malayalam film - Janam TV
Sunday, July 13 2025

malayalam film

അന്ന് ഉണ്ണി മുകുന്ദനൊപ്പം ഫോട്ടോ എടുക്കാൻ ആ നടിക്ക് കുറച്ചിലായിരുന്നു; ‘കർമ്മ’ എന്ന ഒന്നുണ്ട്; ഇന്ന് ഉണ്ണി വലിയ സ്റ്റാറാണ്: ടിനി ടോം

മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിലേക്കെത്തി മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ചുമതല വഹിക്കുന്ന താരമാണ് നടൻ ടിനി ടോം. കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് താരം മലയാള ...

പൊട്ടിത്തെറിക്കേണ്ട സാഹചര്യങ്ങളിൽ പോലും ലാലേട്ടൻ ക്ഷമയോടെ ഇരിക്കുന്നു; എങ്ങനെ ഇത് സാധ്യമാകുന്നു: ജിസ് ജോയ്

ഏത് റിസ്കും ഏറ്റെടുക്കുന്ന, സിനിമയ്ക്ക് ആവശ്യമെങ്കിൽ അണിയറ പ്രവർത്തകർ പറയുന്നതെന്തും ചെയ്യുന്ന ഒരു സൂപ്പർസ്റ്റാർ മലയാളത്തിൽ ഉണ്ടെങ്കിൽ അത് മോഹൻലാലാണ്. എല്ലാ സംവിധായകരും ഒരേ സ്വരത്തിൽ മോഹൻലാലിന്റെ ...

പറയാനേറെ ബാക്കിയാക്കി ഓർമ്മകളുടെ സെല്ലുലോയ്ഡിലേക്ക് മറഞ്ഞ് സംഗീത് ശിവൻ

പറയാനേറെ ബാക്കിയാക്കി ഓർമ്മകളുടെ സെല്ലുലോയ്ഡിലേക്ക് മറഞ്ഞ് മലയാളത്തിൻ്റെ പ്രിയ സംവിധായകൻ. യോദ്ധയുടെ രണ്ടാം ഭാഗമെന്ന മോഹം വലിയൊരു സ്വപ്നമായി അവശേഷിപ്പിച്ചാണ് സംഗീത് ശിവൻ്റെ വിയോഗം. എന്നും ഓർമ്മയിൽ ...

മലയാളത്തിൽ നല്ല സിനിമകൾ കിട്ടിയാൽ മാത്രമേ ചെയ്യൂ; മറ്റ് ഭാഷകളിലൊക്കെയായിട്ട് ജോലി ഉണ്ട്: ജയറാം

ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകൾ എല്ലാം തന്നെ ജയറാം ചിത്രങ്ങളായിരുന്നു. എന്നാൽ പിന്നീട് താരത്തിന്റെ ചിത്രങ്ങൾ തുടരെ പരാജയപ്പെടാൻ തുടങ്ങി. നല്ല സിനിമകൾ ലഭിക്കുന്നില്ല ...

ഈ യുവനടൻ മലയാളസിനിമക്ക് ഇത്രയും പ്രശ്നക്കാരനാകുമെന്ന്‌ സ്വപ്‌നത്തിൽ പോലും കരുതിയില്ല ; ഷിബു ജി സുശീലൻ

നിർമാതാവും, ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ഷിബു ജി സുശീലൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ...

സിനിമ മേഖലയിൽ മയക്കുമരുന്നില്ലെന്ന് പറയുന്നത് നുണ ; ലഹരി ഉപയോഗിക്കുന്നവരുടെ മുഴുവൻ ലിസ്റ്റും പോലീസ് ആന്റണി പെരുമ്പാവൂരിന് നൽകിയിട്ടുണ്ടെന്ന് ടിനി ടോം

കൊച്ചി : സിനിമ മേഖലയിൽ മയക്കുമരുന്നില്ലെന്ന് പറയുന്നത് നുണയാണെന്ന് നടൻ ടിനി ടോം .പോലീസിന്റെ കൈയ്യിൽ ലഹരി ഉപയോഗിക്കുന്നവരുടെ മുഴുവൻ ലിസ്റ്റും ഉണ്ട് . ഇതിൽ നിന്ന് ...

anaswara rajan

അന്ന് ഞാൻ അഞ്ചാം ക്ലാസുകാരിയാണ്, അയാൾ ചെയ്തത് എന്തെന്ന് പോലും മനസിലായിരുന്നില്ല, ഏറ്റവും മോശയായ അനുഭവത്തെ കുറിച്ച് വെളിപ്പടുത്തി അനശ്വര

  മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് അനശ്വര രാജൻ. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ...

ലോഹിതദാസ് കണ്ടെത്തിയതാണ് ഉണ്ണിയെ; ആ തീരുമാനം ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു; ഉണ്ണിയെ വച്ച് പടം പിടിക്കാൻ മടിച്ച പ്രൊഡ്യൂസർ, ഇന്ന് ഉണ്ണിയോട് കഥ പറയാൻ ക്യൂ നിൽക്കുന്നു; ഇതാണ് മാസ് എൻട്രി..

മാളികപ്പുറത്തിന്റെ ​ഗംഭീര വിജയത്തിന് പിന്നാലെ മലയാള സിനിമയ്ക്ക് അകത്തും പുറത്തും ഉണ്ണി മുകുന്ദൻ എന്ന പേരാണ് ചർച്ച ചെയ്യപ്പെടുന്നത്. കെട്ടിച്ചമച്ച വിവാദങ്ങൾക്കിടയിലും പരിഹാസങ്ങൾക്കും മാറ്റി നിർത്തലുകൾക്കും നടുവിൽ ...

അഞ്ച് ലക്ഷം ബെറ്റ് വച്ച യുവാവിനെ കണ്ടെത്തി ഒമർ ലുലു ; നൈസായിട്ടങ്ങ് ഒഴിവാക്കാനുള്ള പണിയാണല്ലേയെന്ന് സോഷ്യൽ മീഡിയ

കോഴിക്കോട് : സോഷ്യൽ മീഡിയയിലെ ട്രോളുകൾക്കൊടുവിൽ ബെറ്റ് വച്ച യുവാവിനെ കോഴിക്കോട്ടെത്തി കണ്ട് സംവിധായകൻ ഒമർ ലുലു. ഒമറിനെ ബെറ്റ് വയ്ക്കാൻ വെല്ലുവിളിച്ച നിഥിൻ നാരായണനോടൊപ്പമുള്ള ഫോട്ടോയും ...

മലയാള സിനിമ സുഡാപ്പികളുടെ കൈയ്യടികൾക്ക് വേണ്ടി മാറ്റുന്നു; ആരോപണവുമായി ഒമർ ലുലു; ആദ്യം സ്വന്തം മതം നന്നാക്കണമെന്നും സംവിധായകൻ

കൊച്ചി: എസ്ഡിപിഐ പോലുള്ള മതതീവ്രവാദികളെയും അവർക്ക് ഒത്താശ നൽകുന്ന മലയാള സിനിമ മേഖലയേയും വിമർശിച്ച് സംവിധായകൻ ഒമർ ലുലു. ഫെയ്സ് ബുക്കിലൂടെയാണ് ഒമർ വിമർശനവുമായി രം​ഗത്ത് വന്നത്. ...

സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ‘ഭദ്രമായ’ കൈകളിൽ തന്നെ; വിനായകന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് സന്ദീപ് വചസ്പതി

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് 'ഒരുത്തീ' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്തത്. വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത നടൻ വിനായകന്റെ ...

‘വിരമിക്കാൻ ഒരുമാസം മാത്രം ബാക്കി; അടിസ്ഥാന ജനവിഭാഗത്തിനായി ശബ്ദമുയർത്തിയ അച്ഛൻ എന്റെ ഹീറോ’; സുരേഷ് ഗോപി എംപിയുടെ പ്രസംഗം പങ്കുവെച്ച് ഗോകുൽ സുരേഷ്

കൊച്ചി: സുരേഷ് ഗോപി എംപി രാജ്യസഭയിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം തന്റെ ഫേസ്ബുക്ക്  പേജിൽ പങ്കുവെച്ച് മകൻ ഗോകുൽ സുരേഷ്. കേരളത്തിലെ വനവാസി സമൂഹത്തിലെ പ്രശ്‌നങ്ങൾ ...

‘അമ്മയെ പോലെ സ്‌നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്’; അതുല്യ കലാകാരിയ്‌ക്ക് വിടയെന്ന് മഞ്ജു വാര്യർ

കൊച്ചി: കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മഞ്ജു വാര്യർ. അമ്മയെ പോലെ സ്‌നേഹിച്ചിരുന്ന ഒരാളാണ് യാത്രയാകുന്നതെന്ന് മഞ്ജു വാര്യർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനുശോചനം അറിയിച്ച് താരം ...

‘ആറാട്ടിന്റെ’ ട്രെയ്‌ലർ 4ന്; വിവരങ്ങൾ പങ്കുവെച്ച് മോഹൻലാൽ

കൊച്ചി: പുതിയ ചിത്രമായ ആറാട്ടിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ഈമാസം 4 ന് പുറത്തിറക്കുമെന്ന് മോഹൻലാൽ. വൈകീട്ട് 5 മണിക്കാണ് ലാൽ ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങുക.  ...

മേപ്പടിയാൻ കാണുന്നവർക്ക് സമ്മാനമായി ഡയമണ്ട് റിംഗുകൾ; ഭാഗ്യശാലികളാകുക 111 പേർ; ചെയ്യേണ്ടത് ഇത്രമാത്രം

കൊച്ചി: ഉണ്ണി മുകുന്ദൻ ചിത്രമായ മേപ്പടിയാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വേറിട്ട സമ്മാന പദ്ധതിയുമായി അണിയറക്കാർ. സിനിമ തിയറ്ററിലെത്തി കാണുന്ന 111 പേർക്ക് ഡയമണ്ട് റിങ്ങുകൾ സമ്മാനമായി നൽകും. ...

ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ‘പാർട്ട്‌ണേഴ്‌സ്’ ചിത്രീകരണം ആരംഭിച്ചു

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'പാർട്ട്‌ണേഴ്‌സ്' ന്റെ ചിത്രീകരണം കാസർകോട് ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു. മമ്മൂട്ടി- വൈശാഖ് ടീമിന്റെ ന്യൂയോർക്ക്, ഇര എന്നീ ചിത്രങ്ങൾക്ക് ...

മഡ്ഡിയെ ഇന്ത്യന്‍ സിനിമയായി കാണണമെന്ന് രവി ബസ്രൂര്‍; ഇന്ത്യയിലെ ആദ്യ 4×4 മഡ് റേസ് ചിത്രം ഡിസംബര്‍ 10ന് റിലീസ് ചെയ്യും

കൊച്ചി: പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി മഡ്ഡി ഡിസംബര്‍ 10ന് ആറ് ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യുകയാണ്. ഇന്ത്യയിലെ ആദ്യത്തെ മഡ് റേസ് ചിത്രമെന്ന ടാഗ് ലൈനുമായി വരുന്ന ചിത്രം ...

ഇനി ഉറപ്പിക്കാം; ‘മരക്കാർ’ ഒടിടി റിലീസിങ് തന്നെ

കൊച്ചി: മോഹൻലാൽ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' ഒടിടി റിലീസിംങ് തന്നെ. തിയേറ്റർ ഉടമകളുമായി ഫിലിം ചേമ്പർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ തന്നെ സിനിമ ...

‘ഇന്ന് അച്ഛന്റെ ജന്മതിഥി, ഓർമ്മകൾക്കതീതമായ ആത്മസാന്നിധ്യമായി ഇന്നും എന്നും ഒപ്പം; ഭരത് ഗോപിയുടെ ജന്മദിനത്തിൽ ഓർമ്മകൾ പങ്കുവെച്ച് മകൻ മുരളി ഗോപി

തിരുവനന്തപുരം: സിനിമാതാരം ഭരത്‌ഗോപിയുടെ ജന്മദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി മകൻ മുരളി ഗോപി. 'ഇന്ന് അച്ഛന്റെ ജന്മതിഥി, ഓർമ്മകൾക്കതീതമായ ആത്മസാന്നിധ്യമായി ഇന്നും എന്നും ഒപ്പം.' എന്ന കുറിപ്പോടുകൂടി ഓർമ്മ ...

ബിജെപിയുടെ പ്രവർത്തകനായി തുടരും; ഒരിക്കലും ബിജെപി വിടില്ലെന്ന് അലി അക്ബർ

കോഴിക്കോട്: ഒരിക്കലും താൻ ബിജെപി വിടില്ലെന്ന് സംവിധായകൻ അലി അക്ബർ. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമവാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം രാജിവെക്കുക മാത്രമാണ് ചെയ്തതെന്നും ...

ബിഗ് ബോസ് താരം എലീന പടിക്കലിന് ക്ഷേത്രനടയിൽ താലികെട്ട്

കോഴിക്കോട് : ബിഗ് ബോസ് താരവും ടെലിവിഷൻ അവതാരകയുമായ എലീന പടിക്കൽ വിവാഹിതയായി. കോഴിക്കോട് സ്വദേശിയും എൻജിനീയറുമായ രോഹിത് പി നായർ ക്ഷേത്ര നടയിൽവെച്ചാണ് താരത്തിന് താലിചാർത്തിയത്. ...

മാലിക്ക് എന്നാൽ ഉടയോൻ എന്നർത്ഥം.. ഉടയോൻ എന്നത് തരാതരം പോലെ നിർവചിക്കാനാവും…

മാലിക്ക് എന്നാൽ ഉടയോൻ എന്നർത്ഥം.. ഉടയോൻ എന്നത് തരാതരം പോലെ നിർവചിക്കാനാവും... എന്തിന്റെ ഉടയോൻ അഥവാ മാലിക്ക് എന്നത് അവരുടെ പ്രവർത്തി പോലെയുമിരിക്കും... ഇവിടെ മഹേഷ് നാരായണന്റെ ...

കഥ, തിരക്കഥ, സംവിധാനം, അഭിനയം -ബാലചന്ദ്ര മേനോന്‍

മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ബാലചന്ദ്ര മേനോന്‍. കഥ, സംവിധാനം, അഭിനയം എന്നിങ്ങനെ മൂന്നു രംഗങ്ങളിലും ഒരേ പോലെ തന്റെ പ്രതിഭ തെളിയിക്കാന്‍ താരത്തിനു ...

അമ്മ………..പൊന്നമ്മ

ആരും കൊതിക്കും ഇങ്ങനെ ഒരു അമ്മയെ കിട്ടാന്‍ അത്രയ്ക്ക് മികവുറ്റതാണ് കവിയൂര്‍ പൊന്നമ്മ മലയാളികള്‍ക്കു നല്‍കിയ എല്ലാ അമ്മ കഥാപാത്രങ്ങളും. മലയാളത്തിലെ മുന്‍നിര നായകന്‍മാരുടെയെല്ലാം അമ്മയായി എത്തിയ ...

Page 3 of 3 1 2 3