ഒഡിഷയിൽ വീണ്ടും മാദ്ധ്യമ സ്വാതന്ത്ര്യം; നാല് വർഷത്തിനു ശേഷം മാദ്ധ്യമപ്രവർത്തകർക്ക് ലോക് സേവാഭവനിൽ (ഒഡിഷ സെക്രട്ടേറിയറ്റ്) പ്രവേശനം അനുവദിച്ചു
ഭുവനേശ്വർ : നവീൻ സർക്കാർ പൂട്ടിയത് ഇന്നലെ മോഹൻ സർക്കാർ തുറന്നു. സംസ്ഥാന ഭരണത്തിൻ്റെ ആസ്ഥാനമായ 'ലോക്സേവാ ഭവൻ' നീണ്ട 4 വർഷങ്ങൾക്ക് ശേഷം മാദ്ധ്യമപ്രവർത്തകർക്കായി തുറന്നുകൊടുത്തു. ...




















