യുവതി പ്രവേശനം; 24 ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ അയ്യപ്പജ്യോതി തെളിയിക്കും; 25 ന് ചെങ്ങന്നൂരിൽ ശബരിമല സംരക്ഷണ സംഗമം
കൊച്ചി: ശബരിമല യുവതി പ്രവേശന പുനഃപരിശോധനാ ഹർജിയിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെ ക്രട്ടറി എം.ടി രമേശ്. ഈ മാസം 24 ന് ...

















