mask - Janam TV

mask

മൂക്കിന് ​ഗുരുതര പരിക്ക്, എംബാപ്പെ തിരിച്ചെത്തുമോ? നായകന്റെ അഭാവത്തിൽ ഫ്രാൻസിന് ചങ്കിടിപ്പ്

ഓസ്ട്രിയക്കെതിരെ തപ്പിത്തടഞ്ഞ് ജയിച്ചെങ്കിലും ഫ്രാൻസിന് ആശങ്കയായി സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പരിക്ക്. ഓസ്ട്രിയൻ താരം കെവിൻ ഡാൻസോയുമായി കൂട്ടിയിടിച്ചാണ് കിലിയന് പരിക്കേറ്റത്. ചോരവാർന്ന് ​കളത്തിൽ വീണ ...

കിരീട നേട്ടത്തിന് പിന്നാലെ മാസ്ക് ഊരി ആഘോഷം, ചെപ്പോക്കിൽ ഗംഭീറിന് കിംഗ് ഖാന്റെ സ്നേഹചുംബനം

കൊൽക്കത്തയുടെ മൂന്നാം കിരീടനേട്ടത്തിന് സാക്ഷിയായി ചെപ്പോക്കിൽ ഷാരൂഖ് ഖാനും. ഭാര്യ ഗൗരി ഖാൻ മക്കളായ ആര്യൻ, സുഹാന എന്നിവർക്കൊപ്പമാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഫൈനൽ കാണാൻ ടീം ഉടമയെത്തിയത്. ...

JN.1 സബ് വേരിയന്റ് ഭീതി; 60 വയസ്സിന് മുകളിലുള്ളവർക്ക് മാസ്ക് നിർബന്ധമാക്കാൻ കർണ്ണാടക

ബെംഗളൂരു : കേരളത്തിൽ പുതിയ കൊറോണ വേരിയന്റ് കണ്ടെത്തിയതിനെതുടന്നു 60 വയസ്സിന് മുകളിലുള്ളവർക്ക് മാസ്ക് നിർബന്ധമാക്കാൻ കർണ്ണാടക ഒരുങ്ങുന്നു . ഇന്നുച്ചയോടെ ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് കർണ്ണാടക ...

മൂല്യം അറിയാതെ 13,000 രൂപയ്‌ക്ക് ‘മാസ്ക്’ വിറ്റു; വാങ്ങിയ ആൾ മറിച്ചുവിറ്റത് 36 കോടി രൂപയ്‌ക്ക്; കേസ് കൊടുത്ത് വൃദ്ധ ദമ്പതികൾ

ലോകമെമ്പാടും വിവിധ ആഘോഷങ്ങളുടെ ഭാ​ഗമായും മുഖം മൂടികൾ ഉപയോ​ഗിക്കാറുണ്ട്. കയ്യിലൊതുങ്ങുന്ന വിലയിൽ മാത്രമല്ല, കണ്ണു തള്ളുന്ന വിലയിലും മുഖം മൂടികൾ വിപണികളിൽ ലഭ്യമാണ്. ഇത്തരത്തിൽ വിലകൂടിയ ഒരു ...

“മുൻകരുതലിന് വേണ്ടി”;  കൊച്ചിയിൽ മാസ്‌ക് നിർബന്ധമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

കൊച്ചി: വിഷപ്പുക വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ജനങ്ങൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ജില്ലയിലെ ആരോഗ്യസ്ഥിതി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ...

മാസ്‌ക് ധരിക്കണം; പൊതു ഇടങ്ങളിലും ജോലിസ്ഥലത്തും നിർബന്ധമാക്കി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി. എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് അറിയിച്ചാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിച്ചിരിക്കണമെന്നും ഉത്തരവ് ഇറങ്ങിയത് മുതൽ നിയമം പ്രാബല്യത്തിലാണെന്നും ...

വീണ്ടും കൊറോണ! മാസ്‌ക് ധരിക്കുക, അകലം പാലിക്കുക, വിദേശയാത്ര ഒഴിവാക്കുക; നിർദേശവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ന്യൂഡൽഹി: കൊറോണ മാനദണ്ഡങ്ങൾ വീണ്ടും പാലിച്ചുതുടങ്ങണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുന്നറിയിപ്പ്. ജനങ്ങൾ എത്രയും വേഗം കൊറോണ പ്രോട്ടോകോളിലേക്ക് മാറണമെന്നാണ് ഐഎംഎയുടെ നിർദേശം. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുക, ...

മലപ്പുറം ജില്ലയിൽ വിദ്യാർത്ഥികൾ മാസ്‌ക് ധരിക്കണം; ഉത്തരവിട്ട് കളക്ടർ

മലപ്പുറം: ജില്ലയിലെ എല്ലാ വിദ്യാർത്ഥികളും മാസ്‌ക് ധരിക്കണമെന്ന് നിർദേശം. അഞ്ചാം പനി വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടർ ഉത്തരവിട്ടത്. കൂടാതെ അഞ്ചാം പനി ചികിത്സയെക്കുറിച്ച് വ്യാജ പ്രചാരണം ...

ഇനി മാസ്ക് അഴിച്ച് പറക്കാം; വിമാന യാത്രകളിൽ മാസ്ക് ധരിക്കണമെന്ന നിർദേശം ഒഴിവാക്കി കേന്ദ്ര സർക്കാർ- Mask no more compulsory during air travel

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊറോണ വ്യാപനം കുറയുന്ന സാഹചര്യത്തിൽ, വിമാന യാത്രകളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി ഇറക്കിയ ഉത്തരവിൽ ഇളവ് നൽകി കേന്ദ്ര സർക്കാർ. വിമാന യാത്രകളിൽ ...

മാസ്‌ക് വേണ്ട, ഗ്രീൻ പാസും ആവശ്യമില്ല; കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ച് യുഎഇ

അബുദാബി: കൊറോണ നിയന്ത്രണങ്ങൾ ഭൂരിഭാഗവും പിൻവലിച്ച് യുഎഇ. തിങ്കളാഴ്ച മുതൽ യുഎഇയിലെ ജനങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് കടക്കാമെന്ന് സർക്കാർ വ്യക്തമാക്കി. മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് ...

മാസ്‌കിൽ രണ്ട് തുള; അതിൽ രണ്ട് കുഞ്ഞികണ്ണുകൾ; വൈറലായി ‘മാസ്‌ക്‌ബേബി’ – viral baby

ഇന്റർനെറ്റിനെ കീഴടക്കുകയാണ് മാസ്‌ക് ധരിച്ച ഒരു കുഞ്ഞ്. ഒരൊറ്റ ചിത്രം കൊണ്ട് വൈറലായ ഈ കുഞ്ഞ് ആരാണെന്നും ജനങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ന്യൂസിലാൻഡിൽ നിന്നുള്ളതായി കരുതപ്പെടുന്ന ഈ ചിത്രത്തിൽ ...

വ്യക്തി സ്വാതന്ത്ര്യത്തിന്റെ നിഷേധം: കറുത്ത മാസ്‌ക് അഴിപ്പിക്കൽ നടപടി ഇന്ന് ഹൈക്കോടതിയിൽ ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലെത്തുന്ന മാദ്ധ്യമപ്രവർത്തകരുടെയും പൊതുജനത്തിന്റെയുമടക്കം മാസ്‌ക് അഴിപ്പിച്ച സംഭവം ഇന്ന് കേരള ഹൈക്കോടതിയുടെ പരിഗണനയിലെത്തും. അഡ്വ.സേതുകുമാർ ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുന്നത്. ഇന്നലെ ...

മാദ്ധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി; മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരുടെ മാസ്‌ക് മാറ്റിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകർ ധരിച്ചിരുന്ന മാസ്‌ക് മാറ്റിച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. ഏത് കളറിലുള്ള മാസ്‌ക് ധരിക്കണമെന്ന് ...

കറുത്ത ഷർട്ടും, കറുത്ത മാസ്‌കുമിട്ടേ പുറത്തിറങ്ങൂ എന്ന് എന്താ ഇത്ര നിർബന്ധം?; മുഖ്യമന്ത്രിയ്‌ക്കെന്താ സുരക്ഷ വേണ്ടേയെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്‌കിനും വസ്ത്രത്തിനും വിലക്ക് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണ് ഇത്ര ...

കറുപ്പാണോ ? കടക്ക് പുറത്ത്;കറുത്ത വസ്ത്രം ധരിച്ച മെട്രോ യാത്രക്കാരായ ട്രാൻജെൻഡർ വ്യക്തികളെ  കസ്റ്റഡിയിലെടുത്തു

കൊച്ചി: കൊച്ചിയിൽ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയ്ക്ക് സമീപം കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്‌ജെൻഡർ യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേരെ പോലീസ് വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റി ...

വിമാനത്തിലും വിമാനത്താവളങ്ങളിലും മാസ്‌ക് നിർബന്ധം; കൊറോണ മാനദണ്ഡങ്ങൾ ലംഘിക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടിയെന്ന് ഡിജിസിഎ

ന്യൂഡൽഹി: വിമാനത്താവളങ്ങളിൽ മാസ്‌ക് നിർബന്ധം. വിമാനങ്ങളിലും വിമാനത്താവളങ്ങളിലും മാസ്‌ക് നിർബന്ധമാക്കി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാർഗനിർദ്ദേശം പുറത്തിറക്കി. മാസ്‌ക് ധരിക്കാത്തവരെ യാത്ര ചെയ്യാൻ ...

കൊറോണയൊക്കയല്ലേ? പച്ചപ്പ് നിറഞ്ഞൊരു മാസ്‌ക്കിനെക്കുറിച്ചറിഞ്ഞാലോ

മാസ്‌ക്, ലോകത്ത് കൊറോണ മഹാമാരി പിടിമുറുക്കിയതോടെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒന്നാണ് ഫേയ്‌സ് മാസ്‌ക്. മുൻപ് ഡോക്ടർമാരും മറ്റും ഉപയോഗിച്ചിരുന്ന മാസ്‌ക് പിന്നീട് നമ്മുടെ ...

വീർ സവർക്കറെ പേടി ആർക്ക്: സവർക്കർ ബലൂണും മാസ്‌കും കാര്യാലയത്തിലെത്തി പിടിച്ചെടുത്ത് നശിപ്പിച്ച് പോലീസ്; ഹിന്ദു മഹാസഭാ അദ്ധ്യക്ഷൻ കരുതൽ തടങ്കലിൽ

തൃശൂർ: പൂരപ്പറമ്പിൽ വിതരണത്തിനെത്തിച്ച സ്വാതന്ത്ര്യ സമരസേനാനി വീർ സവർക്കറിന്റെ ചിത്രമുള്ള എയർ ബലൂണുകളും മാസ്‌കുക്കളും പിടിച്ചെടുത്ത് നശിപ്പിച്ച് കേരള പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു മഹാസഭ സംസ്ഥാന ...

മാസ്‌ക് വേണ്ട; ധരിച്ചില്ലെങ്കിൽ പിഴയില്ല; നാലാം തരംഗ പ്രതിരോധത്തിൽ ആദ്യമേ വീഴ്ച വരുത്തി മഹാരാഷ്‌ട്ര

മുംബൈ: രാജ്യത്ത് കൊറോണ വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് ഓരോ സംസ്ഥാനങ്ങളും. എന്നാൽ മാസ്‌ക് നിർബന്ധമല്ലെന്ന വ്യത്യസ്ത പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര. ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് ...

മാസ്‌കില്ലെങ്കിൽ പിഴ; സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്‌ക് നിർബന്ധം

തിരുവനന്തപുരം : കൊറോണ പ്രതിദിന കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്‌ക് നിർബന്ധം. മാസ്‌ക് ധരിക്കാത്തവർക്കെതിരേ പിഴ ഈടാക്കും. നിരത്തുകളിൽ പോലീസ് പരിശോധനയും കൂടുതൽ ...

മാസ്‌കില്ലെങ്കിൽ പിഴ ; വീണ്ടും മാസ്‌ക് ഉപയോഗം കർശനമാക്കി കേരളം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ. മാസ്‌ക് ഉപയോഗം കർശനമാക്കി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കൊറോണ കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മാസ്‌ക് ...

നാലാംതരംഗ ഭീഷണി: മാസ്‌ക് നിർബന്ധം, അകലം പാലിക്കണം; നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക

ബെംഗളൂരു: രാജ്യത്ത് കൊറോണ വ്യാപനത്തിൽ വർധനവ് രേഖപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക. സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കർശനമാക്കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ...

കൊറോണ: തമിഴ്‌നാട്ടില്‍ ഇന്നു മുതല്‍ വീണ്ടും മാസ്‌ക്, 500 രൂപ പിഴ

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും അഞ്ഞൂറു രൂപ പിഴ ഈടാക്കും. ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ...

ഡൽഹിയ്‌ക്ക് പിന്നാലെ തമിഴ്‌നാട്ടിലും പിടിമുറുക്കി കൊറോണ; ഇനി മുതൽ മാസ്‌ക്കുകൾ നിർബന്ധം; നിയമം ലംഘിച്ചാൽ 500 രൂപ പിഴയെന്ന് ഭരണകൂടം

ചെന്നൈ: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കൊറോണ വ്യാപനം വീണ്ടും തലപൊക്കിയിരിക്കുകയാണ്. പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലാണ് നിലവിൽ കൊറോണ വ്യാപനം ഗണ്യമായി ഉയരുന്നത്. ഇപ്പോഴിതാ തമിഴ്‌നാട്ടിലും വൈറസ് വ്യാപനം ...

Page 1 of 3 1 2 3