KN BALAGOPAL - Janam TV
Monday, July 14 2025

KN BALAGOPAL

തുർക്കിക്ക് 10 കോടി രൂപ; തുക അനുവദിച്ചുവെന്ന് കെ.എൻ ബാല​ഗോപാൽ

തിരുവനന്തപുരം: തുര്‍ക്കി, സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് ധനസഹായം അനുവദിച്ച് കേരള സർക്കാർ. സഹായമായി കേരളം 10 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ പറഞ്ഞു. ഭൂകമ്പബാധിതരായ ...

കേന്ദ്ര ധനമന്ത്രി പറഞ്ഞത് തെറ്റാണെങ്കിൽ ബാലഗോപാൽ തെളിയിക്കണം; അങ്ങനെ തെളിയിച്ചാൽ കോൺഗ്രസ് കൂടെ നിൽക്കും; തെറ്റുകൾ മറച്ചു പിടിക്കാൻ ശ്രമിക്കുകയാണ് പിണറായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ വെല്ലുവിളിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേന്ദ്രസർക്കാർ സമയത്തിന് പണം നൽകുന്നില്ലെന്ന കേരള സർക്കാരിന്റെ വ്യാജ വാദത്തെ ലോക്‌സഭയിൽ ...

ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുരക്ഷ വർദ്ധിപ്പിച്ചു

തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ സുരക്ഷ പോലീസ് വർദ്ധിപ്പിച്ചു. ബിജെപിയുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടി. അതേസമയം പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ചോദ്യോത്തരവേള റദ്ദാക്കി സഭ ...

കാറ് വാങ്ങാതിരിക്കുന്നതും വിദേശത്ത് പോകാതിരിക്കുന്നതുമല്ല ചിലവ് ചുരുക്കൽ; കാലിത്തൊഴുത്തിന് മാത്രമല്ല 42 ലക്ഷം: കെ.എൻ.ബാല​ഗോപാൽ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ലിഫ്ഹൗസില്‍ കാലിത്തൊഴുത്ത് നിർമ്മിക്കാൻ പിണറായി സർക്കാർ ലക്ഷങ്ങൾ ചിലവഴിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, കാലിത്തൊഴുത്ത് നിര്‍മ്മിക്കാന്‍ 42 ലക്ഷം രൂപ ...

സിറിയയ്‌ക്ക് 10 കോടി രൂപ നൽകും; നിയമസഭയില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: തുര്‍ക്കി, സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് ധനസഹായം നൽകുമെന്ന് ധനമന്ത്രി കെ.എൻ.ബാല​ഗോപാൽ. ഇതിനായി 10 കോടി രൂപ വകയിരുത്തിയതായി മന്ത്രി അവകാശപ്പെട്ടു. തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും ഉണ്ടായ ...

ഇന്ധന സെസ് പിൻവലിക്കില്ല!! ഉയർത്തിയ നികുതികളൊന്നും കുറയ്‌ക്കില്ല; തീരുമാനത്തിൽ ഉറച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് പിൻവലിക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇന്ധന സെസ് സമാഹരിക്കുന്നത് പ്രത്യേക ഫണ്ടെന്ന് നിലയ്ക്കാണെന്ന് ധനമന്ത്രി സഭയിൽ പറഞ്ഞു. സെസിൽ ...

സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ബിജെപി; നാളെ ബൂത്ത് തലത്തിൽ പന്തംകൊളുത്തി പ്രകടനം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. നാളെ ബൂത്ത് തലങ്ങളിൽ പന്തംകൊളുത്തി പ്രതിഷേധം നടത്തും. ഈ മാസം ഒമ്പതിന് എല്ലാ കളക്ടറേറ്റുകളിലേക്കും ബഹുജന ...

‘കേരളത്തിന്റെ സാമ്പത്തിക മേഖലയെ ശക്തമായി കൊണ്ടുപോകാൻ കഴിയുന്ന ബജറ്റ്’; പ്രതികരണവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സഭയിൽ അവതരിപ്പിച്ചത് കേരളത്തിന്റെ സാമ്പത്തിക മേഖലയെ ശക്തമായി കൊണ്ടുപോകാൻ കഴിയുന്നബജറ്റെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്തിന്റെ സാമ്പത്തിക ചിലവ് വർദ്ധിക്കുന്നുണ്ടെന്നും അതിനനുസരിച്ച് ധനസമാഹരണം നടത്തേണ്ടതുണ്ടെന്നും മന്ത്രി ...

ബജറ്റ് ജലരേഖ; നിസ്സഹയരാണെന്ന് സർക്കാർ തന്നെ പറഞ്ഞു; അതുതന്നെയാണ് സത്യാവസ്ഥയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ജലരേഖ പോലെയെന്ന് പികെ കുഞ്ഞാലിക്കുട്ടി. പിണറായി സർക്കാർ നിസ്സഹായരെന്ന് ബജറ്റിന്റെ തുടക്കത്തിൽ പറഞ്ഞിരുന്നുവെന്നും അതാണ് സത്യവസ്ഥയെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബജറ്റ് സാധാരണക്കാരുടെ നടവെടിക്കുന്ന ...

പെട്രോളിനും ഡീസലിനും ‘2 രൂപ വീതം’ അധിക സെസ്; മദ്യത്തിനും വിലകൂടും

തിരുവനന്തപുരം: പ്രൊളിനും ഡീസലിനും രണ്ട് രൂപ വീതം അധിക സെസ് ഏർപ്പെടുത്തുമെന്ന് ബജറ്റിൽ ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ പ്രഖ്യാപനം. കാർ അടക്കമുള്ള വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഇരട്ടിയാക്കി. ...

എകെജി സ്മാരകത്തിന് ആറ് കോടി; പാവങ്ങളുടെ പടത്തലവനാണ് എകെജി എന്ന് കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: എകെജി സ്മൃതി മ്യൂസിയത്തിന് ബജറ്റിൽ ആറ് കോടിരൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. കണ്ണൂർ പെരളശേരിയിലെ മ്യൂസിയത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം, ചെമ്പഴന്തി ശ്രീനാരായണ പഠന ഗവേഷണ ...

മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം ​ഗുണം ചെയ്തു; ആശയങ്ങൾ വിവിധ മേഖലകളിൽ നടപ്പാക്കും: കെ.എൻ ബാല​ഗോപാൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം സംസ്ഥാനത്തിന് ​ഗുണം ചെയ്തെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. ബജറ്റ് പ്രസം​ഗത്തിലാണ് യൂറോപ്പ് സന്ദർശനത്തെ മന്ത്രി പുകഴ്ത്തിയത്. മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം വിദേശ ...

സംസ്ഥാന ബജറ്റ് ; കടമെടുപ്പ് പരിധി കുറച്ചതിൽ കേന്ദ്രത്തിന് വിമർശനം; കേരളം വികസനത്തിന്റെ പാതയിലെന്ന് ധനമന്ത്രി

തിരുവനന്തപുരം: കടമെടുപ്പ് പരിധി കുറച്ചതിൽ കേന്ദ്ര സർക്കാറിന് സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിൽ വിമർശനം. കടമെടുപ്പ് പരിധി കുറച്ച കേന്ദ്ര നടപടി തിരിച്ചടിയായെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ...

സാമ്പത്തിക പ്രതിസന്ധിയ്‌ക്കിടെ സംസ്ഥാന ബജറ്റ് ഇന്ന്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കേ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലാഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒൻപതിന് ബജറ്റ് അവതരണം ആരംഭിക്കും. ...

നോട്ട് നിരോധനം ഇന്ത്യയിലെ ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയ്‌ക്ക് പുരോഗതി ഉണ്ടാക്കി; സർക്കാരിന്റെ നടപടിക്രമമാണ് സുപ്രീംകോടതി പരിശോധിച്ചത്: കെ.എൻ.ബാല​ഗോപാൽ

തിരുവനന്തപുരം: മോദി സർക്കാർ നോട്ട് നിരോധിച്ചതോടെ ഇന്ത്യയിലെ ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയ്ക്ക് പുരോഗതി ഉണ്ടായെന്ന് ധനവകുപ്പ് മന്ത്രി കെ.എൻ.ബാല​ഗോപാൽ. സർക്കാരിന്റെ നടപടിക്രമം മാത്രമാണ് സുപ്രീംകോടതി പരിശോധിച്ചത് എന്നും, ...

രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത കാര്യം; ഗവർണർക്ക് മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ട്; പ്രതികരണവുമായി ധനമന്ത്രി

തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയച്ച കത്തിൽ മറുപടിയുമായി മന്ത്രി നേരിട്ട് രംഗത്ത്. ഗവർണ്ണർ കത്ത് നൽകിയത് ...

ബാലഗോപാലിന്റെ വാക്കുകൾ രാജ്യദ്രോഹ പരാമർശങ്ങൾക്ക് തുല്യം; ദേശീയഐക്യത്തിന് ദോഷം ചെയ്യും; ബനാറസ് ഹിന്ദു സർവ്വകലാശാല യുപി സർക്കാരിന്റെ നിയന്ത്രണത്തിലല്ലെന്ന് പോലും മന്ത്രിക്ക് അറിയില്ലെന്ന് ഗവർണർ; മുഖ്യമന്ത്രിക്ക് നൽകിയ കത്ത് മാദ്ധ്യമവാർത്തകൾ സഹിതം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാലിനെതിരെ ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ. മന്ത്രി നടത്തിയ പരാമർശങ്ങളുടെ ഇംഗ്ലീഷിലും മലയാളത്തിലുമുളള മാദ്ധ്യമ ...

ധനമന്ത്രിയെ നീക്കണമെന്ന ആവശ്യവുമായി ഗവർണർ; മുഖ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി ഗവർണർ. ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്നാണ് കത്തിൽ പറയുന്നു. ബാലഗോപാലിന്റെ പ്രസംഗമാണ് ഇതിന് ആധാരമായി പറയുന്നത്. എന്നാൽ ഈ ...

പൊതു കടം കൂടിയിട്ടില്ല; മാദ്ധ്യമങ്ങൾ തെറ്റായ പ്രചരണം നടത്തുന്നു; വരുമാനം പത്തിരട്ടി  വർദ്ധിച്ചുവെന്ന് ധനമന്ത്രി കെ.എൻ.​ബാല​ഗോപാൽ- KN Balagopal

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതു കടം വർദ്ധിച്ചിട്ടില്ല എന്നും മാദ്ധ്യമങ്ങൾ തെറ്റായ പ്രചരണം നടത്തുകയാണെന്നും ധനമന്ത്രി കെ.എൻ.​ബാല​ഗോപാൽ. കേരളം വലിയ കടക്കെണിയിലാണ് എന്ന നിലയിലുള്ള കുപ്രചരണങ്ങൾ അരങ്ങു തകർക്കുകയാണ്. ...

സർക്കാരിന് കടം എടുക്കണം; നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിന് കത്തയച്ച് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കടമെടുപ്പിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്രം സ്വീകരിച്ച നടപടികള്‍ മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക ...

നിങ്ങൾ ഒന്നും കുറച്ചിട്ടില്ല ധനമന്ത്രീ ; നിങ്ങളാണ് ഇപ്പോൾ കൂടുതൽ നികുതി വാങ്ങുന്നത് ; ബാലഗോപാലിന്റെ മുടന്തൻ ന്യായങ്ങൾ..

എക്‌സൈസ് തീരുവ കുറച്ചതോടെ ഇന്ധനവിലയിൽ വന്ന കുറവാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. കേന്ദ്രസർക്കാരിന്റെ നിർണായക പ്രഖ്യാപനം രാജ്യമെമ്പാടും സ്വാഗതം ചെയ്തതിനിടെ കേരളത്തിലെ ധനമന്ത്രി ഒരു ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തു. ...

ധന-ഗതാഗത മന്ത്രിമാർ തമ്മിൽ ചർച്ച നടത്തി; കെഎസ്ആർടിസിയിൽ രണ്ട് ദിവസത്തിനകം ശമ്പളം നൽകിയേക്കും

തിരുവന്തപുരം:കെഎസ്ആർടിസി ജീവനക്കാർക്ക് രണ്ട് ദിവസത്തിനകം ശമ്പളം നൽകിയേക്കുമെന്ന് വിവരം. ധനമന്ത്രി കെഎൻ ബാലഗോപാലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.സിഐടിയു ...

കേരളത്തിന് താത്കാലിക അശ്വാസം: 5000 കോടി കടമെടുക്കാൻ സംസ്ഥാനത്തിന് കേന്ദ്ര അനുമതി

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയ കേരളത്തിന് താത്കാലിക ആശ്വാസം. 5000 കോടി രൂപ കടമെടുക്കാൻ സംസ്ഥാനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെതാണ് അനുമതി. പൊതുവിപണിയിൽ ...

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം: മുഖ്യമന്ത്രി ഇടപെടണം, പ്രധാനമന്ത്രിയെ നേരിൽ കണ്ട് കാര്യം ധരിപ്പിക്കണമെന്ന് കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന് ബാലഗോപാൽ മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. പ്രധാനമന്ത്രി ...

Page 2 of 3 1 2 3