MUHAMMED RIYAS - Janam TV
Friday, November 7 2025

MUHAMMED RIYAS

“ജ്യോതി മൽഹോത്രയെ കുറിച്ച് റിയാസിനും സംഘത്തിനും നന്നായി അറിയാം, പാക്ചാരയുടെ രാജ്യവിരുദ്ധ പ്രചാരണത്തിൽ ആകൃഷ്ടനായി”: കെ സുരേന്ദ്രൻ

തിരുവനന്തപുരം: പാക്ചാര ജ്യോതി മൽഹോത്രയെ കേരള സർക്കാർ ടൂറിസം വകുപ്പിന്റെ പ്രമോഷനായി തെരഞ്ഞെടുത്തത് എല്ലാ വിവരങ്ങളും അറിഞ്ഞിട്ട് തന്നെയെന്ന് മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ...

പാക് ചാര ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനം സ്പോൺസർ ചെയ്തത് മുഖ്യമന്ത്രിയുടെ മരുമകൻ,രാജ്യദ്രോഹികളെ പിന്തുണക്കാനാണ് സർക്കാരിന് താത്പര്യം”:കെ സുരേന്ദ്രൻ

തിരുവനന്തപുരം: പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനവും സംസ്ഥാന ടൂറിസവും തമ്മിൽ ബന്ധമുണ്ടെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജ്യോതി ...

യാത്രക്കാർക്ക് മണിച്ചിത്രത്താഴിലെ പപ്പുവിന്റെ ​ഗതി, സർക്കാരിന്റെ വാദം നീർകുമിളകളെന്ന് പ്രതിപക്ഷം; റോഡുകളെല്ലാം ​ഗതാ​ഗത യോ​ഗ്യമെന്ന് മുഹമ്മദ് റിയാസ്‍

തിരുവനന്തപുരം: റോഡുകളുടെ ശോചനീയാവസ്ഥയിൽ ശോചനീയവസ്ഥയിൽ വിശദീകരണവുമായി പൊതുമരാമത്ത് മന്ത്രി മു​ഹമ്മദ് റിയാസ്. കേരളത്തിലെ പൊതുമരാമത്ത് റോഡുകൾ 29, 522 കിലോ മീറ്ററാണെന്നും ഇതിൽ 50 ശതമാനത്തിൽ കൂടുതൽ ...

രണ്ടുദിവസത്തേക്കല്ല റിയാസേ അഞ്ചുവർഷത്തേക്കാണ്..! ബിജെപി അക്കൗണ്ട് തുറന്നു, മന്ത്രി വാ തുറക്കൂയെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഇന്നും നാളെയും ബിജെപിക്ക് രണ്ടോ മൂന്നോ എംപിമാരുണ്ടാകും. അത് വോട്ടെണ്ണിയാൽ തീരും-- ഇതായിരുന്നു രണ്ടു ദിവസം മുൻപ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ കമന്റ്. ...

മന്ത്രി റിയാസിനെ ചൊറിഞ്ഞു; കടകംപള്ളിയോട് വിശദീകരണം തേടി സിപിഎം

തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് നിർമ്മാണത്തിൽ തിരുവനന്തപുരം കോർപ്പറേഷനെ പരോക്ഷമായി വിമർശിച്ച കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം തേടി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സിപിഎം ഭരണത്തിലിരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ...

കാണിക്കുന്നത് അവഗണന, പരാതി പറഞ്ഞിട്ടും പരിഹാരമില്ല: മന്ത്രി മുഹമ്മദ് റിയാസിനെതിരെ യു.പ്രതിഭ എംഎൽഎ

ആലപ്പുഴ: മന്ത്രി മുഹമ്മദ് റിയാസിനെതിരെസിപിഎം നേതാവും കായംകുളം എംഎൽഎയുമായ യു.പ്രതിഭ. ടൂറിസം വകുപ്പ് തന്റെ മണ്ഡലത്തെ അവഗണിക്കുകയാണെന്ന് പ്രതിഭ പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിനോട് പരാതിപറഞ്ഞിട്ടും പരിഹാരം ...

ഷംസീർ മാപ്പ് പറയുന്നത് വരെ പ്രതിഷേധം തുടരും; നിയമസഭയിലേക്ക് ബിജെപിയുടെ നേതൃത്വത്തിൽ നാമജപയാത്ര നടത്തുമെന്ന് കെ. സുരേന്ദ്രൻ

കണ്ണൂർ: സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഓഗസ്റ്റ് എട്ടിന് നിയമസഭയുടെ മുന്നിൽ യുവമോർച്ച പ്രതിഷേധം ...

പാർട്ടി സെക്രട്ടറിയെ തള്ളി റിയാസ്; ആരും ഒന്നും തിരുത്തിയിട്ടില്ലെന്ന് മന്ത്രി

കണ്ണൂർ: മിത്ത് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ദിവസങ്ങളുടെ ഇടവേളയിൽ ഇരട്ട നിലപാട് സ്വീകരിച്ചതിന് പിന്നാലെ ഗോവിന്ദനെ തള്ളുന്ന പ്രസ്താവനയുമായി മന്ത്രി മുഹമ്മദ് റിയാസ്. ...

എം വി ഗോവിന്ദന് നൽകിയ പരാതി പുറം ലോകം കണ്ടില്ല, സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയത് വിദേശഫണ്ട്

കൊല്ലം: കേന്ദ്രസർക്കാർ ലൈസൻസ് റദ്ദാക്കണമെന്ന് നിർദ്ദേശിച്ച കിംഗ്ഡം സെക്യൂരിറ്റി സർവ്വീസിന്റെ മറവിൽ സി.പി.എം നേതാക്കൾക്ക് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വിദേശഫണ്ട് എത്തിയതായി പരാതി. സെക്യൂരിറ്റി സർവ്വീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ...

ബാലരാമപുരത്ത് അടിപ്പാത വരുമെന്ന് സർക്കാർ, വരില്ലെന്ന് സിപിഎം

തിരുവനന്തപുരം: ബാലരാമപുരത്തെ അടിപ്പാത നിർമ്മാണം അവസാനിപ്പിച്ചെന്നും പകരം നാലുവരിപ്പാത വരുമെന്നും കാണിച്ച് സിപിഎം ഏരിയാ കമ്മിറ്റിയുടെ ഫ്ളെക്സ് ബോർഡ്. രൂക്ഷമായ തിരക്ക് വർദ്ധിച്ചതിനെ തുടർന്ന ബാലരാമപുരത്ത് അടിപ്പാത ...

മുഹമ്മദ് റിയാസിന്റെ ആഹ്വാനം: ‘സിപിഎമ്മും കുടുംബ പാർട്ടിയായിമാറി’: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎമ്മും മറ്റു പ്രദേശിക പാർട്ടികളെ പോലെ കുടുംബ പാർട്ടിയായി മാറിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതി പ്രതിരോധിക്കാൻ സിപിഎം മന്ത്രിമാർ ...

ദേശീയപാതാ വികസനത്തിന് തുക അനുവദിച്ച് കേന്ദ്രസർക്കാർ; പദ്ധതി സംസ്ഥാന സർക്കാരിന്റേതാക്കി മാറ്റാൻ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി റിയാസ്; ട്രോൾ

തിരുവനന്തപുരം: ദേശീയപാത വികസന പദ്ധതി സംസ്ഥാന സർക്കാരിന്റേതാക്കി ചിത്രീകരിക്കാൻ ശ്രമിച്ച പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ ട്രോൾ. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ മലാപ്പറമ്പ് -പുതുപ്പാടി ...

ക്രമസമാധാനത്തിന് കേരളം നമ്പർ വൺ; മതസൗഹാര്‍ദ്ദത്തിന് മാതൃകയാണ് കേരളം: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: എല്ലാ മേഖലകളിലും കേരളം നമ്പർ വൺ ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ സര്‍ക്കാരും ജനങ്ങളും ഒരുമിച്ച് നിന്നതിന്റേതാണ് ഈ നേട്ടം. മതസൗഹാര്‍ദ്ദത്തിന് മാതൃകയാണ് കേരളമെന്നും ...

‘നിങ്ങൾ എന്നാണ് നിങ്ങളുടെ തലച്ചോറിലെ സ്വിച്ച് ഓൺ ചെയ്യുക?‘: ലഹരിക്കെതിരെ ദീപം തെളിയിക്കാനുള്ള എം ബി രാജേഷിന്റെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിൽ മുഹമ്മദ് റിയാസിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി ട്രോളന്മാർ- Muhammed Riyas’s Facebook Post creates trolls against M B Rajesh

തിരുവനന്തപുരം: ലഹരിക്കെതിരെ ദീപം തെളിയിച്ച് പോരാടണമെന്ന എക്സൈസ് മന്ത്രി എം ബി രാജേഷിന്റെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിൽ, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ...

ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് കുഴിയിൽ വീഴുന്നവരല്ല ഇടതുപക്ഷ മന്ത്രിമാരെന്ന് മുഹമ്മദ് റിയാസ് ; ഭരണം വരുമ്പോൾ കുറേ അവതാരങ്ങൾ വരും, മന്ത്രിമാരെ വഷളാക്കാനെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ; പൊതുവേദിയിൽ പരസ്പരം വിമർശിച്ച് എംപിയും മന്ത്രിയും

കാസർകോട്: പൊതുവേദിയിൽ പരസ്പരം താറടിച്ച് ഉണ്ണിത്താൻ എം പിയും മന്ത്രി മുഹമ്മദ് റിയാസും. പള്ളിക്കരയിൽ ബി ആർ ഡി സിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിനിടെയായിരുന്നു ഉണ്ണിത്താന്റെ ...

‘കേരളത്തിൽ തീവ്രവാദികളെ വളർത്തുന്നത് പിണറായി, മുഹമ്മദ് റിയാസ് പോപ്പുലർ ഫ്രണ്ടിന്റെ സംരക്ഷകൻ, ആർ എസ് എസുകാർ രാജ്യസ്നേഹികൾ: പി സി ജോർജ്- PC George on PFI, CPIM & RSS

കോട്ടയം: പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി മുൻ എം എൽ എ, പി സി ജോർജ്. കേരളത്തിൽ തീവ്രവാദികളെ വളർത്തുന്നത് പിണറായി ...

റോഡ് തകരാൻ കാരണം കാലാവസ്ഥ ; ജനങ്ങൾ റോഡുകളുടെ ഗുണനിലവാരം തിരിച്ചറിയുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളിൽ കുഴികൾ ഉണ്ടാകാൻ കാരണം കേരളത്തിന്റെ കാലാവസ്ഥ മാറ്റം ആണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് എല്ലാം ...

സൈബർ ആക്രമണത്തെ പരസ്യമായി കണ്ടാൽ മതി; റോഡിലെ കുഴിയ്‌ക്ക് കാരണം കാലാവസ്ഥ; പുതിയ സാങ്കേതിക വിദ്യയെക്കുറിച്ച് ആലോചിക്കുമെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട്: 'ന്നാ താൻ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിനെതിരെ  സൈബർ ആക്രമണത്തെ പരസ്യമായി കണ്ടാൽ മതിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സിനമയ്‌ക്കെതിരെ ...

ഭൂരിപക്ഷ വര്‍​ഗീയത ചെറുക്കാൻ ഉയർന്ന് വരുന്നതാണ് ന്യൂനപക്ഷ വർഗീയത ; രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലായപ്പോൾ കോൺ​ഗ്രസ് മൗനത്തിലായിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്- Muhammed riyas

തിരുവനന്തപുരം: ഭൂരിപക്ഷ വര്‍​ഗീയത ചെറുക്കാൻ ഉയർന്ന് വരുന്നതാണ് ന്യൂനപക്ഷ വർഗീയതയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോൺ​ഗ്രസ് സംഘടിപ്പിച്ച ചിന്തന് ശിബിരത്തെ വിമർശിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രിയുടെ ...

റോഡിലെ കുഴിയെ കുറിച്ചുള്ള ചോദ്യത്തിന് ബിജെപിയെ ശക്തമായി എതിര്‍ക്കുമെന്ന് മറുപടി; മന്ത്രി റിയാസിനെതിരെ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: റോഡിലെ കുഴിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് വിചിത്ര മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് ബിജെപിയെ ശക്തമായി എതിര്‍ക്കുമെന്നായിരുന്നു മന്ത്രി സഭയില്‍ ...

റോഡുകളുടെ ശോച്യാവസ്ഥ; കാരണം കേരളത്തിലെ കാലാവസ്ഥയെന്ന് മന്ത്രി; കഴിഞ്ഞ വർഷത്തേക്കാൾ കുഴികളുടെ എണ്ണം കുറഞ്ഞു; സർക്കാർ കാലന്റെ ഉറ്റ തോഴനായി മാറുകയാണെന്ന് എൽദോസ് കുന്നപ്പളളി

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. എൽദോസ് കുന്നപ്പളളിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഹൈക്കോടതി അടക്കം സർക്കാരിനെ ഇക്കാര്യത്തിൽ ...

കൂളിമാട് പാലം തകർന്ന സംഭവം; ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കെതിരെ കൂടുതൽ നടപടി വേണ്ട; നല്ല പ്രവർത്തികൾ പരിഗണിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കൂളിമാട് പാലം തകർച്ചയിൽ സിപിഐഎം നേതൃത്വത്തിലുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കെതിരെ നിലവിൽ കൂടുതൽ നടപടിയുടെ ആവശ്യമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മെറിറ്റ് അടിസ്ഥാനത്തിൽ ...

കിതയ്‌ക്കുന്നവരല്ല ; പരാജയം വിലയിരുത്തിയിട്ട് കുതിക്കുമെന്ന് മുഹമ്മദ് റിയാസ്; ഡോക്ടറെ തേച്ചില്ലേയെന്ന് മറുപടി

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോട് പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ജനവിധി അം​ഗീകരിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചുള്ള കാര്യങ്ങൾ വിശദമായി ...

മുഖ്യമന്ത്രിയും മരുമകൻ മന്ത്രിയും കൂടി സംസ്ഥാനത്തിന്റെ ഖജനാവ് കട്ടുമുടിക്കുന്നു: കെ സുധാകരൻ

പിണറായി സർക്കാരിന്റെ അഴിമതിക്കെതിരെ തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെയും മരുമകൻ മുഹമദ് റിയാസിനെയും കടന്നാക്രമിച്ചിരിക്കുന്നത്. അഴിമതികളുടെ കൂത്തരങ്ങായി കേരളം മാറിയിരിക്കുന്നതായി ...

Page 1 of 2 12