messi - Janam TV
Wednesday, July 16 2025

messi

10 വർഷം നീണ്ട കാത്തിരിപ്പും, തയ്യാറെടുപ്പും; മെസിയുടെ വരവിൽ കൺ നിറഞ്ഞ് ഡേവിഡ് ബെക്കാം… വീഡിയോ

അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്കുളള മെസ്സിയുടെ വരവ് ഡേവിഡ് ബെക്കാം എന്ന ഇതിഹാസതാരം വർഷങ്ങൾക്ക് മുമ്പേ കണ്ട സ്വപ്നമായിരുന്നു. നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിലെ ആരാധകർക്ക് മുന്നിൽ മഴവിൽ ...

ആദ്യമത്സരത്തിന് പിന്നാലെ സഹതാരങ്ങൾക്ക് മെസിയുടെ സ്‌നേഹ സമ്മാനം, ഇത്തവണ സ്വർണത്തിന്റെ ഐഫോണല്ല!വെളിപ്പെടുത്തി സഹതാരം

പിഎസ്ജിയുമായി വഴിപിരിഞ്ഞ് ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ സൂപ്പർ താരം ലയണൽ മെസി സന്തോഷവാനാണെന്ന് അടിവരയിടുന്ന വാർത്തകളാണ് അമേരിക്കൽ ക്ലബിൽ നിന്ന് പുറത്തുവരുന്നത്. ലോകകപ്പ് നേടിയതിന് പിന്നാലെ അർജന്റീന ...

മെസി എവിടെ..! റോണോയുടെ ചിത്രം ടാറ്റൂ ചെയ്ത അർജന്റൈൻ വനിതാ താരത്തിന് സൈബർ ആക്രമണം; അപേക്ഷയുമായി താരം

ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ചിത്രം ടാറ്റൂ ചെയ്തതിന് അർജന്റൈയ്ൻ വനിതാ ഫുട്‌ബോൾ താരം യാമില റോഡ്രിഗസിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ സൈബർ ആക്രമണം. അർജന്റൈൻ ദേശീയ ടീമിലുളള താരം മെസിക്ക് പകരം ...

ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റിനും ക്രിസ്റ്റ്യാനോ-മെസി എന്നിവർ വാങ്ങുന്ന തുക; ഇതിഹാസ താരങ്ങളുടെ വരുമാനം

ഫുഡ്‌ബോളിൽ എക്കാലവും ആരാധകരുടെ മനം കവർന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫുഡ്‌ബോൾ കാലത്ത് ഇരുതാരങ്ങളും ആരാധകർക്കിടയിൽ എന്നും ചർച്ചാ വിഷയമാണ്. ബാലൺ ദി ഓർ പുരസ്‌കാരത്തിൽ ഇരുതാരങഅങളും ...

ഗോൾ വേട്ടയ്‌ക്ക് തുടക്കമിട്ട് മിശിഹ, മെസിത്തിളക്കത്തിൽ ഉയർത്തെണീറ്റ ഇന്റർ മിയാമി നോക്കൗട്ടിൽ

ഫ്‌ലോറിഡ: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ അർജന്റൈൻ ഫുട്‌ബോൾ ഇതിഹാസം മെസിയുടെ ഗോൾവേട്ട തുടരുന്നു. ഇന്റർ മിയാമിക്കായി തന്റെ രണ്ടാമത്തെ മത്സരത്തിലും ഗോൾ കണ്ടെത്തിയിരിക്കുകയാണ് താരം. അറ്റ്ലാൻറ ...

മറിച്ചൊരു ചോയ്സില്ല, ലയണൽ മെസി ഇന്റർ മിയാമിയുടെ നായകൻ

ലോകകപ്പ് ജേതാവ് ലയണൽ മെസി ഇന്റർ മിയാമിയുടെ പുതിയ നായകനാകുമെന്ന് മേജർ ലീഗ് സോക്കർ ടീമിന്റെ പരിശീലകൻ ടാറ്റ മാർട്ടിനോ. ബ്രസീലിയൻ മിഡ്ഫീൽഡർ ഗ്രിഗോറായിരുന്നു ടീമിന്റെ ക്യാപ്റ്റൻ. ...

808-ഗോൾ… 808-ആടുകൾ! ഗോട്ടിന് ആദരമൊരുക്കി ലെയ്‌സ്, വൈറൽ വീഡിയോ

ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടി കരിയറിൽ 808 ഗോളുകൾ മെസി കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ലീഗ്‌സ് കപ്പ് മത്സരത്തിൽ ക്രൂസ് ...

അവർ ഷോർട്‌സ് അടക്കം അടിച്ചുമാറ്റി..! മെസിയുടെ ഇന്റർ മിയാമി അരങ്ങേറ്റത്തിന് പിന്നാലെ സഹതാരത്തിന്റെ വെളിപ്പെടുത്തൽ

ന്യൂയോർക്ക്: സൂപ്പർതാരം ലയണൽ മെസിയുടെ ഇൻർമിയാമിയിലെ അരങ്ങേറ്റം അവിസ്മരണീയമായിരുന്നു. ആദ്യമത്സരത്തിൽ അവസാന നിമിഷം മഴവിൽ ഫ്രീകിക്കുമായി താരം ടീമിനെ ജയത്തിലും എത്തിച്ചിരുന്നു. മത്സരശേഷം മെസിയുടെ ജഴ്സി സ്വന്തമാക്കാൻ ...

അരങ്ങേറ്റത്തിൽ അമേരിക്കയിൽ മഴവില്ല് പെയ്തിറങ്ങി; അവസാനമിനിറ്റിൽ ഇന്റർ മിയാമിക്ക് വിജയം സമ്മാനിച്ച് മെസിയുടെ ഇടങ്കാലൻ ഗോൾ!

ഇന്റർ മിയാമിക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടി ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. ലീഗ് കപ്പിലെ ആദ്യ മത്സരത്തിൽ മെക്സിക്കൻ ക്ലബ്ബായ ക്രുസ് അസുളിനെതിരെയാണ് മെസി ...

ടിക്കറ്റിന് പൊന്നുംവില, മെസിയുടെ അരങ്ങേറ്റം കാണാൻ നൽകേണ്ടിവരിക കോടി രൂപ, ഇനിയും കൂടിയേക്കും

ദിവസങ്ങൾക്ക് മുൻപാണ് ഇന്റർ മിയാമി അവരുടെ എക്കാലത്തെയും പൊന്നുംവിലയുള്ള താരത്തെ അവതരിപ്പിച്ചത്. കോരിച്ചൊരിയുന്ന മഴയിലും ലയണൽ മെസിയെ കാണാൻ സ്‌റ്റേഡിയം തിങ്ങിനിറഞ്ഞിരിന്നു. മെസിക്കൊപ്പം സ്പാനിഷ് താരം സെർജിയോ ...

പത്താം നമ്പറിൽ മിശിഹ ഇനി ഇന്റർ മിയാമിയിൽ, ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്റർമിയാമി എഫ്.സി

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയെ ഔദ്യോഗികമായി സൈൻ ചെയ്തതായി പ്രഖ്യാപിച്ച് ഇന്റർമിയാമി. പിഎസ്ജി വിട്ട താരം 2025 വരെയുളള കരാറിൽ തന്റെ പുതിയ ഫുട്‌ബോൾ യാത്ര ആരംഭിക്കും. ...

കാറിനരികിലേയ്‌ക്ക് ആരാധകൻ പാഞ്ഞടുത്തു; വാഹനാപകടത്തിൽ നിന്നും മെസി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഫ്‌ലോറിഡ: വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ലയണൽ മെസി. അമേരിക്കയിലെ ഫ്‌ലോറിഡയിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ട്രാഫിക് ലൈറ്റിൽ റെഡ് സിഗ്നൽ കത്തിയിട്ടും ...

ഇന്ത്യൻ ഫുട്‌ബോളിന് പ്രശംസ, മെസിയെ കുറിച്ച് വാചാലനായി അർജന്റീനയുടെ കാവൽ മാലാഖ

കൊൽക്കത്ത: അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനെ വരവേറ്റ് കൊൽക്കത്ത. തിങ്കളാഴ്ചയാണ് താരം ഇന്ത്യയിലെത്തിയത്. മോഹൻബഗാൻ ക്ലബിന്റെ പെലെ-മറഡോണ-സോബേഴ്‌സ് ഗേറ്റ് എമിലിയാനോ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ബംഗാൾ ...

സുഹൃത്തിനൊപ്പം പന്ത്തട്ടാൻ റാമോസും ആൽബയും; മെസിയുടെ ഇന്റർ മിയാമിലേക്ക് ചേക്കേറുമെന്ന് സൂചന

പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് സ്പാനിഷ് വമ്പന്മാരായ സെർജിയോ റാമോസും ജോർഡി ആൽബയും മെസിയുടെ കൂടാരത്തിലേക്ക് ചേക്കേറുന്നതായി വിവരം. പി.എസ്.ജിയിൽ മെസിയുടെ സഹതാരമായിരുന്ന റാമോസിനെയുംം ബാഴ്‌സയിൽ സഹതാരമായിരുന്ന ആൽബയെയും ടീമിലെത്തിക്കാൻ ...

ഇന്റർ മിയാമിയിൽ കളിമെനയാൻ മെസിയുടെ ഉറ്റതോഴൻ; അമേരിക്കയിലെത്തുന്നത് ബാഴ്‌സയുടെ മുൻ പ്ലേമേക്കർ

ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച് ലയണൽ മെസിയുടെ ചുവട് മാറ്റത്തിന് ദിവസങ്ങൾക്ക് പിന്നാലെ വീണ്ടുമൊരു വമ്പൻ സൈനിംഗിന് ഒരുങ്ങി ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമി. ബാഴ്‌സയുടെ ഏക്കാലത്തെയും മികച്ച ...

Kylian Mbappe

ഫ്രാൻസിൽ മെസിക്ക് ബഹുമാനം ലഭിച്ചില്ല: മികച്ച കളിക്കാരൻ ക്ലബ് വിട്ടപ്പോൾ പലരും ആശ്വസിച്ചു: പിഎസ്ജിക്കെതിരെ വാളെടുത്ത് കിലിയൻ എംബാപ്പെയുടെ തുറന്നുപറച്ചിൽ

പാരിസ്: പിഎസ്ജി മാനേജ്‌മെന്റുമായി ഉടക്കി നിൽക്കുന്ന ഫ്രാൻസിന്റെ ഗോളടി യന്ത്രം കിലിയൻ എംബാപ്പെയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ഫുട്‌ബോൾ ലോകം.പിഎസ്ജി വിട്ട അർജന്റീനൻ ഇതിഹാസം ലിയോണൽ മെസിയെ കുറിച്ചാണ് ...

മെസിയെ ചൈനീസ് എയർപോർട്ടിൽ തടഞ്ഞുവെച്ചു

ബീജിംഗ്: ഫുട്‌ബോൾ ഇതിഹാസം മെസിയെ ചൈനീസ് എയർപോർട്ടിൽ തടഞ്ഞുവെച്ചു. ചൈനീസ് തലസ്ഥാനമായ ബീജിംഗിലെ എയർപോർട്ടിലാണ് മെസിയെ രണ്ട് മണിക്കൂറോളം തടഞ്ഞുവെച്ചിരുന്നത്. വിസയില്ലാതെ എത്തിയതാണ് കാരണം. അർജന്റീനിയൻ പാസ്‌പോർട്ട് ...

മെസിയെ കിട്ടിയില്ല ഇനി ‘നെയ്മർ’; ബ്രസീലിയൻ മാന്ത്രികന് മില്യൺ ഡോളർ വാഗ്ദാനവുമായി സൗദി ക്ലബ്

    സൂപ്പർ താരം മെസിയെ കോടികളെറിഞ്ഞ് ക്ലബിലെത്തിക്കാനുള്ള ശ്രമങ്ങൾ അവസാന നിമിഷം ഇല്ലാതായത് അൽ ഹിലാലിനെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്. എന്നാലിപ്പോൾ ഇത് തീർക്കാനുള്ള ശ്രമത്തിലാണ് സൗദി ...

പി എസ് ജിയോട് വിട പറഞ്ഞ് മെസി? റിപ്പോർട്ട് പുറത്ത്

ലയണൽ മെസി പാരിസ് സെന്റ് ജെർമെയ്ൻ വിടുമെന്ന് റിപ്പോർട്ട്. അർജന്റീനിയൻ സൂപ്പർ താരവുമായുള്ള കരാർ പിഎസ്ജി പുതുക്കില്ലെന്നാണ് വിവരം. മെസിയുടെ അനധികൃത സൗദി യാത്ര, താരവും ക്ലബും ...

ഞാൻ എഴുതൂല… ഞാൻ ബ്രസീൽ ഫാൻ ആണ്; എനിക്ക് മെസ്സിയെ ഇഷ്ടമല്ല

കോഴിക്കോട്: ഫുഡ്ബോൾ എന്ന് പറഞ്ഞാൽ മലയാളിക്ക് വികാരമാണ്. ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പൊക്കെ വൻ ആവേശത്തോടെയാണ് മലയാളക്കര സ്വീകരിച്ചത്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഫുഡ്‌ബോളിന് പിന്നാലെ ആയിരുന്നു. ...

മെസ്സിക്ക് ഭീഷണി: ഭാര്യാകുടുംബത്തിന്റെ സൂപ്പർ മാർക്കറ്റിന് നേരെ മുഖംമൂടി ധാരികളുടെ വെടിവെയ്പ്

റൊസാരിയോ: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാര്യ ആന്റൊണെല്ല റക്കുസോയുടെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിന് നേരേ വെടിവെയ്പ്പ്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. ...

35 ഗോൾഡ് ഐഫോണുകൾ; ഒപ്പം നിന്നവർക്ക് നൽകാനൊരുങ്ങി ലയണൽ മെസ്സി

36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലഭിച്ച മിന്നും വിജയത്തിന്റെ ശോഭ ഇനിയും അവസാനിച്ചിട്ടില്ല. അർജ്ജന്റീന സ്വന്തമാക്കിയ ലോകകിരീടം ഇപ്പോഴും ആഘോഷങ്ങളും ആരവങ്ങളുമായി തലയെടുപ്പോടെ യാത്ര തുടരുകയാണ്. ഖത്തറിലെ ...

മെസി മികച്ച താരം; സ്‌കലോണി പരിശീലകൻ; ഫിഫ ദ ബസ്റ്റിൽ തിളങ്ങി അർജന്റീന

പാരിസ്: അർജന്റീനൻ നായകൻ ലിയോണൽ മെസിയെ വർഷത്തെ മികച്ച താരാമായി ഫിഫ തിരഞ്ഞെടുത്തു. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും കരിം ബെൻസെമയെയും പിന്നിലാക്കിയാണ് മെസിയുടെ പുരസ്‌കാര നേട്ടം. ഖത്തർ ...

ആരാധകരെ അമ്പരപ്പിച്ച് മെസ്സി; സൂപ്പർതാരത്തിന്റെ ഫ്രീകിക്കിൽ പിഎസ്ജി വിജയ കിരീടം ചൂടി

ഫുട്‌ബോൾ സൂപ്പർതാരം ലയണൽ മെസ്സി ഒരിക്കൽ കൂടി മൈതാനത്ത് കാണികളെ അമ്പരിപ്പിച്ചു. ലില്ലെക്കെതിരായ പിഎസ്ജിയുടെ ഫ്ര‍‍ഞ്ച് ലീഗ് 1 മത്സരത്തിൽ അധിക സമയത്തിന്റെ അവസാന മിനിറ്റിൽ ഫ്രീ-കിക്കിലൂടെ ...

Page 2 of 5 1 2 3 5