ബില്ലും വാങ്ങിയില്ല, പണവും നൽകിയില്ല; നേരെ ചെല്ലുന്നു എടുത്ത് കുടിക്കുന്നു; പിന്നെ അവിടെത്തന്നെ ഉറക്കവും!
റാഞ്ചി: മദ്യശാലയിൽ സാധാരണ എത്തുന്നത് മനുഷ്യരായിരിക്കും. എന്നാൽ ജാർഖണ്ഡിലെ റാഞ്ചിയിൽ ഒരു ‘വ്യത്യസ്ത കസ്റ്റമർ’ എത്തിയതോടെ കടയിലുണ്ടായിരുന്നവരൊക്കെ ഒന്ന് ഞെട്ടി. നേരെ മദ്യശാലയിലേക്ക് കയറിയ പെൺകുരങ്ങ് ഒരു ...
























