വ്യാജവാർത്തകൾ നൽകുന്നു; റിപ്പോർട്ടർ ടിവിക്കെതിരേ നോട്ടീസ് അയച്ച് സാബു എം. ജേക്കബ്
കൊച്ചി:കിറ്റക്‌സ് ഗ്രൂപ്പിനെതിരേ വ്യാജവാർത്ത നൽകിയെന്ന പരാതിയിൽ റിപ്പോർട്ടർ ടിവിക്കെതിരെ നോട്ടീസ് അയച്ച് കമ്പനി എംഡി സാബു എം. ജേക്കബ്. 250 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് ...





















