KSRTC - Janam TV

KSRTC

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്; പോലീസ് അന്വേഷണം ആരംഭിച്ചു

ആറ് മാസം മുൻപ് മരിച്ച കെഎസ്ആർടിസി കണ്ടക്ടർക്ക് സ്ഥലംമാറ്റം, ഉടൻ ജോലിയിൽ പ്രവേശിക്കാനും നിർദ്ദേശം: ഉത്തരവ് കണ്ട് ഞെട്ടി ബന്ധുക്കൾ

ആലപ്പുഴ: ആറ് മാസം മുൻപ് കൊറോണ ബാധിച്ച് മരിച്ച കെഎസ്ആർടിസി കണ്ടക്ടർക്ക് സ്ഥലംമാറ്റം. ചേർത്തല ഡിപ്പോയിലെ കണ്ടക്ടറായിരിക്കെ മരണമടഞ്ഞ പൂച്ചാക്കൽ സ്വദേശി ഫസ്സൽ റഹ്മാന്റെ പേരിലാണ് സ്ഥലംമാറ്റ ...

തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിലെ ആർടിഒ ഓഫീസിൽ തീ പിടിത്തം; മാലിന്യം കത്തിച്ചതെന്ന് സൂചന

തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിലെ ആർടിഒ ഓഫീസിൽ തീ പിടിത്തം; മാലിന്യം കത്തിച്ചതെന്ന് സൂചന

തിരുവനന്തപുരം : തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ തീ പിടിത്തം. രാവിലെയോടെയാണ് സംഭവം.ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കുകയാണ്. ടെർമിനലിന്റെ അഞ്ചാം നിലയിലുള്ള ആർടിഒ ഓഫീസിലെ മുറിയ്ക്കുള്ളിലാണ് തീ ...

കോഴിക്കോട് കെഎസ്ആർടിസി കോംപ്ലക്‌സ് :സ്ട്രക്ച്ചറൽ ഡിസൈനിൽ വീഴ്ച; നിർമ്മാണത്തിൽ ഗുരുതര പിഴവുകളെന്ന് വിജിലൻസ്

കോഴിക്കോട് കെഎസ്ആർടിസി കോംപ്ലക്‌സ് :സ്ട്രക്ച്ചറൽ ഡിസൈനിൽ വീഴ്ച; നിർമ്മാണത്തിൽ ഗുരുതര പിഴവുകളെന്ന് വിജിലൻസ്

കോഴിക്കോട് : ജില്ലയിലെ കെഎസ്ആർടിസി കോംപ്ലക്‌സ് നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് വിജിലൻസ് റിപ്പോർട്ട്. കെട്ടിടങ്ങളുടെ സ്ട്രക്ച്ചർ ഡിസൈനിൽ പിഴവുണ്ടെന്നും രണ്ട് നിലകൾക്ക് ബലക്കുറവും ചോർച്ചയും ഉണ്ടെന്നാണ് ...

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലൈസൻസ് തെറിച്ചത് 259 കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക്

കെഎസ്ആർടിസിയിൽ ഗുരുതര ക്രമക്കേട്; അഴിമതി നടത്തിയത് ചീഫ് എൻജിനീയർ; കോടികളുടെ നഷ്ടം

തിരുവനന്തപുരം : കെഎസ്ആർടിസി ഡിപ്പോ നിർമ്മാണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതായി ധനകാര്യ പരിശോധനാ റിപ്പോർട്ട്. ഹരിപ്പാട്, തൊടുപുഴ, എറണാകുളം, കണ്ണൂർ ഡിപ്പോകളിൽ വൻ ക്രമക്കേട് നടന്നതായാണ് റിപ്പോർട്ടിൽ ...

കെഎസ്ആർടിസി  ഗ്രാമവണ്ടി :എംഎൽഎമാർ നിർദ്ദേശിക്കുന്ന സ്ഥലങ്ങൾക്ക് മുൻഗണന നൽകാമെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസി ഗ്രാമവണ്ടി :എംഎൽഎമാർ നിർദ്ദേശിക്കുന്ന സ്ഥലങ്ങൾക്ക് മുൻഗണന നൽകാമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം : കെഎസ്ആർടിസി ഗ്രാമീണ മേഖലയിൽ ആരംഭിക്കുന്ന ഗ്രാമവണ്ടികളിൽ എംഎൽഎമാർ നിർദേശിക്കുന്ന സ്ഥലങ്ങൾക്ക് മുൻഗണന നൽകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. യാത്രക്കാർ കുറവുള്ള റൂട്ടുകളിൽ നഷ്ടം സഹിച്ച് ...

കെഎസ്ആർടിസി ഡിപ്പോയിൽ മദ്യവിൽപ്പന ആലോചനയിലില്ല: ഇപ്പോൾ നടക്കുന്നത് അടിസ്ഥാനമില്ലാത്ത ചർച്ചകളെന്ന് എക്‌സൈസ് മന്ത്രി

കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ ബെവ്‌കോ ഔട്ട്‌ലെറ്റ് ; ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഗതാഗതമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം : കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുടങ്ങാനുള്ള തീരുമാനത്തിൽ ഉറച്ച് സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഗതാഗതമന്ത്രി പറഞ്ഞു. നിയസഭയിലായിരുന്നു അദ്ദേഹം ...

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലൈസൻസ് തെറിച്ചത് 259 കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക്

ജീവനക്കാർ ഹാജരായിട്ടും കെഎസ്ആർടിസി ബസുകളെ സർവ്വീസ് നടത്താൻ സർക്കാർ അനുവദിച്ചില്ല; ഇത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് യാത്രക്കാർ

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ കെഎസ്ആര്‍ടിസി ജീവനക്കാരും രംഗത്തെത്തി. വിവിധ ഡിപ്പോകളില്‍ രാവിലെ അഞ്ച് മണി മുതല്‍ ജീവനക്കാര്‍ എത്തി ഹാജര്‍ രേഖപ്പെടുത്തി. ജീവനക്കാരിൽ നല്ലൊരു ...

മീൻ വിൽക്കാനും കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കും; മാലിന്യ നീക്കത്തിനായി ബസുകൾ ഉപയോഗിക്കുന്നതിനെതിരെ യൂണിയനുകൾ പരാതി തന്നിട്ടില്ല; ആന്റണി രാജു

മീൻ വിൽക്കാനും കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കും; മാലിന്യ നീക്കത്തിനായി ബസുകൾ ഉപയോഗിക്കുന്നതിനെതിരെ യൂണിയനുകൾ പരാതി തന്നിട്ടില്ല; ആന്റണി രാജു

തിരുവനന്തപുരം : മീൻ വിൽക്കാനും കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇക്കാര്യം പരിഗണനയിലാണ്. ബസുകൾ മാലിന്യ നീക്കത്തിനായി ഉപയോഗിക്കുന്നതിനെതിരെ യൂണിയനുകൾ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം ...

പൊതുജനങ്ങൾക്കായി പെട്രോൾ പമ്പുകൾ തുറന്ന് കൊടുത്ത് കെഎസ്ആർടിസി

പൊതുജനങ്ങൾക്കായി പെട്രോൾ പമ്പുകൾ തുറന്ന് കൊടുത്ത് കെഎസ്ആർടിസി

തിരുവനന്തപുരം:പൊതുമേഖല എണ്ണക്കമ്പനികളുമായി ചേർന്ന് നടപ്പിലാക്കുന്ന കെഎസ്ആർടിസി യാത്രാ ഫ്യുവൽസിന്റെ സംസ്ഥാന തല ഉ​ദ്ഘാടനം ബുധനാഴ്ച നടക്കും.തിരുവനന്തപുരം കിഴക്കേകോട്ടയിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ വൈകിട്ട് 5 ...

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലൈസൻസ് തെറിച്ചത് 259 കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക്

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലൈസൻസ് തെറിച്ചത് 259 കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക്

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗതാഗതവകുപ്പ് റദ്ദാക്കിയത് 259 കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ ലൈസൻസ്.അമിതവേഗം,മദ്യപിച്ചുള്ള ഡ്രൈവിംഗ്,അശ്രദ്ധയോടുള്ള ഡ്രൈവിംഗ് തുടങ്ങിയ ഗതാഗത നിയമ ലംഘനങ്ങൾക്കാണ് ലൈസൻസ് റദ്ദാക്കപ്പെട്ടത്. 2016 മെയ് ...

കെഎസ്ആർടിസി ജീവനക്കാരെ പിരിച്ചുവിടേണ്ടി വരും; ബിജു പ്രഭാകർ

കെഎസ്ആർടിസി ജീവനക്കാരെ പിരിച്ചുവിടേണ്ടി വരും; ബിജു പ്രഭാകർ

തിരുവനന്തപുരം: കെഎസ്ആർടിസി ജിവനക്കാർ പ്രതിസന്ധയിൽ. കെഎസ്ആർടിസിയിലെ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ. അധികമുള്ള ജീവനക്കാർക്ക് പകുതി ശമ്പളം നൽകി ദീർഘകാല അവധി നൽകുന്ന ...

കെഎസ്ആർടിസി സ്റ്റാൻഡിലും മദ്യ വിൽപ്പന: എൽഡിഎഫിനെതിരെ ട്രോൾ മഴ; കെപിഎസി ലളിതയേയും വെറുതെ വിടാതെ സോഷ്യൽ മീഡിയ…വീഡിയോ

കെഎസ്ആർടിസി സ്റ്റാൻഡിലും മദ്യ വിൽപ്പന: എൽഡിഎഫിനെതിരെ ട്രോൾ മഴ; കെപിഎസി ലളിതയേയും വെറുതെ വിടാതെ സോഷ്യൽ മീഡിയ…വീഡിയോ

കൊച്ചി: ഞങ്ങൾ തുറക്കുന്നത് ബാറുകളല്ല , നിങ്ങൾ പൂട്ടിയ സ്‌കൂളുകളാണ്. 2016 ൽ തെരഞ്ഞെടുപ്പിനെ നേരിട്ട എൽ.ഡി.എഫിന്റെ പരസ്യവാചകമായിരുന്നു ഇത്. സിനിമാ നടിമാരും നടന്മാരും പങ്കെടുത്ത് പൊടിപൊടിച്ച ...

നികത്താനാകാത്ത ശൂന്യത: കല്യാൺ സിംഗിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

കെ.എസ്.ആർ.ടി.സി ബസിൽ നിന്നും കണ്ടെത്തിയ ബാഗിൽ തോക്കും വെടിയുണ്ടകളും: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിലെ ബാഗിൽ എയർഗണും എയർ പിസ്റ്റളും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ബാഗിൽ നിന്ന് കണ്ടെത്തിയ പാസ്‌പോർട്ട് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ...

ഫോൺ വിളിയെത്തി; എട്ടുകിലോമീറ്റര്‍ തിരിച്ചോടി കെഎസ്ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസ്

ഫോൺ വിളിയെത്തി; എട്ടുകിലോമീറ്റര്‍ തിരിച്ചോടി കെഎസ്ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസ്

ഒരു വിളി വന്നതോടെ ആനവണ്ടി തിരിച്ചോടിയത് എട്ടു കിലോമീറ്ററോളം. ഒരു യാത്രക്കാരനു വേണ്ടി റൂട്ട് മാറ്റി ഓടാന്‍ ആവശ്യപ്പെട്ട് വിളി എത്തിയതോടെയാണ്, കെഎസ്ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസ് എട്ടു ...

പണിമുടക്കിനെ തള്ളി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍; പമ്പ സ്‌പെഷ്യല്‍ സര്‍വ്വീസ് കൂടാതെ 2770 ജീവനക്കാര്‍ ഇന്ന് ജോലിയില്‍ പ്രവേശിച്ചു

ബസുകളിൽ റിവേഴ്‌സ് ഹോൺ സംവിധാനം: ബ്രേക്ക് ഡൗണായാൽ യാത്രക്കാർ വഴിയിൽ വലയേണ്ട: മാർഗ നിർദ്ദേശം പുറത്തിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: ബസുകൾക്ക് റിവേഴ്‌സ് ഹോൺ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി കെഎസ്ആർടിസി. ബസ് പിന്നോട്ടെടുക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് അധികൃതരുടെ ഈ നീക്കം. ഇതുസംബന്ധിച്ച് പുതുക്കിയ മാർഗ നിർദ്ദേശം കെഎസ്ആർടിസി ...

കെഎസ്ആര്‍ടിസി പ്രതിസന്ധി ആറാം ദിവസം; റദ്ദാക്കിയത് 1500 സര്‍വീസുകള്‍, പി.എസ്.സി നിയമനം ഉടനില്ല

പത്ത് വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസിയിൽ നാളെ ശമ്പള പരിഷ്‌കരണ ചർച്ച

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള ചർച്ച നാളെ നടക്കും. പത്ത് വർഷങ്ങൾക്ക് ശേഷമാണ് കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണ ചർച്ച നടക്കുന്നത്. 2010ലാണ് ഇതിന് മുൻപ് ...

ഹര്‍ത്താല്‍, കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്; സമരാനുകൂലികള്‍ ബസിന്റെ താക്കോല്‍ തട്ടിയെടുത്തു

സംസ്ഥാനത്ത് ദീർഘദൂര കെഎസ്ആർടിസി സർവ്വീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. സർവ്വീസുകളെക്കുറിച്ചുള്ള വിവരങ്ങൾ 'എൻറെ കെഎസ്ആർടിസി'മൊബൈൽ ആപ്പിലും www.keralartc.com എന്ന വെബ്‌സൈറ്റിലും ...

പണിമുടക്കിനെ തള്ളി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍; പമ്പ സ്‌പെഷ്യല്‍ സര്‍വ്വീസ് കൂടാതെ 2770 ജീവനക്കാര്‍ ഇന്ന് ജോലിയില്‍ പ്രവേശിച്ചു

കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിക്കരുത്: ഗതാഗതമന്ത്രിയ്‌ക്കും സിഎംഡിയ്‌ക്കും കത്തയച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സർവ്വീസുകൾ ആരംഭിക്കുന്നതിനെതിരെ എതിർപ്പുമായി ആരോഗ്യ വകുപ്പ്. രോഗവ്യാപന നിരക്കിലും ടെസ്റ്റ് പോസിറ്റിവിറ്റിയിലും പ്രതീക്ഷിച്ചപോലെ കുറവില്ലാത്ത സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി സർവ്വീസ് തുടങ്ങുന്നതിനെതിരെ ആരോഗ്യ വകുപ്പ് എത്തിയത്. ...

കൊച്ചിയില്‍ വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ്സ് മരത്തിലിടിച്ചു; ഡ്രൈവര്‍ മരണപ്പെട്ടു; 24 പേര്‍ക്ക് പരിക്ക്

കൊച്ചിയില്‍ വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ്സ് മരത്തിലിടിച്ചു; ഡ്രൈവര്‍ മരണപ്പെട്ടു; 24 പേര്‍ക്ക് പരിക്ക്

കൊച്ചി: വൈറ്റിലയ്ക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസ്സ് മരത്തിലിടിച്ച് അപകടം. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന സൂപ്പര്‍ ഡീലക്‌സ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാലുമണിയോടെ മീഡിയനില്‍ ഇടിച്ച ബസ്സ് ...

പണിമുടക്കിനെ തള്ളി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍; പമ്പ സ്‌പെഷ്യല്‍ സര്‍വ്വീസ് കൂടാതെ 2770 ജീവനക്കാര്‍ ഇന്ന് ജോലിയില്‍ പ്രവേശിച്ചു

കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറക്കും; തീരുമാനം കെഎസ്ആർടിസി ഡയറക്ടർ ബോർഡിന്റെത്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റ് ചാർജ് കൂടുതലാണ്.  യാത്രക്കാരില്ലാത്ത സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് തീരുമാനിച്ചത്. കൊറോണയ്ക്ക് മുൻപുള്ള ടിക്കറ്റ് നിരക്കിൽ ബസ്സുകൾ  ...

കൊവിഡ് 19 ; കെഎസ്ആര്‍ടിസി വരുമാനത്തില്‍ പ്രതിദിനം നഷ്ടം ഒരു കോടി രൂപ; എസി ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് ജീവനക്കാര്‍

നവരാത്രിക്ക് കെഎസ്‌ആര്‍ടിസിയുടെ പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍

തിരുവനന്തപുരം: മഹാനവമി- വിജയദശമി അവധി ദിനങ്ങളോടുനുബന്ധിച്ച്‌ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കെഎസ്‌ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.സംസ്ഥാന സര്‍വീസിലെ ബസ്സുകള്‍ ...

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്; പോലീസ് അന്വേഷണം ആരംഭിച്ചു

കെ.എസ്.ആർ.ടി.സി ബസിനെ കടത്തിവിട്ടില്ല ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

കൊല്ലം : കെ.എസ്.ആർ.ടി.സി. ബസിനെ കടത്തി വിടാതെ  അപകടകരമായ വിധത്തിൽ  സ്കൂട്ടറോടിച്ച്  യാത്ര ചെയ്ത യുവാക്കൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. കാവനാട് സ്വദേശി കണ്ണനാണ് ബസിന് ...

ജില്ലകളില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഓടിത്തുടങ്ങി

ജില്ലകളില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഓടിത്തുടങ്ങി

ആലപ്പുഴ: ജില്ലകള്‍ക്കകത്തുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങി. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ സര്‍വ്വീസുകള്‍ രാവിലെ തന്നെ ആരംഭിച്ചിരിക്കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു സാമൂഹ്യ ...

ശമ്പളം കിട്ടിയില്ല; മൊട്ടയടിച്ച് പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍

ശമ്പളം കിട്ടിയില്ല; മൊട്ടയടിച്ച് പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍

തിരുവനന്തപുരം: ശമ്പളം കിട്ടാത്തതിനെതിരെ തലമൊട്ടയടിച്ച് വേറിട്ട പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍. കെഎസ്ആര്‍ടിസി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമരത്തില്‍ പങ്കെടുത്തവര്‍ ചീഫ് ഓഫിസിനു മുന്നിലിരുന്ന് തല മൊട്ടയടിച്ചത്. ...

Page 22 of 22 1 21 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist