lokayuktha - Janam TV
Friday, November 7 2025

lokayuktha

മുഡ അഴിമതി കേസ്; സിദ്ധരാമയ്യക്ക് വീണ്ടും തിരിച്ചടി; ചോദ്യം ചെയ്യലിന് ഹാജരാകണം; നോട്ടീസ് അയച്ച് ലോകായുക്ത

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി (മുഡ) അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്ത നോട്ടീസ്. നവംബർ 6ന് മൈസുരുവിലെ ലോകായുക്ത ഓഫീസിൽ ചോദ്യം ചെയ്യലിന് ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ലോകായുക്തയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയ കേസ് തള്ളിയ ലോകായുക്തയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ലോകായുക്തയുടെ ഉത്തരവിനെതിരെ റിട്ട് ഹർജിയുമായി ഹർജിക്കാരൻ ഹൈക്കോടതിയിൽ

എറണാകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയെന്ന ഹർജി തള്ളിയ മൂന്നംഗ ലോകായുക്ത ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ഹർജിക്കാരൻ ആർ.എസ്. ശശികുമാർ ഹൈക്കോടതിയിൽ. ഉത്തരവ് നിയമവിരുദ്ധമാണെന്ന് ...

ലോകായുക്ത ഉത്തരവ് കാറ്റിൽ പറത്തി: വിദ്യാഭ്യാസ വകുപ്പിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഡിഇഒയ്‌ക്ക് സ്ഥാനക്കയറ്റം

തിരുവനന്തപുരം: ലോകായുക്ത ഉത്തരവ് കാറ്റിൽ പറത്തി വിദ്യാഭ്യാസ വകുപ്പിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഡിഇഒയ്ക്ക് സ്ഥാനക്കയറ്റം. ചട്ടം ലംഘിച്ച് തിരുവനന്തപുരം ഡിഇഒ സുരേഷ് ബാബു ആർ എസിനാണ് വിദ്യാഭ്യാസ ...

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ്; പുനഃപരിശോധന ഹർജി തള്ളി ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസിൽ പരാതിക്കാരനായ ആർഎസ്  ശശികുമാർ നൽകിയ പുനഃപരിശോധന ഹർജി ലോകായുക്ത തള്ളി. വിധി പ്രസ്താവിക്കുന്നത് ഫുൾ ബെഞ്ചിന്റെ ...

പരാതിക്കാരനെതിരെ അവഹേളന പരാമർശവുമായി ലോകായുക്തയും ഉപലോകായുക്തയും; വഴിയിൽ ഒരു പേപ്പട്ടിയെ കണ്ടാൽ കോലിട്ടിളക്കാതെ മാറിപ്പോകണമെന്ന് ലോകായുക്ത സിറിയക് ജോസഫ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകുപ്പുമാറ്റൽ റിവ്യു ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചയിലേയ്ക്ക് മാറ്റി. ഹർജി ലോകായുക്ത നിയമപരിധിയിൽ വരുമോ എന്ന് പരിശോധിക്കാൻ മൂന്നംഗ ബഞ്ചിന് വിട്ടു കൊണ്ടുള്ള ...

മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും;എന്നാൽ വാർത്താകുറിപ്പിൽ പേരില്ല.

തിരുവനന്തപുരം: ഈക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ ഇഫ്ത്താർ വിരുന്നിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദുംപങ്കെടുത്തു. ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റി ...

നീതി വൈകിപ്പിക്കൽ, നീതി നിഷേധിക്കലാണ്; ലോകായുക്ത നിലപാട് നീതിദേവതയെ പരിഹസിക്കുന്നത്; രാഷ്‌ട്രീയ ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്കസേരയിൽ പിണറായി തുടരില്ല: വി.മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്ത സ്വീകരിച്ച നിലപാട് നീതിദേവതയെ പരിഹസിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇതേ കേസിൽ അധികാരപരിധി സംബന്ധിച്ച പ്രശ്നം ...

‘ ആരും മറിഞ്ഞു വീഴരുത് ‘ എന്ന കരുതൽ കൊണ്ടാണ് ബഞ്ച് എപ്പോഴും ഫുൾ ആകണമെന്ന് പറയുന്നത് ; ആരും സംശയിക്കരുതേയെന്ന് ജോയ് മാത്യൂ

കൊച്ചി : ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന കേസ് ഫുൾ ബഞ്ചിനു വിട്ട വിധിയെ പരിഹസിച്ച് നടൻ ജോയ് മാത്യൂ . ‘ ഫുൾ ബഞ്ച് ആയിരിക്കുന്നതിന്റെ ഗുണങ്ങൾ ...

ദുരിതാശ്വാസ ഫണ്ട് കേസ്; വിധി ഫുൾബെഞ്ചിന് വിട്ട് ലോകായുക്ത; തീരുമാനം അഭിപ്രായ ഭിന്നതമൂലം

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ വിധി പ്രസ്താവം ഫുൾ ബെഞ്ചിന് വിട്ടു. ഭിന്നവിധി വന്നതാണ് ഫുൾ ബെഞ്ചിലേക്ക് വിടാൻ കാരണം. ജസ്റ്റിസ് സിറിയക് ജോസഫ്, ഹാറൂൺ ...

ചിന്താ ജെറോമിനെ അയോ​ഗ്യയാക്കണം; ലോകായുക്തയിൽ പരാതി

തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിനെ അയോഗ്യ ആക്കണമെന്നാവശ്യപ്പെട്ട് ലോകായുക്തയില്‍ പരാതി. അര്‍ദ്ധ ജുഡീഷ്യല്‍ പദവിയിലുള്ള ചിന്താ ജെറോം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് പരാതിയിൽ ...

ലോകായുക്ത ബില്ല് പാസാക്കി മഹാരാഷ്‌ട്ര ; മുഖ്യമന്ത്രിയും ക്യാബിനറ്റും ലോകായുക്തയുടെ പരിധിയിൽ

മുംബൈ: മഹാരാഷ്ട്ര നിയമസഭ ലോകായുക്ത ബില്ല് പാസാക്കി. സംസ്ഥാന ആഭ്യന്തര മന്ത്രി ദീപക് കേസാർക്കറാണ് ബില്ല് സഭയിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രിയും ക്യാബിനറ്റും ലോകായുക്തയുടെ പരിധിയിൽ വരുന്ന ബില്ലാണ് ...

ലോകായുക്ത ഭേദഗതി ബിൽ; സർക്കാരിന്റെ ധാർഷ്ട്യം ജനങ്ങളോടുള്ള വെല്ലുവിളി; അഹങ്കാരത്തിന് ജനം തിരിച്ചടി നൽകുമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബിൽ പാസ്സാക്കുമെന്ന സംസ്ഥാന സർക്കാരിന്റെ ധാർഷ്ട്യത്തിനെതിരെ രൂക്ഷ വിമർശനുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഈ അഹങ്കാരത്തിന് ...

പച്ച കലർന്ന ചുവപ്പ്; അരനൂറ്റാണ്ടിലെ ജീവിതം പുസ്തക രൂപത്തിൽ പുറത്തിറക്കാനൊരുങ്ങി കെ.ടി.ജലീൽ

തിരുവനന്തപുരം: ഡോ.കെ.ടി ജലീൽ എംഎൽഎയുടെ പുസ്തകം പുറത്ത് വരുന്നു. അരനൂറ്റാണ്ടിലെ ജീവിതമാണ് പുസ്തകത്തിലൂടെ വ്യക്തമാക്കുന്നതെന്ന് കെ ടി ജലീൽ പറഞ്ഞു. പച്ച കലർന്ന ചുവപ്പ് എന്നാണ് പുസ്തകത്തിന് ...

അഴിമതി നടത്തുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം, അതിനാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: ലോകായുക്ത ഭേദഗതിയിലൂടെ സംസ്ഥാന സർക്കാർ അഴിമതിക്ക് കളമൊരുക്കിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണഘടനാ സ്ഥാപനങ്ങളെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുകയാണ് പിണറായി വിജയനെന്നും അദ്ദേഹം പ്രസ്താവനയിൽ ...

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഇന്ന് ഒപ്പിട്ടേക്കും; പ്രതീക്ഷയോടെ സർക്കാർ

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഇന്ന് ഒപ്പിട്ടേക്കും. ഇന്നലെ വിദേശ യാത്ര കഴിഞ്ഞ് എത്തിയ ശേഷം മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ സർക്കാരുമായി ഗവർണർക്കുണ്ടായിരുന്ന ...

കെ ടി ജലീലിനെതിരെ നോട്ടീസ് ; കോടതി അലക്ഷ്യത്തിന് അനുമതി ആവശ്യപ്പെട്ട് സന്ദീപ് വാചസ്പതി അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചു

തിരുവനന്തപുരം: മുൻ മന്ത്രി കെ ടി ജലീലിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യത്തിന് അനുമതി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചു. ലോകായുക്ത ജസ്റ്റിസ് ...

ലോകായുക്ത നിയമഭേദഗതി: ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാന്‍ ഇന്നെത്തും

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിക്ക് നിര്‍ദ്ദേശം നല്‍കുന്ന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണനയിലിരിക്കെ, ലക്ഷദ്വീപ് സന്ദര്‍ശനം കഴിഞ്ഞ് അദ്ദേഹം ഇന്ന് വൈകിട്ട് ആറിന് തിരുവനന്തപുരത്ത് എത്തിച്ചേരും. ...

ലോകായുക്ത നിയമം; മന്ത്രി പി. രാജീവ്, കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം: ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്താവന നടത്തിയ നിയമ മന്ത്രി പി. രാജീവ്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. ...

വേണമെങ്കില്‍ ചക്ക വേരിലും കായ്‌ക്കും; ലോകായുക്തയ്‌ക്കെതിരെ വീണ്ടും ജലീല്‍

കോഴിക്കോട്: ലോകായുക്തയ്‌ക്കെതിരെ വീണ്ടും വിമര്‍ശനവുമായി കെ.ടി.ജലീല്‍. 'വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും' എന്ന തലക്കെട്ടിലാണ് ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.ടി.ജലീല്‍ വീണ്ടും ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്. ...

ലോകായുക്ത ഓർഡിനൻസ് ; രാഷ്‌ട്രീയ കൂടിയാലോചന നടന്നില്ല; അഭിപ്രായം പറയാനുള്ള അവസരം സർക്കാർ നിഷേധിച്ചെന്ന് കാനം

തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനായി ഓർഡിനൻസ് കൊണ്ടുവന്ന സംസ്ഥാന സർക്കാർ നടപടിയ്‌ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഷ്ട്രീയ കൂടിയാലോചനയില്ലാതെയാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നതെന്നും, ...

ആനക്കെന്തിന് അണ്ടർ വെയർ? അഴിമതി ഇല്ലാത്ത സർക്കാരിനെന്തിനു ലോകായുക്ത? പിണറായി സർക്കാരിനെതിരെ പരിഹാസവുമായി അഡ്വ. എ ജയശങ്കർ

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരാനുളള നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പിണറായി സർക്കാരിന്റെ നടപടിക്കെതിരെ വിവിധ രാഷ്ട്രീയ കക്ഷികളും പ്രമുഖ വ്യക്തികളും ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. ലോകായുക്തയുടെ അധികാരങ്ങൾ ...

പിണറായി വിജയന് മുന്നിൽ അടിയറവ് വെയ്‌ക്കാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ സീതാറാം യെച്ചൂരി ലോകായുക്ത വിഷയത്തിൽ ഇടപെടണം ; സന്ദീപ് വാചസ്പതി

കൊച്ചി : ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന സർക്കാർ നീക്കത്തിനെതിരെ ബിജെപി വക്താവ് സന്ദീപ് വാചസ്പതി . ലോകായുക്തയുടെ കരങ്ങൾ ശക്തിപ്പെടുത്തണമെന്ന് ഗീർവ്വാണം അടിക്കുകയും അവരുടെ ചിറകരിയുകയും ചെയ്യുന്ന ...

ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറച്ച നടപടിയെ ന്യായീകരിച്ച് കോടിയേരി; സംസ്ഥാന സമ്മേളനം മാറ്റില്ല

തിരുവനന്തപുരം: പൊതുരംഗത്തെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന സർക്കാർ ഓർഡിനൻസിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നടപടി ഐജിയുടെ നിയമോപദേശപ്രകാരമാണെന്ന് കോടിയേരി വാർത്താസമ്മേളനത്തിൽ ...

Page 1 of 2 12