സജി വാലശേരിക്ക് പ്രധാനമന്ത്രിയുടെ ആദരം; മന് കി ബാത്തില്‍ ആലുവയിലെ സൗജന്യ നീന്തല്‍ പരിശീലനത്തെ പ്രശംസിച്ച് മോദി
ന്യൂഡല്‍ഹി: പതിനയ്യായിരത്തിലേറെ ഭിന്നശേഷിക്കാരെ സൗജന്യമായി നീന്തല്‍ പഠിപ്പിച്ച ആലുവ സ്വദേശി സജി വാലശേരിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തെ രാജ്യത്തിന് മുന്നില്‍ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ ...
























