life mission - Janam TV

life mission

ലൈഫ് മിഷനിൽ വീട് നിഷേധിച്ചു; സഹായഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സേവാഭാരതിയും; ബാബുരാജിനും കുടുംബത്തിനും വീടെന്ന സ്വപ്നം ഉടൻ യാഥാർത്ഥ്യമാകും

കോഴിക്കോട്: ലൈഫ് മിഷൻ പ്രകാരം വീട് നിഷേധിക്കപ്പെട്ട കുടുംബത്തിന് സഹായഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സേവാഭാരതിയും. കോഴിക്കോട് തലകുളത്തൂർ പഞ്ചായത്ത് അധികൃതർ വീടിൻ്റെ നിർമ്മാണാനുമതി നിഷേധിച്ച ബാബുരാജിനും ...

സംസ്ഥാനത്തെ ലൈഫ് മിഷന്റെ ഓഫീസ് പ്രവർത്തനങ്ങൾ അവതാളത്തിൽ; ഭവനരഹിതർക്ക് വീട് നൽകേണ്ട തുക വകമാറ്റി ജീവനക്കാർക്ക് ശമ്പളം നൽകി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ പിണറായി സർക്കാർ അഭിമാന പദ്ധതിയായി അവകാശപ്പെടുന്ന ലൈഫ് മിഷന്റെ ഓഫീസ് പ്രവർത്തനങ്ങളും അവതാളത്തിൽ. ഭവനരഹിതർക്ക് വീട് നൽകേണ്ട തുക വകമാറ്റി ...

ലൈഫ് മിഷനിൽ വഴിമുട്ടി ആറംഗ കുടുംബം; മൂന്ന് വർഷമായി കഴിയുന്നത് ഒറ്റ മുറി വീട്ടിൽ

ഇടുക്കി: ലൈഫ് മിഷൻ പദ്ധതി വിശ്വസിച്ച ബിജുവിനും കുടുംബത്തിനും നഷ്ടമായത് ആകെയുണ്ടായുന്ന കിടപ്പാടം. മൂന്ന് വർഷമായി ഈ ആറംഗ കുടുംബം താമസിക്കുന്നത് ടാർപ്പായകൊണ്ട് മേഞ്ഞ ചോർന്നൊലിക്കുന്ന ഒറ്റമുറി ...

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ അടുത്ത മാസം പരിഗണിക്കും

ന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി അടുത്ത മാസം പരിഗണിക്കും. ഓഗസ്റ്റ് ആദ്യവാരം പരിഗണിക്കാനാണ്് ...

ചതിയിലൂടെ വീട് വച്ച് നൽകി; ലൈഫ് മിഷൻ വഴി ലഭിച്ച വീടിന്റെ അടിത്തറ തകർന്നു: വർക്കലയിൽ നഗരസഭയ്‌ക്കെതിരെ പരാതിയുമായി വീട്ടമ്മ

തിരുവനന്തപുരം: വർക്കലയിൽ ലൈഫ് മിഷൻ വഴി ലഭിച്ച വീടിന്റെ അടിത്തറ തകർന്നതായി പരാതി. വർക്കല കണ്ണമ്പ സ്വദേശി കമറൂനിസയ്ക്ക് ലൈഫ് മിഷനിലൂടെ ലഭിച്ച വീടിൻറെ അടിത്തറയാണ് ഒരു ...

ശിവശങ്കര്‍ ഏത് നിമിഷവും മരിച്ചേക്കാമെന്ന് അഭിഭാഷകന്‍ , ഇതൊന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇല്ലല്ലോയെന്ന് കോടതി ; ഇടക്കാല ജാമ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി : ലൈഫ് മിഷന്‍ കോഴ കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. തുടര്‍ന്ന് ഇടക്കാല ജാമ്യഹര്‍ജി എം ശിവശങ്കര്‍ പിന്‍വലിച്ചു. വിചാരണകോടതി ഇടക്കാല ജാമ്യം നിഷേധിച്ചതോടെയാണ് ...

ലൈഫ് മിഷൻ കോഴ കേസ്: എം. ശിവശങ്കറിന്റെ ജാമ്യപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ലൈഫ് മിഷൻ ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജി ...

കാസർകോട് ലൈഫ് മിഷൻ പദ്ധതിയിൽ നഗരസഭയുടെ അനാസ്ഥ; കടക്കെണിയിലായി കുടുംബം

കാസർകോട്: കാസർകോട് നഗരസഭയിൽ ലൈഫ് മിഷൻ പദ്ധതിയിൽ കുടുങ്ങി കുടുംബം. അനുവദിച്ച തുകയിൽ വീട് പണി ആരംഭിച്ചെങ്കിലും പകുതിയിൽ അനുമതി നിഷേധിച്ച് നഗരസഭ. സി ആർ സെഡ് ...

ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എറണാകുളം : ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക. ...

ലൈഫ് മിഷൻ കോഴക്കേസ്; മുഴുവൻ ഫയലുകളും ഹാജരാക്കാൻ നിർദേശിച്ച് ഇഡി; സിഎം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈഫ് മിഷൻ കരാർ കമ്മീഷൻ കേസിൽ സി എം രവീന്ദ്രനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ...

ലൈഫ് മിഷൻ കരാർ അഴിമതി കേസ്: സി എം രവീന്ദ്രൻ കൊച്ചി ഇ ഡി ഓഫീസിൽ ഹാജരായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്യലിൽ ഹാജരാകണമെന്ന് ...

ലൈഫ് മിഷൻ കോഴ; സി എം രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ് ഇന്ന് ചോദ്യം ചെയ്യും.രാവിലെ പത്തരയോടെ കൊച്ചിയിലെ ഓഫീസിൽ എത്തണമെന്നാണ് ...

ശിവശങ്കർ ജയിലിൽ തന്നെ; ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യമില്ല

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല.കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിവശങ്കരിന്റെ ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ, കേസുമായി ബന്ധപ്പെട്ട് ...

പിണറായി വെറും റബ്ബർ സ്റ്റാമ്പ്; മുഖ്യമന്ത്രിയുമായി ഒറ്റയ്‌ക്കിരുന്ന് സംസാരിച്ചിട്ടുണ്ട്; മകളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ മുഖ്യമന്ത്രി തരംതാണു; ജനം ഡിബേറ്റിൽ പിണറായിക്കെതിരെ തുറന്നടിച്ച് സ്വപ്ന സുരേഷ്

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിലടക്കം ഒളിച്ചു കളിക്കുകയാണ് പിണറായി വിജയനെന്ന് സ്വപ്‌ന സുരേഷ്. ഇരട്ട ചങ്കൻ എന്ന് വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി സത്യം തുറന്നു പറയാൻ ചങ്കൂറ്റം കാണിക്കണം. ...

ലൈഫ് മിഷൻ പദ്ധതിയിൽ റെഡ് ക്രസന്റിനെ എങ്ങനെ കൊണ്ടുവരണമെന്ന് ശിവശങ്കറിന്റെ ഉപദേശം; സ്വപ്നയുമായുള്ള കൂടുതൽ ചാറ്റുകൾ പുറത്ത്

തിരുവനന്തപുരം: എം.ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൂടുതൽ ചാറ്റുകൾ പുറത്ത്. യുഎഇയിലെ റെഡ്ക്രസന്റിനെ എങ്ങനെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരണമെന്ന് സ്വപ്നയ്ക്ക് ശിവശങ്കർ പറഞ്ഞു കൊടുത്തു. സർക്കാരിന് ...

മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്ക്; എല്ലാ വലിയ സ്രാവുകളും കുടുങ്ങും; തൂക്കി കൊന്നാലും വേണ്ടില്ല, സത്യം തെളിയിക്കും; മുഖ്യമന്ത്രി കേരളം വിറ്റ് തുലയ്‌ക്കുന്നു: സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സ്വപ്‌ന സുരേഷ്. ശിവശങ്കറിന്റെ അറസ്റ്റുകൊണ്ട് മാത്രം കേസ് അവസാനിക്കില്ല. കേരളം മുഴുവൻ വിറ്റ് തുലയ്ക്കാൻ ...

ലൈഫ് മിഷൻ കോഴ; സംശയത്തിന്റെ കുന്തമുന മുഖ്യമന്ത്രിയിലേയ്‌ക്ക്; ശിവശങ്കർ പിണറായിയുടെ പ്രതിപുരുഷൻ; അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിൽ സംശയങ്ങൾ നീളുന്നത് മുഖ്യമന്ത്രിയിലേയ്ക്കാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസ് അട്ടിമറിക്കാൻ പലപ്പോഴായി പിണറായി വിജയൻ ശ്രമിച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ...

‘ലൈഫ് മിഷൻ’ കോഴ; ശിവശങ്കർ അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിൽ. ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിലാണ് എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ...

ലൈഫ് മിഷന്റെ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കൽ നിലച്ചു; സംസ്ഥാനത്തെ ഭവനരഹിതരുടെ പ്രതീക്ഷകൾക്ക് തിരിച്ചടി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പദ്ധതിയായ ലൈഫ് മിഷന്റെ പുരോഗതികൾ നിലച്ചിട്ട് ഒൻപത് മാസം .ഈ വർഷം ഫെബ്രുവരിയിലാണ് അവസാനമായി പദ്ധതിയുടെ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.2017 ൽ ആരംഭിച്ച ...

ലെെഫ് മിഷൻ കരാർ ക്രമക്കേട്; അന്വേഷണം ഊർജ്ജിതമാക്കി സിബിഐ; സ്വപ്നയെ നാളെ ചോദ്യം ചെയ്യും-life mission

എറണാകുളം:ലെെഫ് മിഷൻ കരാർ ക്രമക്കേടിൽ അന്വേഷണം ഊർജ്ജിതമാക്കി സി ബി ഐ. കേസിൽ സ്വപ്ന സുരേഷിനെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും. ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ...

കൊറോണ അവലോകന യോഗം ഇന്ന്; മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും; ഞായറാഴ്ച ലോക്ഡൗൺ വിലയിരുത്തും

തിരുവനന്തപുരം : കേരളത്തിൽ കൊറോണ അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ന് അവലോകന യോഗം ചേരും. നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ഞായറാഴ്ച ലോക്ഡൗൺ ഫലപ്രദമായോ എന്നാണ് യോഗം വിലയിരുത്തുക. ...

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ലൈഫ് പദ്ധതിയേയും ബാധിക്കുന്നു: ധൂർത്ത് നിർത്തി പണം അനുവദിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ലൈഫ് പദ്ധതിയെയും ബാധിക്കുന്നുവെന്ന് ലൈഫ് മിഷൻ സിഇഒ. സർക്കാർ പണം അനുവദിക്കാത്തതിനാൽ ഗുണഭോക്താക്കൾക്ക് ഭവനനിർമ്മാണത്തിന് സഹായം അനുവദിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലൈഫ്മിഷൻ ...

സംസ്ഥാന സർക്കാറിന് തിരിച്ചടി; ലൈഫ് മിഷൻ ഹർജി ഹൈക്കോടതി തള്ളി; അന്വേഷണം നടത്താൻ സി.ബി.ഐയ്‌ക്ക് അനുമതി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസ്സ് സി.ബി.ഐ അന്വേഷിക്കരുതെന്ന സംസ്ഥാനസർക്കാറിന്റെ ഹർജി ഹൈക്കോടതി തള്ളി. പ്രാഥമികമായി വിദേശപണ കൈമാറ്റ നിയമ ലംഘനമില്ലെന്ന സർക്കാർ വാദവും കോടതി ...

ലൈഫ് മിഷൻ അഴിമതി; സിബിഐ അന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ ചൊവ്വാഴ്ച വിധി

തിരുവനന്തപുരം : വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ചൊവ്വാഴ്ച വിധിപറയും. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ, യുണിടാക് ...

Page 1 of 2 1 2