Lucknow Super Giants - Janam TV

Lucknow Super Giants

പുറത്തായിട്ടും പരിഭവമില്ല! ടീമിനൊപ്പം കളിച്ച് ചിരിച്ച് സഞ്ജീവ് ഗോയങ്ക; താരങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് പോസ്റ്റ്

ലഖ്‌നൗ: തിങ്കളാഴ്ച ഏകാന ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റതോടെ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പ്ലേഓഫ് കാണാതെ പുറത്തതായി. എന്നാൽ എൽഎസ്ജി ഉടമ ...

“ആ മുഖത്ത് പഴയ കളിയും ചിരിയുമില്ല”; പന്തിന് എന്തോ പറ്റിയെന്ന് മുൻ ക്രിക്കറ്റ് താരം

2025 ഐപിഎൽ സീസൺ ഇന്ത്യൻ ക്രിക്കറ്റ് തരാം ഋഷഭ് പന്തിന് അത് മികച്ചതായിരുന്നില്ല. ഈ സീസണിൽ ഐപിഎൽ ചരിത്രത്തിലെതന്നെ ഏറ്റവും വിലയേറിയ താരമായിരുന്നു പന്ത്. 27 കോടിക്കാണ് ...

ഡഗ്ഔട്ടിൽ ചൂടേറിയ വാക് പോര്; സഹീറിനോട് തർക്കിച്ച് പന്ത്; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് എൽഎസ്ജി കനത്ത തോൽവി ഏറ്റുവാങ്ങിയപ്പോൾ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റൻ ഋഷഭ് പന്തും ടീം മെന്റർ സഹീർ ...

ദാ പോകുന്നു 27 കോടിയുടെ മുതൽ! ഏഴാമനായിറങ്ങി സംപൂജ്യനായി മടക്കം; പന്തിനെതിരെ ട്രോൾ പ്രളയം

ഈ ഐപിഎൽ സീസണിലെ ഏറ്റവും വില കൂടിയ താരമായി ടീമിലെത്തിയിട്ടും മോശം പ്രകടനം തുടർന്ന് ലഖ്‌നൗ സൂപ്പർ ജയൻറ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത്. 27 കോടിക്കാണ് പന്തിനെ ...

കിട്ടിയതൊന്നും പോരാ..! വീണ്ടും നോട്ട് ബുക്ക് സ്റ്റൈൽ ആഘോഷം; ദിഗ്‌വേഷിന് ഈ സീസണിലെ ഏറ്റവും വലിയ പിഴ; ക്യാപ്റ്റനെയും ശിക്ഷിച്ച് ബിസിസിഐ

കഴിഞ്ഞ ദിവസം മുംബൈക്കെതിരായ മത്സരത്തിനിടെ ഐപിഎൽ നിയമങ്ങൾ ലംഘിച്ചതിന് ലഖ്‌നൗ സൂപ്പർ ജയൻറ്സ് ക്യാപ്റ്റൻ ഋഷഭ് പന്തിനും യുവ സ്പിന്നർ ദിഗ്‌വേഷ് സിംഗ് റാത്തിക്കും കനത്ത പിഴ ...

തോൽപ്പിച്ചത് ക്യാപ്റ്റന്റെ മണ്ടത്തരം! അവസാന ഓവറിലെ സ്റ്റാമ്പിങ് പിഴവിനെ പഴിച്ച് ആരാധകർ; വീഡിയോ

ജയിക്കാമായിരുന്ന മത്സരം ഡൽഹിക്ക് മുന്നിൽ അടിയറവ് വച്ച നിരാശയിലാണ് ലഖ്‌നൗ ആരാധകർ. തകർച്ചയുടെ വക്കിൽനിന്ന ഡൽഹിയെ കരകയറ്റി വിജയത്തിലെത്തിച്ചത് അശുതോഷ് ശർമയുടെ ഒറ്റയാൾ പോരാട്ടമാണ്. 31 പന്തിൽ ...

28 പന്തിൽ അർദ്ധ ശതകം; കൊടുങ്കാറ്റായി അശുതോഷ്; അവസാന ഓവറിൽ ഡൽഹിക്ക് ത്രസിപ്പിക്കുന്ന ജയം

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി ഡൽഹി കാപിറ്റൽസ്. അവസാന ഓവർ വരെ ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ മത്സരത്തിൽ അശുതോഷ് ശർമയുടെ ഒറ്റയാൾ ...

‘സുരക്ഷ’ പ്രശ്നത്തിൽ; ഐപിഎല്ലിൽ കൊൽക്കത്ത-ലഖ്‌നൗ മത്സരം പുനക്രമീകരിച്ചേക്കും, കാരണമിത്

ഐപിഎല്ലിൽ ഏപ്രിൽ 6 ന് നടത്താൻ നിശ്ചയിച്ചിരുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം പുനക്രമീകരിക്കാൻ സാധ്യത. സിറ്റി പൊലീസ് സുരക്ഷാ അനുമതി നൽകാത്തതിനാലാണ് കൊൽക്കത്ത ...

ലക്നൗവും..! പത്താം തോൽവിയോടെ സീസൺ അവസാനിപ്പിച്ച് മുംബൈ; എൽ.എസ്.ജിക്ക് ആശ്വാസ ജയം

സ്വന്തം നാട്ടിൽ സീസണിലെ അവസാന മത്സരത്തിലും പരാജയം രുചിച്ച് മുംബൈ ഇന്ത്യൻസ്. മുൻ നായകൻ രോഹിത് (38 പന്തിൽ 68) ശർമ്മയുടെ ഇന്നിം​ഗ്സാണ് വലിയൊരു നാണക്കേടിൽ നിന്ന് ...

രാഹുലും പൂരാനും തിളങ്ങി; മുംബൈക്ക് 215 റൺസ് വിജയലക്ഷ്യം

ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്‌നൗവിന് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് രാഹുലും സംഘവും നേടിയത്. നിക്കോളാസ് ...

തുടക്കം കളറാക്കി അഭിഷേക് , ഒടുക്കത്തിൽ വെടിക്കെട്ട് നടത്തി സ്റ്റബ്‌സ്; നിർണായക പോരിൽ ഡൽഹിക്ക് മികച്ച സ്‌കോർ

പ്ലേ ഓഫ് യോഗ്യതയ്ക്കുള്ള  നിർണായക മത്സരത്തിൽ ലക്‌നൗവിന് മുന്നിൽ 209 റൺസിന്റെ വിജയലക്ഷ്യമുയർത്തി ഡൽഹി. അഭിഷേക് പോറലിന്റെയും ട്രിസ്റ്റൺ സ്റ്റബ്‌സിന്റെയും ഇന്നിംഗ്‌സാണ് ഡൽഹിക്ക് കരുത്തായത്. ഇരുവരും അതിവേഗം ...

തകർത്തടിച്ച് രാഹുലും ഹൂഡയും; രാജസ്ഥാന് 197 റൺസ് വിജയലക്ഷ്യം

നായകൻ കെ എൽ രാഹുലും ദീപക് ഹൂഡയും തകർത്തടിച്ച മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ലക്‌നൗവിന് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് ...

സൂപ്പർ ലക്‌നൗ; ചെന്നൈയെ ചെപ്പോക്കിൽ മലർത്തിയടിച്ചു; മാർകസ് സ്റ്റോയിനിസിന്റെ തകർപ്പൻ ബാറ്റിംഗ് വെടിക്കെട്ട്

ഐപിഎല്ലിൽ മാർകസ് സ്റ്റോയിനിസിന്റെ വെടിക്കെട്ട് പ്രകടനത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് തകർപ്പൻ ജയം. ചെന്നൈ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം 19.3 ഓവറിൽ ...

ചെപ്പോക്കിൽ ചെന്നൈയുടെ വെടിക്കെട്ട്; ലക്‌നൗവിന് 211 റൺസ് വിജയലക്ഷ്യം

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് 211 റൺസ് വിജയലക്ഷ്യം. സെഞ്ച്വറി നേടിയ നായകൻ ഋതുരാജ് ഗെയ്ക്വാദും അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി ശിവം ...

ലക്നൗവിന് കടിഞ്ഞാണിട്ട് കാെൽക്കത്ത; ഫോമിലായി 24 കോടി താരം

24 കോടി മുടക്കി ടീമിലെത്തിച്ച മിച്ചൽ സ്റ്റാർക് ഫോമായതോടെ ലക്നൗവിന് മൂക്കുകയറിട്ട് കാെൽക്കത്ത. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് കൊൽക്കത്തയ്ക്ക് നേടാനായത്. 32 ...

ലക്‌നൗവിന്റെ നട്ടെല്ലാടിച്ച് ഡൽഹി; തകർത്താടി ജേക്ക് ഫ്രേസർ, പന്തിനും കൂട്ടർക്കും സീസണിലെ രണ്ടാം ജയം

ലക്‌നൗ: തുടർ തോൽവികളിൽ നട്ടംതിരിയുന്ന ഡൽഹി ക്യാപിറ്റൽസിന് സീസണിലെ രണ്ടാം ജയം. ലക്‌നൗവിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഋഷഭ് പന്തും കൂട്ടരും ജയം സ്വന്തമാക്കിയത്. ലക്‌നൗ ഉയർത്തിയ ...

കുൽദീപിന്റെ പ്രഹരത്തിലും രക്ഷകനായി ആയുഷ് ബദോനി; ലക്നൗവിനെതിരെ ഡൽഹിക്ക് 168 റൺസ് വിജയലക്ഷ്യം

തുടർ വിജയങ്ങളുടെ ആത്മവിശ്വാസത്തിലിറങ്ങിയ ലക്‌നൗവിന്റെ സ്വപ്‌നങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് ഡൽഹി ക്യാപിറ്റൽസ്. ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ ഭേദപ്പെട്ട സ്‌കോറിലൊതുക്കി ഡൽഹി ബൗളർമാർ. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ...

മുംബൈക്ക് ഷോക്ക്, രോഹിത് ശർമ്മ ലക്നൗവിലേക്ക്..! വെളിപ്പെടുത്തി മുൻതാരം

മിനി താരലേലത്തിൽ ഹാർ​ദിക്കിനെ ടീമിലെത്തിച്ചാണ് മുംബൈ രോഹിത് ശർമ്മയെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. നടപടിയിൽ ആരാധക രോഷം ഇതുവരെ തണുത്തിട്ടില്ല. മുൻ താരങ്ങളടക്കം നിരവധിപേർ രോഹിത് ...

ഠാക്കൂർ ചുഴലിയിൽ കടപുഴകി ​ഗുജറാത്ത് കപ്പൽ; ലക്നൗവിന് ത്രസിപ്പിക്കുന്ന ജയം

​ലക്നൗവിന്റെ ചെറിയ സ്കോർ പിന്തുടർന്ന ​ഗുജറാത്തിനെ കടപുഴക്കി ഠാക്കൂർ കൊടുങ്കാറ്റ്. 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റു ചെയ്ത ​ഗുജറാത്ത് 7 പന്ത് ബാക്കി നിൽക്കെ 130 ...

ബൗളർമാർ കളം നിറഞ്ഞു; ലക്നൗവിനെ ടൈറ്റാക്കി ഗുജറാത്ത്

സ്വന്തം കാണികൾക്ക് മുന്നിൽ ലക്‌നൗവിനെ ടൈറ്റാക്കി ഗുജറാത്ത് ടൈറ്റൻസ്. കൃത്യമായ ബൗളിംഗ് റോട്ടേഷനും ഫീൾഡ് പ്ലെയ്‌സ്‌മെന്റുകളും നടത്തിയ ഗില്ലിന്റെ നായക പാടവമാണ് ലക്നൗവിനെ പിടിച്ചുനിർത്തിയത്. ടോസ് നേടി ...

ഡി കോക്കിന്റെ ക്വിന്റൽ അടി! പൂരാന്റെ മിന്നലടി: ചിന്നസ്വാമിയിൽ ലക്നൗവിന്റെ കടന്നാക്രമണം

ബെം​ഗളൂരു: ചിന്നസ്വാമിയിൽ ആ‍ർ.സി.ബിക്കെതിരെ ആടിത്തിമിർത്ത് ക്വിന്റൺ ഡികോക്കും നിക്കോളസ് പൂരാനും. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് സൂപ്പർ ജയന്റ്സ് കുറിച്ചത്. 16 ഓവർ ...

ശിഖർ ധവാന്റെ പോരാട്ടം വിഫലം; സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ ജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്

ലഖ്‌നൗ: ഏക്‌നാ സ്‌പോർട്‌സ് സിറ്റിയിൽ ശിഖർ ധവാന്റെ പോരാട്ടത്തെ നിഷ്പ്രഭമാക്കി ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മിന്നും ജയം. 21 റൺസിന്റെ മിന്നും ജയമാണ് സ്വന്തം കാണികൾക്ക് മുന്നിൽ ...

ജയ്പൂരിൽ രാജസ്ഥാന് ടോസ്; ബാറ്റിം​ഗ് തിരഞ്ഞെടുത്ത് സഞ്ജു; പടിക്കലിന് ലക്നൗവിൽ അരങ്ങേറ്റം

രാജസ്ഥാന്റെ ആദ്യമത്സരത്തിൽ ടോസ് നേടിയ നായകൻ സഞ്ജു സാംസൺ ബാറ്റിം​ഗ് തിരഞ്ഞെടുത്തു. ദേവ്ദത്ത് പടിക്കൽ ലക്നൗ സൂപ്പർ ജയന്റ്സിന് വേണ്ടി അരങ്ങേറും. രാജസ്ഥാനായി യശസ്വി ജയ്സ്വാളും ജോസ് ...

ഈശ്വരാ മിന്നിച്ചേക്കണെ..! പുതിയ സീസൺ, പുത്തൻ തുടക്കം; രാംലല്ലയെ കണ്ടുവണങ്ങി ലക്നൗ സൂപ്പർ ജയന്റ്സ്

ലക്‌നൗ: ഐപിഎല്ലിൽ ആദ്യ മത്സരത്തിന് മുന്നോടിയായി അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം ക്ഷേത്രത്തിൽ ദർശനം നടത്തി ലക്‌നൗ സൂപ്പർ ജയന്റ്‌സ്. കോച്ച് ജസ്റ്റിൻ ലാംഗറുടെ നേതൃത്വത്തിലുള്ള സംഘമാണ് അയോദ്ധ്യയിലെത്തി ...

Page 1 of 2 1 2