Lucknow Super Giants - Janam TV

Lucknow Super Giants

ഗാബയിൽ ഓസീസിന്റെ നട്ടെല്ലൊടിച്ച കരീബിയൻ സൂപ്പർ താരം; ഷമർ ജോസഫ് ഐപിഎല്ലിൽ ലക്‌നൗവിന് വേണ്ടി കളിക്കും

ലക്നൗ: ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ ഷമർ ജോസഫ്. മൂന്ന് കോടി രൂപയ്ക്ക് ലക്‌നൗ സൂപ്പർ ജയന്റ്‌സ് താരത്തെ ടീമിലെത്തിച്ചു. താരത്തെ ടീമിലെത്തിച്ച കാര്യം ...

തലയുടെ വിളയാട്ടം; ലാലേട്ടൻ ലുക്കിൽ അമിത് മിശ്ര; വീഡിയോ പങ്കുവെച്ച് ലക്നൗ

അടുത്തിടെയായി ലുക്ക് കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന താരമാണ് ലക്‌നൗ ജയന്റ്സിന്റെ സ്പിന്നർ അമിത് മിശ്ര. താരത്തിന് മോഹൻലാലുമായി സാമ്യമുണ്ടെന്നാണ് ചിലർ കണ്ടെത്തിയിരിക്കുന്നത്. അമിത് മിശ്രയുടെ പരിശീലന ...

ബാറ്റിൽ ശുഭ്മാൻ ഗിൽ, ബൗളിങ്ങിൽ റാഷിദ് ഖാൻ; ലക്‌നൗവിനെ തകർത്ത് പ്ലേഓഫിൽ ഇടം പിടിച്ച് ഗുജറാത്ത് ടൈറ്റൻസ്‌

മുംബൈ : ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ എറിഞ്ഞുവീഴ്ത്തി ഗുജറാത്ത് ടൈറ്റൻസ്. 62 റൺസിനാണ് ലക്‌നൗവിനെ പരാജയപ്പെടുത്തിയത്. ഗുജറാത്ത് ഉയർത്തിയ 145 എന്ന വിജയലക്ഷ്യം പിന്തുടർന്നെത്തിയ ലക്‌നൗവിന് ...

കിംഗ്സിനെ തകർത്ത് സൂപ്പർ ജയൻറ്സ്

പൂനെ: മായങ്ക് അഗർവാളിന്റെ പഞ്ചാബ് കിങ്‌സിനെ കീഴടക്കി കെഎൽ രാഹുലിന്റെ ലക്‌നൗ സൂപ്പർ ജയന്റ്‌സ്. ലക്‌നൗ ഉയർത്തിയ 154 എന്ന വിജയലക്ഷ്യം മറികടക്കാൻ തുടക്കം മുതൽക്കേ വിയർത്ത ...

വാങ്കഡെയിൽ ആറാടി രാഹുൽ; തകർപ്പൻ സെഞ്ച്വറി; മുംബൈയെ തറപറ്റിച്ച് ലക്‌നൗ ജയന്റ്‌സ്

മുംബൈ : ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തറപറ്റിച്ച് ലക്‌നൗ സൂപ്പർ ജയന്റ്‌സ്. രാഹുലിന്റെ വൺമാൻ ഷോയ്ക്കാണ് ഇന്ന് മുംബൈ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. നിശ്ചിത ഓവറിൽ ...

ആറാമത്തെ പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്; ലക്നൗ സൂപ്പർ ജയന്റ്സിനോട് തോറ്റത് 18 റൺസിന്

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് 18 റൺസ് ജയം. ഇതോടെ സീസണിൽ ആറാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് മുംബൈ. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ...

ഡൽഹിക്കെതിരെ ഡീകോക്ക് ‘മിന്നൽ മുരളി’യായി; 52 പന്തിൽ 80; ആറ് വിക്കറ്റിന് ലക്‌നൗ സൂപ്പർ ജയന്റ്‌സിന് വിജയം

മുംബൈ: മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 150 എന്ന വിജയ ലക്ഷ്യം ഭേദിച്ച് ലക്‌നൗ സൂപ്പർ ജയന്റ്‌സ്. നാല് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് ...

രാഹുലിന്റേയും ഹൂഡയുടേയും ചിറകിലേറി ലക്‌നൗ: ആദ്യ വിജയം തേടിയിറങ്ങിയ ഹൈദരാബാദിന് നിരാശ

മുംബൈ:അർദ്ധ സെഞ്ച്വറി നേടിയ നായകൻ കെ എൽ രാഹുലിന്റെയും ദീപക് ഹൂഡയുടെയും ചിറകിലേറി ലക്നൗ സൂപ്പർജയന്റ്സിന് രണ്ടാം വിജയം. ഐപിഎല്ലിൽ ആദ്യവിജയം തേടിയിറങ്ങിയ സൺ റൈസേഴ്സ് ഹൈദരാബാദിനെ ...

ആറാടാനൊരുങ്ങി ക്രിക്കറ്റ് താരങ്ങൾ; ഐപിഎൽ കൊടിയേറ്റം മാർച്ച് 26ന്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15-ാം സീസൺ മാർച്ച് 26ന് ആരംഭിക്കും. ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ...

Page 2 of 2 1 2