മെസി എത്തിയ പരിപാടിയിലേക്ക് ഗവർണറെ പ്രവേശിക്കാൻ അനുവദിച്ചില്ല, തന്നെ തടഞ്ഞത് ഭരണഘടനാ പദവിക്ക് നേരെയുള്ള അപമാനമെന്ന് C V ആനന്ദബോസ്
കൊൽക്കത്ത: മെസി എത്തിയ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ പ്രവേശനം നിഷേധിച്ചതിൽ പ്രതികരിച്ച് ഗവര്‍ണര്‍ സി വി ആനന്ദബോസ്. തന്നെ തടഞ്ഞത് ഗവർണർ എന്ന ഭരണഘടനാ പദവിക്ക് ...
























