Kottayam - Janam TV

Kottayam

കോട്ടയത്ത് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയത്ത് കോളേജ് ഹോസ്റ്റലിനുള്ളിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ. കോട്ടയത്തെ അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയായ ശ്രദ്ധ സതീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുള്ള സഹപാഠികൾ ഭക്ഷണം ...

കോട്ടയത്ത് ചേനപ്പാടി മേഖലയിൽ നിന്ന് തുടർച്ചയായി സ്‌ഫോടന ശബ്ദം; പരിഭ്രാന്തിയിൽ നാട്ടുകാർ

കോട്ടയം ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്നും വീണ്ടും ഉഗ്രസ്‌ഫോടന ശബ്ദം; ശബ്ദം കേട്ടത് പുലർച്ചെയോടെ രണ്ട് തവണ

കോട്ടയം: എരുമേലിയ്ക്കടുത്തുള്ള ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്‌ഫോടന ശബ്ദം. പുലർച്ചെയോടെ രണ്ടു തവണ ശബ്ദം കേട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച ശബ്ദം തുടർച്ചയായി കേട്ടത് പ്രദേശവാസികളിൽ ആശങ്കയുണർത്തിയിരുന്നു. ...

പൊറോട്ട നൽകാൻ വൈകി; സംഘം ചേർന്നെത്തി തട്ടുകട ആക്രമിച്ചു; ഉടമയെ അടക്കം തല്ലിച്ചതച്ചു; ആറ് പേർ പിടിയിൽ

പൊറോട്ട നൽകാൻ വൈകി; സംഘം ചേർന്നെത്തി തട്ടുകട ആക്രമിച്ചു; ഉടമയെ അടക്കം തല്ലിച്ചതച്ചു; ആറ് പേർ പിടിയിൽ

കോട്ടയം: പൊറോട്ട നൽകാൻ വൈകിയതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ആറ് പേർ അറസ്റ്റിൽ. കോട്ടയം തെള്ളകം സ്വദേശികളായ ജിതിൻ ജോസഫ്, വിഷ്ണു, സഞ്ജു, കണ്ണൻ കെആർ, മഹേഷ്. നിധിൻ ...

കോട്ടയത്ത് ചേനപ്പാടി മേഖലയിൽ നിന്ന് തുടർച്ചയായി സ്‌ഫോടന ശബ്ദം; പരിഭ്രാന്തിയിൽ നാട്ടുകാർ

കോട്ടയത്ത് ചേനപ്പാടി മേഖലയിൽ നിന്ന് തുടർച്ചയായി സ്‌ഫോടന ശബ്ദം; പരിഭ്രാന്തിയിൽ നാട്ടുകാർ

കോട്ടയം: എരുമേലിയ്ക്കടുത്തെ ചേനപ്പാടിയിൽ ഇന്നലെ പകലും രാത്രിയിലുമായി ഭൂമിക്കടിയിൽ നിന്ന് സ്‌ഫോടന ശബ്ദം. ഒന്നിലധികം തവണ ശബ്ദം കേട്ടതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിൽ. തിങ്കളാഴ്ച രാത്രി ഒമ്പതിന് ശേഷം ...

പങ്കാളിയെ കൈമാറിയ കേസ്: പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി മരിച്ചു

പങ്കാളിയെ കൈമാറിയ കേസ്: പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി മരിച്ചു

കോട്ടയം: പങ്കാളിയെ കൈമാറിയ സംഭവത്തിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ ഭർത്താവ് മരിച്ചു. കോട്ടയം മണർകാട് സ്വദേശിയായ ഷിനോ മാത്യു ആണ് മരിച്ചത്. മെയ് 19-നാണ് ...

കർട്ടൻ വിൽക്കാനെന്ന വ്യാജേനയെത്തി; നടത്തിയത് വൻ കവർച്ച; തിരുവല്ല സ്വദേശിക്ക് നഷ്ടമായത് 35 പവൻ

മാമ്പഴം ചോദിച്ചെത്തി; എടുക്കാൻ വീട്ടിൽ കയറിയ വയോധികയെ ആക്രമിച്ച് യുവാക്കൾ എട്ട് പവൻ കവർന്നു

കോട്ടയം: തനിച്ച് താമസിയ്ക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ പട്ടാപ്പകൽ ആക്രമിച്ച് എട്ട് പവന്റെ സ്വർണം കവർന്നു. കുഴിപ്പിള്ളിൽ ഏലിയാമ്മ ജോസഫിനെ വീട്ടിൽ കയറി ആക്രമിച്ചാണ് രണ്ട് യുവാക്കൾ മോഷണം ...

ബൈക്ക് ലോറിയിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു; മൂവരും സഞ്ചരിച്ചിരുന്നത് ബൈക്കിൽ

ബൈക്ക് ലോറിയിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു; മൂവരും സഞ്ചരിച്ചിരുന്നത് ബൈക്കിൽ

കോട്ടയം: ബൈക്ക് ടോറസ് ലോറിയിലിടിച്ച് മൂന്ന് പേർ മരിച്ചു. കോട്ടയം കുമാരനല്ലൂരിലാണ് അപകടമുണ്ടായത്. ഒരു ബൈക്കിൽ സഞ്ചരിച്ച മൂന്ന് യുവാക്കൾ അപകടത്തിൽപ്പെടുകയായിരുന്നു. തിരുവഞ്ചൂർ സ്വദേശി പ്രവീൺ (24), ...

കോട്ടയത്ത് കുറുക്കന്റെ ആക്രമണം; നാല് പേർക്ക് പരിക്ക്

കോട്ടയത്ത് കുറുക്കന്റെ ആക്രമണം; നാല് പേർക്ക് പരിക്ക്

കോട്ടയം: കോട്ടയത്ത് കുറുക്കന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. രാമപുരം ചക്കാമ്പുഴയിലാണ് സംഭവം. മുഖത്തും വിരലുകളിലുമാണ് പരിക്കേറ്റിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ പല സമയങ്ങളിലായാണ് സ്ത്രീകളുൾപ്പെടെയുള്ളവർ കുറുക്കന്റെ ...

കൈക്കൂലി കേസ്; വില്ലേജ് അസിസ്റ്റന്റിൽ നിന്ന് പിടിച്ചെടുത്തത് 1.5 കോടി രൂപയും 17 കിലോ നാണയങ്ങളും

കൈക്കൂലി കേസ്; വില്ലേജ് അസിസ്റ്റന്റിൽ നിന്ന് പിടിച്ചെടുത്തത് 1.5 കോടി രൂപയും 17 കിലോ നാണയങ്ങളും

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് അസിസ്റ്റന്റിൽ നിന്ന് പിടിച്ചെടുത്തത് 1.5 കോടി രൂപയും 17 കിലോ നാണയങ്ങളും. അദാലത്ത് പരിസരത്ത് നിന്നാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ...

വീടിന്റെ മുൻവശത്ത് ഇരിക്കവെ 65-കാരൻ ഇടിമിന്നലേറ്റ് മരിച്ചു

വീടിന്റെ മുൻവശത്ത് ഇരിക്കവെ 65-കാരൻ ഇടിമിന്നലേറ്റ് മരിച്ചു

കോട്ടയം: സംസ്ഥാനത്ത് ഇടിമിന്നലേറ്റ് വീണ്ടും മരണം. മഴ പെയ്യുന്നതിനിടെ വീടിന്റെ മുൻഭാഗത്ത് ഇരിക്കുകയായിരുന്ന 65-കാരനാണ് മരിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളിയിലായിരുന്നു സംഭവം. തമ്പലാക്കാട്ട് പള്ളിപ്പടിയിൽ മറ്റത്തിൽ വീട്ടിൽ പീതാംബരനാണ് ...

കണമലയിൽ രണ്ടു പേരെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവം ; പോത്തിനെ വെടിവെച്ചു കൊല്ലാൻ ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിൽ അവ്യക്തത

കണമലയിൽ രണ്ടു പേരെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവം ; പോത്തിനെ വെടിവെച്ചു കൊല്ലാൻ ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിൽ അവ്യക്തത

കണമലയിൽ രണ്ടു പേരെ ആക്രമിച്ചു കൊലപ്പെടുത്തിയ പോത്തിനെ വെടിവെച്ചു കൊല്ലാൻ ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിൽ അവ്യക്ത. പോത്തിനെ കൊല്ലാൻ ജില്ലാ കളക്ടർക്ക് ഉത്തരവ് ഇടാൻ കഴിയില്ലെന്ന് ...

വിവാദങ്ങൾക്കൊടുവിൽ കാട്ടുപോത്തിനെ മയക്കുവെടി വെയ്‌ക്കാൻ ഉത്തരവ്

വിവാദങ്ങൾക്കൊടുവിൽ കാട്ടുപോത്തിനെ മയക്കുവെടി വെയ്‌ക്കാൻ ഉത്തരവ്

കോട്ടയം: വിവാദങ്ങൾക്കൊടുവിൽ എരുമേലി കണമലയിൽ രണ്ടുപേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ മയക്കുവെടി വെയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ്. ഹൈറേഞ്ച് സിസിഎഫിനാണ് കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാനുള്ള ചുമതല ...

കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടിക്കൊന്നു

കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടിക്കൊന്നു

കോട്ടയം: കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടി കൊന്നു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. യുവതിയുടെ മണർകാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. യുവതിയുടെ ...

ശിലായുഗ സംസ്‌കാരത്തിന്റെ അടയാളക്കല്ലുകൾ വീണ്ടും കണ്ടെത്തി

ശിലായുഗ സംസ്‌കാരത്തിന്റെ അടയാളക്കല്ലുകൾ വീണ്ടും കണ്ടെത്തി

കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ മലയോര മേഖലകളിൽ ശിലായുഗ സംസ്‌കാരം നിലനിന്നതായി തെളിയിക്കുന്ന തെളിവുകൾ വീണ്ടും കണ്ടെത്തി. കുന്നോന്നി തലപ്ര ഭാഗത്ത് കുന്നിക്കൽ പുരയിടത്തിൽ നിന്നും ലഭിച്ച ...

പ്രായപൂർത്തിയാകാത്ത മകൻ ബൈക്ക് ഓടിച്ചു; അച്ഛന് പണികിട്ടി; കാൽ ലക്ഷം രൂപ പിഴ

പ്രളയത്തിൽ ബൈക്ക് നഷ്ടപ്പെട്ടു; രണ്ട് വർഷത്തിന് ശേഷം ആറ്റിൽ കണ്ടെത്തി

കോട്ടയം: 2021-ലെ പ്രളയത്തിൽ നഷ്ടമായ ബൈക്ക് തിരികെ കിട്ടുന്നത് 2023-ൽ. പ്രളയത്തിനിടെ വർക്ക് ഷോപ്പിൽ നിന്നും നഷ്ടപ്പെട്ട ബൈക്ക് പുല്ലകയാറ്റിൽ മണലിൽ പതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കൊക്കയാർ ...

ഭാര്യയെ സംശയിച്ച് മക്കൾക്ക് നേരെ അതിക്രമം; തടസം നിന്ന മാതാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

ഭർത്താവ് നിരന്തരം മർദ്ദനമെന്ന ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരന് നേരെ ആക്രമണം; പ്രതി ഓടി രക്ഷപ്പെട്ടു

കോട്ടയം: കോട്ടയം പാമ്പാടിയിൽ പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പാമ്പാടി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ ജിബിൻ ലോബോക്കാണ് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. നെടുങ്കുഴി സ്വദേശി ...

കറുത്ത പൊടി വീട്ടിൽ കുമിഞ്ഞുകൂടിയ പോലെ; പൊടിവണ്ടുകളുടെ ശല്യത്താൽ പൊറുതിമുട്ടി നാട്ടുകാർ

കറുത്ത പൊടി വീട്ടിൽ കുമിഞ്ഞുകൂടിയ പോലെ; പൊടിവണ്ടുകളുടെ ശല്യത്താൽ പൊറുതിമുട്ടി നാട്ടുകാർ

വീട്ടിനകത്തും പുറത്തുമെല്ലാം പെറ്റുപെരുകുന്ന കറുത്ത പൊടിവണ്ടുകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കോട്ടയം പാമ്പാടിയിലെ പ്രദേശവാസികൾ. സ്പ്രിങ് ടെയിൽസ് എന്ന് വിശേഷിപ്പിക്കുന്ന പൊടിപ്രാണികളാണ് ഇത്തരത്തിൽ നാട്ടുകാരെ പ്രതിസന്ധിയിലാക്കുന്നത്. വെള്ളൂർ ...

ഇന്ധനം നിറയ്‌ക്കാൻ പണമില്ലാതെ കൊച്ചി പോലീസ്; 12 കൺട്രോൾ റൂം വാഹനങ്ങൾ കട്ടപ്പുറത്ത്; കുടിശ്ശിക ലക്ഷങ്ങൾ

കേസുകളിൽ ക്രമക്കേടുകൾ, അട്ടിമറി, കൈക്കൂലി കേസ്; ഏറ്റുമാനൂർ പോലീസ് സ്‌റ്റേഷനെതിരെ ഗുരുതര ആരോപണങ്ങൾ; അന്വേഷണം ആരംഭിച്ചു

കോട്ടയം: പരാതികൾ തീർപ്പാക്കുന്നതിലും നടപടി സ്വീകരിക്കുന്നതിലും കാലതാമസം നേരിടുന്നത് സംബന്ധിച്ച് ഏറ്റുമാനൂർ പോലീസ് സ്‌റ്റേഷനെതിരെ വകുപ്പ് തല അന്വേഷണം. നാല് വർഷത്തിനിടിയിൽ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത പല ...

‘മകളുടെ മരണത്തിൽ ഭരിക്കുന്ന പാർട്ടിയ്‌ക്ക് ഉത്തരവാദിത്വമുണ്ട്, എന്തിനാണ് ഈ പോലീസ് സംവിധാനം പ്രവർത്തിക്കുന്നത്’; സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് വന്ദനയുടെ പിതാവ്

‘മകളുടെ മരണത്തിൽ ഭരിക്കുന്ന പാർട്ടിയ്‌ക്ക് ഉത്തരവാദിത്വമുണ്ട്, എന്തിനാണ് ഈ പോലീസ് സംവിധാനം പ്രവർത്തിക്കുന്നത്’; സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് വന്ദനയുടെ പിതാവ്

കോട്ടയം: ഡോ. വന്ദനയുടെ മരണത്തിൽ ദുഃഖം താങ്ങാനാവാതെ കുടുംബം. മകളുടെ മരണത്തിൽ ഭരിക്കുന്ന പാർട്ടിയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് പിതാവ് മോഹൻദാസ് പറഞ്ഞു. എന്തിനാണ് പോലീസ് സംവിധാനം പ്രവർത്തിക്കുന്നതെന്നും ഒരു ...

നഴ്‌സിന് നേരെ രോഗിയുടെ ആക്രമണം; കൈ തിരിച്ച് ഒടിച്ചു

നഴ്‌സിന് നേരെ രോഗിയുടെ ആക്രമണം; കൈ തിരിച്ച് ഒടിച്ചു

കോട്ടയം: നഴ്‌സിന് നേരെ രോഗിയുടെ ആക്രമണം. ന്യൂറോ സർജറി കഴിഞ്ഞ രോഗി നഴ്‌സിന്റെ കൈ തിരിച്ച് ഒടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരിയായ നേഹാ ജോണിന്റെ ...

കോട്ടയം നഗരസഭയ്‌ക്ക് കിട്ടിയ 66.72 കോടി രൂപ കാണാനില്ല; ചോദ്യങ്ങൾക്ക് മറുപടിയുമില്ല

കോട്ടയം നഗരസഭയ്‌ക്ക് കിട്ടിയ 66.72 കോടി രൂപ കാണാനില്ല; ചോദ്യങ്ങൾക്ക് മറുപടിയുമില്ല

കോട്ടയം: റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി അനുവദിച്ച തുക കാണാനില്ല. കോട്ടയം നഗരസഭയുടെ ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരമായി റെയിൽവേ അനുവദിച്ച 66.72 കോടി രൂപയാണ് നഷ്ടമായിരിക്കുന്നത്. ഈ ...

ഫേസ്ബുക്കിലൂടെ ബന്ധം സ്ഥാപിച്ച് വീട്ടമ്മയിൽ നിന്നും 81 ലക്ഷം തട്ടിയെടുത്തു; നൈജീരിയൻ സ്വദേശി അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ ബന്ധം സ്ഥാപിച്ച് വീട്ടമ്മയിൽ നിന്നും 81 ലക്ഷം തട്ടിയെടുത്തു; നൈജീരിയൻ സ്വദേശി അറസ്റ്റിൽ

കോട്ടയം: ഫേസ്ബുക്കിലൂടെ ബന്ധം സ്ഥാപിച്ച് വീട്ടമ്മയിൽ നിന്നും 81 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശിനിയായ സ്ത്രീയിൽ നിന്നാണ് ഇയാൾ 81 ലക്ഷം ...

തട്ടിപ്പിൽ പുത്തൻ രീതികളുമായി യുവാവ്; കടകളിലെത്തി വലിയ ഓർഡറുകൾ നൽകി തന്ത്രപരമായി മുങ്ങുന്നു

തട്ടിപ്പിൽ പുത്തൻ രീതികളുമായി യുവാവ്; കടകളിലെത്തി വലിയ ഓർഡറുകൾ നൽകി തന്ത്രപരമായി മുങ്ങുന്നു

കോട്ടയം: പുത്തൻ രീതിയിൽ പണം തട്ടുന്ന യുവാവിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. കടകളിലെത്തി വലിയ ഓർഡറുകൾ നൽകി തന്ത്രപരമായി കടയുടമകളെയും ടാക്‌സി ഡ്രൈവർമാരെയും കബളിപ്പിച്ച് പണം തട്ടുന്നതാണ് ...

‘സമൂഹ മാദ്ധ്യമങ്ങളിലൂടെ ആൺ സുഹൃത്ത് അപമാനിച്ചൂ’; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

‘സമൂഹ മാദ്ധ്യമങ്ങളിലൂടെ ആൺ സുഹൃത്ത് അപമാനിച്ചൂ’; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

കോട്ടയം: സമൂഹ മാദ്ധ്യമങ്ങളിലൂടെ പുരുഷ സുഹൃത്ത് അപമാനിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കോട്ടയം കോതനല്ലൂർ സ്വദേശിനി ആതിര (26) യാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളിലാണ് ആതിരയെ ...

Page 9 of 16 1 8 9 10 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist