Naredramodi - Janam TV

Naredramodi

ഡൽഹിക്ക് ഇത് സുപ്രധാന ദിനം; പുതുവർഷത്തിൽ 4,500 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: 4,500 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തലസ്ഥാനത്തെ ചേരിനിവാസികൾക്കായി പണിത സ്വാഭിമാന്‍ ഫ്ലാറ്റുകളുടെ ഉദ്ഘാടനവും ഡൽഹി സർവകലാശാലയിലെ വി ഡി ...

‘ഞാനും ഒരു എൻസിസി കേഡറ്റ് ആയിരുന്നു’; മൻ കി ബാത്തിൽ സ്കൂൾ കാലം ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: എൻസിസി കേഡറ്റായിരുന്ന കാലം ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലാണ് അദ്ദേഹം സ്കൂൾ കാലത്തിലേക്ക് തിരിച്ചു പോയത്. 116 ...

കേരളത്തിലെ ലക്ഷക്കണക്കിന് വിശ്വാസികളുടെ ശബ്ദമായ കെ. സുരേന്ദ്രൻ; വിജയാശംസകൾ നേർന്ന് കത്തയച്ച് പ്രധാനമന്ത്രി

ന്യൂഡൽ​ഹി: വയനാട് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് വിജയാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കത്തിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. പാർട്ടിയുടെ നിസ്വാർത്ഥ സേവനത്തോടുള്ള ശക്തമായ പ്രതിബദ്ധത ഫലപ്രദമായി ...

പ്രധാനസേവകൻ വീണ്ടും മലയാള മണ്ണിൽ; കേരള പദയാത്രയുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും: കെ. സുരേന്ദ്രൻ

തൃശൂർ: പ്രധാനസേവകനെ വീണ്ടും കേരളത്തിലേക്ക് വരവേൽക്കാനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ഈ മാസം ...

പ്രധാനമന്ത്രി അക്ഷര പുരുഷോത്തം ക്ഷേത്രത്തിൽ ; അറബ് ലോകത്തെ വിശ്വാസികളുടെ കാത്തിരിപ്പ് അവസാനിക്കാൻ ഏതാനും നിമിഷങ്ങൾ മാത്രം

അബു​ദാബി: അറബ് ലോകത്തെ വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമിടാൻ പ്രധാനമന്ത്രി നരേന്ദ്രേമാദി ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത മന്ദിറിലെത്തി. മോദി കീ ജയ് എന്ന ആരവത്തോടെ ജനങ്ങൾ ...

പേടി അകറ്റാം, സമ്മർദ്ദമില്ലാതെ പരീക്ഷയെ നേരിടാം; പ്രധാനമന്ത്രിയു‌ടെ പരീക്ഷ പേ ചർച്ച ഇന്ന്

ന്യൂഡൽഹി: സമ്മർദ്ദമില്ലാതെ പരീക്ഷയിൽ വിജയം കൈവരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച ഇന്ന്. രാവിലെ 11 മണിക്ക് ഡൽഹിയിലാണ് പരിപാടി നടക്കുന്നത്. പ്ര​ഗതി ...

ഗുരുവായൂരപ്പനെ സാക്ഷിയാക്കി ഭാഗ്യയെ താലി ചാർത്തി ശ്രേയസ്; ആശീർവദിച്ച് പ്രധാനമന്ത്രി; ചടങ്ങിൽ പങ്കെടുത്ത് വൻ താരനിര

തൃശൂർ: സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹം നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ചലച്ചിത്ര മേഖലയിലെ താരങ്ങളുടേയും സാന്നിധ്യത്തിലാണ് ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങുകൾ നടന്നത്. നിരവധി പ്രമുഖരാണ് വിവാഹത്തിൽ ...

സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹം വൻ ആഘോഷമാക്കാനൊരുങ്ങി താരങ്ങൾ; പ്രധാനമന്ത്രി നേരിട്ടെത്തി നവദമ്പതികളെ അനുഗ്രഹിക്കും; സമയക്രമങ്ങൾ ഇങ്ങനെ

തൃശൂർ: സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹം വൻ ആഘോഷമാക്കാനൊരുങ്ങി താരങ്ങൾ. നിരവധി താരങ്ങളാണ് വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ​ഗുരുവായൂരിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി​ ഗുരുവായൂർ ക്ഷേത്ര ദർശനത്തോടൊപ്പം വിവാഹത്തിൽ ...

എഐ ഉപയോഗം; അതീവ ജാഗ്രതയോടെ മുന്നോട്ട് പോകണം: ഡീപ്ഫേക്ക് വിഷയത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: ഡീപ്‌ഫേക്ക് വിഷയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്നത്തെ തലമുറയിലും ഭാവി തലമുറയിലും കാര്യമായ സ്വാധീനം ചെലുത്തും. എന്നിരുന്നാലും അതീവ ജാഗ്രതയോടെയായിരിക്കണം നാം മുന്നോട്ട് ...

ടാൻസാനിയൻ പ്രസിഡന്റ് ഭാരതത്തിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ടാൻസാനിയൻ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരന്ദ്രേമോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ സഹകരണത്തെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ...

സെഞ്ച്വറി തിളക്കത്തിൽ ഇന്ത്യ; ഏഷ്യൻ ഗെയിംസിൽ ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി; മെഡൽ ജേതാക്കൾക്ക് അഭിനന്ദനം

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മെഡലുകൾ സ്വന്തമാക്കിയ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി താരങ്ങളെ അഭിനന്ദിച്ചത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഇതൊരു ...

പ്രധാനമന്ത്രി ഉജ്ജ്വല യോജന; 219 കോടി രൂപയുടെ ഗ്യാസ് റീഫിൽ പദ്ധതിയ്‌ക്ക് തുടക്കം കുറിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ കീഴിൽ 219 കോടി രൂപയുടെ ഗ്യാസ് റീഫിൽ പദ്ധതിയ്ക്ക് തുടക്കം കുറിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഭോപ്പാലിൽ സംഘടിപ്പിച്ച ...

മുംബൈയിലെ തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മുംബൈ ഗൊർഗോണിലെ അഞ്ചുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 ...

ഇന്ത്യ ശക്തമായ രാജ്യമാണ്; നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം ഇനിയും ശക്തമാകും: പ്രശംസിച്ച് വ്ളാഡിമർ പുടിൻ

മോസ്‌കോ: ഇന്ത്യ ശക്തമായ രാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം ഇനിയും ശക്തമാകുമെന്നും ഇന്ത്യയുടെ നേതൃത്വത്തിനെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. മോസ്‌കോയിൽ സംഘടിപ്പിച്ച പൊതു ...

അധികാരങ്ങളിലല്ല, ശാക്തീകരണത്തിലാണ് പ്രധാനമന്ത്രി വിശ്വസിക്കുന്നത്: നിർമ്മല സീതാരാമൻ

ഡൽഹി: അധികാരങ്ങളിലല്ല, ശാക്തീകരണത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്നും വിശ്വസിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രധാനമന്ത്രി എന്നും ജനങ്ങളെ ശാക്തീകരിക്കുന്നതിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡൽഹിയിലെ ...

ദാരിദ്ര്യം എന്താണെന്ന് എനിക്ക് മനസിലാകും, ഞാൻ ദാരിദ്ര്യത്തിലാണ് ജീവിച്ചത്: പ്രധാനമന്ത്രി നരേന്ദ്രമോദി

ജയ്പൂർ: രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടർച്ചയായി നടത്തി വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദാരിദ്ര്യം എന്താണെന്ന് തനിക്ക് മനസിലാക്കാൻ സാധിക്കുമെന്നും താൻ ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചതെന്നും ...

ജി20 ഉച്ചകോടി പോലെ പ്രധാനമാണ് ‘സങ്കൽപ് സപ്താഹ്’; ഇന്ത്യയുടെ വിജയത്തിന്റെ പ്രതീകമാണിത്: പ്രധാനമന്ത്രി

ന്യൂഡൽഹി: 2047-ഓടെ രാജ്യത്തെ ഒരു വികസിത രാഷ്ട്രമായി കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസ്പിറേഷനൽ ബ്ലോക്ക് പ്രോഗ്രാമിലൂടെ വിജയിക്കുന്നവരുടെ ഭാവി ശോഭനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ...

സങ്കൽപ് സപ്താഹ്: ഒരാഴ്ച നീണ്ടുനിൽക്കുന്ന എ.ബി പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: ഒരാഴ്ച നീണ്ടുനിൽക്കുന്ന എ.ബി പ്രോഗ്രാമായ സങ്കൽപ് സപ്താഹ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരത് മണ്ഡപത്തിൽ വച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കേന്ദ്രസർക്കാരിന്റെ എ.ബി പ്രോഗ്രാം ...

ഭാരതീയ സംഗീതത്തിലെ നിത്യസ്വാധീനം;ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ ജന്മവാർഷിക ദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറുടെ ജന്മദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലതാ മങ്കേഷ്‌കറുടെ ആത്മാർത്ഥമായ സംഗീതാവതരണങ്ങൾ ദീർഘകാലം നീണ്ടുനിൽക്കുന്നതാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ സംസ്‌കാരത്തിൽ ...

രാജ്യത്തിനായുള്ള ശ്രേഷ്ടമായ സ്വർണ നേട്ടം; ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഷൂട്ടിംഗ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗ് ടീം ഇനത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്റർ(എക്‌സ്) ലൂടെയാണ് പ്രധാനമന്ത്രി ...

അർപ്പണബോധത്തിന്റെ നിരന്തര പരിശ്രമത്തിന്റെയും ഉജ്ജ്വല മാതൃക; ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ നേഹ താക്കൂറിനെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് സെയിലിംഗിൽ പെൺകുട്ടികളുടെ ഡിങ്കീ ഐഎൽസിഎ4 വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ നേഹ താക്കൂറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്റർ (എക്‌സ്)ലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനങ്ങൾ ...

കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഭാരതത്തിന്റെ നയതന്ത്രം പുതിയ ഉയരങ്ങൾ കീഴടക്കി; ജി20 ഉച്ചകോടിയിൽ എടുത്ത തീരുമാനങ്ങൾ 21-ാം നൂറ്റാണ്ടിന്റെ ദിശ തന്നെ മാറ്റും: നരേന്ദ്രമോദി

ഡൽഹി: കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഭാരതത്തിന്റെ നയതന്ത്രം പുതിയ ഉയരങ്ങൾ കീഴടക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 20 ഉച്ചകോടിയിൽ രാജ്യം സുപ്രധാന സംരംഭങ്ങൾക്കും തീരുമാനങ്ങൾക്കും നേതൃത്വം നൽകി. ...

റോസ്ഗർ മേള; പ്രധാനമന്ത്രി നാളെ 51,000 ഉദ്യോഗാർത്ഥികൾക്ക് നിയമന കത്ത് കൈമാറും

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ റോസ്ഗർ മേളയുടെ ഭാഗമായി 51,000 നിയമന കത്തുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൈമാറും. വീഡിയോ കോൺഫറസിംഗ് മുഖേനയാണ് നിയമന കത്തുകൾ ഉദ്യോഗാർത്ഥികൾക്ക് കൈമാറുന്നത്. ...

ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി ലോക വ്യാപാരത്തിന്റെ അടിത്തറയാകും: പ്രധാനമന്ത്രി

ന്യൂഡൽഹി: വരും കാലങ്ങളിൽ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി ലോക വ്യാപാരത്തിന്റെ അടിത്തറയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ചരിത്രമായി ഓർക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ ...