messi - Janam TV
Tuesday, July 15 2025

messi

മെസ്സിയുടെ പരിക്കില്‍ ആശങ്ക വേണ്ട; ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലിറങ്ങുമെന്ന് താരം

ബാഴ്‌സലോണ: ലയണയണ്‍ മെസ്സി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കും. പ്രീക്വാര്‍ട്ടറില്‍ നാപ്പോളിക്കെതിരെ കളിക്കുമ്പോഴേറ്റ പരിക്ക് പ്രശ്‌നമല്ലെന്നും ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിച്ചിനെതിരെ കളിക്കുമെന്നാണ് മെസ്സി തന്നെ ഉറപ്പുനല്‍കിയിരിക്കുന്നത്. നാപ്പോളിക്കെതിരെ രണ്ടാംപാദ ...

ക്യാംപ് നോവില്‍ മെസി തിളക്കം; ബാഴ്‌സലോണയ്‌ക്ക് രണ്ടാം ജയം

മാഡ്രിഡ്: ലെഗാനസിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബാഴ്‌സലോണയക്ക് രണ്ടാം ജയം. ലയണ്ല്‍ മെസിയുടെ പെനാല്‍റ്റി ഗോളടക്കമാണ് ബാഴ്‌സ ജയം നേടിയത്. 42-ാം മിനിറ്റില്‍ അന്‍സു ഫാത്തിയാണ് ...

സുരക്ഷ ലംഘിച്ച് സെല്‍ഫി: ക്രിമിനല്‍ കുറ്റംചുമത്തണമെന്ന് മെസി

മാഡ്രിഡ്: ബഴ്‌സലോണയുടെ മത്സരത്തിനിടെ മെസ്സിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യാളുടെ നടപടിക്കെതിരെ താരം രംഗത്ത്. കൊറോണ നിയന്ത്രണങ്ങളോടെ നടക്കുന്ന മത്സര ത്തിനിടെ എല്ലാ സുരക്ഷയും മറികടന്ന് വന്നയാള്‍ക്കെതിരെ ക്രിമിനല്‍കുറ്റം ...

ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളായ ലാ ലീഗയും ആരംഭിക്കുന്നു

മാഡ്രിഡ്: ജര്‍മ്മന്‍ ലീഗിന് പിന്നാലെ യൂറോപ്പിലെ ശക്തമായ ഇറ്റാലിയന്‍ ലീഗും പുന:രാരംഭിക്കുന്നു. ജൂണ്‍ മാസം 11 മുതലാണ് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ ആരംഭിക്കുകയെന്ന് ലീഗ് അധികൃതര്‍ അറിയിച്ചു. ...

ബാഴ്‌സണലോണ താരങ്ങള്‍ ഇന്നു മുതല്‍ പരിശീലനത്തില്‍

ബാഴ്‌സലോണ: സ്പാനിഷ് ലീഗിന്റെ ആരാധകര്‍ക്ക് ആശ്വാസമായി ബാഴ്‌സലോണ താരങ്ങള്‍ ഇന്നു മുതല്‍ പരിശീലനം ആരംഭിക്കും.  ലാ ലീഗയുടെ ആരോഗ്യ പ്രോട്ടോക്കോള്‍ പ്രകാരമാണ് പരിശീലനം നടത്തുക. ലയണല്‍ മെസ്സിയടക്കമുള്ള ...

ഹാരീ കെയിനില്‍ നോട്ടമിട്ട് യുവന്റസ്; നെയ്മറെ കൈവിടാതെ പിഎസ്ജി

ലണ്ടന്‍: കൊറോണ പിടിമുറുക്കിയ സീസണ്‍ തീരും മുന്നേ സൂപ്പര്‍ താരങ്ങള്‍ക്കായി ക്ലബ്ബുകള്‍ വിലപേശിത്തുടങ്ങി. ഇംഗ്ലണ്ടിന്റെ സൂപ്പര്‍താരവും നിലവില്‍ ടോട്ടനത്തിന്റെ കരുത്തനുമായ ഹാരീ കെയിനിനെ നോട്ടമിട്ടിരിക്കുന്നത് ഇറ്റാലിയന്‍ ലീഗിലെ ...

Page 5 of 5 1 4 5