പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത് രാഷ്‌ട്രീയ തകര്‍ച്ചയ്‌ക്ക് വഴിവെക്കും; പ്രതിപക്ഷത്തിന് കിരണ്‍ റിജിജുവിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന തരംതാഴ്ന്ന പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. മോദിജിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിലൂടെ പ്രശസ്തി ...





















