Kottayam - Janam TV

Kottayam

മഴക്കെടുതി; മൂന്ന് ജില്ലകളിലെ വിവിധ ഇടങ്ങളിൽ ഇന്ന് അവധി

മഴക്കെടുതി; മൂന്ന് ജില്ലകളിലെ വിവിധ ഇടങ്ങളിൽ ഇന്ന് അവധി

തിരുവനന്തപുരം: പല ജില്ലകളിലും മഴ ശമിച്ചെങ്കിലും പലയിടങ്ങളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിവിധ ഇടങ്ങളിൽ ഇന്ന് അവധി .കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ ...

കോട്ടയം കോരുത്തോട് ഉരുൾപൊട്ടൽ; പശുക്കള്‍ ഉള്‍പ്പെടെ തൊഴുത്തൊലിച്ചു പോയി

കോട്ടയം കോരുത്തോട് ഉരുൾപൊട്ടൽ; പശുക്കള്‍ ഉള്‍പ്പെടെ തൊഴുത്തൊലിച്ചു പോയി

കോട്ടയം: അതിശക്തമായ മഴയിൽ കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയില്‍ വ്യാപക നാശനഷ്ടങ്ങള്‍. കോരുത്തോട് കോസടി ഭാഗത്തിലെ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30 ഓടെ ഉരുള്‍പൊട്ടലുണ്ടായി. കോസടി ...

കോട്ടയം മാത്രംപോര; ഇടുക്കി, പത്തനംതിട്ട ഇവയിൽ ഏതെങ്കിലും ഒന്നുകൂടി വേണം; ഇടത് മുന്നണിയിൽ വിലപേശാൻ കേരള കോൺഗ്രസ് എം

കോട്ടയം മാത്രംപോര; ഇടുക്കി, പത്തനംതിട്ട ഇവയിൽ ഏതെങ്കിലും ഒന്നുകൂടി വേണം; ഇടത് മുന്നണിയിൽ വിലപേശാൻ കേരള കോൺഗ്രസ് എം

കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ഇടത് മുന്നണിയിൽ ആവശ്യപ്പെടാൻ ഒരുങ്ങി കേരള കോൺഗ്രസ് എം. കോട്ടയത്തിന് പുറമെ ഇടുക്കിയും പത്തനംതിട്ടയും ആവശ്യപ്പെട്ടേയ്ക്കും. ഇത് സംബന്ധിച്ച് സൂചന ...

ഒടുവിൽ ബീഗിൾ ബെല്ല അരുണിനടുത്തേയ്‌ക്കെത്തി! യഥാർത്ഥ ഉടമയെ കണ്ടെത്തിയത് നായക്കുട്ടിയുടെ ശരീരത്തിലെ അടയാളം പറഞ്ഞതിലൂടെ

ഒടുവിൽ ബീഗിൾ ബെല്ല അരുണിനടുത്തേയ്‌ക്കെത്തി! യഥാർത്ഥ ഉടമയെ കണ്ടെത്തിയത് നായക്കുട്ടിയുടെ ശരീരത്തിലെ അടയാളം പറഞ്ഞതിലൂടെ

കോട്ടയം: ഒരാഴ്ചയോളമായി പാലാ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണിലുണ്ണിയായി വിലസിയ നായക്കുട്ടിയെ തേടി ഉടമയെത്തി. ബീഗിൾ ഇനത്തിൽ പെട്ട നായക്കുട്ടിയെ തേടിയാണ് ഉടമയെത്തിയത്. പോലീസുകാർ കുട്ടൂസെന്ന് വിളിച്ചിരുന്ന ...

പുതുവർഷത്തിൽ പുതിയ മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്: ഇന്ന് മുതൽ എല്ലാ ഓഫീസുകളും ഇ- ഓഫീസ്

ആരെയും ഒന്നും അറിയിക്കാതെ എംവിഡിയുടെ നടപടി; ആർസി ബുക്ക് സർവീസ് ചാർജ്ജ് ഇരട്ടിയിൽ

കോട്ടയം: വാഹനങ്ങളുടെ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുമായി (ആർസിയുമായി) ബന്ധപ്പെട്ട സേവനങ്ങൾക്ക് സർവീസ് ചാർജ് ഇരട്ടിയാക്കി മോട്ടർ വാഹന വകുപ്പ്. ഇത് സംബന്ധിച്ച് ഉത്തരവിറക്കാതെയും അറിയിപ്പ് നൽകാതെയുമാണ് നടപടി. ജൂൺ ...

ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തോറ്റുപോകും; കേരളയുടെയും കുസാറ്റിന്റെയും സർട്ടിഫിക്കറ്റുകളും ലഭിക്കും; വ്യാജന്മാർ സജീവം

ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തോറ്റുപോകും; കേരളയുടെയും കുസാറ്റിന്റെയും സർട്ടിഫിക്കറ്റുകളും ലഭിക്കും; വ്യാജന്മാർ സജീവം

കോട്ടയം: യഥാർത്ഥ സർട്ടിഫിക്കറ്റുകൾ പോലും തോറ്റുപോകുന്ന തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ സുലഭം. കേരളത്തിലെ സർവകലാശാലകളുടേത് ഉൾപ്പെടെയുള്ള ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ മാതൃകയിലുള്ള വ്യാജ സർട്ടിഫിക്കറ്റുകളാണ് വെബ്‌സൈറ്റിൽ ...

മുദ്രാ ലോണിന്റെ പേരിൽ തട്ടിപ്പ്; 3.45 ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയിൽ

മുദ്രാ ലോണിന്റെ പേരിൽ തട്ടിപ്പ്; 3.45 ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയിൽ

കോട്ടയം: പത്ത് ലക്ഷം രൂപയുടെ മുദ്രാ ലോൺ തരാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. പാലക്കാട് സ്വദേശി ആബിദാണ് പിടിയിലായത്. കോട്ടയം റെയിൽവേ ജീവനക്കാരിയിൽ നിന്ന് ...

മാർമല അരുവിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

മാർമല അരുവിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

കോട്ടയം: തീക്കോയി മാർമല അരുവിയിൽ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മലവെള്ള പാച്ചിലിൽ കുടുങ്ങിയ അഞ്ച് പേരെയും രക്ഷപ്പെടുത്തിയത്.  രണ്ടുപേരെ ...

എന്റെ പാവം പിടിച്ച തൊഴിലാളികളെ അവർ കൊല്ലും, സംരക്ഷണം നൽകണം; ഇതാണ് നമ്പർ വൺ കേരളം; ഞാൻ രാജ്യത്തിന് വേണ്ടി അതിർത്തിയിൽ പോരാടിയ മനുഷ്യനാണ്; പേടിയില്ല, നിയമപരമായി മുന്നോട്ട് പോകും: ബസ് ഉടമ രാജ്മോഹൻ

എന്റെ പാവം പിടിച്ച തൊഴിലാളികളെ അവർ കൊല്ലും, സംരക്ഷണം നൽകണം; ഇതാണ് നമ്പർ വൺ കേരളം; ഞാൻ രാജ്യത്തിന് വേണ്ടി അതിർത്തിയിൽ പോരാടിയ മനുഷ്യനാണ്; പേടിയില്ല, നിയമപരമായി മുന്നോട്ട് പോകും: ബസ് ഉടമ രാജ്മോഹൻ

ആലപ്പുഴ: സ്വകാര്യ ബസിന് മുന്നിൽ കുത്തിയ കൊടി അഴിച്ചു മാറ്റിയ ബസുടമയെ മർദ്ദിച്ച് സിഐടിയു പ്രവർത്തകർ. ബസ് ഉടമ രാജ്മോഹനെയാണ് പോലീസ് നോക്കി നിൽക്കെ വഴിയിലിട്ട് സിഐടിയു ...

പോലീസ് നോക്കി നിൽക്കെ ബസുടമയെ പൊതിരെതല്ലി സി.ഐ.ടി.യു നേതാവ്; മർദ്ദനം ബസിൽ കെട്ടിയ കൊടി അഴിച്ചതിന്; കൊടിയിൽ തൊട്ടാൽ വീട്ടിൽ കയറി തീർക്കുമെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഭീഷണി

പോലീസ് നോക്കി നിൽക്കെ ബസുടമയെ പൊതിരെതല്ലി സി.ഐ.ടി.യു നേതാവ്; മർദ്ദനം ബസിൽ കെട്ടിയ കൊടി അഴിച്ചതിന്; കൊടിയിൽ തൊട്ടാൽ വീട്ടിൽ കയറി തീർക്കുമെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഭീഷണി

കോട്ടയം: തിരുവാർപ്പിൽ സി.ഐ.ടി.യു കൊടികുത്തിയതിനെ തുടർന്ന് ബസിനുമുന്നിൽ ലോട്ടറിവിറ്റ് പ്രതിഷേധിച്ച ബസുടമയെ മർദ്ദിച്ച് സി.ഐ.ടി.യു നേതാവ്. പോലീസ് നോക്കി നിൽക്കെ ബസുടമയുടെ മുഖത്തടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ ...

ബസ് സർവ്വീസ് മുടക്കി സിഐടിയു തൊഴിലാളികൾ; 4 ബസുകളും സർവീസ് നടത്താൻ പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

ബസ് സർവ്വീസ് മുടക്കി സിഐടിയു തൊഴിലാളികൾ; 4 ബസുകളും സർവീസ് നടത്താൻ പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

കോട്ടയം: സിഐടിയു തൊഴിലാളികൾ ബസിന് മുന്നിൽ കൊടികുത്തിയതിന് പിന്നാലെ ലോട്ടറി കച്ചവടം നടത്തേണ്ടി വന്ന രാജ്മോഹൻ കൈമളിന്റെ 4 ബസുകളും സർവീസ് നടത്തുന്നതിനു പോലീസ് സംരക്ഷണം നൽകണമെന്നു ...

കൊട്ടിയൂർ വൈശാഖ മഹോത്സവം; ഇന്ന് ആയില്യം ചതുശ്ശതം

കൊട്ടിയൂർ വൈശാഖ മഹോത്സവം; ഇന്ന് ആയില്യം ചതുശ്ശതം

കോട്ടയം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ മൂന്നാമത്തെ ആയില്യം ചതുശ്ശതം ഇന്ന് നടക്കും. കൊട്ടിയൂർ പെരുമാളിന് സമർപ്പിക്കുന്ന വലിയവട്ടാളം പായസ നിവേദ്യമാണ് ചതുശ്ശതം. സംസ്ഥാനത്തിന്റെ വിവിധ ...

എംജി സർവകലാശാലയിൽ നിന്നും സർട്ടിഫിക്കറ്റ് കാണാതായ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

എംജി സർവകലാശാലയിൽ നിന്നും സർട്ടിഫിക്കറ്റ് കാണാതായ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കോട്ടയം: എംജി സർവകലാശാലയിൽ നിന്നും സർട്ടിഫിക്കറ്റ് കാണാതായ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് വൈസ് ചാൻസിലർ. പ്രാഥമിക അന്വേഷണ പ്രകാരം മുൻ സെക്ഷൻ ഓഫീസറെയും നിലവിലെ ...

കൂടിയ ഡോസ് മരുന്ന് കുത്തിവെച്ചു; കോട്ടയം മെഡിക്കൽ കോളേജിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം വന്നു മരിച്ചു;  സങ്കടക്കടലിൽ പരാതിയുമായി കുടുംബം

കൂടിയ ഡോസ് മരുന്ന് കുത്തിവെച്ചു; കോട്ടയം മെഡിക്കൽ കോളേജിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം വന്നു മരിച്ചു; സങ്കടക്കടലിൽ പരാതിയുമായി കുടുംബം

കോട്ടയം: പനിബാധിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തിൽ ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി കുട്ടിയുടെ കുടുംബം. കോട്ടയം മെഡിക്കൽ കോളേജിൽ ജോഷ് എബി എന്ന കുഞ്ഞ് ...

ഡോക്ടർക്കെതിരെ വീണ്ടും അതിക്രമം; ആശുപത്രിയിൽ പോലീസ് എത്തിച്ച രോഗി ഡോക്ടറെ അസഭ്യം പറഞ്ഞു; പ്രതി കസ്റ്റഡിയിൽ

ഡോക്ടർക്കെതിരെ വീണ്ടും അതിക്രമം; ആശുപത്രിയിൽ പോലീസ് എത്തിച്ച രോഗി ഡോക്ടറെ അസഭ്യം പറഞ്ഞു; പ്രതി കസ്റ്റഡിയിൽ

കോട്ടയം: സംസ്ഥാനത്ത് ഡോക്ടർക്കെതിരെ വീണ്ടും കൈയ്യേറ്റ ശ്രമം. പരിക്കേറ്റ നിലയിൽ വഴിയിൽ കണ്ടതിനെ തുടർന്ന് പോലീസ് ആശുപത്രിയിൽ എത്തിച്ച രോഗി ഡോക്ടർമാരെ അസഭ്യം പറഞ്ഞതായാണ് പരാതി. കോട്ടയം ...

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാ വീഴ്ച; ക്ഷേത്ര ശ്രീകോവിലിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാ വീഴ്ച; ക്ഷേത്ര ശ്രീകോവിലിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാ വീഴ്ച. ക്ഷേത്ര ശ്രീകോവിലിന്റെ ദൃശ്യങ്ങളടക്കം ചിത്രീകരിച്ച് യൂട്യൂബിൽ പ്രചരിപ്പിച്ചു. സംഭവത്തിൽ അടിയന്തര നടപടി ആവിശ്യപ്പെട്ട് ദേവസ്വം ബോർഡ് പോലീസിൽ ...

റോഡ് മുറിച്ച് കടക്കവെ നാല് വയസ്സുകാരൻ കാർ ഇടിച്ച് മരിച്ചു

റോഡ് മുറിച്ച് കടക്കവെ നാല് വയസ്സുകാരൻ കാർ ഇടിച്ച് മരിച്ചു

കോട്ടയം: കോട്ടയത്ത് കാറിടിച്ച് നാല് വയസ്സുകാരന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ ആയിരുന്നു സംഭവം. സ്‌കൂൾ വിട്ട് വീട്ടിലേയ്ക്ക് പോവുകയായിരുന്ന വിദ്യാർത്ഥി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കലുങ്കിനടിലെത്തിച്ച് പീഡനശ്രമം; ഇബ്രാഹിം പോലീസ് പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കലുങ്കിനടിലെത്തിച്ച് പീഡനശ്രമം; ഇബ്രാഹിം പോലീസ് പിടിയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കലുങ്കിനടയിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ. പോക്‌സോ കേസിൽ 62-കാരനായ ടിഎ ഇബ്രാഹിമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. ലൈംഗികാതിക്രമത്തിനായാണ് ...

അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; വിദ്യാർത്ഥി സമരത്തിന് പരിഹാരം കാണാൻ മന്ത്രിതല ചർച്ച ഇന്ന്

അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; വിദ്യാർത്ഥി സമരത്തിന് പരിഹാരം കാണാൻ മന്ത്രിതല ചർച്ച ഇന്ന്

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്നുണ്ടായ വിദ്യാർത്ഥി സമരത്തിന് പരിഹാരം കാണാൻ മന്ത്രിതല ചർച്ച ഇന്ന്. കാഞ്ഞിരപ്പള്ളി ടിബി യിൽ വെച്ച് ഉന്നത വിദ്യാഭ്യാസ ...

ചിരി മടങ്ങി: രാവിലെ പൊതു ദർശനം; വിലാപയാത്രയ്‌ക്ക് ശേഷം ഇന്ന് ഉച്ചയ്‌ക്ക് സംസ്കാരം

ചിരി മടങ്ങി: രാവിലെ പൊതു ദർശനം; വിലാപയാത്രയ്‌ക്ക് ശേഷം ഇന്ന് ഉച്ചയ്‌ക്ക് സംസ്കാരം

കോട്ടയം: അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് കോട്ടയത്തു നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ് ...

കോട്ടയത്ത് ചേനപ്പാടി മേഖലയിൽ നിന്ന് തുടർച്ചയായി സ്‌ഫോടന ശബ്ദം; പരിഭ്രാന്തിയിൽ നാട്ടുകാർ

ഭൂമിയ്‌ക്കടിയിൽ നിന്നും നിരന്തരം സ്ഫോടന ശബ്ദം; ആശങ്കകളൊഴിയാതെ ചേനപ്പാടി; വിദഗ്ധ പരിശോധന നടത്തിയില്ലെന്ന് പരാതി

കോട്ടയം: ആശങ്കകളൊഴിയാതെ കോട്ടയം എരുമേലിയ്ക്കടുത്തെ ചേനപ്പാടി. പ്രദേശത്ത് ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേൾക്കുന്നതിൽ ആശങ്ക ഒഴിയുന്നില്ല. ഇന്നലെ വീണ്ടും സ്‌ഫോടനശബ്ദം ഉണ്ടായതായി നാട്ടുകാർ പറയുന്നു. ആദ്യമായി ശബ്ദം ...

ഡോക്ടർ വന്ദന ദാസിന്‍റെ കൊലപാതകം; അദ്ധ്യാപകനായ പ്രതി സന്ദീപിനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

ഡോക്ടർ വന്ദന കൊലപാതകം; സംഭവ സമയം പ്രതി ലഹരി വസ്തുക്കൾ ഉപയോ​ഗിച്ചിട്ടില്ല, കാര്യമായ മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്

കോട്ടയം: ഡോക്ടർ വന്ദനയെ പ്രതി സന്ദീപ് കൊലപ്പെടുത്തുന്ന സമയത്ത് ലഹരി വസ്തുക്കൾ ഉപയോഗിച്ചില്ലെന്ന് കണ്ടെത്തൽ. ഫോറൻസിക് പരിശോധനാ ഫലം കോടതിക്ക് കൈമാറി. രക്തത്തിലും മൂത്രത്തിലും ലഹരിയുടെ സാന്നിദ്ധ്യവുമില്ല. പ്രതിക്ക് കാര്യമായ ...

ഈരാറ്റുപേട്ടയിൽ കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിയ്‌ക്ക് ദാരുണാന്ത്യം

ഈരാറ്റുപേട്ടയിൽ കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിയ്‌ക്ക് ദാരുണാന്ത്യം

കോട്ടയം : ഈരാറ്റുപേട്ടയിൽ കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ (38) ആണ് മരിച്ചത്. തൊടുപുഴ റോഡിൽ ഇളപ്പുങ്കൽ ...

കോട്ടയത്ത് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയത്ത് കോളേജ് ഹോസ്റ്റലിനുള്ളിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ. കോട്ടയത്തെ അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയായ ശ്രദ്ധ സതീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുള്ള സഹപാഠികൾ ഭക്ഷണം ...

Page 8 of 16 1 7 8 9 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist