Mbappe - Janam TV
Saturday, July 12 2025

Mbappe

രോഗം മൂർച്ചിച്ചു, എംബാപ്പെ ആശുപത്രിയിൽ! റയൽ മാഡ്രിഡിന് തിരിച്ചടി, ക്ലബ് ലോകകപ്പ് നഷ്ടമായേക്കും

റയൽ മാഡ്രിഡിൻ്റെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ആശുപത്രിയിൽ. ഗ്യാസ്ട്രോഎൻറൈറ്റിസിനെ( ആമാശയത്തിന്റേയും കുടലിന്റേയും വീക്കം) തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് സൂചന. താരത്തിന്റെ രോ​ഗം മൂർച്ചിച്ചെന്നാണ് ...

മെസി വന്നതോടെ അവന് അസൂയയായി! സ്വഭാവം മാറി; അടി തീർന്നാലല്ലേ കിരീടം കിട്ടൂ: നെയ്മർ

മെസി നെയ്മർ എംബാപ്പെ.. ഇവർ മൂന്നുപേരും ഒരു ടീമിൽ ഒരുമിച്ചെങ്കിലും ആ ടീമിന് കാര്യമായ ട്രോഫികളൊന്നും നേടാനിയിരുന്നില്ല. എന്തായിരുന്നു പിഎസ്ജിക്ക് പറ്റിയതെന്ന് തുറന്നു പറയുകയാണ് സൂപ്പർ താരം ...

ഞെട്ടൽ, ഫ്രാൻസ് ടീമിൽ നിന്ന് എംബാപ്പെ പുറത്ത്; നേഷൻസ് ലീ​ഗ് സ്ക്വാഡ് പ്രഖ്യാപിച്ചു

ഫ്രാൻസ് ഫുട്ബോൾ ടീം നായകൻ കിലിയൻ എംബാപ്പെയില്ലാതെ ദേശീയ ടീം പ്രഖ്യാപിച്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ്. ഇറ്റലിക്കും ഇസ്രായേലിനുമെതിരെ നടക്കാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള 23-അം​ഗ ...

കിലിയൻ എംബാപ്പെയ്‌ക്കെതിരെ പീ‍ഡന പരാതി; പ്രതികരിച്ച് ഫ്രഞ്ച് നായകൻ

റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ഫ്രാൻസിന്റെ സൂപ്പർതാരം കിലിയൻ എംബാപ്പെയ്ക്കെതിരെ പീഡനാരോപണം. സ്റ്റോക്ഹോം ഹോട്ടലിലാണ് സംഭവം നടന്നതെന്നാണ് സ്വീഡിഷ് മാദ്ധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ സ്വീഡിഷ് പ്രോസിക്യൂട്ടര്‍ ...

കരാര്‍ തീരാതെ പോവൂലട….! എന്നാല്‍ എംബാപ്പെയെ പന്ത് തൊടിക്കില്ലെന്ന് പിഎസ്ജി പ്രസിഡന്റ് നാസര്‍ അല്‍-ഖെലൈഫി

കരാര്‍ തീരും മുന്‍പ് എംബാപ്പെയെ വില്‍ക്കാനായില്ലെങ്കില്‍ താരത്തെ കൊണ്ട് പന്ത് തൊടിക്കില്ലെന്ന് പിഎസ്ജി പ്രസിഡന്റ് നാസര്‍ അല്‍-ഖെലൈഫി. താരം കരാര്‍ തീരും വരെ ക്ലബില്‍ തുടരാന്‍ തീരുമാനിച്ചെന്ന് ...

അറേബ്യൻ പണം വേണ്ട..! സൗദിയോട് നോ പറഞ്ഞ എംബാപ്പെ പോകുന്നത് സ്വപ്‌ന ടീമിലേക്ക്

അൽഹിലാലിന്റെ വമ്പൻ ഓഫർ നിരസിച്ച പിഎസ്ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കർ തനിക്ക് പണമല്ല മുഖ്യമെന്ന് പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തന്റെ എക്കാലത്തെയും സ്വപ്‌ന ടീമായ സ്പാനിഷ് വമ്പന്മാരായ റയൽ ...

കൊണ്ടേ പോകൂ…! കിലിയൻ എംബാപ്പെയ്‌ക്കായി 2,716 കോടിയുടെ ബിഡ് സമർപ്പിച്ച് അൽഹിലാൽ; കൈമാറ്റം നടന്നാൽ ചരിത്രമാകും

പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയെ എന്ത് വിലകൊടുത്തും സ്വന്തമാക്കാനുറച്ച് സൗദി ക്ലബ്. താരത്തിന് വേണ്ടി 2,716 കോടിയുടെ ബിഡ് പി.എസ്.ജിക്ക് സമർപ്പിച്ചെന്നാണ് വിവരം. ഇത് ...

കിലിയൻ എംബാപ്പെയ്‌ക്ക് മില്യൺ വലയെറിഞ്ഞ് സൗദി ക്ലബ്; ഓരോ സീസണിലും 400മില്യൺ വാഗ്ദാനം, യൂറോപ്പ് വിടാൻ ഫ്രഞ്ച് സ്‌ട്രൈക്കർ?

പി.എസ്.ജിമായുള്ള അസ്വാരസ്യങ്ങൾ തുടരുന്നതിനിടെ ലോകഫുട്‌ബോളിലെ സൂപ്പർ താരം കിലിയൻ എംബാപ്പെയെ തട്ടകത്തിലെത്തിക്കാൻ സൗദി ക്ലബിന്റെ ശ്രമം. റെക്കോർഡ് തുകയാണ് താരത്തിന് ഓഫർ ചെയ്തിരിക്കുന്നതെന്നാണ് വിവരം. റയൽ മാഡ്രിഡിലേക്ക് ...

ഒന്നുകില്‍ കരാര്‍ പുതുക്കുക, ഇല്ലെങ്കില്‍ ക്ലബ് വിടുക! അതുമില്ലെങ്കില്‍ ബെഞ്ചിലിരിക്കേണ്ടിവരും; എംബാപ്പെയ്‌ക്ക് അന്ത്യശാസനം; ഒരു സൂപ്പര്‍ താരവും ക്ലബിന് മുകളിലല്ലെന്ന് പി.എസ്.ജി ഉടമ

കരാർ പുതുക്കിയില്ലെങ്കിൽ കിലിയൻ എംബാപ്പെയെ അടുത്ത സീസണിൽ പി.എസ്.ജി ബെഞ്ചിലിരുത്തുമെന്ന് റിപ്പോർട്ടുകൾ.വരുന്ന സീസണോടെ അവസാനിക്കുന്ന കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കുക, അല്ലെങ്കിൽ ഈ സമ്മറിൽ തന്നെ ...

Kylian Mbappe

ഫ്രാൻസിൽ മെസിക്ക് ബഹുമാനം ലഭിച്ചില്ല: മികച്ച കളിക്കാരൻ ക്ലബ് വിട്ടപ്പോൾ പലരും ആശ്വസിച്ചു: പിഎസ്ജിക്കെതിരെ വാളെടുത്ത് കിലിയൻ എംബാപ്പെയുടെ തുറന്നുപറച്ചിൽ

പാരിസ്: പിഎസ്ജി മാനേജ്‌മെന്റുമായി ഉടക്കി നിൽക്കുന്ന ഫ്രാൻസിന്റെ ഗോളടി യന്ത്രം കിലിയൻ എംബാപ്പെയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ഫുട്‌ബോൾ ലോകം.പിഎസ്ജി വിട്ട അർജന്റീനൻ ഇതിഹാസം ലിയോണൽ മെസിയെ കുറിച്ചാണ് ...

മെസിക്ക് ഗോൾഡൻ ബോൾ, എംബാപ്പെക്ക് ഗോൾഡൻ ബൂട്ട്; ഗോൾഡൻ ഗ്ലൗ എമിലിയാനോക്ക്- FIFA 2022

ദോഹ: ഖത്തർ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം സ്വന്തമാക്കി ഇതിഹാസ താരം ലയണെൽ മെസി. ഫൈനലിലെ രണ്ട് ഗോളുകൾ ഉൾപ്പെടെ ഏഴ് ഗോളുകളാണ് ഈ ...

കാലം നിശ്ചലം; ലോക കിരീടം ചൂടി ദൈവപുത്രൻ- Messi wins World Cup

ദോഹ: ഖത്തർ ലോകകപ്പ് ലയണൽ മെസിക്ക് സ്വന്തം. ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തകർത്താണ് (4-2) അർജന്റീന കിരീടം ...

ഹാട്രിക്.. എംബാപ്പെ; ഫൈനൽ ഷൂട്ടൗട്ടിൽ- Final into Shootouts

ദോഹ: ആവേശം അലതല്ലിയ ലോകകപ്പ് ഫൈനലിൽ ആവേശം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 എന്ന സ്കോറിൽ സമനില പാലിച്ചതോടെ, മത്സരം എക്സ്ട്രാ ടൈമിലേക്ക് ...

ഫ്രാൻസിന്റെ ഇരട്ടച്ചങ്കനായി എംബാപ്പെ; കളി എക്സ്ട്രാ ടൈമിൽ- FIFA 2022 Final into Extra Time

ദോഹ: ഇതിഹാസങ്ങൾ ഏറ്റുമുട്ടി തീപ്പൊരി ചിതറിയ ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ, ലോകകപ്പ് ഫുട്ബോൾ ഫൈനൽ എക്സ്ട്രാ ടൈമിലേക്ക്. നിശ്ചിത സമയത്ത് അർജന്റീനയും ഫ്രാൻസും രണ്ട് ഗോളുകൾ വീതം ...

ഗോൾ മടക്കി ഫ്രാൻസ്; ആവേശം ഒപ്പത്തിനൊപ്പം- Thriller in Doha at FIFA 2022

ദോഹ: ഖത്തർ ലോകകപ്പ് ഫൈനൽ ആവേശത്തിന്റെ പരകോടിയിലേക്ക്. ഒന്നാം പകുതിയിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്ന അർജന്റീനക്കെതിരെ രണ്ടാം പകുതിയിൽ എംബാപ്പെ നേടിയ രണ്ട് ഗോളുകൾ ...

‘എം ബാപ്പയോ ഓന്റെ ബാപ്പയോ വരട്ടെ, പാക്കലാം‘: അർജന്റീന കപ്പടിക്കുമെന്ന് എം എം മണി- M M Mani on FIFA 2022

ഇടുക്കി: അതിരു കടന്ന ഫുട്ബോൾ ആവേശവുമായി സിപിഎം നേതാവ് എം എം മണി. അർജന്റീന കപ്പ് നേടുമെന്ന് ആവേശപൂർവം പ്രവചിക്കുമ്പോഴും, തെറി വിളിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ...