Lock Down - Janam TV

Lock Down

ഞായറാഴ്ചത്തെ ലോക്ക്ഡൗൺ ; അവശ്യ സേവനങ്ങൾക്ക് ഇളവ് ; മാർഗനിർദേശം പുറത്തിറക്കി

കൊറോണ വ്യാപനം; മഹാരാഷ്‌ട്രയില്‍ ലോക്ക് ഡൗണ്‍ നീട്ടി

മുംബൈ: മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങളെല്ലാം ജൂലൈ 31 ...

ഞായറാഴ്ചത്തെ ലോക്ക്ഡൗൺ ; അവശ്യ സേവനങ്ങൾക്ക് ഇളവ് ; മാർഗനിർദേശം പുറത്തിറക്കി

കൊറോണ വ്യാപനം; ബംഗളൂരുവിലെ തീവ്ര ബാധിത മേഖലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

ബംഗളൂരു: ബംഗളൂരുവില്‍ കൊറോണ തീവ്ര വ്യാപന മേഖലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കെ ആര്‍ മാര്‍ക്കറ്റ്, വി വി പുര, സിദ്ധാപുര കലശിപാളയം എന്നിവിടങ്ങളിലാണ് സമ്പൂര്‍ണ ...

കൊറോണ നിര്‍ദ്ദേശം ലംഘിച്ച് സമരം ; എംപി കൊടിക്കുന്നില്‍ സുരേഷിനെതിരെ കേസ് എടുത്ത് പോലീസ്

കൊറോണ നിര്‍ദ്ദേശം ലംഘിച്ച് സമരം ; എംപി കൊടിക്കുന്നില്‍ സുരേഷിനെതിരെ കേസ് എടുത്ത് പോലീസ്

ആലപ്പുഴ : മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെതിരെ കേസ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിനാണ് എംപിക്കെതിരെ കേസ് എടുത്തത്. രാമങ്കരി ...

കൊറോണ; കര്‍ണാടകയില്‍ അതിര്‍ത്തികള്‍ അടച്ചു; രണ്ട് മാസത്തേക്ക് സൗജന്യ റേഷന്‍

നാലാംഘട്ട ലോക്ക് ഡൗണിൽ കർണ്ണാടകയിൽ കൂടുതൽ ഇളവുകൾ ; നാളെ മുതൽ പൊതുഗതാഗതം ആരംഭിക്കും ;ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ

ബംഗളൂരു : നാലാംഘട്ട ലോക്ക് ഡൗണിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കർണ്ണാടക സർക്കാർ. സംസ്ഥാനത്തിനകത്ത് നാളെ മുതൽ പൊതു ഗതാഗതം ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ...

കൊറോണ ; ലോക്ക് ഡൗണ്‍ അനിശ്ചിത കാലത്തേക്ക് നീട്ടി സിംബാബ്‌വെ

കൊറോണ ; ലോക്ക് ഡൗണ്‍ അനിശ്ചിത കാലത്തേക്ക് നീട്ടി സിംബാബ്‌വെ

ഹരാരെ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടിയുടെ ഭാഗമായി സിംബാബ്‌വെയില്‍ ലോക്ക് ഡൗണ്‍ നീട്ടി. അനിശ്ചിത കാലത്തേക്ക് ലോക്ക് ഡൗണ്‍ നീട്ടിയത്. സിംബാബ്‌വെ പ്രസിഡന്റ് ...

കൊറോണ ; തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നീട്ടി ; 25 ജില്ലകളില്‍ ഇളവുകള്‍

കൊറോണ ; തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നീട്ടി ; 25 ജില്ലകളില്‍ ഇളവുകള്‍

ചെന്നൈ : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നീട്ടി. ഈ മാസം 31 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ...

കൊറോണ ; പഞ്ചാബില്‍ ലോക്ക് ഡൗണ്‍ നീട്ടി

കൊറോണ ; പഞ്ചാബില്‍ ലോക്ക് ഡൗണ്‍ നീട്ടി

ഛണ്ഡീഗഡ് : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ ലോക്ക് ഡൗണ്‍ നീട്ടി. മെയ് 31 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടിയ ...

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സഹോദരനെ കൊലപ്പെടുത്തി, ഒളിവില്‍ പോയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

ലോക്ക് ഡൗണ്‍ ലംഘനം തടയാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ബോംബെറിഞ്ഞ സംഭവം; പശ്ചിമ ബംഗാളില്‍ 56 പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ തെലിനിപ്പാറയില്‍ ലോക്ക് ഡൗണ്‍ ലംഘനം തടയാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. പ്രദേശവാസികളായ 56 പേരാണ് അറസ്റ്റിലായത്. ...

ലോക്ക് ഡൗൺ ; പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

ലോക്ക് ഡൗൺ ; പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. വീഡിയോ കോൺഫറൻസിംഗ് വഴി നാളെ വൈകീട്ട് മൂന്ന് മണിക്കാണ് ...

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സഹോദരനെ കൊലപ്പെടുത്തി, ഒളിവില്‍ പോയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

വിലക്ക് ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന ; അഞ്ച് പേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കൊടുങ്ങല്ലൂരില്‍ മത പ്രാര്‍ത്ഥന. വിലക്ക് ലംഘിച്ച് പള്ളിയില്‍ മത പ്രാര്‍ത്ഥന നടത്തിയ അഞ്ച് പേരെ ...

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സഹോദരനെ കൊലപ്പെടുത്തി, ഒളിവില്‍ പോയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

വിലക്ക് ലംഘിച്ച് പള്ളിയില്‍ മത പ്രാര്‍ത്ഥന ; കുന്ദംകുളത്ത് ഒന്‍പത് പേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍ : കുന്ദംകുളത്ത് വിലക്ക് ലംഘിച്ച് പള്ളിയില്‍ മത പ്രാര്‍ത്ഥന. വിലക്ക് ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയ ഒന്‍പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാത്രി എട്ടരയോടെയായിരുന്നു വിലക്ക് ...

പൗരത്വ നിയമഭേദഗതിക്കെതിരെ കലാപം; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് യദ്യൂരപ്പ

ലോക്ക് ഡൗണ്‍ ; 1,610 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് യെദ്യൂരപ്പ സര്‍ക്കാര്‍ ; ബാര്‍ബര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും 5000 രൂപ നഷ്ടപരിഹാരം നല്‍കും

ബംഗളൂരു : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായവര്‍ക്ക് സമാശ്വാസ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് യെദ്യൂരപ്പ സര്‍ക്കാര്‍. 1,610 കോടി രൂപയുടെ ...

കൊറോണ; ഇറാനില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതല്‍; ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളെ വ്യാഴാഴ്ച മുതല്‍ നാട്ടില്‍ എത്തിക്കും. മെയ് ഏഴ് ...

മലര്‍ത്തിയടിച്ചപ്പോള്‍ മാപ്പ് ചോദിച്ച് കടകംപള്ളി

ലോക്ക് ഡൗണ്‍ ലംഘനം ; മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസ് എടുക്കണം ; ഹൈക്കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസ് എടുക്കണമെന്ന് ആവശ്യം. മന്ത്രിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ...

സര്‍ക്കാര്‍ തരം താഴ്‌ത്തിയ ഡിവൈഎസ്പിമാരെ അതേ ചുമതലയില്‍ നിയമനം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

സുഹൃത്തിന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കെ കടന്നു കളഞ്ഞു; അഭിഭാഷക സംഘടനാ നേതാവിനെതിരെ കേസ് എടുക്കുമെന്ന് പോലീസ്

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുഹൃത്തിന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന അഭിഭാഷക സംഘടനാ നേതാവ് കടന്നു കളഞ്ഞു. തിരുവനന്തപുരം ബാര്‍ അസ്സോസിയേഷന്‍ സെക്രട്ടറി വള്ളക്കടവ് ...

നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി പശ്ചിമ ബംഗാളില്‍ സമാധാന റാലി ; റാലിയില്‍ പങ്കെടുത്തത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അസിസ്റ്റന്റ് കമ്മീഷണറും ഉള്‍പ്പെടെ നൂറിലധികം പേര്‍

നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി പശ്ചിമ ബംഗാളില്‍ സമാധാന റാലി ; റാലിയില്‍ പങ്കെടുത്തത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അസിസ്റ്റന്റ് കമ്മീഷണറും ഉള്‍പ്പെടെ നൂറിലധികം പേര്‍

കൊല്‍ക്കത്ത : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി പശ്ചിമബംഗാളില്‍ സമാധാന റാലി നടത്തി. വിലക്ക് ലംഘിച്ചുള്ള റാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ...

ലോക്ക് ഡൗണ്‍ ലംഘനം; ഡീന്‍ കുര്യാക്കോസ് എംപി ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസ്

ലോക്ക് ഡൗണ്‍ ലംഘനം; ഡീന്‍ കുര്യാക്കോസ് എംപി ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസ്

ഇടുക്കി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെതിരെ കേസ് എടുത്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡീന്‍ ...

ലോക്ക് ഡൗണ്‍ ലംഘിച്ച് വെള്ളിയാഴ്ച പ്രാര്‍ത്ഥന;  സംസ്ഥാനത്ത് 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

കൊറോണ ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം; അതിര്‍ത്തി മേഖലകളില്‍ പരിശോധന ശക്തമാക്കി

ഇടുക്കി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്് ജില്ലാ ഭരണകൂടം. അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി. ജില്ലയില്‍ ...

റെയില്‍വേ ട്രാക്കിലിരുന്ന നാല് വിദ്യാര്‍ത്ഥികള്‍ തീവണ്ടി തട്ടിമരിച്ചു

വിവിധ ഭാഷാ തൊഴിലാളികളുമായി കേരളത്തില്‍ നിന്നും ആദ്യ തീവണ്ടി പുറപ്പെട്ടു ; എറണാകുളത്തു നിന്ന് ഇന്ന് രണ്ട് സര്‍വ്വീസുകള്‍

എറണാകുളം : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിവിധ ഭാഷാ തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക തീവണ്ടികള്‍ ...

ലോക്ക് ഡൗണ്‍ ; വാണിജ്യ- വ്യവസായ സംരംഭങ്ങള്‍ക്ക് ഇളവുകള്‍ നല്‍കി ഹരിയാന സര്‍ക്കാര്‍ ; വാടക കുടിശ്ശിക എഴുതി തള്ളാന്‍ ഉത്തരവിട്ടു

ലോക്ക് ഡൗണ്‍ ; വാണിജ്യ- വ്യവസായ സംരംഭങ്ങള്‍ക്ക് ഇളവുകള്‍ നല്‍കി ഹരിയാന സര്‍ക്കാര്‍ ; വാടക കുടിശ്ശിക എഴുതി തള്ളാന്‍ ഉത്തരവിട്ടു

ഛണ്ഡീഗഡ് : വാണിജ്യ- വ്യവസായ സംരംഭങ്ങള്‍ക്ക് ഇളവുകള്‍ നല്‍കി ഹരിയാന സര്‍ക്കാര്‍. സ്ഥാപനങ്ങളുടെ വാടക കുടിശ്ശിക എഴുതി തള്ളാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടു. കൊറോണ വൈറസ് വ്യാപനത്തിന്റെ ...

ആശങ്കയില്‍ കോട്ടയം; അതീവ ജാഗ്രത; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

കൊറോണ ; കോട്ടയത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി ജില്ലാ ഭരണകൂടം ; മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെഡ് സോണ്‍ ആയി പ്രഖ്യാപിച്ച ജില്ലയില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി ജില്ലയിലെ മുനിസിപ്പാലിറ്റികളിലെയും ഗ്രാമ പഞ്ചായത്തുകളിലെയും ...

കൊറോണ ; കോട്ടയം ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ അഞ്ച് പേരില്‍ അധികം കൂട്ടം ചേരുന്നത് നിരോധിച്ചു

കൊറോണ ; കോട്ടയം ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ അഞ്ച് പേരില്‍ അധികം കൂട്ടം ചേരുന്നത് നിരോധിച്ചു

കോട്ടയം : കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ റെഡ് സോണായി പ്രഖ്യാപിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ജില്ലയിലെ പൊതുസ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ ...

റമദാന്റെ പേരില്‍ രാജ്യത്താകമാനം ലോക്ഡൗണ്‍ ലംഘനം; ഡല്‍ഹിയിലും പശ്ചിമബംഗാളിലും ഭരണകൂടം നോക്കുകുത്തിയാകുന്നു

റമദാന്റെ പേരില്‍ രാജ്യത്താകമാനം ലോക്ഡൗണ്‍ ലംഘനം; ഡല്‍ഹിയിലും പശ്ചിമബംഗാളിലും ഭരണകൂടം നോക്കുകുത്തിയാകുന്നു

ന്യൂഡല്‍ഹി: റമദാന്റെ പേരില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകമായ ലോക്ഡൗണ്‍ ലംഘനം നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടു. ഇസ്ലാമിക സമൂഹം കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലും പൊതുമാര്‍ക്കറ്റുകളിലും ...

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സഹോദരനെ കൊലപ്പെടുത്തി, ഒളിവില്‍ പോയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

വിലക്ക് ലംഘിച്ച് പള്ളിമുറ്റത്ത് ലുഡോ കളി; അഞ്ച് പേര്‍ അറസ്റ്റില്‍

കൊച്ചി : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിമുറ്റത്ത് ലുഡോ കളിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കൊച്ചി സ്വദേശികളായ ചൂളക്കല്‍ ബിജു, ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist