കെഎസ്ഇബി സ്മാർട്ട് മീറ്റർ വൈകുന്നു; ഇടത് യൂണിയനുകളുടെ എതിർപ്പിൽ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ഇനിയും എത്തിയില്ല; അവസാന തീയതി പിന്നിട്ട് മൂന്ന് ദിവസം!
തിരുവനന്തപുരം: കെഎസ്ഇബി സ്മാർട്ട് മീറ്റർ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാതെ അന്വേഷണ കമ്മീഷൻ. ഇടത് യൂണിയനുകളുടെ ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ കഴിയാത്തതിനാലാണ് റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതെന്നാണ് അധികൃതരുടെ വാദം. ...