Murder - Janam TV

Murder

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

ഇടുക്കി: വിവാഹവാഗ്ദാനം നല്‍കി മൂന്നാറിലേക്ക് വിളിച്ചുവരുത്തിയ 18കാരിയെ കൊലപ്പെടുത്തിയെന്ന കേസില്‍ 19കാരന്‍ പിടിയില്‍. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഇടുക്കി വട്ടപ്പാറ സ്വദേശി നിഷാന്തിനെയാണ് ...

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

തൃശൂര്‍: കാറളത്ത് വീട്ടില്‍ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. കാറളം മൃഗാശുപത്രിക്ക് സമീപം അരുമ്പിള്ളി വീട്ടില്‍ വിജയന്റെ ഭാര്യ സാവിത്രിയെ (പേര്/വയസ് ...

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

കോട്ടയം: മണിമലയിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ ...

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ഹൈദരാബാദ്: തെലങ്കാനയിലെ കൗകൂറില്‍ കാണാതായ അഞ്ചുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബം താമസിക്കുന്ന റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ ക്ലബ്ഹൗസിന് സമീപത്തെ കിണറ്റിലാണ് ഔറേലി മോസസ് ഫെര്‍ണാണ്ടസ് എന്ന കുട്ടിയുടെ ...

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

ശാസ്താംകോട്ട: പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. പോരുവഴി ചാത്താകുളം ജിജി ഭവനില്‍ ജോസ് ഡാനിയേല്‍ (അലക്സ്, 64) മരിച്ച സംഭവത്തില്‍ ...

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊല്ലം: ചെറുമൂട് സ്വദേശി രാജു എഡ്വേർഡിന്റെ (53) മരണം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തിൽ ഭാര്യ ലേഖ മേരി (48) അറസ്റ്റിലായി. ഭർത്താവിന്റെ കഴുത്തിൽ ബെൽറ്റ് മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് ...

കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചു

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കുട്ടികളുടെ അമ്മ നിവേദ്യയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലിനിടെ ...

കല്യാണിയെ കൊന്ന് ശരീരം കഷണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരൻ മുഹമ്മദ് ഷാഫി അറസ്റ്റിൽ; തിരിച്ചറിഞ്ഞത് വെട്ടിനുറുക്കിയ മൃതദേഹത്തിലെ ടാറ്റു കണ്ട്

വിജയവാഡ: കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് കഷണങ്ങളാക്കി കനാലിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ആന്ധ്രാപ്രദേശിലെ എൻടിആർ ജില്ലയിലാണ്  കൊലപാതകം ...

കുടുംബപ്രശ്നം; ജയ്പുരിലെ ‘ലേഡി ഡോൺ’ മിന്റു ചൗധരിയെ കൊന്ന് കിണറ്റിലിട്ടു; 15 മാസത്തിന് ശേഷം ഭർത്താവും മകനും അറസ്റ്റിൽ

ജയ്പുർ: ജയ്പുരിലെ  ‘ലേഡി ഡോൺ’ എന്നറിയപ്പെട്ടിരുന്ന മിന്റു ചൗധരിയുടെ തിരോധാനത്തിന് പിന്നിലെ ദുരൂഹത അഴിയുന്നു. മാസങ്ങളായി കാണാതായിരുന്ന മിന്റുവിനെ ഭർത്താവും മകനും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം കിണറിൽ ...

വഴിത്തർക്കത്തിനിടെ സഹോദരനെ അടിച്ചു കൊന്നു; കേസിൽ സഹോദരിക്കും മക്കൾക്കും ജീവപര്യന്തം

തിരുവനന്തപുരം: വഴിത്തർക്കത്തെ തുടർന്ന് സഹോദരനെ കൊലപ്പെടുത്തിയ കേസിൽ സഹോദരിക്കും മക്കൾക്കും ജീവപര്യന്തം. കടകപ്പള്ളി വില്ലേജിൽ വെട്ടുകാട് വാർഡിലെ സാബുവിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ ...

ഷാർജയിൽ കർണാടക സ്വദേശിയെ കൊലപ്പെടുത്തി; മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയെയും മകനെയും കാണാനില്ല

ഉഡുപ്പി: കർണാടക ഉഡുപ്പി സ്വദേശി  ഷാർജയിൽ ക്രൂരമായി കൊലപ്പെട്ടു.  ജൂലൈയിൽ നടന്ന കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത് രണ്ട് മാസത്തോളം കഴിഞ്ഞാണ്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം ഒൻപത് കഷണങ്ങളാക്കി ...

ഗർഭിണിയായ സഹോദരിയുടെ മരണത്തിന് പ്രതികാരം; യൂട്യൂബറുടെ ഭർത്താവിനെ വെട്ടിക്കൊന്ന് 19കാരനായ സഹോദരൻ; പിന്നാലെ സെൽഫി വീഡിയോ

നിസാമാബാദ്: ഗർഭിണിയായ സഹോദരിയുടെ മരണത്തിന് പ്രതികാരം ചെയ്യാൻ 19 കാരൻ സഹോദരിയുടെ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമാബാദിൽ വ്യാഴാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം.  യൂട്യൂബർ സി. വൈഷ്ണവിയുടെ ...

വിവാഹത്തിന് ഒരു മാസം മാത്രം; ‘അടിയന്തര മീറ്റിംഗ്’ പറഞ്ഞ് വീട്ടിൽനിന്നിറങ്ങി, യുവാവിനെ മുൻ സഹപ്രവർത്തകയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തിയെന്ന് പൊലീസ്

ന്യൂഡൽഹി: വിവാഹത്തിന് ഒരു മാസം മാത്രം ശേഷിക്കെ 31കാരൻ കൊല്ലപ്പെട്ടു. ഡൽഹി ലജ്പത് നഗറിൽ  സഹോദരിമാർക്കൊപ്പം ഷെർവാണി വാങ്ങാനെത്തിയ യുവരാജ് സിംഗ് മഞ്ചന്ദ ഗുരുഗ്രാമിൽ മുൻ സഹപ്രവർത്തകയെ ...

മുഹമ്മയില്‍ വീട്ടില്‍ ഒറ്റയ്‌ക്ക് താമസിച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് സംശയം

ആലപ്പുഴ: മുഹമ്മയില്‍ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തണ്ണീര്‍മുക്കം കരീക്കാട് വേലിക്കകത്ത് വീട്ടില്‍ സന്തോഷ് (53) ആണ് മരിച്ചത്. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത് മുഹമ്മ ...

അട്ടപ്പാടിയില്‍ ചാക്കുകളില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍; അഞ്ച് ദിവസം പഴക്കം; കൊലപാതകമെന്ന് സംശയം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

പാലക്കാട്: അട്ടപ്പാടി പുതൂര്‍ ചീരക്കടവില്‍ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ക്ക് അഞ്ച് ദിവസത്തോളം ...

ചിക്കൻ കഷണത്തെച്ചൊല്ലി തർക്കം; പാർട്ടിക്കിടെ സുഹൃത്തിനെ കുത്തിക്കൊന്ന് യുവാവ്, അപകടമെന്ന് വരുത്തി തീർക്കാൻ ശ്രമം

ബെംഗളൂരു: പാർട്ടിക്കിടെ ചിക്കൻ കഷണത്തെച്ചൊല്ലിയുണ്ടായ നിസാര തർക്കം  കൊലപാതകത്തിൽ കലാശിച്ചു. കർണാടകയിലെ ബെളഗാവി ജില്ലയിലെ മുദലഗി താലൂക്കിലെ ഹുനശ്യാൽ പി.ജി ഗ്രാമത്തിലാണ് സംഭവം. ഉത്തർപ്രദേശിലെ പിലിഭിത്ത് സ്വദേശി ...

 ജന്മദിനാഘോഷത്തിനായി ഹോട്ടൽ മുറിയിലെത്തിച്ചു; ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 23കാരൻ അറസ്റ്റിൽ

ലഖ്‌നൗ: ജന്മദിനാഘോഷത്തിനായി കാമുകിയെ ഹോട്ടൽ മുറിയിലെത്തിച്ച ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ 23കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. 22കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവാവിനെ ...

ജിമ്മിന് മുന്നിൽ ഗായകനെ വെടിവെച്ചുകൊന്നു; കൊലയാളി സംഘത്തിലെ രണ്ട് പേരെ ഏറ്റുമുട്ടലിൽ വധിച്ച് യുപി പൊലീസ്; കൊല്ലപ്പെട്ടത് ഗോഗി ക്രിമിനൽസ്

ലക്നൗ: ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയാൻ കൊലക്കേസ് പ്രതികൾ യുപി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.   ഗോഗി ക്രമിനൽ സംഘാംഗങ്ങളായ സുമിത്, മോഹിത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് ...

സ്കൂൾ പ്രിൻസിപ്പലിനെ കുത്തിക്കൊന്നു; പണവും ഫോണും കവർന്നത് ആഡംബര ജീവിതത്തിനായി; പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിൽ

ഹൈദരബാദ്: തെലങ്കാനയിലെ നൽഗൊണ്ടയിൽ സ്കൂൾ പ്രിൻസിപ്പലിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് പേർ അറസ്റ്റിൽ. കൊണ്ടമല്ലേപ്പള്ളിയിലെ വീട്ടിൽ സ്കൂൾ പ്രിൻസിപ്പൽ കല്ലു ...

മഞ്ചേരിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

മലപ്പുറം: മഞ്ചേരിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. സീതി ഹാജി ബസ് സ്റ്റാൻഡിന് മുകളിലാണ് മഞ്ചേരി സ്വദേശി പ്രകാശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തം വാർന്ന നിലയിലായിരുന്നു ...

ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ യുവാവ് മരിച്ചു

കണ്ണൂർ: കരിവെള്ളൂർ കൂക്കാനത്ത് ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു. വെരീക്ക സ്വദേശി സി.വി. സനൽ കുമാറാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30ഓടെയാണ് ...

തൃശൂരിൽ നടുക്കുന്ന കൊലപാതകം; 71 കാരിയായ അമ്മയെ വെട്ടിക്കൊന്ന് മകൻ, 46കാരൻ കസ്റ്റഡിയിൽ

തൃശൂർ: പാവറട്ടിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. പാവറട്ടി സ്വദേശി ഡോളി (71) ആണ് മരിച്ചത്. ഡോളിയുടെ മകൻ ബെൻഹർ (46)നെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. വെട്ടുകത്തി ഉപയോഗിച്ച് ...

വൈശാഖൻ ജാമ്യത്തിലിറങ്ങിയത് രണ്ടാഴ്ച മുൻപ്; യുവതിയെ കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതി മരിച്ച നിലയിൽ

കോഴിക്കോട്: യുവതിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡൻ സ്വദേശിയായ കെ. വൈശാഖനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ...

ഇസ്ലാമിസ്റ്റുകൾ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; പ്രശസ്ത കശ്മീരി പണ്ഡിറ്റ് എഴുത്തുകാരന്റെയും മകന്റെയും കൊലപാതകം വീണ്ടും അന്വേഷിക്കുന്നു; 9 ഇടങ്ങളിൽ പരിശോധന

ശ്രീനഗർ:  കശ്മീരി പണ്ഡിറ്റ് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സർവാനന്ദ കൗൾ പ്രേമിയുടെയും മകൻ വീരേന്ദർ കൗളിന്റെയും കൊലപാതകക്കേസ് വീണ്ടും അന്വേഷിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ സ്റ്റേറ്റ് ...

Page 1 of 52 12…52