അഞ്ച് പതിറ്റാണ്ടിലേറെയായി തുടരുന്ന കൂട്ടായ്മ; സാഹിത്യ വേദി പുരസ്കാരം പി.കെ മുരളീകൃഷ്ണന് ഇന്ന് സമർപ്പിക്കും
മുംബൈ: മുംബൈ സാഹിത്യവേദിയുടെ വി.ടി ഗോപാലകൃഷ്ണൻ സ്മാരക പുരസ്കാരം സമ്മേളനം ഇന്ന്. പി.കെ മുരളീകൃഷ്ണനാണ് ഈ വർഷത്തെ പുരസ്കാരം. നിരൂപകനും എഴുത്തുകാരനുമായ പ്രൊഫ പി എ വാസുദേവൻ ...