murder attempt - Janam TV

murder attempt

“അവൻ എന്റെ ജീവിതവും കുടുംബവും എന്റെ മുഖവും നശിപ്പിച്ചു,” ഭാര്യയുടെ തലയിൽ തിളച്ച എണ്ണയൊഴിച്ചു കൊലപ്പെടുത്താൻ ശ്രമം ; ഭർത്താവിന് 26 വർഷം തടവ്

ഓംലെറ്റ് ഉണ്ടാക്കാൻ ആവശ്യപ്പെട്ട ശേഷം ഭാര്യയുടെ തലയിൽ തിളച്ച എണ്ണയൊഴിക്കുകയും ഫ്രൈയിങ് പാൻ കൊണ്ട് മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ 50 വയസ്സുകാരന് 26 വർഷം തടവുശിക്ഷ ...

കോടിയേരിയിൽ  ബിജെപി പ്രവർത്തകനെയും കുടുംബത്തെയും കൊല്ലാൻ ശ്രമിച്ച കേസ്; ആറ് സിപിഎമ്മുകാർക്ക് എട്ടുവർഷം തടവ്

കണ്ണൂർ: കോടിയേരിയിൽ ബിജെപി പ്രവർത്തകരായ രാംദാസിനെയും കുടുംബത്തെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സിപിഎമ്മുകാരായ ആറ് പേർക്ക് എട്ടുവർഷം കഠിന തടവ്. വയലളം നരിക്കോട് ഹൗസിൽ വി.പി. ...

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

മുംബൈ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മുംബൈയിലെ ചെമ്പൂരിലാണ് സംഭവം. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. 46 വയസുള്ള ...

ജ്യേഷ്ഠനെ വെട്ടിക്കൊല്ലാൻ ശ്രമം; സഹോദരങ്ങളായ നൗഷാദ്, കരീം എന്നിവർ പിടിയിൽ; സ്വത്ത് തർക്കമെന്ന് പൊലീസ്

തൃശൂർ: സ്വത്ത് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സഹോദരങ്ങൾ പിടിയിൽ. മന്ദലാംകുന്ന് സ്വദേശികളായ നൗഷാദ്, അബ്ദുൾ കരീം എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എടയൂർ സ്വദേശിയും ഇവരുടെ ...

ഷിനിയുടെ ഭർത്താവുമായി ദീപ്തിക്ക് അടുപ്പം ; യുട്യൂബ് വീഡിയോകളും സിനിമകളും കണ്ട് പദ്ധതി തയ്യാറാക്കി

തിരുവനന്തപുരം : നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ച് പരിക്കേൽപിച്ച കേസിലെ പ്രതി ഡോ.ദീപ്തിമോൾ ജോസ് (37) പിടിയിലായി. കൊല്ലത്തെ സ്വകാര്യ ...

വിവാഹമോചനം തേടിയ യുവതിയുടെ കാലുകൾ അച്ഛനും ബന്ധുക്കളും ചേർന്ന് വെട്ടി ; സംഭവം പാകിസ്താനിൽ

ലാഹോർ : വിവാഹമോചനം തേടിയ യുവതിയുടെ കാലുകൾ അച്ഛനും ബന്ധുക്കളും ചേർന്ന് വെട്ടി. പാകിസ്താനിലെ ഗൾ ടൗണിലാണ് സംഭവം .സോബിയ ബട്ടൂൽ ഷാ എന്ന യുവതിയുടെ കാലുകളാണ് ...

കോഴിക്കറിയിൽ എരിവ് കുറഞ്ഞു പോയി ; ഭാര്യയെ ടെറസിൽ നിന്ന് താഴേയ്‌ക്ക് തള്ളിയിട്ട് ഭർത്താവ്

ഇസ്ലാമാബാദ് ; കോഴിക്കറിയിൽ എരിവ് കുറഞ്ഞു പോയതിന് ഭാര്യയെ ടെറസിൽ നിന്ന് താഴേയ്ക്ക് തള്ളിയിട്ട് ഭർത്താവ് . പാകിസ്താനിലാണ് സംഭവം . സ്ത്രീ മേൽക്കൂരയിൽ നിന്ന് താഴേക്ക് ...

ബസ് ഡ്രൈവറെ മർദ്ദിച്ച് ബസുടമ; സഹായിച്ചത് ഭാര്യയും സഹോദരിയും; ഒടുവിൽ അറസ്റ്റ്

കൊച്ചി : സ്വകാര്യ ബസ് ഡ്രൈവറെ ഇരുമ്പുവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ബസുടമ പിടിയിൽ. പള്ളിപ്പുറം പല്ലേക്കാട് സ്വദേശി സജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുനമ്പം ...

ടിക്കറ്റ് നിരക്കിനെക്കുറിച്ച് തർക്കത്തെതുടർന്ന് ബസ് കണ്ടക്ടറെ വെട്ടി പരിക്കേൽപ്പിച്ചു; ശേഷം പ്രവാചകനിന്ദയാരോപിച്ചു; യുവാവ് പിടിയിൽ

ലക്‌നൗ: ടിക്കറ്റ് നിരക്കിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ബസ് കണ്ടക്ടറെ വെട്ടി പരിക്കേൽപ്പിച്ച ശേഷം പ്രവാചകനിന്ദ ആരോപിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. യുണൈറ്റഡ് കോളേജിലെ ഒന്നാം വർഷ ...

പുതുപ്പളളിയിലെ ഭൂരിപക്ഷത്തെ ചൊല്ലി തർക്കം; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

കൊച്ചി: പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. ആക്രമണത്തിൽ കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റത്. സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ...

തൃശൂരിൽ മകനെ വെട്ടി അച്ഛൻ; 12-കാരനെ ആക്രമിച്ചത് മദ്യലഹരിയിൽ

തൃശൂർ: പനമ്പിള്ളിയിൽ മദ്യപിച്ചെത്തിയ പിതാവ് 12-കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു. വാനത്ത് വീട്ടിൽ പ്രഭാതാണ് രാവിലെ 10 മണിയോടെ മകൻ ആനന്ദ കൃഷ്ണനെ വെട്ടിയത്. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ ...

ഒളിച്ചോടിയ ഭാര്യ കാമുകനൊപ്പം പോലീസ് സ്റ്റേഷനിലെത്തി : വിഷം പുരണ്ട കത്രിക വച്ച് തലയ്‌ക്ക് കുത്തി ഭർത്താവ്

തൃശൂർ : കാണാതായ ഭാര്യയ്‌ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിയ കാമുകനെ ഭര്‍ത്താവ് കത്രിക കൊണ്ട് തലയ്ക്ക് കുത്തി. പഴയന്നൂര്‍ വെന്നൂര്‍ സ്വദേശി മുല്ലയ്ക്കല്‍ അഭിലാഷ് (34) ആണ് കാര്യാട്ടുകര ...

പാൽ വാങ്ങാൻ പോയ വയോധികയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഉള്ളൂരിൽ വയോധികയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ഉള്ളൂർ കൊല്ലംവിള സ്വദേശി അരുൺ എന്ന അബിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കൊല്ലംവിള പാലത്തിന് സമീപം ...

ഭാര്യയുമായി കലഹം; രണ്ട് വയസുകാരനെ കെട്ടിടത്തിന് മുകളിൽ നിന്നും വലിച്ചെറിഞ്ഞ ശേഷം പിതാവും ചാടി- Father throws 2 year old Son from Terrace

ന്യൂഡൽഹി: ഭാര്യയുമായുള്ള കലഹത്തെ തുടർന്ന് മകനെ 21 അടി ഉയരത്തിൽ നിന്നും നിലത്തേക്ക് വലിച്ചെറിഞ്ഞ് പിതാവും ഒപ്പം ചാടി. ഗുരുതരമായി പരിക്കേറ്റ ഇരുവരും ഡൽഹി എയിംസിലെ തീവ്രപരിചരണ ...

കൊല്ലത്ത് ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

കൊല്ലം: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. കൊട്ടാരക്കരയ്ക്ക് സമീപം നടുവത്തൂരിലാണ് സംഭവം. സാരമായി പൊള്ളലേറ്റ എഴുകോൺ സ്വദേശിനി ഐശ്വര്യ നിലവിൽ ആശുപത്രിയിലാണ്. ഭർത്താവായ ...

അഞ്ച് വയസുകാരിയെ സ്‌കൂളിന്റെ ബാൽക്കണിയിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം; അദ്ധ്യാപിക അറസ്റ്റിൽ

ന്യൂഡൽഹി : അഞ്ചാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സ്‌കൂളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം. ഡൽഹിയിലെ നിഗാം ബാലിക വിദ്യാലയത്തിലാണ് സംഭവം. വന്ദന എന്ന വിദ്യാർത്ഥിക്ക് നേരെയാണ് അദ്ധ്യാപിക ...

കള്ളുഷാപ്പിലെ വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; കടുത്തുരുത്തിയിൽ 3 പേർ അറസ്റ്റിൽ- Murder attempt, 3 arrested

കോട്ടയം: കള്ളുഷാപ്പിലെ വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽ. കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലാണ് സംഭവം. കല്ലറ സ്വദേശി ചക്കച്ചാം ജോയി(40), ...

ഭർതൃപിതാവിനെ തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമം; മരുമകളും സുഹൃത്തും അറസ്റ്റിൽ

ആലപ്പുഴ: ഗൃഹനാഥനെ അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച മരുമകളും സുഹൃത്തും അറസ്റ്റിൽ. നൂറനാട് പുലിമേൽ തുണ്ടത്തിൽ വീട്ടിൽ രാജു(56)വിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മരുമകൾ ശ്രീലക്ഷ്മി(24), സുഹൃത്ത് ബിപിൻ ...

വ്യക്തിവൈരാഗ്യം സമനില തെറ്റിച്ചു; മദ്രസ അദ്ധ്യാപകനെ വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി

  കോഴിക്കോട്: അയൽവാസിയുടെ വെട്ടേറ്റ് മദ്രസ അദ്ധ്യാപകന് ഗുരുതരപരിക്ക്. കുന്ദമംഗലം പതിമംഗലം സ്വദേശിയായ അഷ്‌റഫ് സഖാഫിയ്ക്കാണ് വെട്ടേറ്റത്. ഇയാളുടെ അയൽവാസിയായ ഷമീർ വഴിയിൽ വച്ച് വെട്ടുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് ...

ഭാര്യയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തു; യുവാവിനെ മീൻ കത്തി കൊണ്ട് കുത്തികൊലപ്പെടുത്താൻ ശ്രമം; 32-കാരൻ അറസ്റ്റിൽ

കൊച്ചി: ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ തെക്കൻ മാലിപ്പുറം സ്വദേശി 32-കാരനായ റൈജോയെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈപ്പിൻ കാളമുക്ക് ഫിഷിംഗ് ഹാർബറിലാണ് ...

പ്രണയാഭ്യർത്ഥന നിരസിച്ചതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെടിവെച്ചു വീഴ്‌ത്തി; പ്രതി അമാനത്ത് അലി അറസ്റ്റിൽ- Amanat Ali arrested for attempted murder of teenager

ന്യൂഡൽഹി: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെടിവെച്ചു വീഴ്ത്തിയ സംഭവത്തിൽ പ്രതി അമാനത്ത് അലി അറസ്റ്റിൽ. സൗത്ത് ഡൽഹി സംഗം വിഹാറിൽ ഓഗസ്റ്റ് 25നായിരുന്നു സംഭവം. പതിനാറ് ...

ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഭർത്താവ്; ആക്രമണം ജോലിസ്ഥലത്തെത്തി

കാസർകോട്: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഭർത്താവ്. കാസർകോട് ചെറുവത്തൂരിലാണ് സംഭവം. കാര്യങ്കോട് സ്വദേശി മിനിഷയാണ് ആക്രമണത്തിന് ഇരയായത്. ഭർത്താവ് പ്രമോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മിനിഷ ജോലി ചെയ്യുന്ന ...

ആലുവയിൽ ഭക്ഷണത്തിന്റെ ബില്ലടയ്‌ക്കാൻ പറഞ്ഞ ഹോട്ടലുടമയെ കൊല്ലാൻ ശ്രമിച്ചു; സിയാദ്, ഷാഹുൽ, സുനീർ, സനൂപ് എന്നിവർ അറസ്റ്റിൽ- Murder attempt on dispute regarding bill payment

കൊച്ചി: ഭക്ഷണത്തിന്റെ ബില്ലടയ്ക്കാൻ പറഞ്ഞ ഹോട്ടലുടമയെ കൊല്ലാൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിലായി. നൊച്ചിമ എൻ എ ഡി ചാലയിൽ വീട്ടിൽ സുനീർ, തൃക്കാക്കര ഞാലകം ...

മാതൃസഹോദരന്റെ ആക്രമണത്തിൽ യുവതിയ്‌ക്ക് ഗുരുതര പരിക്ക്; സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് കാരണമെന്ന് സൂചന

തിരുവനന്തപുരം: വർക്കലയിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമം. വർക്കല ചെമ്മരുതിയിൽ ഷാലുവിനെയാണ് മാതൃസഹോദരൻ അനിൽ ആക്രമിച്ചത്. കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടേറ്റ ഷാലു അതീവ ഗുരുതരാവസ്ഥയിലാണ്. അയിരൂരിലെ ...

Page 1 of 2 12