Kuno National Park - Janam TV
Friday, November 7 2025

Kuno National Park

കെനിയയിൽ നിന്നും കൂടുതൽ ചീറ്റകൾ ഇന്ത്യയിലേക്ക്; ധാരണാപത്രം ഒപ്പിടാൻ തീരുമാനം

ന്യൂഡൽഹി: കൂടുതൽ ചീറ്റകളെ രാജ്യത്തെത്തിക്കാനുള്ള നീക്കം സജീവമാക്കി ഇന്ത്യ. ഇന്ത്യയുടേതിന് സമാനമായ കാലാവസ്ഥയുള്ള കെനിയയിൽ നിന്നുമാണ് ചീറ്റകളെ എത്തിക്കുക. ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന ...

ചാറ്റൽ മഴയിൽ കളിച്ച് ചീറ്റക്കുഞ്ഞുങ്ങൾ; ആസ്വദിച്ച് അമ്മ ഗാമിനി; വൈറൽ ഫാമിലി ഫ്രം കുനോ നാഷണൽ പാർക്ക്

ചെറിയ ചാറ്റൽ മഴയുണ്ട്, എങ്കിലും പുൽനാമ്പുകളിലൂടെ ഓടികളിച്ചും പരസ്പരം തല്ല് കൂടിയും അവർ അഞ്ച് പേർ.. അവരുടെ കളികൾ ആസ്വദിച്ച് കരുതലായി നിൽക്കുന്ന ഒരമ്മയും. മധ്യപ്രദേശിലെ കുനോ ...

​’ഗാമിനി’ പ്രസവിച്ചു; അഞ്ച് ചീറ്റകൾക്ക് കുനോ ദേശീയോദ്യോനത്തിൽ ജനനം

ഭോപ്പാൽ: കുനോ ​ദേശീയോദ്യാനത്തിലെ 'ഗാമിനി' എന്ന പെൺചീറ്റ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവാണ് വാർത്ത എക്സിലൂടെ പങ്കുവച്ചത്. ...

ആരോഗ്യമുള്ള മൂന്ന് ചീറ്റക്കുഞ്ഞുങ്ങൾ; ജ്വാലയ്‌ക്ക് പിന്നാലെ ആഷയും പ്രസവിച്ചു; കുനോ ദേശീയ പാർക്കിൽ പ്രൊജക്റ്റ് ചീറ്റ പുതിയ ദിശയിൽ

ഭോപ്പാൽ: പ്രോജക്ട് ചീറ്റയുടെ ഭാഗമായി മദ്ധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ എത്തിച്ച നമീബിയൻ ചീറ്റപ്പുലികളിൽ രാണ്ടാമത്തെ ചീറ്റയായ ആഷ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. നേരത്തെ മറ്റൊരു ...

ജൂൺ മൂന്നാം വാരത്തോടെ ഏഴ് ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെ വനത്തിലേക്ക് തുറന്നുവിടുന്നു

ഭോപ്പാൽ: ജൂൺ മൂന്നാം വാരത്തോടെ ഏഴ് ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെ വനത്തിലേക്ക് തുറന്നുവിടും. ഉന്നതതല ചർച്ചയ്ക്ക് ശേഷമാണ് ചീറ്റകളെ തുറന്നുവിടുന്നത് സംബന്ധിച്ച് തീരുമാനമായത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജൂൺ ...

കുനോ ദേശീയോദ്യാനത്തിലെ ആൺ ചീറ്റ ചത്തു; വിടപറഞ്ഞത് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഉദയ്

ഭോപ്പാൽ: കുനോ ദേശീയോദ്യാനത്തിലെ ആൺ ചീറ്റ ചത്തു. സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളിലൊന്നാണ് ചത്തത്. മരണകാരണം വ്യക്തമല്ല. ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചതെന്നും ഉദയ് എന്ന ആൺ ചീറ്റയാണ് ...

‘പവൻ, ദക്ഷ,നിർവ…’; കുനോ ദേശീയോദ്യാനത്തിലെ ചീറ്റകൾക്ക് പുനർനാമകരണം ചെയ്ത് മോദിസർക്കാർ

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ചീറ്റകൾക്ക് പുനർനാമകരണം ചെയ്ത് മോദിസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ തുടർന്നാണ് പേരുമാറ്റിയത്. നമീബിയൻ ആൺ ചീറ്റയുടെ പഴയ പേര് ഓബൻ എന്നാണ്, ...

2 മാസത്തെ ക്വാറന്റൈൻ വാസം അവസാനിച്ചു; കുനോ ദേശീയോദ്യാനത്തിലെ 12 ചീറ്റകൾ ഇനി പുതിയ ചുറ്റുപാടിലേക്ക്

ന്യൂഡൽഹി: ഔദ്യോഗിക അനുമതിയെ തുടർന്ന് 2 മാസത്തെ ക്വാറന്റൈൻ വാസം പൂർത്തിയാക്കിയതിന് ശേഷം പന്ത്രണ്ട് ചീറ്റകളെ മദ്ധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ കുനോ ദേശീയോദ്യാനത്തിലേക്ക് വിജയകരമായി വിട്ടയച്ചതായി പ്രോജക്ട് ...

കുനോ നാഷണൽ പാർക്കിൽ അലഞ്ഞ് തിരിഞ്ഞ് ഓബൻ; ചിത്രം പകർത്തി ഉദ്യോ​ഗസ്ഥർ, വൈറൽ

ഭോപ്പാൽ: കുനോ നാഷണൽ പാർക്കിൽ അലഞ്ഞ് തിരിയുന്ന ചീറ്റയു‌ടെ ചിത്രം വൈറലാകുന്നു. വനം വകുപ്പ് ഉദ്യോ​ഗസ്ഥരാണ് ചീറ്റയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആശ എന്ന പെൺ ചീറ്റയ്ക്കോപ്പം തുറന്ന് ...

ഇന്ത്യയിലെ ആദ്യ ചീറ്റ ദമ്പതികൾക്ക് ഇനി സമാധാനമായി വിഹരിക്കാം; ആശയും ഒബാനും കുനോയിൽ എത്തി

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന ചീറ്റ ദമ്പതികൾക്ക് ഇനി കുനോ നാഷണൽ പാർക്കിൽ സൈ്വര്യവിഹാരം . ഒബാൻ, ആശ എന്ന പേര് നൽകിയ ചീറ്റ ദമ്പതികളെയാണ് മദ്ധ്യപ്രദേശിലെ ...

12 ചീറ്റകൾ ഗ്വാളിയോർ വിമാനതാവളത്തിൽ പറന്നിറങ്ങി ; വൻ ഒരുക്കങ്ങളുമായി കുനോ നാഷണൽ പാർക്ക്

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് നിന്ന് പുറപ്പെട്ട 12 ചീറ്റകൾ ഇന്ന് മധ്യപ്രദേശിലെ ഗ്വാളിയോർ വിമാനതാവളത്തിലെത്തി. ഇന്ത്യ - ദക്ഷിണാഫ്രിക്ക സർക്കാരുകൾ തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ...

ചീറ്റകൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് യാത്ര തിരിച്ചു; അതിഥികൾ നാളെ ഇന്ത്യയിൽ എത്തും; പുതിയ സംഘത്തെ സ്വീകരിക്കാൻ കുനോ ദേശീയോദ്യാനം ഒരുങ്ങി

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ കാർഗോ വിമാനമാണ് ചീറ്റകളെ കൊണ്ടുവരുന്നത്. പുതിയ അതിഥികളെ സ്വീകരിക്കാൻ കുനോ ...

ചീറ്റകളെ കൊണ്ടുവരാവൻ ഐഎഎഫിന്റെ വിമാനം ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടു; കുനോയിൽ ചീറ്റകൾക്കായി 10 ക്വാറന്റൈൻ എൻക്ലോസറുകൾ തയ്യാറായി

ന്യൂഡൽഹി: ഇന്ത്യയിലേക്ക് രണ്ടാം ഘട്ടം ചീറ്റകളെ എത്തിക്കുന്നതിനായി ഇന്ത്യൻ വ്യോമസേനയുടെ സി-17 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് എസ് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടതായി നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി ഉദ്യോഗസ്ഥൻ അറിയിച്ചു. ...

ഇന്ത്യയിലേക്ക് വീണ്ടും ചീറ്റകളെത്തുന്നു; 12 ചീറ്റകൾ ദക്ഷിണാഫ്രിക്കയിൽ നിന്ന്

ഭോപ്പാൽ: ഇന്ത്യൻ മണ്ണിലേക്ക് 12 ചീറ്റപ്പുലികൾ കൂടി എത്തുന്നു. ചീറ്റകളെ പുനരധിവസിപ്പിക്കുക എന്ന ചരിത്ര നീക്കത്തിന്റെ രണ്ടാം ഘട്ടമായാണ്12 ചീറ്റകൾ കൂടി എത്തുന്നത്. ശനിയാഴചയാണ് 12 ചീറ്റകളുടെ ...

ശനിയാഴ്ച ചീറ്റകളുടെ രണ്ടാം സംഘം ഇന്ത്യയിലേക്കേ്; ദക്ഷിണാഫ്രിക്കയിൽ നിന്ന് ഭാരത മണ്ണിലേക്ക് എത്തുന്നത് 12 ചീറ്റകൾ

ഭോപ്പാൽ: ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് വീണ്ടും ചീറ്റകൾ എത്തുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നും ഒരു ഡസൻ ചീറ്റകളെയാണ് ശനിയാഴ്ച മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തിക്കുന്നത്. ഏഴ് ആൺ ...

കുനോയിലേക്ക് 12 ചീറ്റകൾ കൂടി എത്തും; ധാരണാപത്രത്തിന് അംഗീകാരം നൽകി ദക്ഷിണാഫ്രിക്ക

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യൻ മണ്ണിലേക്ക് പറന്നിറങ്ങാൻ ഒരുങ്ങി കൂടുതൽ ചീറ്റകൾ. പ്രൊജക്ട് ചീറ്റ പദ്ധതിയുടെ ഭാഗമായി കൂടുതൽ ചീറ്റകളെ കുനോ നാഷണൽ പാർക്കിൽ എത്തിക്കാൻ ഇരു ...

ഗ്രേറ്റ് ന്യൂസ്!! ചീറ്റകളെ വിശാല മേഖലയിലേക്ക് തുറന്നുവിട്ട ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി; അത്യധികം സന്തോഷമെന്ന് പ്രതികരണം

ന്യൂഡൽഹി: കുനോ ദേശീയോദ്ധ്യാനത്തിലെ വിശാല ആവാസ മേഖലയിലേക്ക് ചീറ്റകളെ തുറന്നുവിട്ടതിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമീബിയയിൽ നിന്നെത്തിച്ച ചീറ്റകൾ നിർബന്ധമായും പാലിക്കേണ്ടിയിരുന്ന ക്വാറന്റൈൻ നടപടികൾ പൂർത്തിയായതോടെയായിരുന്നു ...

ഊർജ്ജസ്വലതയോടെ, ആരോഗ്യത്തോടെ ചുറ്റുപാടുകളോട് ഇണങ്ങി ചീറ്റകൾ; രണ്ട് മാസത്തിനുള്ളിൽ കാടുകയറാൻ സജ്ജരാകുമെന്ന് അധികൃതർ – Cheetahs Fit And Fine in Kuno National Park 

ഭോപ്പാൽ: നമീബിയയിൽ നിന്നെത്തിയ ചീറ്റകൾ പൂർണ്ണ ആരോഗ്യവാന്മാരെന്ന് പ്രത്യേക നിരീക്ഷണ സംഘത്തിന്റെ റിപ്പോർട്ട്. ഒരു മാസമായി ക്വാറന്റൈനിൽ തുടരുന്ന ചീറ്റകൾ നന്നായി ആഹാരം കഴിക്കുന്നതായും അധികൃതർ വ്യക്തമാക്കി. ...

കുനോയിലെ ചീറ്റകളെ നിരീക്ഷിക്കാൻ ഒമ്പത് അംഗ ടാസ്‌ക് ഫോഴ്‌സിനെ നിയമിക്കാനൊരുങ്ങി കേന്ദ്രം; സംഘത്തിന്റെ വിലയിരുത്തലുകൾക്ക് ശേഷം ജനങ്ങളെ കാണാൻ അനുവദിക്കും

ന്യൂഡൽഹി: നമീബിയയിൽ നിന്നെത്തിച്ച ചീറ്റകളെ നിരീക്ഷിക്കാൻ ഒമ്പത് അംഗ ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ച് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. കുനോ ദേശീയോദ്യാനത്തിലും പരിസര പ്രദേശങ്ങളിലുമാകും ചീറ്റകളെ ...

കുനോയിലെ ചീറ്റകൾക്ക് പേര് നൽകാം; ഓൺലൈൻ സംവിധാനത്തിലൂടെ നടത്തുന്ന മത്സരത്തിൽ ഉശിരൻ പേരുകൾ നല്കാൻ നിർദ്ദേശിച്ച് പ്രധാനമന്തി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നമീബിയയിൽ നിന്നും മദ്ധ്യപ്രദേശിലെ കൂനോ ദേശീയ ഉദ്യാനത്തിൽ എത്തിച്ച ചീറ്റകൾക്ക് പേരിടാനൊരുങ്ങി രാജ്യം. ഓൺലൈൻ സംവിധാനത്തിലൂടെ നടത്തുന്ന മത്സരത്തിൽ ഉശിരൻ പേരുകൾ ...

നമീബിയയിൽ നിന്നെത്തിച്ച ചീറ്റകൾക്ക് കാവലായി ലക്ഷ്മിയും സിദ്ധനാഥും ഇനി കുനോ നാഷണൽ പാർക്കിൽ

ഭോപ്പാൽ : ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് രാജ്യത്തെത്തിച്ച എട്ട് ചീറ്റകൾക്ക് സുരക്ഷ നൽകാൻ ഗജവീരന്മാർ. ലക്ഷ്മി, സിദ്ധരാമയ്യ എന്നീ ആനകളെയാണ് ചീറ്റപ്പുലികൾക്ക് കാവൽക്കാരായി കുനോ നാഷണൽ ...

ഇന്ത്യൻ പരിസ്ഥിതിയുമായി ഇണങ്ങി ആഫ്രിക്കൻ ചീറ്റകൾ; കുനോ ദേശീയോദ്യാനത്തിലെത്തിയ ചീറ്റകൾ ആഹാരം കഴിച്ച് തുടങ്ങി ; നിരീക്ഷണത്തിനായി പ്രത്യേക സംഘം

ഭോപാൽ: നമീബിയയിൽ നിന്നും കുനോ ദേശീയോദ്യാനത്തിലെത്തിയ ചീറ്റകൾ ഇന്ത്യൻ പരിസ്ഥിതിയുമായി പൊരുത്തപ്പെട്ട് തുടങ്ങിയതായി റിപ്പോർട്ട്. ഇന്നലെ എത്തിയ ചീറ്റപ്പുലികളിൽ സഹോദരങ്ങളായ ഫ്രെഡിയും ആൾട്ടണും ഉല്ലസിക്കുന്നതായി അധികൃതർ അറിയിച്ചു.ക്വറന്റൈനിൽ ...

തൊപ്പിയും കൂളിംഗ് ഗ്ലാസ്സും അണിഞ്ഞു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ കിടിലൻ സ്റ്റൈലിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഷിയോപുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കൂനോ ദേശീയ ഉദ്യാനത്തിൽ ചീറ്റകളെ തുറന്നു വിടാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്റ്റൈൽ വൈറലാവുകയാണ്. നമീബിയയിൽ നിന്നും കൊണ്ട് വന്ന 8 ...

ചരിത്ര നിമിഷം; എട്ട് ചീറ്റപ്പുലികളെ ഭാരതമണ്ണിലേക്ക് തുറന്നുവിട്ട് പ്രധാനമന്ത്രി

ഭോപ്പാൽ : ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം രാജ്യത്തെത്തിയ ചീറ്റപ്പുലികളെ ഭാരത മണ്ണിലേക്ക് തുറന്നുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തിയാണ് അദ്ദേഹം ചീറ്റപ്പുലികളെ ...

Page 1 of 2 12