Kochi - Janam TV

Kochi

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസ്; ഹൈക്കോടതിയിലെ സീനിയർ സർക്കാർ അഭിഭാഷകനെ പുറത്താക്കി

മുൻ സർക്കാർ പ്ലീഡർക്കെതിരെയുള്ള പീഡനക്കേസ്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു

കൊച്ചി: മുൻ സർക്കാർ പ്ലീഡർ പി ജി മനു പ്രതിയായ പീഡനക്കേസിൽ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പുത്തൻകുരിശ് ഡിവൈഎസ്പി അന്വേഷണത്തിന് നേതൃത്വം നൽകും. ചോറ്റാനിക്കര എസ്എച്ച്ഒ ...

സ്‌കൂട്ടറിൽ വച്ചിരുന്ന ഒരു ലക്ഷംരൂപ മോഷ്ടിച്ചു; അസം സ്വദേശി പെരുമ്പാവൂരിൽ നിന്നും പിടിയിൽ

സ്‌കൂട്ടറിൽ വച്ചിരുന്ന ഒരു ലക്ഷംരൂപ മോഷ്ടിച്ചു; അസം സ്വദേശി പെരുമ്പാവൂരിൽ നിന്നും പിടിയിൽ

കൊച്ചി: സ്‌കൂട്ടറിൽ നിന്നും പണം മോഷ്ടിച്ച കേസിൽ പ്രതിയെ പിടികൂടി. അസം സ്വദേശി മൊബിൻ ആലമാണ്(23) അറസ്റ്റിലായത്. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയുടെ സ്‌കൂട്ടറിൽ നിന്നുമാണ് പ്രതി ...

മുഖ്യമന്ത്രിയുടെ ബസ് കയറാനുള്ള സൗകര്യമില്ല; സ്‌കൂൾ മതിൽ പൊളിച്ചു മാറ്റണമെന്ന നിർദ്ദേശവുമായി നഗരസഭ അദ്ധ്യക്ഷ

മുഖ്യമന്ത്രിയുടെ ബസ് കയറാനുള്ള സൗകര്യമില്ല; സ്‌കൂൾ മതിൽ പൊളിച്ചു മാറ്റണമെന്ന നിർദ്ദേശവുമായി നഗരസഭ അദ്ധ്യക്ഷ

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള പരിപാടിയുടെ ഭാഗമായി പറവൂരിലെ സ്‌കൂളിന്റെ മതിൽ പൊളിച്ച് നീക്കാൻ തീരുമാനം. പരിപാടിയുടെ ഭാഗമായി എത്തുന്ന വാഹനങ്ങൾക്ക് അകത്തേയ്ക്ക് കടക്കാൻ സാധിക്കാത്തതിനാലാണ് ...

പറവൂർ ഓൺലൈൻ തട്ടിപ്പ്; സംഘം പ്രവർത്തിക്കുന്നത് ചൈനയിൽ, ബെംഗളൂരുവിൽ നിന്നും ഒരാൾ പിടിയിൽ

പറവൂർ ഓൺലൈൻ തട്ടിപ്പ്; സംഘം പ്രവർത്തിക്കുന്നത് ചൈനയിൽ, ബെംഗളൂരുവിൽ നിന്നും ഒരാൾ പിടിയിൽ

കൊച്ചി: സമൂഹമാദ്ധ്യമങ്ങൾ വഴി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. ബെംഗളൂരു വിദ്യാർണാപുര സ്വാഗത് ലേഔട്ടിൽ മനോജ് ശ്രീനിവാസനെയാണ് (33) ...

കുസാറ്റ് ​ദുരന്തം; ഓഡിറ്റോറിയം നിറഞ്ഞിരുന്നില്ല, ഗേറ്റ് അടച്ചതാണ് അപകടത്തിന് കാരണമെന്ന് എഡിജിപി; മരിച്ചവരെ തിരിച്ചറിഞ്ഞു

കുസാറ്റ് ​ദുരന്തം; ഓഡിറ്റോറിയം നിറഞ്ഞിരുന്നില്ല, ഗേറ്റ് അടച്ചതാണ് അപകടത്തിന് കാരണമെന്ന് എഡിജിപി; മരിച്ചവരെ തിരിച്ചറിഞ്ഞു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടം മഴ പെയ്തപ്പോൾ ഉണ്ടായ തള്ളിക്കയറ്റമാണെന്ന് എഡിജിപി എംആർ അജിത് കുമാർ. പരിപാടി നടക്കുന്ന വിവരം ...

സെൽവിന്റെ ഹൃദയം ഇനി ഹരിനാരായണനിൽ തുടിക്കും; മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ ഹെലികോപ്റ്റർ മാർഗം കൊച്ചിയിലെത്തിക്കും

സെൽവിന്റെ ഹൃദയം ഇനി ഹരിനാരായണനിൽ തുടിക്കും; മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ ഹെലികോപ്റ്റർ മാർഗം കൊച്ചിയിലെത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. തിരുവനന്തപുരത്ത് മസ്തിഷ്‌കമരണം സംഭവിച്ച കന്യാകുമാരി സ്വദേശി സെൽവിൻ (36) എന്ന യുവാവിന്റെ ഹൃദയവും വൃക്കയും പാൻക്രിയാസും തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്റർ ...

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ വെട്ടുകത്തിയും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് ആക്രമിച്ച് നാല് വിരലുകൾ നഷ്‌ടപ്പെടാൻ ഇടയാക്കിയ സംഭവത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി

പറഞ്ഞുപറഞ്ഞ് കോടതിക്ക് തന്നെ നാണം തോന്നുന്നു; ഒരു 200 കൊല്ലംകൊണ്ട് ശരിയാകുമായിരിക്കും; കൊച്ചിയിലെ റോഡുകളെ പരിഹസിച്ച്‌ ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥയെ പരിഹസിച്ച്‌ ഹൈക്കോടതി. റോഡുകളെപ്പറ്റി പറഞ്ഞ് കോടതിക്കുതന്നെ നാണം തോന്നുന്നുവെന്നും എവിടെ വരെ പോകുമെന്ന് കോടതി നിരീക്ഷിക്കുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ...

നിശാപാർട്ടിയിൽ ലഹരി വിതരണം; എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവും സംഘവും പിടിയിൽ

നിശാപാർട്ടിയിൽ ലഹരി വിതരണം; എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവും സംഘവും പിടിയിൽ

കൊച്ചി: നിശാപാർട്ടികൾക്കു വേണ്ടി സ്വകാര്യ റിസോർട്ടുകൾ ആഡംബര ഹോട്ടലുകളിലേക്ക് എത്തിക്കാൻ കൊണ്ടുവന്ന എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. നിശാപാർട്ടികൾക്ക് വേണ്ടി മയക്കുമരുന്ന് എത്തിക്കുന്ന ഇടനിലക്കാരനെയടക്കമാണ് എക്‌സൈസ് പിടികൂടിയത്. ...

പ്രായപൂർത്തിയാകാത്ത പത്തോളം ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

കൊച്ചിയിൽ കത്തി കാട്ടി യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസ്; പ്രതികൾ പിടിയിൽ

എറണാകുളം: കൊച്ചിയിൽ കത്തി കാട്ടി യുവാവിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശികളായ ജിൻസൺ, നിതിൻ എന്നിവരാണ് അറസ്റ്റിലായത്. യുവാവിനെ പ്രതികൾ തട്ടിക്കൊണ്ട് ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

ലേഡീസ് ഹോസ്റ്റലിന്റെ കുളിമുറിയിൽ മൊബൈൽ ക്യാമറ; വിദ്യാർത്ഥിനികളുടെ പരാതിയിൽ പോലീസ് അന്വേഷണം

എറണാകുളം: കേരള ഫിഷറീസ് യൂണിവേഴ്സിറ്റി (കുഫോസ്)യിലെ ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയിൽ മൊബൈൽ ക്യാമറ കണ്ടെത്തിയതായി പരാതി. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ലേഡീസ് ഹോസ്റ്റലിലെ ഒന്നാം നിലയിലെ കുളിമുറിയിൽ ...

’10 പേർക്ക് ദിവസേന സൗജന്യ ഉച്ചഭക്ഷണം’;എല്ലാ തിങ്കളാഴ്ചയും പണമെത്തും; പക്ഷേ പാവങ്ങൾക്ക് ഭക്ഷണം നൽകുന്ന വ്യക്തിയാരെന്ന് കട ഉടമയക്കും അറിയില്ല

’10 പേർക്ക് ദിവസേന സൗജന്യ ഉച്ചഭക്ഷണം’;എല്ലാ തിങ്കളാഴ്ചയും പണമെത്തും; പക്ഷേ പാവങ്ങൾക്ക് ഭക്ഷണം നൽകുന്ന വ്യക്തിയാരെന്ന് കട ഉടമയക്കും അറിയില്ല

കഴിഞ്ഞ മൂന്ന് വർഷമായി എല്ലാ ദിവസവും 10 പേർക്ക് സൗജന്യ ഭക്ഷണം നൽകുന്ന ഒരു ഹോട്ടലുണ്ട് കൊച്ചിയിൽ. 2019 ലെ കൊറോണ സമയത്താണ് ഇത് ആരംഭിച്ചത്. തുടർന്നിങ്ങോട്ട് ...

വിദേശ മൊബൈൽ നിർമാണ കമ്പനികളിൽ വ്യാപക ആദായനികുതി റെയ്ഡ്; പരിശോധന നടന്നത് 11 സംസ്ഥാനങ്ങളിൽ

നികുതി വെട്ടിപ്പ്; വൻകിട കരാറുകാരുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

എറണാകുളം: വൻകിട കരാറുകാരുടെ ഓഫീസുകളിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്. തിരുവനന്തപുരത്തും കൊച്ചിയിലും പെരുമ്പാവൂരുമാണ് പരിശോധന. നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തുന്നത്. പെരുമ്പാവൂരിലെ ...

നടൻ വിനായകന്റെ സഹോദരന്റെ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിൽ എടുത്തു; പ്രതികാര നടപടിയെന്ന് സഹോദരൻ: കാരണം വ്യക്തമാക്കി പോലീസ്

നടൻ വിനായകന്റെ സഹോദരന്റെ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിൽ എടുത്തു; പ്രതികാര നടപടിയെന്ന് സഹോദരൻ: കാരണം വ്യക്തമാക്കി പോലീസ്

കൊച്ചി: നടൻ വിനായകന്റെ സഹോദരനായ വിക്രമന്റെ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. വല്ലാർപാടം ഹാൾട്ടിംഗ് സ്റ്റേഷൻ പെർമിറ്റുള്ള ഓട്ടോറിക്ഷ കൊച്ചി നഗരത്തിൽ സർവീസ് നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ആരോപിച്ചാണ് ...

ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ച് ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കൾ

ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ച് ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കൾ

കൊച്ചി: കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിച്ച് ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മാതാപിതാക്കൾ. മകൾക്ക് നീതി നേടി തരാൻ ഒപ്പം നിന്ന എല്ലാവർക്കും ഈ അച്ഛനും അമ്മയും ...

കൊറിയർ സർവീസ് വഴി ലഹരിമരുന്ന് കടത്ത്; ‘അമൽ പപ്പടവട’ അറസ്റ്റിൽ

കൊറിയർ സർവീസ് വഴി ലഹരിമരുന്ന് കടത്ത്; ‘അമൽ പപ്പടവട’ അറസ്റ്റിൽ

എറണാകുളം; കൊറിയർ സർവീസ് വഴി ലഹരിമരുന്ന് കടത്തിയതിന് 'അമൽ പപ്പടവട' എന്ന അമൽ വീണ്ടും അറസ്റ്റിൽ. ടൗൺ സൗത്ത് പോലീസും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും ചേർന്നാണ് ...

പെരുമ്പാവൂരിൽ മൂന്നര വയസുകാരിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പ്രതികളെ കുട്ടി തിരിച്ചറിഞ്ഞു

മൂന്നാം ക്ലാസുകാരി പീഡിപ്പിക്കപ്പെട്ട സംഭവം; വിവരം കുട്ടി പറഞ്ഞിട്ടും ഒളിച്ചുവച്ചു; കേസിൽ സ്‌കൂൾ കൗൺസിലർ രണ്ടാം പ്രതി

എറണാകുളം: കൊച്ചിയിൽ മൂന്നാം ക്ലാസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ആരോപണ വിധേയനായ അദ്ധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ച സ്‌കൂൾ കൗൺസിലറും പ്രതി. പോക്സോ കേസിൽ കൗൺസിലർ റിമി സാമ്പനെയാണ് പോലീസ് ...

നാട്ടുകാരുടെ പരാതി; പൃഥ്വിരാജ് നായകനായ സിനിമയുടെ സെറ്റ് പൊളിച്ചു

നാട്ടുകാരുടെ പരാതി; പൃഥ്വിരാജ് നായകനായ സിനിമയുടെ സെറ്റ് പൊളിച്ചു

കൊച്ചി: പൃഥ്വിരാജ് നായകനായ 'ഗുരുവായൂർ അമ്പലനടയിൽ 'എന്ന സിനിമയുടെ ചിത്രീകരണത്തിനായി പെരുമ്പാവൂരിൽ നിർമ്മിച്ച സെറ്റ് നഗരസഭയുടെ നിർദേശത്തെ തുടർന്ന് പൊളിച്ച് മാറ്റി. ഗുരുവായൂർ അമ്പലത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും മാതൃകകളാണ് ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

കൊച്ചിയിൽ മൂന്നാം ക്ലാസുകാരി പീഡനത്തിനിരയായി; സർക്കാർ സ്കൂൾ അദ്ധ്യാപകനെ സംരക്ഷിച്ച് പോലീസ്

കൊച്ചി: മൂന്നാം ക്ലാസുകാരിയെ അദ്ധ്യാപകന്‍ ക്ലാസ് മുറിയിൽ വച്ച് പീഡിപ്പിച്ചു. കൊച്ചിയിലെ സർക്കാർ സ്കൂളിലാണ് സംഭവം. ‌‌‌‌‌‌‌അസം സ്വദേശിയായ കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. അദ്ധ്യാപകന്‍ ഒളിവില്‍ എന്നുപറഞ്ഞ് ...

പഠനയാത്രക്കൊരുങ്ങി വിദ്യാർത്ഥികളെത്തി; ടൂർ ബസുകൾ എം.വി.ഡി പിടിച്ചെടുത്തു; എങ്ങനെയും ഊട്ടിയ്‌ക്ക് പോയിരിക്കുമെന്ന് അദ്ധ്യാപകർ

പഠനയാത്രക്കൊരുങ്ങി വിദ്യാർത്ഥികളെത്തി; ടൂർ ബസുകൾ എം.വി.ഡി പിടിച്ചെടുത്തു; എങ്ങനെയും ഊട്ടിയ്‌ക്ക് പോയിരിക്കുമെന്ന് അദ്ധ്യാപകർ

കൊച്ചി: അനുമതിയില്ലാതെ പഠനയാത്രക്ക് ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ പഠനയാത്രക്കായി പുറപ്പെടുന്നതിന്റെ തൊട്ടുമുൻപായിരുന്നു ...

വിധി ഇന്ന്…; ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്

ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം; ശിക്ഷാവിധിയിൽ വാദം നാളെ

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധിയിൽ വാദം നാളെ നടക്കും. പ്രതി അസഫാക് ആലം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ എറണാകുളം പ്രത്യേക ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

ഇതര മതസ്ഥനുമായുള്ള പ്രണയത്തിന്റെ പേരിൽ പിതാവ് ക്രൂരമായി മർദ്ദിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

കൊച്ചി: ഇതര മതസ്ഥനുമായുള്ള പ്രണയത്തിന്റെ പേരിൽ പിതാവ് ക്രൂരമായി മർദ്ദിച്ച് വിഷം നൽകിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന ആലുവ സ്വദേശിനി മരിച്ചു. ഗുരുതരാവസ്ഥയിലായ പതിനാല് വയസുകാരി കൊച്ചിയിലെ സ്വകാര്യ ...

കൊച്ചി നാവികസേന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; ഒരു മരണം; രണ്ട് പേർക്ക് പരിക്ക്

കൊച്ചി നാവികസേന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; ഒരു മരണം; രണ്ട് പേർക്ക് പരിക്ക്

കൊച്ചി: നാവികസേന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഒരു മരണം. ദക്ഷിണനാവിക കമാൻഡ് ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടമുണ്ടായത്. റൺവേയിൽ വെച്ച് ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് തട്ടിയാണ് അപകടം. ...

കമ്പിവടി കൊണ്ട് അടിച്ചു, വായിൽ  വിഷം ഒഴിച്ചു; 14-കാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച് പിതാവ് 

കമ്പിവടി കൊണ്ട് അടിച്ചു, വായിൽ  വിഷം ഒഴിച്ചു; 14-കാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച് പിതാവ് 

കൊച്ചി: മകളെ കൊല്ലാൻ ശ്രമിച്ച് അച്ഛൻ. കമ്പിവടി കൊണ്ട് ദേഹമാസകലം അടിച്ച് പരിക്കേൽപ്പിക്കുകയും കുട്ടിയുടെ വായിൽ ബലമായി വിഷം ഒഴിക്കുകയും ചെയ്തു.  14-കാരിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ...

കളമശ്ശേരി സ്‌ഫോടന പരമ്പരയുടെ ദുരൂഹതയേറുന്നു; ബോംബ് സ്ഥാപിച്ചയാളുടേതെന്ന് കരുതുന്ന നീല ബലേനോ കാറിനായി തിരച്ചിൽ

കളമശ്ശേരി സ്‌ഫോടന പരമ്പരയുടെ ദുരൂഹതയേറുന്നു; ബോംബ് സ്ഥാപിച്ചയാളുടേതെന്ന് കരുതുന്ന നീല ബലേനോ കാറിനായി തിരച്ചിൽ

എറണാകുളം: കളമശ്ശേരി യഹോവ ാക്ഷികളുടെ സമ്മേളനത്തിലുണ്ടായ സ്‌ഫോടനത്തിന്റെ ദുരൂഹതയേറുന്നു. സ്‌ഫോടന സമയത്ത് കൺവെൻഷൻ സെന്ററിൻ നിന്ന് പുറത്തേക്ക് പോയ നീല കാറിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. നീല ...

Page 4 of 20 1 3 4 5 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist