missing case - Janam TV

missing case

കോഴിക്കോട് നിന്നും കാണാതായ മദ്രസ വിദ്യാർത്ഥികളെ ആലുവയിലെ ലോഡ്ജിൽ നിന്നും കണ്ടെത്തി

കോഴിക്കോട്: പയ്യോളിയിൽ നിന്നും കാണാതായ നാല് മദ്രസ വിദ്യാർത്ഥികളെ കണ്ടെത്തി. ആലുവയിലെ ലോഡ്ജിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടികളെ ...

മലപ്പുറത്ത് നിന്ന് കാണാതായ യുവതിയും മക്കളും കൊല്ലത്ത്; കണ്ടെത്തി പൊലീസ്

മലപ്പുറം: ജില്ലയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവതിയേയും രണ്ട് മക്കളെയും കണ്ടെത്തി. മലപ്പുറം കുറ്റിപ്പുറം പൈങ്കണ്ണൂരിൽ നിന്നും കാണാതായ ഹസ്ന ഷെറിനേയും മകൾ ജിന്ന മറിയം ...

മലപ്പുറത്ത് യുവതിയെയും രണ്ട് മക്കളെയും കാണാതായി

മലപ്പുറം: വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. പൈങ്കണ്ണൂർ സ്വദേശി അബ്ദുൽ മജീദിന്റെ ഭാര്യ അസ്ത ഷെറിൻ (27) മകൾ ജിന്ന മറിയം (3) ...

“കുട്ടി കരയുന്നത് കണ്ടപ്പോൾ ഫോട്ടോ എടുക്കാമെന്ന് കരുതി, പിണങ്ങി വന്നതാണെന്ന് തോന്നിയില്ല”: കുട്ടിയുടെ ചിത്രം പകർത്തിയ ‌ബബിത

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13-കാരിയെ കണ്ടെത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ട്രെയിനിൽ നിന്ന് കുട്ടിയുടെ ചിത്രം പകർത്തിയ ബബിത. സീറ്റിലിരുന്ന് കുട്ടി കരയുന്നത് കണ്ടപ്പോൾ ഫോട്ടോ ...

തസ്മിദ് നാഗർകോവിലിൽ ഇറങ്ങി; വെള്ളം നിറച്ച് തിരിച്ച് ട്രെയിൻ കയറി; 13കാരി പോയത് അസമിലേക്കോ?

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിദ് തംസുമിനെ കുറിച്ചുള്ള നിർണായക വിവരം ലഭിച്ചതായി പൊലീസ്. ബെംഗളൂരുവിൽ നിന്നും കന്യാകുമാരിയിലേക്കുള്ള യാത്രയിൽ പെൺകുട്ടി നാഗർകോവിലിൽ ഇറങ്ങി എന്നതിന് ...

15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സൂചന; സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധന നടത്തി പൊലീസ്; ഭർത്താവിന് പങ്കെന്ന് സംശയം

ആലപ്പുഴ: മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. രഹസ്യമൊഴിയെ തുടർന്ന് പൊലീസ് പരിശോധന ആരംഭിച്ചു. സംഭവത്തിൽ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...

ആലുവയിൽ 12-കാരിയെ കാണാതായ സംഭവം; വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ 

കൊച്ചി: ഇതരഭാഷ തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി മാണിക്കിനെയാണ് (18) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വിവാഹം ...

ജെസ്‌ന തിരോധാന കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി: ജെസ്‌ന തിരോധാന കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടു. ജെസ്‌നയുടെ പിതാവ് നൽകിയ ഹർജിയിലാണ് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടത്. ജെസ്‌നയ്ക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താനാകാതെയാണ് തുടരന്വേഷണം ...

പൻവേൽ രസായനി പൊലീസ് ഇടപെട്ടു; ആലപ്പുഴയിൽ നിന്ന് കാണാതായ മലയാളി തിരിച്ച് നാട്ടിലേക്ക്..

താനെ: ആലപ്പുഴയിൽ നിന്നും കാണാതായ മലയാളിയെ പൻവേൽ രസായനിയിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ മാർച്ച് 25ന് കാണാതായ വിനോദ് ശങ്കറിനെ (41)യാണ് പൻ വേൽ രസായനിയിൽ നിന്നും ...

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു; ഉറങ്ങിക്കിടന്ന 14 കാരിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി; 21-കാരൻ പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ 21-കാരൻ പിടിയിൽ. തിരുവനന്തപുരത്ത് വെള്ളറടയിലാണ് സംഭവം. മൈലക്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്. സമൂഹമാദ്ധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ...

ശാസ്താംപൂവം വനവാസി കോളനിയിൽ നിന്ന് കാണാതായ രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: ശാസ്താംപൂവം വനവാസി കോളനിയിൽ നിന്ന് കാണാതായ രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് ...

കാണാതായ പെൺകുട്ടി കൂട്ടുകാരിയുടെ മാതാപിതാക്കൾക്കൊപ്പം; ഭാര്യക്കും രണ്ടാം ഭർത്താവിനുമെതിരെ കേസ്

വയനാട്: പരക്കുനിയിൽ നിന്നും കാണാതായ എട്ടാം ക്ലാസുകാരിയെ തൃശൂരിൽ നിന്ന് പോലീസ് കണ്ടെത്തി. പതിനാലുകാരി കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് സൂചന നൽകിയതിന് ശേഷമാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ...

ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി

ഇടുക്കി: അടിമാലിയിൽ പീഡനത്തിനിരയായി ഷെൽട്ടർ ഹോമിൽ കഴിയവെ കാണാതായ പതിനഞ്ച് വയസുകാരിയെ കണ്ടെത്തി. മൂവാറ്റുപുഴയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ...

ഡിഎൻഎ പരിശോധനാ ഫലം ഉടൻ; യഥാർത്ഥ മാതാപിതാക്കളെന്ന് ഉറപ്പുവരുത്തിയ ശേഷം 2 വയസുകാരിയെ വിട്ടുനൽകും

തിരുവനന്തപുരം: പേട്ടയിൽ നിന്നും കാണാതായ രണ്ടുവയസുകാരിയുടെ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി പോലീസ്. രക്ഷിതാക്കളായി കൂടെയുണ്ടായിരുന്നവർ തന്നെയാണോ യഥാർത്ഥ മാതാപിതാക്കളെന്ന് ഉറപ്പുവരുത്താനാണ് പോലീസ് നീക്കം. ഇതിന്റെ ഭാ​ഗമായി മാതാപിതാക്കളിൽ ...

പൊന്തക്കാട്ടിലേക്ക് ഒരിക്കലും കുട്ടി നടന്നു പോകില്ല, കൂടെയുള്ളവരെ സംശയമില്ല; പോലീസിന്റെ അനുമാനങ്ങൾ തള്ളി ബന്ധുക്കൾ

തിരുവനന്തപുരം: പേട്ടയിൽ നിന്നും കാണാതായ രണ്ടു വയസുകാരിയെ കണ്ടെത്തി മൂന്ന് ദിവസമായിട്ടും ദുരൂഹതകൾ അവസാനിക്കുന്നില്ല. കുട്ടി എങ്ങനെയാണ് റെയിൽവേ സ്‌റ്റേഷന് അടുത്തുള്ള ഓടക്കരികിൽ എത്തിയത് എന്നതിനെക്കുറിച്ചുള്ള അന്വേഷണം ...

കോഴിക്കോട് ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണാനില്ല; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കോഴിക്കോട്: ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണാനില്ലെന്ന് പരാതി. കൂരാച്ചുണ്ട് എരപ്പാംതൊടി മധുഷെട്ടിയുടെ ഭാര്യയെയും മക്കളെയും ബന്ധുക്കളെയുമാണ് കാണാതായിരിക്കുന്നത്. കഴിഞ്ഞ മാസം 20-മുതൽ ഇവരെ കാണാനില്ലെന്ന് പറയുന്നു. ...

വീട്ടിൽ സ്വാതന്ത്ര്യമില്ല, പഠിക്കാൻ അനുവദിക്കുന്നില്ലെന്ന് കത്ത്; വീട് വിട്ടിറങ്ങി മൂന്ന് വിദ്യാർത്ഥികൾ

കൊച്ചി: വൈപ്പിൻ സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അച്ചു, ആദിഷ്, ആഷ്മിൻ എന്നിവരെയാണ് കാണാതായത്. കത്തെഴുതി വച്ച ശേഷമാണ് ഇന്ന് രാവിലെ ...

പുതുവത്സരാഘോഷത്തിന് ഗോവയിലേക്ക് പോയ യുവാവിനെ കാണാനില്ല; പരാതിയുമായി കുടുംബം

കോട്ടയം: ഗോവയിൽ ന്യൂയർ ആഘോഷിക്കാൻ പോയ വൈക്കം സ്വദേശിയെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി. വൈക്കം കുലശേഖരമംഗലം സ്വദേശി സഞ്ജയ് എന്ന 19-കാരനെയാണ് കാണാതായത്. ഡിസംബർ 30-ന് ഗോവയിൽ ...

ജെസ്‌നയുടെ തിരോധാനം; അന്വേഷണം അവസാനിപ്പിച്ച് സിബിഐ

തിരുവന്തപുരം: ജെസ്‌നയുടെ തിരോധാനത്തിൽ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. പോലീസിനെ രൂക്ഷമായി വിമർശിച്ചാണ് സിബിഐ കോടതിയിൽ അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ജെസ്‌നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്നും കൂടുതൽ ...

ലിഫ്റ്റ് ചോദിച്ചു; നമുക്ക് പോലീസ് സ്റ്റേഷൻ വരെ പോകാമെന്ന് കാർ യാത്രികൻ; കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി

തിരുവനന്തപുരം: കരുവന്നൂരിലെ തേലപ്പിള്ളിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി. ദേശീയപാതയിൽ കയ്പ്‌പമംഗലം സെൻ്ററിൽ രാത്രി 11 -മണിയോടെയാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്. തേലപ്പിള്ളി സ്വദേശികളും കരുവന്നൂർ സെന്റ് ...

കരുവന്നൂരിൽ മൂന്ന് വിദ്യാർത്ഥികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശൂർ: കരുവന്നൂരിൽ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. കരുവന്നൂർ സെന്റ് ജോസഫ് സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികളെയാണ് വൈകുന്നേരം മുതൽ കാണാതായത്. തേലപ്പിള്ളി സ്വദേശികളായ അഭിനന്ദ്, എമിൽ, ആദിദേവ് ...

കുട്ടിയെ കിട്ടിയ ശേഷം കേസ് എന്നിൽ കെട്ടിവയ്‌ക്കാനാണ് ശ്രമം, പോലീസ് എന്നെ ഉന്നം വെക്കുന്നു: ആറുവയസുകാരിയുടെ പിതാവ്

കൊല്ലം: ആറുവയസ്സുകാരിയെ തട്ടികൊണ്ട് പോയ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കുട്ടിയുടെ പിതാവ്. അന്വേഷണത്തിൽ ഇതുവരെ പുരോ​ഗതി ഇല്ലാത്തതിനെക്കുറിച്ചും പിതാവ് കുറ്റപ്പെടുത്തി. പ്രതിയെ കണ്ടെത്താൻ കഴിയാത്തത് സംസ്ഥാന ...

തലസ്ഥാനത്ത് നിന്ന് കാണാതായ 3 വിദ്യാർത്ഥികളെ കണ്ടെത്തി

തിരുവനന്തപുരം: ജില്ലയിൽ കാണാതായ മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തി. കന്യാകുമാരിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. വട്ടപ്പാറ സ്വദേശികളായ സിദ്ധാർത്ഥ് (13), ആദിത്യൻ (13), രഞ്ജിത്ത് എന്നിവരെയാണ് ഇന്നലെ വൈകിട്ടോടെ ...

ആലുവയിൽ നിന്ന് കാണാതായ 15-കാരിയെ കണ്ടെത്തി

കൊച്ചി: ആലുവയിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. ആലുവയിലെ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പരാതി ...

Page 1 of 2 1 2