Kochi - Janam TV

Kochi

കേരളത്തിൽ നിന്നും കടൽ കടന്ന് വിദേശത്തേക്ക് ; ചാള മുതൽ ചൂര വരെ, പൊടിയാക്കി മാറ്റിയാൽ ഡിമാൻഡ് വേറെ..

കേരളത്തിൽ നിന്നും കടൽ കടന്ന് വിദേശത്തേക്ക് ; ചാള മുതൽ ചൂര വരെ, പൊടിയാക്കി മാറ്റിയാൽ ഡിമാൻഡ് വേറെ..

മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള മത്സ്യങ്ങൾ ഏതൊക്കെയെന്ന് ചോദിച്ചാൽ മത്തി, കിളിമീൻ, ചൂര എന്നൊക്കെയാകും ഭൂരിഭാഗം ആളുകളുടെയും ഉത്തരം. ഊണുക്കാലമായാൽ ചട്ടിയിൽ മൊരിഞ്ഞു കിടക്കുന്ന മത്തി കുട്ടന്മാരെ കാത്തിരുന്ന് ...

ഓപ്പറേഷൻ ഒയോ; കൊച്ചി നഗരത്തിലെ ഒയോ റൂമുകളിൽ പോലീസിന്റെ മിന്നൽ പരിശോധന

ഓപ്പറേഷൻ ഒയോ; കൊച്ചി നഗരത്തിലെ ഒയോ റൂമുകളിൽ പോലീസിന്റെ മിന്നൽ പരിശോധന

കൊച്ചി: കൊച്ചി നഗരത്തിലെ ഒയോ റൂമുകൾ കേന്ദ്രീകരിച്ച് നടത്തിയ പോലീസ് പരിശോധനയിൽ വൻ ലഹരിവേട്ട. എറണാകുളത്തെ 52 ഓയോ സ്ഥാപനങ്ങളിലാണ് ഇന്ന് കൊച്ചി പോലീസ് പരിശോധന നടത്തിയത്. ...

ബിരുദ സർട്ടിഫിക്കറ്റിന് പകരം ലഭിച്ചത് ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ്; വിദ്യാർത്ഥിനിയും സർവകലാശാലയും വിവരമറിഞ്ഞത് പത്ത് വർഷങ്ങൾക്ക് ശേഷം

ബിരുദ സർട്ടിഫിക്കറ്റിന് പകരം ലഭിച്ചത് ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ്; വിദ്യാർത്ഥിനിയും സർവകലാശാലയും വിവരമറിഞ്ഞത് പത്ത് വർഷങ്ങൾക്ക് ശേഷം

കൊച്ചി: എൽഎൽബി പാസായ വിദ്യാർത്ഥിനിക്ക് സർവകലാശാല നൽകിയത് എൽഎൽഎം സർട്ടിഫിക്കറ്റ്. കൊച്ചി കുസാറ്റിൽ നിന്ന് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പാസായ വിദ്യാർത്ഥിനിക്കാണ് ബിരുദ സർട്ടിഫിക്കറ്റിന് പകരം ...

മുനമ്പത്ത് മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി;  മൂന്നു പേർക്കായുള്ള തിരച്ചിൽ തുടരുന്നു

മുനമ്പത്ത് മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി;  മൂന്നു പേർക്കായുള്ള തിരച്ചിൽ തുടരുന്നു

കൊച്ചി: മുനമ്പത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വൈപ്പിൻ ചാപ്പ സ്വദേശി ശരത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കടലിൽ പോയ ഏഴംഗ സംഘത്തിൽ ഏറ്റവും പ്രായം ...

ഒരു വർഷം മുമ്പ് നടന്ന വഴക്ക്;  65-കാരനെ വെട്ടി കൊലപ്പെടുത്തി; കൈപ്പത്തി അറുത്ത് മാറ്റി

ഒരു വർഷം മുമ്പ് നടന്ന വഴക്ക്;  65-കാരനെ വെട്ടി കൊലപ്പെടുത്തി; കൈപ്പത്തി അറുത്ത് മാറ്റി

എറണാകുളം: പെരുമ്പാവൂർ കിഴക്കേ ഐമുറിയിൽ യുവാവ് വൃദ്ധന്റെ കൈപ്പത്തി അറുത്ത് മാറ്റി, വെട്ടിക്കൊന്നു. കിഴക്കേ ഐമുറി സ്വദേശി വേലായുധൻ(65) ആണ് കൊല്ലപ്പെട്ടത്. പ്രതിയെന്നു സംശയിക്കുന്ന സമീപവാസിയായ ലിന്റോ ...

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്; ഹോട്ടൽ ഉടമകൾക്ക് കർശന താക്കീത് നൽകി ഹൈക്കോടതി

കൊച്ചിയിലെ മാലിന്യം നീക്കം ശരിയായ രീതിയിലല്ല നടക്കുന്നത്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

എറണാകുളം: കൊച്ചിയിലെ മാലിന്യ നീക്കത്തിൽ കോർപ്പറേഷനെതിരെ വിമർശനവുമായി ഹൈക്കോടതി. മാലിന്യ നീക്കം ശരിയായ രീതിയിലല്ല നടക്കുന്നതെന്നും നഗരത്തിലെ പല റോഡുകളിലും ഇപ്പോഴും മാലിന്യങ്ങൾ കൂമിഞ്ഞുകൂടി കിടക്കുകയാണെന്നും ഹൈക്കോടതി ...

മുനമ്പത്ത് ബോട്ട് മറിഞ്ഞു; നാല് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുന്നു

മുനമ്പത്ത് ബോട്ട് മറിഞ്ഞു; നാല് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുന്നു

കൊച്ചി: മുനമ്പത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി നാല് പേരെ കാണാതായി. നന്മ എന്ന മത്സ്യബന്ധന ബോട്ടിന്റെ കാരിയർ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം ...

മുനമ്പത്ത് ഏഴംഗ സംഘം കടലിൽ പോയ ഫൈബർ ബോട്ട് മറിഞ്ഞു; നാല് പേരെ കാണാതായി

മുനമ്പത്ത് ഏഴംഗ സംഘം കടലിൽ പോയ ഫൈബർ ബോട്ട് മറിഞ്ഞു; നാല് പേരെ കാണാതായി

കൊച്ചി: മുനമ്പത്ത് ഫൈബർ ബോട്ട് മറിഞ്ഞ് നാല് പേരെ കാണാതായി. ഏഴംഗ സംഘം പോയ ബോട്ടാണ് കടലിൽ മുങ്ങിയത്. മാലിപ്പുറത്തു നിന്നും പോയ സമൃദ്ധി ഇൻബോഡ് വള്ളമാണ് ...

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്; ഹോട്ടൽ ഉടമകൾക്ക് കർശന താക്കീത് നൽകി ഹൈക്കോടതി

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്; ഹോട്ടൽ ഉടമകൾക്ക് കർശന താക്കീത് നൽകി ഹൈക്കോടതി

എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ ഇടപ്പെട്ട് ഹൈക്കോടതി. ഓടയിലേക്ക് മാലിന്യം തള്ളുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് കോടതി പറഞ്ഞു. ഇക്കഴിഞ്ഞ മഴ ദിവസങ്ങളിൽ നഗരത്തിന്റെ പല ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

രാത്രി ഭാര്യക്കൊപ്പം ബാറിൽ ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകന് ക്രൂര മർദ്ദനം; ബൗൺസർമാർ ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചു

കൊച്ചി: ബാറിൽ ഭക്ഷണം കഴിക്കാനെത്തിയ ഹൈക്കോടതി അഭിഭാഷകന് ജീവനക്കാരുടെ മർദ്ദനം. എറണാകുളം വീക്ഷണം റോഡിലെ വാട്സൺ റെസ്റ്റോ ബാറിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അഭിഭാഷകൻ ഭാര്യയ്‌ക്കൊപ്പം ...

ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചു; കാർ പുഴയിലേക്ക് വീണ് 2 ഡോക്ടർമാർക്ക് ദാരുണാന്ത്യം

ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചു; കാർ പുഴയിലേക്ക് വീണ് 2 ഡോക്ടർമാർക്ക് ദാരുണാന്ത്യം

കൊച്ചി: കാർ പുഴയിൽ വീണ് ഡോക്ടർമാർക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈത്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. വടക്കൻ പറവൂരിലെ ഗോതുരത്ത് കടൽവാതുരുത്ത് പുഴയിൽ ...

ദേ മഴ വന്നു, ദാ കൊച്ചി മുങ്ങി; വെള്ളക്കെട്ടില്ലെങ്കിൽ ക്രെഡിറ്റെടുക്കുന്ന മിടുക്ക് വെള്ളക്കെട്ട് ഉണ്ടാകുമ്പോഴും കാണിക്കണമെന്ന് ഹൈക്കോടതി

ദേ മഴ വന്നു, ദാ കൊച്ചി മുങ്ങി; വെള്ളക്കെട്ടില്ലെങ്കിൽ ക്രെഡിറ്റെടുക്കുന്ന മിടുക്ക് വെള്ളക്കെട്ട് ഉണ്ടാകുമ്പോഴും കാണിക്കണമെന്ന് ഹൈക്കോടതി

എറണാകുളം: കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തിൽ കോർപ്പറേഷന്റെ അഭിഭാഷകൻ ഹാജരാകാത്തതിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. വെള്ളക്കെട്ടില്ലെങ്കിൽ ക്രെഡിറ്റ് ഏറ്റെടുക്കാൻ കാണിക്കുന്ന ഉത്തരവാദിത്വം വെള്ളക്കെട്ട് ഉണ്ടാകുമ്പോഴും തയ്യാറാവണമെന്ന് കോടതി പറഞ്ഞു. ...

കൊച്ചിയിൽ നടന്നുപോവുകയായിരുന്ന യുവതിക്കുനേരേ ലൈംഗികാതിക്രമം; വിവിധഭാഷ തൊഴിലാളി പിടിയിൽ

കൊച്ചിയിൽ നടന്നുപോവുകയായിരുന്ന യുവതിക്കുനേരേ ലൈംഗികാതിക്രമം; വിവിധഭാഷ തൊഴിലാളി പിടിയിൽ

കൊച്ചി: കൊച്ചിയിൽ പൊതു ഇടത്തിൽ വച്ച് യുവതിയിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വിവിധഭാഷ തൊഴിലാളി പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. ബംഗാൾ സ്വദേശി രാംജൻ ...

ബസ്സിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; കണ്ണൂർ സ്വദേശി കൊച്ചിയിൽ പിടിയിലായി 

ബസ്സിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; കണ്ണൂർ സ്വദേശി കൊച്ചിയിൽ പിടിയിലായി 

കൊച്ചി: സ്വകാര്യ ബസ്സിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ണൂർ സ്വദേശി പിടിയിൽ. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കണ്ണൂർ പുത്തൂർ സ്വദേശി ഷിനോദ് (45) ആണ് ...

ആളൊഴിഞ്ഞ കെട്ടിടത്തിന് മുകളിൽ കഞ്ചാവ് ചെടി; പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നട്ടുവളർത്തിയതെന്ന് പോലീസ്

ആളൊഴിഞ്ഞ കെട്ടിടത്തിന് മുകളിൽ കഞ്ചാവ് ചെടി; പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നട്ടുവളർത്തിയതെന്ന് പോലീസ്

കൊച്ചി: ഇരുനില കെട്ടിടത്തിന്റെ മുകളിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടി പിടികൂടി. മട്ടാഞ്ചേരി ബാങ്ക് ജംഗ്ഷനിൽ അടച്ചിട്ട കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് പൂർണ വർച്ചയെത്തിയ കഞ്ചാവ് ചെടി ...

നിലം തൊടാതെ പാഞ്ഞ് സ്വകാര്യ ബസുകൾ; വൈറ്റിലയിൽ ഓട്ടോ ഇടിച്ച് തെറിപ്പിച്ചു;  ബസ് ഡ്രൈവറെ കൈകാര്യം ചെയ്ത് തൊഴിലാളികൾ

കൊച്ചി: സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം. വൈറ്റില ഹബ്ബിൽ നിന്ന് പനങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസിടിച്ച് ഓട്ടോ തകർന്നു. കൊച്ചി വൈറ്റിലയിലാണ് സംഭവം. അപകടത്തിൽ 19 ...

ചത്താലും മാറൂലടാ….! മൈതാനത്ത് ചിരിപടർത്തി കൊമ്പന്മാരുടെ കപ്പിത്താൻ; വീഡിയോ കാണാം

ചത്താലും മാറൂലടാ….! മൈതാനത്ത് ചിരിപടർത്തി കൊമ്പന്മാരുടെ കപ്പിത്താൻ; വീഡിയോ കാണാം

വീട്ടാനുളള കടങ്ങൾ വീട്ടിക്കൊണ്ടാണ് ഐഎസ്എൽ പത്താം സീസണിൽ കൊമ്പന്മാർ വരവറിയിച്ചത്. ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. കനത്ത മഴയിലും തിങ്ങി നിറഞ്ഞ ഗാലറിയെ ...

കൗണ്‍സിലറെ മര്‍ദ്ദിച്ചെന്ന് പരാതി..! കൊച്ചി ഇഡി ഓഫീസില്‍ പോലീസ് പരിശോധന; പരാതി കരുവന്നൂര്‍ ബാങ്ക്തട്ടിപ്പില്‍ ചോദ്യം ചെയ്ത കൗണ്‍സിലറുടേത്

കൗണ്‍സിലറെ മര്‍ദ്ദിച്ചെന്ന് പരാതി..! കൊച്ചി ഇഡി ഓഫീസില്‍ പോലീസ് പരിശോധന; പരാതി കരുവന്നൂര്‍ ബാങ്ക്തട്ടിപ്പില്‍ ചോദ്യം ചെയ്ത കൗണ്‍സിലറുടേത്

കൊച്ചി: ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി കൗണ്‍സിലറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കൊച്ചി ഇഡി ഓഫീസില്‍ പോലീസ് പരിശോധന. വൈകിട്ട് തുടങ്ങിയ കേരള പോലീസിന്റെ പരിശോധന ഇപ്പോഴും തുടരുകയാണ്. വടക്കാഞ്ചേരി ...

കാക്കനാട് നിറ്റ ജലാറ്റിൻ കമ്പനിയിൽ സ്‌ഫോടനം; ഒരാൾ മരിച്ചു, മലയാളികൾ അടക്കം നാലു പേർക്ക് പരിക്ക്

കാക്കനാട് നിറ്റ ജലാറ്റിൻ കമ്പനിയിൽ സ്‌ഫോടനം; ഒരാൾ മരിച്ചു, മലയാളികൾ അടക്കം നാലു പേർക്ക് പരിക്ക്

എറണാകുളം: കാക്കനാടുള്ള നിറ്റ ജലാറ്റിൻ കമ്പനിയിൽ സ്ഫോടനം. അപകടത്തിൽ ഒരാൾ മരിച്ചു. പഞ്ചാബ് മൊഹാലി സ്വദേശി രാജൻ ഒറാങ് ആണ് മരിച്ചത്. രണ്ടു മലയാളികൾ അടക്കം നാലുപേർക്ക് ...

ജെഫ് ജോൺ കൊലപാതകക്കേസ്; വിശദമായ തെളിവെടുപ്പിനായി പോലീസ് സംഘം ഗോവയിൽ

ജെഫ് ജോൺ കൊലപാതകക്കേസ്; വിശദമായ തെളിവെടുപ്പിനായി പോലീസ് സംഘം ഗോവയിൽ

എറണാകുളം: ജെഫ് ജോൺ ലൂയിസ് കൊലപാതകക്കേസിൽ വിശദമായ തെളിവെടുപ്പിനായി പ്രതികളുമായി പോലീസ് സംഘം ഗോവയിലെത്തി. പ്രതികളായ അനിൽ ചാക്കോ, ടി വി വിഷ്ണു, സ്റ്റെഫിൻ തോമസ് എന്നിവരുമായാണ് ...

മുഖ്യമന്ത്രിയും സംഘവും വീണ്ടും വിദേശത്തേക്ക്; കേന്ദ്രത്തോട് അനുമതി തേടി

വെട്ടിലായി സിപിഎം; കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്ത് ഒമ്പതിടത്ത് ഇഡി റെയ്ഡ്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നാലെ തൃശൂരും,കൊച്ചിയിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കളളപ്പണ ഇടപാട് കേസിൽ തൃശ്ശൂരിലും കൊച്ചിയിലുമായി ഒമ്പതിടത്താണ് ഇഡി പരിശോധന നടക്കുന്നത്. തൃശൂർ ...

കൊച്ചിയിൽ സ്പാ സെന്ററുകൾ കേന്ദ്രീകരിച്ച് അനാശാസ്യം; റെയ്ഡിനെ കൂസാതെ നടത്തിപ്പുകാർ; വീഡിയോ റിപ്പോർട്ട്

കൊച്ചിയിൽ സ്പാ സെന്ററുകൾ കേന്ദ്രീകരിച്ച് അനാശാസ്യം; റെയ്ഡിനെ കൂസാതെ നടത്തിപ്പുകാർ; വീഡിയോ റിപ്പോർട്ട്

തിരുവനന്തപുരം; സ്പാ സെന്ററുകൾ കേന്ദ്രീകരിച്ചുള്ള അനാശ്യാസ്യം സംസ്ഥാനത്ത് പൊടിപൊടിക്കുന്നു. ഒരു മണിക്കൂറിന് 1500 മുതൽ 3000 രൂപ വരെയാണ് ഇടാക്കുന്നത്. പനമ്പള്ളി നഗറിലെ സ്പായിൽ ബോഡി ടു ...

വ്യാപാരം പഠിപ്പിക്കാം, വിദേശത്തേക്ക് ഉത്പന്നങ്ങൾ കയറ്റി അയക്കാം; കുടുംബശ്രീ പ്രർത്തകരിൽ നിന്നും യുവതിയും യുവാവും തട്ടിയത് ലക്ഷങ്ങൾ

വ്യാപാരം പഠിപ്പിക്കാം, വിദേശത്തേക്ക് ഉത്പന്നങ്ങൾ കയറ്റി അയക്കാം; കുടുംബശ്രീ പ്രർത്തകരിൽ നിന്നും യുവതിയും യുവാവും തട്ടിയത് ലക്ഷങ്ങൾ

കൊച്ചി: കുടുംബശ്രീ പ്രവർത്തകരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയും യുവാവും പിടിയിൽ. കടവന്ത്ര സ്വദേശി പി.കെ സബിൻ രാജ്, എളംകുളം സ്വദേശി വൃന്ദ എന്നിവരാണ് അറസ്റ്റിലായത്. ...

ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രധാന തെളിവുകൾ കണ്ടെടുത്ത് പോലീസ്

ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രധാന തെളിവുകൾ കണ്ടെടുത്ത് പോലീസ്

എറണാകുളം: ആലുവയിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രധാന തെളിവുകൾ കണ്ടെടുത്ത് പോലീസ്. പ്രതി ക്രിസ്റ്റിൻ രാജ് കുറ്റകൃത്യം നടത്തിയ സമയം ധരിച്ചിരുന്ന ഷർട്ട് തെളിവെടുപ്പിനിടെ ...

Page 5 of 20 1 4 5 6 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist