Kolkata - Janam TV
Thursday, July 10 2025

Kolkata

സർക്കാർ സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ പാമ്പ്; ഭക്ഷ്യവിഷബാധയെ തുടർന്ന് കുട്ടികൾ ചികിത്സയിൽ

കൊൽക്കത്ത: ഉച്ചഭക്ഷണത്തിൽ നിന്ന് വിഷബാധയേൽക്കുന്ന സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യുന്നതിന് പിന്നാലെ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും പാമ്പിനെ കണ്ടെത്തി. ബംഗാളിലെ ബീർഭും മയുരേശ്വറിലെ സർക്കാർ സ്‌കൂളിലാണ് ഞെട്ടിക്കുന്ന ...

തൃണമൂൽ പ്രവർത്തകനെ മർദ്ദിച്ചവശനാക്കി സ്വന്തം പാർട്ടിക്കാർ; ഇരുമ്പുവടി കൊണ്ട് അടിയേറ്റ ടിഎംസി പ്രവർത്തകൻ അത്യാസന്ന നിലയിൽ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് പ്രവർത്തകന് സ്വന്തം പാർട്ടി നേതാക്കളിൽ നിന്ന് ക്രൂര മർദ്ദനം. കൊൽക്കത്തയിലെ ഗാരിയയിലാണ് സംഭവം. തൃണമൂലിന്റെ സജീവ പ്രവർത്തകനായ സുഖ്‌ദേവ് പുരോകൈത്താണ് മർദ്ദനത്തിനിരയായത്. പാർട്ടിയുടെ ...

വിവാഹ പാർട്ടിക്ക് നേരെ ക്രൂഡ് ബോംബ് ആക്രമണം; നാല് പേർക്ക് പരിക്ക്

കൊൽക്കത്ത: വിവാഹ ആഘോഷങ്ങൾക്ക് നേരെ ക്രൂഡ് ബോംബ് ആക്രമണം. പൊട്ടിത്തെറിയിൽ നാല് പേർക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസിലാണ് സംഭവം. വിവാഹ ചടങ്ങുകൾ നടക്കുന്ന ...

കമ്പനികളുടെ പേരിൽ അക്കൗണ്ടുകൾ സൃഷ്ടിച്ച് കോടിക്കണക്കിന് രൂപയുടെ പണമിടപാടുകൾ നടത്തി ; സഹോദരങ്ങൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ – arrest. kolkata 

കൊൽക്കത്ത: ചാർട്ടേഡ് അക്കൗണ്ടിന്റെ വീട്ടിൽ നിന്നും പണശേഖരം കണ്ടെടുത്തിന് പിന്നാലെ സഹോദരങ്ങൾ ഉൾപ്പെടെ നാല് പേർ പിടിയിൽ. ശൈലേഷ് പാണ്ഡ്യ, അരവിന്ദ് പാണ്ഡ്യ, രോഹിത് പാണ്ഡ്യ, മൂവരുടെയും ...

ബംഗാളിൽ പലായനം ചെയ്തത് 5000ത്തോളം ഹിന്ദുക്കൾ; മോമിൻപൂർ ആക്രമണത്തിന് പിന്നിൽ അൽ-ഖ്വായ്ദയ്‌ക്കും ഇസ്ലാമിക് സ്റ്റേറ്റിനും പങ്ക്; കർശന നടപടി വേണമെന്ന് സുവേന്ദു അധികാരി – Mominpur violence

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മോമിൻപൂർ മേഖലയിൽ ഞായറാഴ്ച നടന്ന അക്രമത്തിൽ ഭീകരസംഘടനകൾക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ആക്രമണങ്ങളുടെ ഫലമായി 5,000ത്തോളം ഹിന്ദുക്കൾ പലായനം ചെയ്തുവെന്നാണ് ...

ഏറ്റവും വലിയ ദുർഗാവിഗ്രഹം; 1,000 കിലോ ഭാരമുള്ള അഷ്ടധാതു വിഗ്രഹം നിർമ്മിച്ച് കൊൽക്കത്ത

കൊൽക്കത്ത: ദുർഗാപൂജയോടനുബന്ധിച്ച് 1,000 കിലോയിലധികം ഭാരമുള്ള അഷ്ടധാതു വിഗ്രഹം കൊൽക്കത്തയിൽ സ്ഥാപിച്ചു. വടക്കൻ കൊൽക്കത്തയിലെ ബെനിയാതോലെ സാർബോജനിലെ ദുർഗ്ഗാപൂജ മണ്ഡപത്തിലാണ് 11 അടി ഉയരമുള്ള വിഗ്രഹം സ്ഥാപിച്ചത്. ...

ബംഗാളിൽ തൃണമൂൽ പ്രവർത്തകനെ വെടിവെച്ച് വീഴ്‌ത്തി, കുത്തിക്കൊലപ്പെടുത്തി; നാല് പേർ കസ്റ്റഡിയിൽ – TMC leader stabbed to death at Kolkata

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി. സൗത്ത് 24 പർഗനാസ് ജില്ലയിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. തൃണമൂൽ പ്രവർത്തകനായ ജാലെ അലം ഗാസിയാണ് കൊല്ലപ്പെട്ടത്. ...

മൂന്ന് വർഷമായി പെൻഷനില്ല; ബംഗാളിൽ റിട്ട. പ്രധാനാദ്ധ്യാപകൻ ആത്മഹത്യ ചെയ്തു; അദ്ധ്യാപക അഴിമതിയിൽ പ്രതിച്ഛായ മങ്ങിയ മമത സർക്കാർ വീണ്ടും പ്രതിരോധത്തിൽ – Pension withheld for 3 years, retired head teacher commits suicide in Bengal

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പെൻഷൻ തടഞ്ഞുവെക്കപ്പെട്ട റിട്ടയേർഡ് അദ്ധ്യാപകൻ ആത്മഹത്യ ചെയ്തു. കഴിഞ്ഞ മൂന്ന് വർഷമായി പെൻഷൻ ലഭിക്കാതിരുന്നതിനെ തുടർന്ന് അദ്ധ്യാപകൻ ആത്മഹത്യ ചെയ്തുവെന്നാണ് വിവരം. കൊൽക്കത്തയിലെ ...

അസൗകര്യമാണെന്ന് തോന്നുന്നവരെ തഞ്ചത്തിൽ കയ്യൊഴിയും; മമതയോടൊപ്പം കൂട്ടുകൂടി കൊള്ള നടത്തിയ ഓരോ തൃണമൂൽ നേതാവിനെയും നാളെ അവർ ഉപേക്ഷിക്കുമെന്ന് അമിത് മാളവ്യ – Mamata will abandon you too: BJP warns TMC leaders

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും തൃണമൂൽ നേതാക്കൾക്കുമെതിരെ ആഞ്ഞടിച്ച് ബിജെപി. അസൗകര്യമാണെന്ന് തോന്നുന്ന തൃണമൂൽ നേതാക്കളെയെല്ലാം ഒരുനാൾ മമത ഉപേക്ഷിക്കുമെന്ന് ബിജെപി ഐടി സെൽ മേധാവി ...

ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ പദ്ധതി; നിർമാണം 2023 ജൂണിൽ പൂർത്തിയാകും – India’s first underwater metro in Kolkata

കൊൽക്കത്ത: ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ 2023 ജൂണിൽ നിർമ്മാണം പൂർത്തിയാകുമെന്ന് റിപ്പോർട്ട്. കിഴക്ക്-പടിഞ്ഞാറൻ ഇടനാഴി പദ്ധതിയുടെ നിർമ്മാണ ചുമതല വഹിക്കുന്ന കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷൻ ...

ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങി ‘പ്രിയംവദ’; സ്‌കൂൾ വിദ്യാർഥികൾ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹ വിക്ഷേപണത്തെ ഉറ്റ് നോക്കി രാജ്യം – kolkata: School to launch nano satellite in 2023

കൊൽക്കത്ത: നാനോ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി കൊൽക്കത്തയിലെ സൗത്ത് പോയിന്റ് ഹൈസ്‌കൂൾ. ഇന്ത്യൻ ടെക്നോളജി കോൺഗ്രസ് അസോസിയേഷനുമായി (ഐടിസിഎ) ചേർന്നാണ് ഇതിനായുള്ള കരാറിൽ ഒപ്പുവെച്ചത്. 2023-ലാണ് നാനോ ഉപഗ്രഹത്തിന്റെ ...

നെഞ്ചുവേദന തന്ത്രം ഫലിച്ചില്ല; ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയും സഹായി അർപ്പിതയും 10 ദിവസത്തെ ഇഡി കസ്റ്റഡിയിൽ

കൊൽക്കത്ത: സ്‌കൂൾ സർവ്വീസ് കമ്മീഷൻ (എസ്എസ് സി) അഴിമതിക്കേസിലും കളളപ്പണം വെളുപ്പിക്കൽ കേസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത പശ്ചിമബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെയും സഹായി അർപ്പിത ...

മമതയുടെ വീട്ടിൽ രാത്രി ഒളിച്ചുതാമസിച്ചയാൾക്ക് ബംഗ്ലാദേശുമായി അടുത്ത ബന്ധം; അയൽ രാജ്യം സന്ദർശിച്ചു; നിർണായക വിവരങ്ങൾ പുറത്ത്

കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വീട്ടിൽ ഒരു രാത്രി മുഴുവൻ ഒളിച്ച് താമസിച്ച ഹഫീസുൾ മൊല്ലയ്ക്ക് ബംഗ്ലാദേശുമായി അടുത്ത ബന്ധം. മുഖ്യമന്ത്രിയുടെ വീടിന്റെ മതിൽ ...

ചികിത്സയ്‌ക്കിടെ ആത്മഹത്യ ശ്രമം; എട്ടാം നിലയിൽ നിന്ന് രോഗി എടുത്തുചാടി – വീഡിയോ

കൊൽക്കത്ത: ആശുപത്രി കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്നും രോഗി ചാടി. കൊൽക്കത്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയൻസ് ഹോസ്പിറ്റലിലാണ് സംഭവം. ആശുപത്രി മുറിയുടെ ജനലിലൂടെ പുറത്തേക്ക് കടന്ന രോഗി ...

പ്രവാചക പരാമർശത്തിന്റെ പേരിൽ കലാപം സൃഷ്ടിച്ച് അറസ്റ്റിലായവർക്ക് നിയമസഹായം; ‘നിഷ്‌കളങ്കരെ’ സ്വതന്ത്രരാക്കുമെന്ന് ഇമാം അസോസിയേഷൻ

കൊൽക്കത്ത: നൂപുർ ശർമയുടെ പ്രവാചക പരാമർശത്തിന്റെ പേരിൽ നടത്തിയ കലാപങ്ങളിൽ പങ്കുവഹിച്ചവർക്ക് നിയമപരിരക്ഷ നൽകുമെന്ന് പ്രഖ്യാപിച്ച് ബംഗാൾ ഇമാം അസോസിയേഷൻ. പോലീസ് കസ്റ്റഡിയിൽ കഴിയുന്ന യുവാക്കൾക്ക് ആവശ്യമായ ...

കളഞ്ഞ് കിട്ടിയ ടിഫിൻ ബോക്‌സ് കൊച്ചുമകന് നൽകി; തുറന്നതോടെ പൊട്ടിത്തെറിച്ചു; 17-കാരൻ കൊല്ലപ്പെട്ടു; മുത്തച്ഛന് ഗുരുതര പരിക്ക്

കൊൽക്കത്ത: ബംഗാളിൽ ടിഫിൻ ബോംബ് പൊട്ടിത്തെറിച്ച് 17-കാരൻ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസിലാണ് സംഭവമുണ്ടായത്. 17-കാരനായ ഷേഖ് സാഹിലിന്റെ മുത്തച്ഛൻ അബ്ദുൾ ഹമീദാണ് ടിഫിൻ ...

എനിക്ക് അവാർഡ് തരാൻ ഒരുത്തന്റെയും ഓശാരം വേണ്ട; മമത സർക്കാർ പ്രഖ്യാപിച്ച ആദ്യ ബംഗ്ലാ അക്കാദമി അവാർഡ് മമതയ്‌ക്ക് തന്നെ

കൊൽക്കത്ത ; പശ്ചിമ ബംഗാൾ സർക്കാരിന്റെ ആദ്യ ബംഗ്ലാ അക്കാദമി പുരസ്‌കാരം സ്വന്തമാക്കി മുഖ്യമന്ത്രി മമത ബാനർജി. മമത ബാനർജിയുടെ 'കബിത ബിതാൻ' എന്ന പുസ്തകത്തിനാണ് സംസ്ഥാന ...

വിമാനം പറന്നുയരാൻ തുടങ്ങവേ എസിക്ക് തകരാർ; തീപ്പൊരി ഉണ്ടായെന്ന് യാത്രക്കാർ; ഇൻഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

റാഞ്ചി: വിമാനം പറന്നുയരുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കി. കൊൽക്കത്തയിലേക്ക് പോകാനിരുന്ന ഇൻഡിഗോ വിമാനമാണ് റാഞ്ചി വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിനുള്ളിലെ എസിയിൽ നിന്നും തീപ്പൊരിയും ...

ബിർഭൂമിലെ രാഷ്‌ട്രീയ സംഘർഷം; 23 പേർ കസ്റ്റഡിയിലെന്ന് ബംഗാൾ പോലീസ്; ആക്രമണത്തെ അപലപിച്ച് ഗവർണറും; പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി ബിജെപി

കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർഭൂം ജില്ലയിൽ ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ 23 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിൽ പങ്കെടുത്തുവെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. രണ്ട് വ്യത്യസ്ത ...

ശ്രേയസ് അയ്യർ ക്യാപ്റ്റൻ; ഐപിഎൽ കിരീടത്തിന് കരുനീക്കങ്ങളുമായി കൊൽക്കത്ത

കൊൽക്കത്ത: വരുന്ന ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ശ്രേയസ് അയ്യർ നയിക്കും. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ സജീവമായിരുന്നെങ്കിലും ഇന്നാണ് നൈറ്റ് റൈഡേഴ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചത്. 12.25 ...

ജവാദ് ചുഴലിക്കാറ്റ്; മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം; ഒഡീഷയിലും ആന്ധ്രയിലും മഴയ്‌ക്ക് സാദ്ധ്യത; തയ്യാറെടുത്ത് നാവികസേനയും

ശ്രീകാക്കുളം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ജവാദ് ചുഴലിക്കാറ്റ് കരയിൽ തൊടാൻ മണിക്കൂറുകൾ മാത്രം. മുൻകരുതൽ നടപടിയുടെ ഭാഗമായി ഒഡീഷയുടെയും ആന്ധ്രയുടെയും തീരപ്രദേശങ്ങളിൽ നിന്ന് നിരവധി പേരെ ...

പെനാൽറ്റി ഗോളിൽ മുഖം രക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; നേവിയെ കീഴടക്കി(1-0)

കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയ തുടക്കം. ദുർബലരായ ഇന്ത്യൻ നേവിയെ എതിരില്ലാത്ത ഒറ്റ ഗോളിന് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യ മത്സരം പൂർത്തിയാക്കിയത്. ...

ബംഗാൾ കലാപം; ലൈംഗീകപീഡനം ഉൾപ്പെടെ നടന്നുവെന്ന് സ്ഥിരീകരിച്ച് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് 

കൊൽക്കത്ത:  നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ രാഷ്ട്രീയ അക്രമങ്ങളിൽ ലൈംഗീക പീഡനം ഉൾപ്പെടെ നടന്നുവെന്ന് സ്ഥിരീകരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്. ...

Page 6 of 6 1 5 6