muhammad riyas - Janam TV
Friday, November 7 2025

muhammad riyas

മെക് 7 വ്യാപിപ്പിക്കണമെന്ന് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു;കൂട്ടായ്മയിൽ CPM നേതാക്കളുമുണ്ട്; ഉദ്ഘാടനം ചെയ്തത് അഹമ്മദ് ദേവർകോവിൽ: ചീഫ് കോർഡിനേറ്റർ

കോഴിക്കോട്: പ്രഭാത വ്യായാമ കൂട്ടായ്മയുടെ മറവിൽ ഭീകരപ്രവർത്തന പരിശീലനമാണോ നൽകുന്നതെന്ന സംശയമാണ് മെക് സെവനെതിരെ ഉയരുന്നത്. കൂട്ടായ്മയുടെ പിന്നിൽ പോപ്പുലർ ഫ്രണ്ടും ഇമാഅത്തെ ഇസ്ലമിയുമാണെന്ന് ആരോപണം ആദ്യം ...

‘പാർട്ടി എന്നാൽ പിണറായി’ – ഈ ശൈലി ശരിയല്ല, മുഖ്യമന്ത്രി വിമർശനത്തിന് അതീതനുമല്ല, റിയാസിനെയും വിമർശിച്ച് കാർത്തികപള്ളി ഏരിയ സമ്മേളനം

ആലപ്പുഴ: സിപിഎം ആലപ്പുഴ കാർത്തികപള്ളി ഏരിയ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കടുത്ത വിമർശനം. പിണറായി ആണ് പാർട്ടി എന്ന ...

“പത്താൾ വളഞ്ഞിട്ട് അടിച്ചാലൊന്നും വീഴില്ല; പിണറായി ഒന്നും മിണ്ടാത്താളാണ് ഒന്നിനും പറ്റാത്ത ആളാണ് എന്ന് പറയാൻ തുടങ്ങിയിട്ട് കുറെ കൊല്ലമായി”

പത്താൾ വളഞ്ഞിട്ട് അടിച്ചാലൊന്നും  പിണറായി വിജയൻ വീഴില്ലെന്ന്  പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പിണറായി  ഒന്നിനും പറ്റാത്ത ആളാണ്, ഒന്നും മിണ്ടാത്ത ആളാണ് എന്ന് പ്രചരണം തുടങ്ങിയിട്ട് ...

‘തെർമോകോൾ പ്ലേറ്റിലെ’ കാടമുട്ട ഫ്രൈ ഫെയ്മസാക്കാൻ മുഹമ്മദ് റിയാസ്; നിയമലംഘനം ഓർമിപ്പിച്ച് ശുചിത്വ മിഷൻ ജീവനക്കാരൻ; വിമർശന ശരങ്ങൾ ഏറ്റുവാങ്ങി മന്ത്രി

വയനാടാൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായി സമൂഹമാദ്ധ്യമങ്ങളിൽ‌ പങ്കുവച്ചൊരു ചിത്രമാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ വെട്ടിലാക്കിയിരിക്കുന്നത്. താമരശേരി ചുരത്തിലെ കാടമുട്ട ഫ്രൈയെ ഒന്ന് ഫേമസാക്കാൻ പോയ മന്ത്രി സഖാവിനെ ...

“ഉപ്പ് തിന്നവർ വെള്ളം കുടിക്കും”; പഴഞ്ചൊല്ലിന്റെ വഴിയെ മന്ത്രി റിയാസും

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനും പൊലീസ് സേനയ്ക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ഭരണകക്ഷി എംഎൽഎ പി.വി അൻവർ ഉന്നയിച്ച അതിഗുരുതര ആരോപണങ്ങളിൽ പ്രതികരിച്ച് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ ...

മീറ്റിം​ഗിൽ ഇന്നലെ വരെ പറയാത്ത കാര്യമാണ് എംഎൽഎ ഇപ്പോൾ പറയുന്നത്; തെരച്ചിൽ നിർത്തിയത് ഔദ്യോ​ഗികമായി അറിയിച്ചിട്ടില്ല: മന്ത്രി മുഹമ്മദ് റിയാസ്

ബെം​ഗളൂരു: ഷിരൂരില‍ തെരച്ചിൽ താത്കാലികമായ നിർത്തിയ വിവരം ഔദ്യോ​ഗികമായി അറിയിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കൂടിയാലോചനകൾ ഇല്ലാതെയാണ് തീരുമാനമെന്നും രക്ഷാദൗത്യത്തിനായുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ...

മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം ഇടിച്ചു; തലയക്ക് പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്. നെയ്യാർ സ്വദേശി ശശിധരനാണ് പരിക്കേറ്റത്. ഇന്നലെയാണ് അപകടം നടന്നത്. തൂങ്ങാംപാറ ഇക്കോ ടൂറിസം ...

പി.എസ്.സി അം​ഗമാക്കാമെന്ന് സിപിഎം യുവ നേതാവ്; ആവശ്യപ്പെട്ടത് 60 ലക്ഷത്തിന്റെ ഡീൽ, 20 ലക്ഷം കൈപ്പറ്റി; സിപിഎമ്മിൽ‌ പുതിയ കോഴ ആരോപണം ഉയരുന്നു

തിരുവനന്തപുരം: പി.എസ്.സി അം​ഗമാക്കാമെന്ന് വാ​ഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയതായി പരാതി. പാർട്ടിക്കുള്ളിൽ നിന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യുവ നേതാവിനെതിരെയാണ് പരാതി. ...

മുഹമ്മദ് റിയാസിനെതിരെ വീണ്ടും ഒളിയമ്പുമായി കടകംപള്ളി സുരേന്ദ്രൻ; മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ പോലും ടൂറിസം വകുപ്പ് മുഖവിലയ്‌ക്കെടുക്കുന്നില്ല

തിരുവനന്തപുരം: എംഎൽഎ കടകംപള്ളി സുരേന്ദ്രനും ടൂറിസം വകുപ്പ് മന്ത്രി  മുഹമ്മദ് റിയാസും തമ്മിലുള്ള പോര് വീണ്ടും. നിയമസഭയിൽ മുഹമ്മദ് റിയാസിനെയും ടൂറിസം വകുപ്പിനെയും വിമർശിച്ച് കടകംപള്ളി സുരേന്ദ്രൻ ...

കാതിൽ തേൻ മഴയായ് പാടൂ, കാറ്റേ കടലേ..; മഴക്കെടുതിയിൽ കേരളം വലയുമ്പോൾ ജനങ്ങൾക്ക് പൊതുമരാമത്ത് മന്ത്രിയുടെ സമ്മാനം; വൈറൽ റീൽ

'കാതിൽ തേൻ മഴയായ് പാടൂ.. കാറ്റേ കടലേ'.. ഈ പാട്ട് കേൾക്കാത്ത മലയാളികൾ വിരളമായിരിക്കും. കോരിച്ചൊരിയുന്ന മഴയത്ത് കട്ടൻ ചായയ്‌ക്കൊപ്പം ഒരു പരിപ്പുവടയും കഴിച്ച് ഇത്തരം പാട്ടുകളൊക്കെ ...

പ്രതിസന്ധികളെ തരണം ചെയ്ത് തിരിച്ചുവരുന്നത് എസ്എഫ്‌ഐയുടെ രാഷ്‌ട്രീയം സത്യമായതുകൊണ്ട്; ഇവിടെ നടക്കുന്നത് പൊളിറ്റിക്കൽ മോബ് ലിഞ്ചിങ്: മുഹമ്മദ് റിയാസ്

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ചതിൽ ന്യായീകരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് ...

റിപ്പബ്ലിക് ദിനത്തിൽ മന്ത്രി റിയാസ് സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവം; മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തും‌‌

കോഴിക്കോട്: റിപ്പബ്ലിക് ദിനത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തും‌‌. സ്വകാര്യ വാഹനം വാടകയ്ക്ക് എടുത്തത് ...

റിപ്പബ്ലിക് ദിന പരേഡ്; മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ ജീപ്പിൽ

കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ ജീപ്പിൽ. കൈരളി കൺസ്ട്രഷൻ്റെ വാഹനത്തിലായിരുന്നു മന്ത്രി അഭിവാ​ദ്യം ...

എസ്എഫ്ഐയ്‌ക്ക് കൈകൊടുക്കണമെന്ന് റിയാസ്; ​ഗവർണർ കാറിന് പുറത്തിറങ്ങിയത് എന്തിനെന്ന് പി. രാജീവ്; പെരുമാറ്റം ​ഗുണ്ടയെ പോലെയെന്ന് എകെ ശശീന്ദ്രൻ

ഇടുക്കി: ​ഗവർണർക്കെതിരെ ആസൂത്രിത ആക്രമണം നടത്തിയ സംഭവത്തിൽ എസ്എഫ്ഐയെ പിന്തുണച്ച് മന്ത്രിമാർ. മുഹമ്മദ് റിയാസ്, പി. രാജീവ്, എകെ ശശീന്ദ്രൻ തുടങ്ങിയവരാണ് എസ്എഫ്ഐയുടെ ​ഗുണ്ടായിസത്തെ ന്യായീകരിച്ച് രം​ഗത്തെത്തിയത്. ...

പാഠങ്ങൾ ഉൾകൊണ്ട് പ്രവർത്തിക്കണം; തോൽവിയുടെ കയ്പ്പറിഞ്ഞ കോൺ​ഗ്രസിന് ഉപദേശവുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ജനകീയ നയങ്ങളും വികസന പദ്ധതികളും ഫലം കണ്ടു. കോൺ​ഗ്രസിന്റെ കയ്യൊടിച്ച് നാലിൽ മൂന്നും ബിജെപി പിടിച്ചെടുത്തു. കോൺ​ഗ്രസ് നേരിട്ട പരാജയത്തിൽ ഉപദേശവുമായി എത്തിയിരിക്കുകയാണ് ടൂറിസം ...

മര്യാദ കാണിക്കണം; റിയാസിനെ പരസ്യമായി വിമർശിച്ച് കെ.ബി ഗണേഷ് കുമാർ

കൊല്ലം: പത്തനാപുരം മണ്ഡലത്തിൽ പിഡബ്ല്യുഡി റോഡ് അനുവദിക്കുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് മര്യാദ കാണിക്കണമെന്നും പരസ്യമായി തുറന്നടിച്ച് കെ.ബി ഗണേഷ് കുമാർ എംഎല്‍എ. നിയമസഭയിൽ സീനിയോറിറ്റിയുള്ള തന്നെ ...

മാസപ്പടി വിവാദം; ഭാര്യയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ അസ്വസ്ഥനായി മന്ത്രി മുഹമ്മദ് റിയാസ്; മാദ്ധ്യമ പ്രവർത്തകർ സ്വാതന്ത്ര്യക്കുറവ് നേരിടുന്നുണ്ടെന്ന് മറുപടി

കണ്ണൂർ: വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ അസ്വസ്ഥനായി വീണയുടെ ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസ്. വിവാദവുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങൾക്ക് ഒരേ മറുപടിയായിരുന്നു ...

പതിവുകൾ തെറ്റിച്ചില്ല! വിവാദങ്ങൾ കത്തിപ്പടരുമ്പോൾ ‘ജയിലറിനെത്തി’ മുഖ്യമന്ത്രി; ഒപ്പം മകളും ഭർത്താവും

തിയേറ്ററുകൾ കീഴടക്കി മുന്നേറുന്ന രജനികാന്ത് ചിത്രം ജയിലർ കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ലുലു മാളിലെ പിവിആർ തിയേറ്ററിൽ കുടുംബസമേതം എത്തിയാണ് അദ്ദേഹം സിനിമ കണ്ടത്. ...

വർഗീയതയുടെ കാര്യത്തിൽ ഷംസീറിന്റെ മൂത്താപ്പ; മുഖ്യമന്ത്രിയുടെ മെഗാഫോൺ; പച്ചയായ വർഗീയ ധ്രുവീകരണത്തിന് പരിശ്രമിക്കുന്ന നേതാവാണ് റിയാസ്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വർഗീയതയുടെ കാര്യത്തിൽ ഷംസീറിന്റെ മൂത്താപ്പയാണ് മുഹമ്മദ് റിയാസെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പച്ചയായ വർഗീയ ധ്രുവീകരണത്തിന് വേണ്ടി ആദ്യം മുതലേ പരിശ്രമിക്കുന്ന നേതാവാണ് ...

ഒരു പ്രശ്‌നം വന്നാൽ ആദ്യം ചാടിവീഴുന്നത് ഞങ്ങളാണ്; മലബാറിനെ മാത്രം ബാധിക്കുന്ന വിഷയമല്ല യുസിസി; ഇന്ത്യ, ഇന്ത്യയായി നിലനിൽക്കണം: മുഹമ്മദ് റിയാസ്

ഏകീകൃത സിവിൽ കോഡിനെതിരെ ആര് സെമിനാർ നടത്തിയാലും സിപിഎം ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നത് ഒരിക്കലും തിടുക്കപ്പെട്ട തീരുമാനമായിരുന്നില്ല. ...

മുഹമ്മദ് റിയാസ് ആർഭാടത്തോടെ ഉദ്ഘാടനം നടത്തിയിട്ട് ആറുമാസം മാത്രം; പത്തുകോടി ചിലവിട്ട പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു തരിപ്പണമായി; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ഉദ്ഘാടനം നടത്തി ആറുമാസം മാത്രം പിന്നിട്ട പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. പത്തു കോടി ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ പുന്നപ്ര വടക്ക് ...

‘ഉള്ളത് പറഞ്ഞാൽ പൊള്ളും’; മുഖ്യമന്ത്രിയും കൂട്ടരും വീണ്ടും തെളിയിച്ചെന്ന് വി മുരളീധരൻ; കേന്ദ്ര സർക്കാരിനെ കുറിച്ച് പറഞ്ഞ് നടന്ന പച്ചക്കള്ളം പൊളിച്ചപ്പോൾ കൂട്ടത്തോടെയിറങ്ങി ചീത്തവിളിക്കുന്നു; ചോദ്യങ്ങൾ എണ്ണിയെണ്ണി ചോദിച്ച് കേന്ദ്രമന്ത്രി

തിരുവനന്തപുരം: 'ഉള്ളത് പറഞ്ഞാൽ പൊള്ളുമെന്ന്' പിണറായി വിജയനും കൂട്ടരും വീണ്ടും തെളിയിച്ചുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിന്റെ വായ്പ പരിധി കേന്ദ്രം വെട്ടിക്കുറച്ചെന്ന ആരോപണം കണക്കുകൾ ഉദ്ധരിച്ച് ...

ബേപ്പൂരിനെ ടൂറിസത്തിന്റെ ഹബ്ബാക്കി മറ്റുമെന്ന മന്ത്രിയുടെ വാക്ക് പാഴ് വാക്കായി; ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം നിലച്ചു

കോഴിക്കോട്: ബേപ്പൂരിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തനം നിർത്തി. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസും സർട്ടിഫിക്കറ്റുമില്ലാതെയാണ് ഫ്‌ളോട്ടിംഗ് ബ്രിഡജ് പ്രവർത്തിച്ചിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ...

മന്ത്രിമാരുടെയും വാക്കുകൾ പാഴ്വാക്ക് ; പണിതിട്ടും പണിതിട്ടും പണിതീരാതെ പാലത്തറ ഗെയ്റ്റ് – അഞ്ചുമൂല റോഡ് ; മന്ത്രി എം.ബി രാജേഷിന്റെ മണ്ഡലത്തിൽ ജനങ്ങൾക്ക് ദുരിത യാത്ര

പാലക്കാട് : മന്ത്രി എം.ബി രാജേഷിന്റെ മണ്ഡലത്തിൽ പണിതിട്ടും പണിതിട്ടും പണിതീരാതെ പാലത്തറ ഗെയ്റ്റ് - അഞ്ചുമൂല റോഡ്. ഗതാഗത മന്ത്രിയും എം.ബി രാജേഷും പലതവണ നവീകരിക്കുമെന്ന് ...

Page 1 of 3 123