KSRTC - Janam TV

KSRTC

കർണാടക ആർടിസി ബസിൽ യാത്ര ചെയ്യുമ്പോൾ മൊബൈലിൽ പാട്ട് കേൾക്കുകയോ , വീഡിയോ കാണുകയോ ചെയ്യുന്നവരെ ഇറക്കി വിടാം : നിർദേശം നൽകി ഹൈക്കോടതി

സഹയാത്രക്കാരെ ശല്യപ്പെടുത്തി ഇനി ഉച്ചത്തിലുള്ള സംസാരവും പാട്ടും വേണ്ട ; മൊബൈല്‍ ഉപയോഗത്തിന് നിയന്ത്രണവുമായി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം : മറ്റ് യാത്രക്കാരെ ശല്യപ്പെടുത്തുന്ന രീതിയിലുള്ള മൊബൈൽ ഉപയോഗത്തിന് നിയന്ത്രണവുമായി കെ.എസ്.ആര്‍.ടി.സി . ഉച്ചത്തില്‍ മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ ഉപയോഗവും ശബ്ദത്തില്‍ വീഡിയോ ...

കെഎസ്ആര്‍ടിസിയില്‍ നിരോധിത പുകയില കടത്ത്; ഡ്രൈവര്‍മാര്‍ കുടുങ്ങി

കെഎസ്ആര്‍ടിസിയില്‍ നിരോധിത പുകയില കടത്ത്; ഡ്രൈവര്‍മാര്‍ കുടുങ്ങി

പാലക്കാട്: കെഎസ്ആര്‍ടിസിയില്‍ നിരോധിത പുകയില കടത്ത് നടത്തിയ സംഭവത്തില്‍ ഒന്‍പത് ഡ്രൈവര്‍മാര്‍ പിടിയിലായി. നിരോധിത പുകയില ഉത്പന്നങ്ങളുമായാണ് ഡ്രൈവര്‍മാര്‍ പിടിയിലായത്. പുകയില ഉല്‍പന്നങ്ങള്‍ കടത്തുന്നത് വ്യാപകമാണെന്ന വിവരം ...

ട്രെയിൻ ​ഗതാ​ഗത സ്തംഭനം ; കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ ഏർപ്പെടുത്തി

ട്രെയിൻ ​ഗതാ​ഗത സ്തംഭനം ; കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ ഏർപ്പെടുത്തി

തിരുവനന്തപുരം:തൃശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ​ഗതാ​ഗതത്തിന് പകരമായി കൂടുതൽ ബസ് സർവ്വീസുകൾ കെഎസ്ആർടിസി നടത്തുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ...

കെഎസ്ആർടിസി ശമ്പള പരിഷ്‌കരണത്തിൽ ധാരണ; കുറഞ്ഞ ശമ്പളം 23,000 രൂപ; പെൻഷൻ വർദ്ധനയുടെ കാര്യത്തിൽ വിശദമായ ചർച്ചയ്‌ക്ക് ശേഷം തീരുമാനം

കെഎസ്ആർടിസിയിൽ 150ഓളം ജീവനക്കാർക്ക് കൊറോണ; സർവ്വീസുകൾ റദ്ദാക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 150ഓളം ജീവനക്കാർക്ക് കൊറോണ. ആറോളം സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. കൂടുതൽ സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്ന് വിവിധ ഡിപ്പോ മാനേജർമാർ മുന്നറിയിപ്പ് നൽകി. എന്നാൽ പ്രതിസന്ധിയില്ലെന്നും, അത് ...

പണിമുടക്ക് രണ്ടാം ദിനവും പൂർണം; ശേഷിക്കുന്നവരെ വെച്ച് സർവീസ് നടത്താനുള്ള ശ്രമം വിജയിച്ചില്ല;ഡയസ്‌നോണും ഫലം കണ്ടില്ല

കെഎസ്ആർടിസിയിൽ കൊറോണ പ്രതിസന്ധി ഇല്ലെന്ന് ഗതാഗത മന്ത്രി; വണ്ടി ഓടിക്കാൻ ആളില്ലെന്നത് വ്യാജ പ്രചാരണം; പിന്നിൽ ഒരു വിഭാഗം ജീവനക്കാരെന്നും മന്ത്രി

തിരുവനന്തപുരം; കെഎസ്ആർടിസിയിൽ കൊറോണ പ്രതിസന്ധി ഇല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പ്രതിസന്ധിയെന്നത് ഒരു വിഭാഗം ജീവനക്കാരുടെ പ്രചാരണം മാത്രമാണ്. ഇവർക്കെതിരെ നടപടി സ്വീകരിക്കും. ബസുകളിൽ തിരക്ക് കുറയ്ക്കാൻ ...

മന്ത്രി പി. എ മുഹമ്മദ് റിയാസിനെതിരായ വാർത്ത സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചു; പോലീസുകാരന് സസ്‌പെൻഷൻ

യാത്രക്കാരിയോട് മോശമായി പെരുമാറി; കെഎസ്ആർടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

കോട്ടയം : യാത്രക്കാരിയോട് മോശമായി പെരുമാറിയ കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ നടപടി. കണ്ടക്ടറെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ ആയ പി.പി അനിലിനെതിരെയാണ് നടപടി സ്വീകരിച്ചത്. ...

കെഎസ്ആർടിസി ശമ്പള പരിഷ്‌കരണത്തിൽ ധാരണ; കുറഞ്ഞ ശമ്പളം 23,000 രൂപ; പെൻഷൻ വർദ്ധനയുടെ കാര്യത്തിൽ വിശദമായ ചർച്ചയ്‌ക്ക് ശേഷം തീരുമാനം

കേസിൽ സത്യവാങ്മൂലം നൽകിയില്ല; കെ.എസ്.ആർ.ടി.സി നിയമവിഭാഗം ഉപമേധാവിയെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നിയമവിഭാഗം മേധാവി പി.എൻ. ഹേനയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കെ സ്വിഫ്റ്റുമായി ബന്ധപ്പെട്ട ഹർജിയിൽ യഥാസമയം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകാത്തതിനാണ് കെഎസ്ആർടിസി നിയമവിഭാഗം ...

ഇടപ്പള്ളിയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചു കയറി; 12 തീർത്ഥാടകർക്ക് പരിക്ക്

ഇടപ്പള്ളിയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചു കയറി; 12 തീർത്ഥാടകർക്ക് പരിക്ക്

കൊച്ചി : ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിൽ ഇടിച്ച് അപകടം. സംഭവത്തിൽ 12 അയ്യപ്പ ഭക്തർക്ക് പരിക്കേറ്റു. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ...

കട്ടപ്പുറത്താണെങ്കിലും കട്ടയ്‌ക്ക് നിന്ന് കെഎസ്ആർടിസി; പുതുവത്സരാഘോഷത്തിന്  ആനവണ്ടിയുടെ ഓഫർ ആഡംബരക്കപ്പലിൽ മദ്യവും ഡിസ്‌കോയും

കട്ടപ്പുറത്താണെങ്കിലും കട്ടയ്‌ക്ക് നിന്ന് കെഎസ്ആർടിസി; പുതുവത്സരാഘോഷത്തിന് ആനവണ്ടിയുടെ ഓഫർ ആഡംബരക്കപ്പലിൽ മദ്യവും ഡിസ്‌കോയും

പത്തനംതിട്ട:പുതുവർഷാരംഭത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം മുഴുവനും.പുതുവർഷത്തെ വരവേൽക്കുന്നതിനായുള്ള ആഘോഷപരിപാടികൾക്ക് പലരും ഇതിനോടകം തന്നെ തുടക്കമിട്ടു കഴിഞ്ഞു. പുതുവത്സരാഘോഷത്തിന് ഈ വർഷം കെഎസ്ആർടിസിയും ഒപ്പം ചേരുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആഡംബരക്കപ്പലിൽ ആഘോഷിക്കുന്നതിനാണ് ...

കെഎസ്ആർടിസി ശമ്പള പരിഷ്‌കരണത്തിൽ ധാരണ; കുറഞ്ഞ ശമ്പളം 23,000 രൂപ; പെൻഷൻ വർദ്ധനയുടെ കാര്യത്തിൽ വിശദമായ ചർച്ചയ്‌ക്ക് ശേഷം തീരുമാനം

ശമ്പളം ഇല്ല, കൂലിപ്പണിക്കു പോകാൻ ലീവ് വേണം ; കത്ത് നൽകി കെഎസ്ആർടിസി ജീവനക്കാർ

കൊല്ലം : കെഎസ്ആർടിസി ശമ്പളം നൽകാത്തതിനാൽ കൂലിപ്പണിക്ക് പോകാൻ ലീവ് ആവശ്യപ്പെട്ട് ജീവനക്കാർ . പുനലൂർ ഡിപ്പോയിലെ ജീവനക്കാരാണ് ശമ്പളം കിട്ടാത്തതിനാൽ കൂലിപ്പണിക്ക് പോകുന്നതിന് അവധി ആവശ്യപ്പെട്ടു ...

മുഖ്യമന്ത്രിയുടെ പി.എ ചമഞ്ഞ് തട്ടിപ്പ്; പോലീസ് കോണ്‍സ്റ്റബിള്‍ പിടിയില്‍

മദ്യക്കടത്ത് പിടിക്കാനിറങ്ങിയ എക്‌സൈസിന്റെ വലയിലായത് കുഴൽപ്പണ കടത്തുകാരൻ; ചെന്നൈ സ്വദേശി ആദമിൽ നിന്ന് കണ്ടെടുത്തത് 72 ലക്ഷവും വിദേശ കറൻസികളും; കടത്താൻ ശ്രമിച്ചത് കെഎസ്ആർടിസി ബസ്സിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കള്ളപ്പണം പിടികൂടി. രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയും വിദേശ കറൻസികളുമാണ് പിടികൂടിയത്. പണം കൊണ്ടു വന്ന ...

പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് നാളെ സർവീസ് നടത്തണം; കെഎസ്ആർടിസിക്ക് സിഎംഡിയുടെ നിർദ്ദേശം

ശമ്പളമില്ല; കെ.എസ്.ആർ.ടി.സി സമരം- പ്രതിദിന നഷ്ടം നാല് കോടി രൂപ ;സമരത്തിൽ നിന്നും പിന്മാറണമെന്ന് അഭ്യർത്ഥന.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ ശമ്പളവിതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് ജീവനക്കാർ നടത്തിയ സമരത്തിൽ കെഎസ്ആർടിസിക്ക് പ്രതിദിനം നഷ്ട്ടപ്പെട്ടത് മൂന്നര കോടി മുതൽ നാല് കോടി രൂപ വരെ. അതെ സമയം ശമ്പളം ...

വെള്ളക്കെട്ടിൽ കെഎസ്ആർടിസി ബസ്സിറക്കിയ സംഭവം: ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കെഎസ്ആർടിസി ബസ് വെള്ളത്തിലിറക്കിയ സംഭവം: ഡ്രൈവർ ‘ജയദീപ് ആശാന്’ മുൻകൂർ ജാമ്യം

കോട്ടയം: പ്രളയ സമയത്ത് കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിലൂടെ ഓടിച്ചതിന് സസ്‌പെൻഷനിലായ ഡ്രൈവർ ജയദീപിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കഴിഞ്ഞ ഒക്ടോബർ 16ന് പൂഞ്ഞാർ സെന്റ്മേരീസ് പള്ളിയുടെ ...

ഗുരുതരമായി കരൾ രോഗം ബാധിച്ച യുവാവിനെ കെഎസ്ആർടിസി കണ്ടക്ടർ മർദ്ദിച്ചു; പോലീസിൽ ഏൽപ്പിച്ച് പെറ്റി അടപ്പിക്കാൻ ശ്രമിച്ചു; പരാതിയുമായി കുടുംബം

കെഎസ്ആർടിസി കണ്ടക്ടറുടെ മർദ്ദനം ; മനോവിഷമത്തിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ച കരൾ രോഗി മരിച്ചു

കൊല്ലം : കെ എസ് ആർ ടി സി ബസ് കണ്ടക്ടർ മർദ്ദിച്ച മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച കരൾ രോഗി മരിച്ചു. ഭാരതിപുരം സ്വദേശി അനി സോമരാജനാണ് ...

കെഎസ്ആർടിസിയിലും ജിഹാദി ഭീകരത കയ്യടക്കുന്നു; വെളിപ്പെടുത്തലുമായി ആക്രമണത്തിനിരയായ കണ്ടക്ടർ;നടപടിയെടുക്കാതെ അധികൃതർ

കെഎസ്ആർടിസിയിലും ജിഹാദി ഭീകരത കയ്യടക്കുന്നു; വെളിപ്പെടുത്തലുമായി ആക്രമണത്തിനിരയായ കണ്ടക്ടർ;നടപടിയെടുക്കാതെ അധികൃതർ

ഇടുക്കി:കെഎസ്ആർടിസിയിലും ജിഹാദി ഭീകരത കയ്യെടുക്കുന്നു.കെഎസ് ആർടിസിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പോപ്പുലർ ഫ്രണ്ട് അനുകൂല പോസ്റ്ററുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നതായി വെളിപ്പെടുത്തൽ. തൊടുപുഴയിൽ മതഭീകരരുടെ ആക്രമണത്തിന് ഇരയായ കണ്ടക്ടർ മനു ...

മണ്ഡലകാലത്ത് ശബരിമല തീർഥാടകരെ പിഴിഞ്ഞ് കെഎസ്ആർടിസി; ഈടാക്കുന്നത് അന്യായ നിരക്ക്

മണ്ഡലകാലത്ത് ശബരിമല തീർഥാടകരെ പിഴിഞ്ഞ് കെഎസ്ആർടിസി; ഈടാക്കുന്നത് അന്യായ നിരക്ക്

പത്തനംതിട്ട : മണ്ഡലകാലത്ത് ശബരിമല തീർഥാടകരെ പിഴിഞ്ഞ് കെഎസ്ആർടിസി. ടിക്കറ്റ് നിരക്ക് അന്യായമായി വർദ്ധിപ്പിച്ചാണ് കെഎസ്ആർടിസിയുടെ കൊള്ള. കഴിഞ്ഞ വർഷത്തേതിനെക്കാൾ കൂടിയ ടിക്കറ്റ് നിരക്കാണ് ഈ വർഷം ...

കെഎസ്ആർടിസി  ഗ്രാമവണ്ടി :എംഎൽഎമാർ നിർദ്ദേശിക്കുന്ന സ്ഥലങ്ങൾക്ക് മുൻഗണന നൽകാമെന്ന് ഗതാഗത മന്ത്രി

2017 ലും 18ലും വാടകയ്‌ക്കെടുത്ത ബസുകൾ നഷ്ടത്തിൽ; വീണ്ടും വാടകയ്‌ക്കെടുക്കാനുള്ള കെഎസ്ആർടിസിയുടെ നീക്കത്തിന് പിന്നിലെ ലക്ഷ്യം അഴിമതിയെന്ന് ബിഎംഎസ്

തിരുവനന്തപുരം : ബസ് വാടകയ്ക്ക് എടുക്കാനുള്ള കെ എസ് ആർ ടി സി യുടെ നീക്കത്തിന് പിന്നിൽ വൻ അഴിമതിയെന്ന് ആരോപണം. തൊഴിലാളി സംഘടനയായ ബിഎംഎസ് ആണ് ...

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലൈസൻസ് തെറിച്ചത് 259 കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക്

കെഎസ്ആർടിസിയിൽ ശമ്പള വിതരണത്തിന് സർക്കാർ 60 കോടി രൂപ അനുവദിച്ചു: ചൊവ്വാഴ്‌ച്ച മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണത്തിന് സർക്കാർ 60 കോടി രൂപ അനുവദിച്ചു. ഇന്ധന ചെലവിൽ 10 കോടിയോളം രൂപയുടെ ലാഭം വരുമെന്ന വിലയിരുത്തലിലാണ് സർക്കാർ 60 ...

കെഎസ്ആർടിസിയിൽ ശമ്പളമില്ല; തലമൊട്ടയടിച്ച് പ്രതിഷേധിച്ച് ജീവനക്കാരൻ, വടിച്ച മുടി മുഖ്യമന്ത്രിയ്‌ക്ക് അയച്ചുകൊടുക്കും

കെഎസ്ആർടിസിയിൽ ശമ്പളമില്ല; തലമൊട്ടയടിച്ച് പ്രതിഷേധിച്ച് ജീവനക്കാരൻ, വടിച്ച മുടി മുഖ്യമന്ത്രിയ്‌ക്ക് അയച്ചുകൊടുക്കും

മലപ്പുറം: ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതിൽ തലമൊട്ടയടിച്ച് പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാരൻ. നിലമ്പൂർ ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരൻ കെ.ഡി തോമസാണ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. ...

കർണാടക ആർടിസി ബസിൽ യാത്ര ചെയ്യുമ്പോൾ മൊബൈലിൽ പാട്ട് കേൾക്കുകയോ , വീഡിയോ കാണുകയോ ചെയ്യുന്നവരെ ഇറക്കി വിടാം : നിർദേശം നൽകി ഹൈക്കോടതി

കർണാടക ആർടിസി ബസിൽ യാത്ര ചെയ്യുമ്പോൾ മൊബൈലിൽ പാട്ട് കേൾക്കുകയോ , വീഡിയോ കാണുകയോ ചെയ്യുന്നവരെ ഇറക്കി വിടാം : നിർദേശം നൽകി ഹൈക്കോടതി

ബെംഗളൂരു : സംസ്ഥാനത്തെ ബസുകളിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോണുകളിൽ ഉച്ചത്തിൽ പാട്ട് കേൾക്കുന്നതിനും , വീഡിയോകളും മറ്റും പ്ലേ ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്താനൊരുങ്ങി കർണാടക ഹൈക്കോടതി . ...

പണിമുടക്ക് രണ്ടാം ദിനവും പൂർണം; ശേഷിക്കുന്നവരെ വെച്ച് സർവീസ് നടത്താനുള്ള ശ്രമം വിജയിച്ചില്ല;ഡയസ്‌നോണും ഫലം കണ്ടില്ല

ശമ്പള പരിഷ്‌കരണം വൈകുന്നു: കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്. ശമ്പള പരിഷ്‌ക്കരണം വൈകുന്നതിനെതിരെയാണ് പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫ്( ഐ.എൻ.ടി.യു.സി) അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. ഈ മാസം 15 മുതലാണ് ...

പണിമുടക്ക് രണ്ടാം ദിനവും പൂർണം; ശേഷിക്കുന്നവരെ വെച്ച് സർവീസ് നടത്താനുള്ള ശ്രമം വിജയിച്ചില്ല;ഡയസ്‌നോണും ഫലം കണ്ടില്ല

കെഎസ്ആർടിസി സമരം : രണ്ടു ദിവസം കൊണ്ട് നഷ്ടം 9.4 കോടി രൂപ ; ജീവനക്കാർക്ക് ഡയസ്‌നോൺ ബാധകമാകും

തിരുവനന്തപുരം : രണ്ടു ദിവസം കൊണ്ട് കെഎസ്ആർടിസിയുടെ നഷ്ടം 9.4 കോടി രൂപ. ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ സമരത്തിലായതാണ് കോടികളുടെ നഷ്ടം ഉണ്ടാക്കിയത്. നിലവിൽ ജീവനക്കാരുടെ ...

മീൻ വിൽക്കാനും കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കും; മാലിന്യ നീക്കത്തിനായി ബസുകൾ ഉപയോഗിക്കുന്നതിനെതിരെ യൂണിയനുകൾ പരാതി തന്നിട്ടില്ല; ആന്റണി രാജു

കെഎസ്ആർടിസിയെ അവശ്യ സർവീസായി പ്രഖ്യാപിക്കുന്നത് പരിഗണിക്കും; സമരത്തിന് ന്യായീകരണമില്ലെന്നും ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസിയെ അവശ്യ സർവീസായി പരിഗണിക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പ്രവണത തുടർന്നാൽ ഈ നടപടി സ്വീകരിക്കും. ആളുകളെ ...

കെഎസ്ആർടിസിയിൽ ഇനിമുതൽ സീറ്റുകൾ കാലിയാക്കി ഇടില്ല; കണ്ടക്ടർ സീറ്റിനടുത്ത് യാത്രക്കാർക്കും ഇരിക്കാം

ശമ്പളപരിഷ്‌കരണം നടപ്പാക്കണം; പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ബിഎംഎസ്

തിരുവനന്തപുരം: വിവിധ കെഎസ്ആർടിസി യൂണിയനുകൾ ഇന്ന് അർധരാത്രി മുതൽ പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ബിഎംഎസ്. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് കഴിഞ്ഞ ദിവസം മന്ത്രി നടത്തിയ ചർച്ചയും ...

Page 21 of 23 1 20 21 22 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist