mamatha banerjee - Janam TV

mamatha banerjee

ജാർഖണ്ഡിനെ രക്ഷിക്കാൻ ബംഗാളിൽ വെള്ളപ്പൊക്കമുണ്ടാക്കിയെന്ന് മമത ബാനർജി; അന്തർ സംസ്ഥാന അതിർത്തി അടയ്‌ക്കാൻ നിർദേശം; യുക്തിയില്ലാത്ത തീരുമാനമെന്ന് ജെഎംഎം

കൊൽക്കത്ത: ജാർഖണ്ഡിനെ രക്ഷിക്കുന്നതിന് വേണ്ടി ബംഗാളിൽ വെള്ളപ്പൊക്കമുണ്ടാക്കിയെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി. രണ്ട് സംസ്ഥാനങ്ങളിലുമായി പ്രവർത്തിക്കുന്ന ദാമോദർ വാലി കോർപ്പറേഷനുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്നും മമത പറഞ്ഞു. ...

രാമനവമി ദിനത്തിലെ പ്രതിഷേധം മനപൂർവം; മമതയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സുവേന്ദു അധികാരി

കൊൽക്കത്ത: രാമനവമി ദിനത്തിൽ പ്രതിഷേധത്തിന് മുഖ്യമന്ത്രി മമത ബാനർജി മനപൂർവം ആഹ്വാനം ചെയ്തതാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ഈ മാസം വിശുദ്ധ റംസാൻ നടക്കുകയാണ്. മാർച്ച് ...

മമത ദേവി ജഗദാത്രിയാണ്; അവരെക്കൊണ്ട് മാത്രമേ യുവാക്കൾക്ക് ജോലി നൽകാൻ സാധിക്കൂ; ഇന്നും ബംഗാളിൽ ആളുകൾ ജോലിയില്ലാതെ അലയുന്നുവെന്ന് തൃണമൂൽ എംഎൽഎ

കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ദേവി ജഗദാത്രിയാണെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ മദൻ മിത്ര. അവരെക്കൊണ്ട് മാത്രമേ ജനങ്ങൾക്ക് ജോലി നൽകാൻ സാധിക്കൂ എന്നും ...

എനിക്ക് ഇന്ത്യയെക്കുറിച്ചൊരു സ്വപ്‌നമുണ്ടെന്ന് മമത; പ്രധാനമന്ത്രി സ്വപ്‌നമാണോയെന്ന് ബിജെപി

ന്യൂഡൽഹി : ഇന്ത്യയ്ക്കായി തനിക്കൊരു അഭിലാഷമുണ്ടെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അത് നടപ്പിലാക്കാൻ താൻ എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കുമെന്നും മമത പറഞ്ഞു. രാജ്യത്തിന്റെ 76 ...

മീൻ വിറ്റു നടന്നിരുന്ന അനുബ്രാതയ്‌ക്ക് 1000 കോടിയുടെ സ്വത്ത് ഉണ്ടായതെങ്ങനെ? മമതയോട് ചോദ്യവുമായി ബിജെപി

ന്യൂഡൽഹി : പശുക്കടത്ത് കേസിൽ മമതയുടെ അനുയായിയും തൃണമൂൽ നേതാവുമായ അനുബ്രാത മണ്ഡലിനെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ പരിഹാസവുമായി ബിജെപി. പത്തോളം തവണ ചോദ്യം ചെയ്യാൻ ...

പശുക്കടത്ത്; മൂലക്കുരുവെന്ന് പറഞ്ഞ് ചോദ്യം ചെയ്യലിന് എത്തിയില്ല; മമതയുടെ അടുത്ത അനുയായിയെ വീട്ടിലെത്തി പൊക്കി സിബിഐ

കൊൽക്കത്ത : പശുക്കടത്തുമായി ബന്ധപ്പെട്ട കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ അടുത്ത അനുയായിയുമായ അനുഭ്രാത മൊണ്ടാൽ അറസ്റ്റിൽ. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും ഹാജരാകാതെ വന്നതോടെയാണ് ...

പാർത്ഥ ചാറ്റർജി അർപ്പിത മുഖർജിക്ക് സമ്മാനിച്ചത് ബെൻസും മിനി കൂപ്പറും; അറസ്റ്റിന് മുൻപ് രണ്ടെണ്ണം ബുക്ക് ചെയ്തു; വിവരങ്ങൾ പുറത്ത്

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് മുൻ മന്ത്രി പാർത്ഥ ചാറ്റർജി, നടി അർപ്പിത മുഖർജിക്ക് സമ്മാനിച്ചത് ആഢംബര കാറുകൾ. മെർസിഡിസ് ബെൻസ് മിനി കൂപ്പർ ഉൾപ്പെടെയുളള കാറുകളാണ് ...

അദ്ധ്യാപക നിയമന അഴിമതിയിൽ മുഖ്യപ്രതി മമത; മന്ത്രിയെ മുൻനിർത്തി കരുനീക്കങ്ങൾ നടത്തിയത് ബംഗാൾ മുഖ്യമന്ത്രിയെന്ന് ബിജെപി

കൊൽക്കത്ത : അദ്ധ്യാപക നിയമന അഴിമതിക്കേസിൽ മുഖ്യപ്രതി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആണെന്ന് ബിജെപി. മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയെ മുൻനിർത്തി കളിച്ചത് മമത ബാനർജിയാണെന്ന ആരോപണങ്ങളാണ് ...

പാർത്ഥ ചാറ്റർജിയുടെ മന്ത്രിക്കസേര തെറിച്ചു; തീരുമാനം മമതയുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ

കൊൽക്കത്ത : അദ്ധ്യാപക നിയമന കുംഭകോണക്കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും പ്രതിയായ പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയുടെ മന്ത്രിക്കസേര തെറിച്ചു. പാർത്ഥ ചാറ്റർജി അഴിമതിക്കേസിൽ ...

മമതയുടെ വീട്ടിൽ രാത്രി ഒളിച്ചുതാമസിച്ചയാൾക്ക് ബംഗ്ലാദേശുമായി അടുത്ത ബന്ധം; അയൽ രാജ്യം സന്ദർശിച്ചു; നിർണായക വിവരങ്ങൾ പുറത്ത്

കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വീട്ടിൽ ഒരു രാത്രി മുഴുവൻ ഒളിച്ച് താമസിച്ച ഹഫീസുൾ മൊല്ലയ്ക്ക് ബംഗ്ലാദേശുമായി അടുത്ത ബന്ധം. മുഖ്യമന്ത്രിയുടെ വീടിന്റെ മതിൽ ...

മമത ബാനർജിയുടെ വീട് കണ്ടപ്പോൾ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സാണെന്ന് കരുതി; മമതയുടെ വീട്ടിൽ ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടിയ ഹഫീസുള്ള മൊല്ല പറയുന്നു

കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വീട് കണ്ടപ്പോൾ കൊൽക്കത്ത പോലീസ് ഹെഡ് ക്വാർട്ടേഴ്‌സാണെന്ന് കരുതിയെന്ന് വീട്ടിൽ ഒളിച്ച് താമസിച്ച പ്രതിയുടെ മൊഴി. മതിൽ ചാടിക്കടന്ന് ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; മമത വിളിച്ച യോഗത്തിൽ ഉയർന്നത് ഫാറൂഖ് അബ്ദുള്ളയുടേയും ഗോപാൽകൃഷ്ണ ഗാന്ധിയുടെയും പേര്; സ്വമേധയാ ഒഴിവായി ശരദ് പവാർ

ന്യൂഡൽഹി : രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗം അവസാനിച്ചു. 17 പ്രതിപക്ഷ പാർട്ടികൾ സംഘടിച്ച യോഗത്തിൽ ഒരാളെ ...

സോണിയാ ഗാന്ധി എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് പൊതുജീവിതത്തിലേക്ക് തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നു: മമതാ ബാനർജി

കൊൽക്കത്ത: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് ആശുപത്രിയിൽ നിന്ന് തിരിച്ചെത്തട്ടെ എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സോണിയാ ഗാന്ധിയെ ...

2024 ൽ ബിജെപി അധികാരത്തിൽ ഏറില്ലെന്ന് മമത; പിന്നെ ദീദിയാണോ രാജ്യം ഭരിക്കാൻ പോകുന്നത് എന്ന് സോഷ്യൽ മീഡിയ

കൊൽക്കത്ത : 2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ അധികാരത്തിൽ ഏറില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നോട്ട് നിരോധനവും അഴിമതിയും നടത്തിക്കൊണ്ട് സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നും ...

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച തൃണമൂൽ നേതാവ് ബംഗ്ലാദേശി; നടപടിയെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊൽക്കത്ത : 2021 ൽ നടന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് ബംഗ്ലാദേശ് പൗരത്വമുള്ള സ്ഥാനാർത്ഥിയായിരുന്നുവെന്ന് കണ്ടെത്തൽ. ബാംങ്കൺ ദക്ഷിൻ നിയോജക മണ്ഡലത്തിൽ ...

എനിക്ക് അവാർഡ് തരാൻ ഒരുത്തന്റെയും ഓശാരം വേണ്ട; മമത സർക്കാർ പ്രഖ്യാപിച്ച ആദ്യ ബംഗ്ലാ അക്കാദമി അവാർഡ് മമതയ്‌ക്ക് തന്നെ

കൊൽക്കത്ത ; പശ്ചിമ ബംഗാൾ സർക്കാരിന്റെ ആദ്യ ബംഗ്ലാ അക്കാദമി പുരസ്‌കാരം സ്വന്തമാക്കി മുഖ്യമന്ത്രി മമത ബാനർജി. മമത ബാനർജിയുടെ 'കബിത ബിതാൻ' എന്ന പുസ്തകത്തിനാണ് സംസ്ഥാന ...

പൗരത്വ ഭേദഗതി നിയമം യാഥാർത്ഥ്യമാണ്, അത് രാജ്യത്ത് ഉടൻ നടപ്പിലാക്കും; നിർണ്ണായക പ്രഖ്യാപനവുമായി അമിത് ഷാ

കൊൽക്കത്ത : രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊറോണ മഹാമാരി അവസാനിച്ചാലുടൻ നിയമം നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം ...

വനവാസികളുടെ ഭൂമി ഏറ്റെടുത്ത് കൽക്കരി പദ്ധതി ആരംഭിക്കാനൊരുങ്ങി മമത സർക്കാർ; 10,000 കുടുംബങ്ങൾ വഴിയാധാരമാകും; പ്രതിഷേധവുമായി ബിജെപി

കൊൽക്കത്ത : വനവാസി കുടുംബങ്ങളുടെ ഭൂമി ഏറ്റെടുത്ത് കൽക്കരി ഉത്പാദനം നടത്താനൊരുങ്ങുന്ന പശ്ചിമ ബംഗാൾ സർക്കാരിനെതിരെ ബിജെപി. സർക്കാരിന്റെ നിർബന്ധിത ഭൂമി ഏറ്റെടുക്കലിനെതിരെ മൂന്ന് മാസമായി കുടുംബങ്ങൾ ...

ഒരു സ്ത്രീയായ മമതയക്ക് എങ്ങനെയത് പറയാൻ തോന്നി; മുഖ്യമന്ത്രി പദവി അവർ അർഹിക്കുന്നില്ല; മമത ബാനർജിയുടെ വിവാദ പരാമർശത്തിനെതിരെ നിർഭയയുടെ അമ്മ

ന്യൂഡൽഹി : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിവാദ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഡൽഹി പീഡനക്കേസിലെ ഇര നിർഭയയുടെ അമ്മ. 14 കാരിയായ പെൺകുട്ടിയെ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ ...

ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് മമത; രാവും പകലും നിലപാടുകൾ മാറ്റി പറയുന്ന ഒരാളെ എങ്ങനെ വിശ്വസിക്കുമെന്ന് കോൺഗ്രസ്

കൊൽക്കത്ത : ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആഹ്വാനത്തോട് മുഖം തിരിച്ച് ബിജെപി ഇതര മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും. ബിജെപി സർക്കാർ, പ്രതിപക്ഷ ...

ഇത്തരം സംഭവങ്ങൾ സർവ്വസാധാരണമാണ്, എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്; എട്ട് പേരെ തീകൊളുത്തി കൊന്ന സംഭവത്തിൽ ന്യായീകരണവുമായി മമത ബാനർജി

കൊൽക്കത്ത : ബംഗാളിലെ ബീർഭുമിൽ എട്ടുപേരെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ന്യായീകരണവുമായി മുഖ്യമന്ത്രി മമത ബാനർജി. ഇത്തരം സംഭവങ്ങൾ എല്ലായിടത്തും നടക്കുന്നതാണെന്നും സർവ്വ സാധാരാണമാണെന്നുമാണ് മമത പറഞ്ഞത്. ...

വിമാനം ആകാശച്ചുഴിയിൽ പെട്ടതോടെ ദീദിക്ക് പേടിയായി; പിന്നിൽ ഗൂഢാലോചനയെന്ന് മമത; കേന്ദ്രത്തെ പഴിച്ച് ബംഗാൾ മുഖ്യമന്ത്രി

ന്യൂഡൽഹി : എന്തിനും ഏതിനും കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രവണതയുള്ളയാളാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളെ മുഴുവൻ കുറ്റപ്പെടുത്തുന്ന മമതയ്ക്ക് ഇടയ്ക്കിടെ ...

ബംഗാളിയെന്നാൽ നിങ്ങൾക്ക് അലർജിയാണോ? ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിക്കാൻ ഞങ്ങളാണ് കാരണമെന്ന് മമത ബാനർജി

ബംഗാൾ : ബംഗാളെന്നാൽ നിങ്ങൾക്ക് അലർജിയാണോയെന്ന ചോദ്യവുമായി മുഖ്യമന്ത്രി മമത ബാനർദജി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കാൻ കാരണം ബംഗാൾ മാത്രമാണ്. ഞങ്ങളില്ലായിരുന്നെങ്കിൽ ഇന്നും ഇന്ത്യ ബ്രിട്ടീഷുകാർക്ക് കീഴിലായിരുന്നേനെ ...

മമത ബാനർജിയുടെ വാദത്തെക്കുറിച്ച് അറിയില്ലെന്ന് മിഷണറീസ് ഓഫ് ചാരിറ്റി; എല്ലാം ഭംഗിയായി നടക്കുന്നുവെന്നും സ്ഥാപനം; കേന്ദ്രത്തിനെതിരായ മമതയുടെ ആരോപണം വീണ്ടും പൊളിഞ്ഞു

കൊൽക്കത്ത : കേന്ദ്ര സർക്കാരിനെതിരെ വ്യാജ പ്രചാരണം നടത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വാദങ്ങൾ പൊളിഞ്ഞു. മദർ തെരേസ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ ...

Page 1 of 2 1 2