ്രാണപ്രതിഷ്ഠാ ചടങ്ങിനായി കാത്തിരിക്കുകയാണ്

ചെന്നൈ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും കാത്തിരിക്കുകയാണെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗമായ ഖുശ്ബു സുന്ദർ. രാമക്ഷേത്രം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്ന സന്തോഷത്തിലാണ് എല്ലാവരും. ചെന്നൈയിലെ ...

തൃഷയുടെ പേര് പരാമർശിച്ചുകൊണ്ടുള്ള അശ്ലീല പരാമർശം; മൻസൂർ അലിഖാനെതിരെ ഖുഷ്ബു സുന്ദർ

ചെന്നൈ: വിവാദ പരാമർശം നടത്തിയ നടൻ മൻസൂർ അലിഖാനെതിരെ ദേശീയ വനിതാ കമ്മീഷൻ അംഗം ഖുഷ്ബു സുന്ദർ. സ്ത്രീകൾക്കെതിരെ അപമര്യാദയായി സംസാരിക്കുന്നത് തങ്ങളുടെ ജന്മാവകാശമാണെന്ന് കരുതുന്ന പുരുഷന്മാരുണ്ടെന്നും ...

സോണിയയും മമതയും പ്രിയങ്കയും എന്തുകൊണ്ട് മിണ്ടുന്നില്ല.?; നിതീഷ് കുമാറിന്റെ ഗർഭ നിരോധന പരാമർശത്തിൽ വിമർശനവുമായി ഖുശ്ബു

ന്യൂഡൽഹി: ഗർഭ നിരോധന പരാമർശത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കേന്ദ്ര വനിതാ കമ്മീഷൻ അംഗം ഖുശ്ബു. അപമാനകരവും ഭയപ്പെടുത്തുന്നതുമായ പരാമർശമാണ് നിതീഷ് കുമാർ നടത്തിയത്. ഇത്തരത്തിലുള്ള ...

എല്ലാവരെയും ഒന്നായി വിശ്വസിക്കുക, ബഹുമാനിക്കുക, സ്നേഹിക്കുക, സ്വീകരിക്കുക അതാണ് സനാതനധർമ്മം ; ഖുശ്ബു

ചെന്നൈ: സനാതന ധര്‍മ്മത്തെ കുറിച്ചുള്ള തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ദേശീയവനിതാ കമ്മിഷന്‍ അംഗവും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബു സുന്ദര്‍. ...

ഖുശ്ബുവിനെതിരായ മോശം പരാമർശം; ഡിഎംകെ വക്താവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ചെന്നൈ: ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദറിനെതിരായ അപകീർത്തി പരാമർശത്തിൽ ഡിഎംകെ വക്താവ് ശിവജി കൃഷ്ണമൂർത്തിക്കെതിരെ നടപടിയെടുത്ത് പാർട്ടി. അച്ചടക്കമില്ലായ്മ ചൂണ്ടിക്കാട്ടിയാണ്  കൃഷ്ണമൂർത്തിയെ ...

ഏതെങ്കിലും വ്യക്തിക്ക് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാം; അനിൽ ആന്റണിയെ സ്വാ​ഗതം ചെയ്ത് ഖുഷ്ബു

ഡൽഹി: ബിജെപിയിലേയ്ക്ക് കടന്നു വന്ന അനിൽ കെ ആന്റണിയെ അഭിനന്ദിച്ച് നടിയും ബിജെപി നേതാവും ദേശീയ വനിത കമ്മിഷൻ അംഗവുമായ ഖുഷ്ബു സുന്ദർ. ഏതെങ്കിലും വ്യക്തിക്കു വേണ്ടിയോ ...

khushbu sundar

കോൺഗ്രസ് എത്രമാത്രം നിരാശരാണെന്ന് വ്യക്തമായി, അന്ന് ചെയ്തതിൽ ലജ്ജിക്കുന്നില്ല ; പഴയ മോദി ട്വീറ്റ് കുത്തിപൊക്കിയ പാർട്ടി പ്രവർത്തകർക്കെതിരെ തുറന്നടിച്ച് ഖുശ്‌ബു

  ന്യൂഡൽഹി: രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ബിജെപി നേതാവായ ഖുശ്ബുവിന്റെ പഴയ ട്വീറ്റ് കോൺഗ്രസ് കുത്തിപ്പൊക്കിയതിൽ പ്രതികരിച്ച് നടി. താൻ കോൺഗ്രസിൽ ആയിരുന്നപ്പോൾ പോസ്റ്റ് ...

എട്ട് വയസ്സുള്ളപ്പോൾ ബാപ്പ ലൈംഗികമായി പീഡിപ്പിച്ചു; മകളെ ലൈംഗികമായി പീഡിപ്പിക്കുന്നത് തന്റെ ജന്മാവകാശമാണെന്ന് കരുതിയ ഒരാൾ; വെളിപ്പെടുത്തലുമായി നടി ഖുശ്ബു

ഡൽഹി: കുട്ടിക്കാലത്ത് താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദർ. എട്ടാം വയസ്സിൽ തന്റെ ബാപ്പ തന്നെയാണ് തന്നെ പീഡിപ്പിച്ചതെന്നും ...

സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതാൻ ഖുശ്ബു സുന്ദർ ; ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റു

ചെന്നൈ : ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റ് ഖുശ്ബു സുന്ദർ. തന്നെ വിശ്വസാമർപ്പിച്ച് ചുമലതയേൽപ്പിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഖുശ്ബു നന്ദി അറിയിച്ചു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ...

ഖുശ്ബു സുന്ദർ ദേശീയ വനിതാ കമ്മീഷൻ അംഗം

ചെന്നൈ: സിനിമാ താരവും സാമൂഹ്യ പ്രവർത്തകയുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ചു. തന്നെ ഉത്തരവാദിത്തം ഏൽപ്പിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്ര സർക്കാരിനോടും നന്ദി ...

രാഹുൽ ഗാന്ധി സ്വപ്‌നലോകത്ത് ; കോൺഗ്രസിന്റെ അവസാനം ആരംഭിച്ചുവെന്ന് ഖുശ്ബു സുന്ദർ

ചെന്നൈ : മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത് തന്നെ അത്ഭുതപ്പെടുത്തിയില്ലെന്ന് മുൻ കോൺഗ്രസ് നേതാവ് ഖുശ്ബു സുന്ദർ. രാഹുൽ ഗാന്ധി സ്വപ്‌നലോകത്ത് ...

രൺജീത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് ഖുശ്ബു; നഷ്ടമായത് സഹോദരനെ; യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നത് വരെ പോരാടും

ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ ബിജെപി നേതാവ് രൺജീത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് ബിജെപി ദേശീയ നിർവ്വാഹ സമിതി അംഗം ഖുശ്ബു സുന്ദർ. കൊലപാതകത്തിൽ ...