25,000 പേർക്ക് തൊഴിൽ, 3,500 കോടി രൂപയുടെ നിക്ഷേപം; കിറ്റക്സിന്റെ തെലങ്കാന ഫാക്ടറി പ്രവർത്തനം ആരംഭിച്ചു; ജോലിക്കായി ആയിരക്കണക്കിന് മലയാളി യുവാക്കൾ
തെലങ്കാന: വ്യാവസായികാന്തരീക്ഷത്തിൽ മനം മടുത്ത് കേരളം വിട്ട, കിറ്റക്സിന്റെ തെലങ്കാന ഫാക്ടറി പ്രവർത്തനമാരംഭിച്ചു. ബുധനാഴ്ചയാണ് പ്ലാന്റിൽ ഉൽപ്പാദനം തുടങ്ങിയത്. 15 ടൺ തുണിത്തരങ്ങളാണ് ആദ്യ ദിനം നിർമിച്ചത്. ...