ncp - Janam TV
Thursday, July 17 2025

ncp

ലിഫ്റ്റ് 4-ാം നിലയിൽ നിന്ന് താഴേക്ക് പതിച്ചു; അപകടത്തിൽപ്പെട്ട് എൻസിപി നേതാവ് അതിജ് പവാർ

ന്യൂഡൽഹി: ലിഫ്റ്റ് അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് എൻസിപി നേതാവ് അജിത് പവാർ. മഹാരാഷ്ട്രയിലെ പൂനെയിലായിരുന്നു അപകടം. എൻസിപി നേതാവും മറ്റ് മൂന്ന് പേരുമായിരുന്നു ലിഫ്റ്റിലുണ്ടായിരുന്നത്. ഹർദിക് ...

തിരഞ്ഞെടുപ്പിന് ആഴ്ചകൾ; ഗുജറാത്തിൽ എൻസിപിക്ക് തിരിച്ചടി; സീറ്റ് നിഷേധിച്ചതിനെ തുടർന്ന് എംഎൽഎ രാജിവെച്ചു

അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ ഗുജറാത്തിൽ കനത്ത തിരിച്ചടി നേരിട്ട് എൻസിപി. എംഎൽഎ കന്ദാൽ ജഡേജ രാജിവെച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനെ ...

ഛത്രപതി ശിവാജിയുടെ കഥ പറയുന്ന സിനിമയുടെ പ്രദർശനം തടഞ്ഞു; മഹാരാഷ്‌ട്രയിൽ എൻസിപി നേതാവ് അറസ്റ്റിൽ- NCP leader arrested for disrupting screening of Marathi Movie

മുംബൈ: ഛത്രപതി ശിവാജിയുടെ കഥ പറയുന്ന മറാഠി ചിത്രം ‘ഹർ ഹർ മഹാദേവ്‘ പ്രദർശനം തടഞ്ഞതിന് മഹാരാഷ്ട്രയിൽ എൻസിപി നേതാവ് അറസ്റ്റിൽ. മുതിർന്ന എൻസിപി നേതാവും മുൻ ...

എൻസിപി വനിതാ നേതാവിനെ മർദ്ദിച്ച കേസ്; തോമസ് കെ തോമസ് എംഎൽഎക്കെതിരെ കേസ്

ആലപ്പുഴ : വനിതാ നേതാവിനെ മർദ്ദിച്ച കേസിൽ  കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ കേസ്. ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് എൻപിസി വനിതാ നേതാവിനെ മർദ്ദിച്ച ...

മഹാരാഷ്‌ട്ര ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ്; സീറ്റുകൾ തൂത്തുവാരി ഷിൻഡെ- ബിജെപി സഖ്യം; തകർന്ന് തരിപ്പണമായി ഉദ്ധവ് പക്ഷവും കോൺഗ്രസും എൻസിപിയും- BJP- Shinde alliance marks remarkable victory in Maharashtra Gram Panchayat polls

മുംബൈ: മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തകർപ്പൻ ജയം നേടി ഏകനാഥ് ഷിൻഡെ- ബിജെപി സഖ്യം. ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് ബിജെപിയാണ്. 274 സീറ്റുകൾ ബിജെപി നേടിയപ്പോൾ ...

നവാബ് മാലിക് ഇടപാടുകൾ നടത്തിയത് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയുമായി; നിർണായക തെളിവുകൾ കോടതിയിൽ വെളിപ്പെടുത്തി ഇഡി

മുംബൈ: കളളപ്പണ ഇടപാടിൽ അറസ്റ്റിലായ മഹാരാഷ്ട്ര മുൻമന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെതിരെ നിർണായക തെളിവുകൾ കോടതിയിൽ വെളിപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ദാബൂദ് ഇബ്രാഹിമുമായുളള നവാബ് മാലിക്കിന്റെ ...

സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പ്: എൻസിപിയിൽ പൊട്ടിത്തെറി രൂക്ഷം

കൊച്ചി: എൻ സി പി സംസ്ഥാന അദ്ധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ പാർട്ടിയിൽ ചേരിതിരിവ് രൂക്ഷമാവുകയാണ്. സംസ്ഥാന പ്രസിഡന്റായി പി സി ചാക്കോയെ തന്നെ തിരഞ്ഞെടുക്കാൻ ...

ആദ്യം വിമർശിച്ചു; പിന്നെ അനുസരിച്ചു; വീട്ടിൽ ദേശീയ പതാക ഉയർത്തി ഫറൂഖ് അബ്ദുള്ള-Farooq Abdullah hoisted the national flag

ശ്രീനഗർ: സ്വാതന്ത്ര്യദിനത്തിൽ വീട്ടിൽ ദേശീയ പതാക ഉയർത്തി നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള. ഹർ ഘർ തിരംഗയുടെ ഭാഗമായി രാവിലെയാണ് അദ്ദേഹം ത്രിവർണ പതാക ഉയർത്തിയത്. ...

ശിവസേന കൈവിട്ടതോടെ എല്ലാം തീർന്നു; എൻസിപിയിലെ പാർട്ടി യൂണിറ്റുകൾ പിരിച്ചുവിട്ട് ശരദ് പവാർ

മുംബൈ : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ(എൻസിപി) ദേശീയതലത്തിലെ യൂണിറ്റുകൾ പിരിച്ചുവിട്ട് പാർട്ടി അദ്ധ്യക്ഷൻ ശരദ് പവാർ. മഹാരാഷ്ട്രയിലെ ഭരണമാറ്റത്തിന് പിന്നാലെയാണ് ശരദ് പവാർ പാർട്ടിയിലെ ചില ഘടകങ്ങളും ...

ബാൽതാക്കറെയുടെ പ്രത്യയശാസ്ത്രം സോണിയയ്‌ക്കും പവാറിനും മുന്നിൽ അടിയറവച്ചു; ഈ പതനം കാലം കാത്ത് വച്ച കാവ്യനീതി

  ബാൽതാക്കറെയെന്ന വ്യക്തിത്വം ഇന്ത്യൻ രാഷ്ട്രീയത്തിൽ ചെലുത്തിയ സ്വാധീനം വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാവുന്നതിലും അപ്പുറമാണ്. എതിരാളികൾ പോലും ആ സ്വരത്തെ ബഹുമാനിച്ചിരുന്നു. പത്രത്തിലെ കാർട്ടൂണിസ്റ്റ് ആയിരുന്ന ബാലാ ...

അജിത് പവാറിനും ഛഗൻ ഭുജ്ബലിനും കൊറോണ; നാളെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ സാധിക്കില്ല

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർ ഭഗത് സിംഗ് കോശിയാരി നിർദ്ദേശം നൽകി. അതിനിടെ മഹാ വികാസ് അഖാഡി ...

ശരദ് പവാറിനെതിരെ എഫ്ബി പോസ്റ്റിട്ട സംഭവം; ഒരു മാസത്തെ ജയിൽ വാസത്തിന് ശേഷം നടി കേതകിക്ക് ജാമ്യം

മുംബൈ: എൻസിപി നേതാവ് ശരദ് പവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ അറസ്റ്റിലായ നടി കേതകി ചിതാലെക്ക് ജാമ്യം. ഒരുമാസത്തെ ജയിൽവാസത്തിന് ശേഷമാണ് മറാത്തി നടിയായ കേതകിക്ക് ജാമ്യം ...

മഹാരാഷ്‌ട്രയിൽ ശിവസേനയിലും കോൺഗ്രസിലും പടലപിണക്കം രൂക്ഷം; മുഖ്യമന്ത്രി പദം ഒഴിയാൻ തയ്യാറെന്ന് ഉദ്ധവ്, ഇടപെടാൻ സമയമായില്ലെന്ന് ബിജെപി

മുംബൈ: മഹാരാഷ്ട്ര എം എൽ സി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത പരാജയത്തോടെ ഭരണകക്ഷിയായ മഹാ വികാസ് അഖാഡിയിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ശിവസേന ...

രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല; അനിൽ ദേശ്മുഖിന്റെയും നവാബ് മാലിക്കിന്റെയും ജാമ്യാപേക്ഷകൾ മുംബൈ കോടതി തള്ളി

മുംബൈ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഒരു ദിവസത്തെ ജാമ്യം അനുവദിക്കണമെന്ന എൻസിപി നേതാക്കൾ അനിൽ ദേശ്മുഖിന്റെയും നവാബ് മാലിക്കിന്റെയും അപേക്ഷകൾ മുംബൈ പ്രത്യേക കോടതി തള്ളി. ...

മഹാരാഷ്‌ട്രയിൽ ബിജെപി നേതാവിനെ ആക്രമിച്ച് എൻസിപി പ്രവർത്തകർ; ആക്രമണം ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ

മുംബൈ: സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ മഹാരാഷ്ട്രയിലെ ബിജെപി നേതാവിനെ ആക്രമിച്ച് എൻസിപി പ്രവർത്തകർ. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരത് പവാറിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ ഫേസ്ബുക്ക് ...

കെ.വി.തോമസ് എൽഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങും; എൽഡിഎഫിന് വിജയം ഉറപ്പെന്ന് പി.സി.ചാക്കോ

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കെ.വി.തോമസ് എൽഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പി.സി.ചാക്കോ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു രാഷ്ട്രീയ മത്സരത്തിന് ...

ദി കശ്മീർ ഫയൽസ് പോലുള്ള സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകാൻ പാടില്ല; ബിജെപി വർഗ്ഗീയത പടർത്താൻ ശ്രമിക്കുന്നു; ആരോപണവുമായി ശരത് പവാർ

മുംബൈ : ദി കശ്മീർ ഫയൽസ് സിനിമയുടെ മറവിൽ ബിജെപി വർഗ്ഗീയത പ്രചരിപ്പിക്കുകയാണെന്ന ആരോപണവുമായി എൻസിപി അദ്ധ്യക്ഷൻ ശരത് പവാർ. സാമൂഹിക അന്തരീക്ഷത്തിൽ ബിജെപി വിഷം കലർത്തുന്നു. ...

രാജി വാങ്ങില്ല; നവാബ് മാലിക്കിന്റെ പാർട്ടി ചുമതലകൾ വീതിച്ച് നൽകും; മന്ത്രിയായി തുടരുമെന്നും എൻസിപി

മുംബൈ: എൻസിപി നേതാവ് നവാബ് മാലിക്കിന്റെ ചുമതലകൾ താൽക്കാലികമായി മറ്റ് നേതാക്കൾക്ക് കൈമാറാൻ തീരുമാനിച്ച് എൻസിപി. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷനും മഹാരാഷ്ട്രയിലെ മന്ത്രിയുമായ ജയന്ത് പാട്ടീലാണ് ...

എന്‍ഡിഎയിലേക്ക് പോകേണ്ടി വന്നാലും, എല്‍ഡിഎഫിലേക്കില്ല; എന്‍സിപിയിലേക്കെന്ന വാര്‍ത്തകള്‍ തള്ളി മാണി സി കാപ്പന്‍

കോട്ടയം: എന്‍സിപിയിലേക്ക് മടങ്ങിപ്പോകില്ലെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. താന്‍ എന്‍സിപിയിലേക്ക് മടങ്ങുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു. എന്‍ഡിഎയിലേക്ക് പോകേണ്ടി വന്നാലും ...

ശമ്പളം സർക്കാർ വക ; ജോലി പാർട്ടി ഓഫീസിലെന്ന് ആരോപണം

തിരുവനന്തപുരം: വനംമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ ജോലി എൻസിപി സംസ്ഥാന പ്രസിഡന്റിന്റെ ഓഫീസിൽ. വനംമന്ത്രി എ.കെ.ശശീന്ദ്രന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ ബിജു ആബേൽ ജേക്കബും സ്റ്റാഫ് അംഗമായ ...

ഹോളിവുഡ് നൃത്തച്ചുവടുകളുമായി സുപ്രിയ സുലെയും സഞ്ജയ് റാവത്തും; വൈറലായി വീഡിയോ; ശിവസേന-എൻസിപി ബന്ധം ദൃഢമാകുമെന്ന് വിമർശനം

മുംബൈ: ലോക്‌സഭാംഗവും എൻസിപി നേതാവുമായ സുപ്രിയ സുലെയും ശിവസേന നേതാവ് സഞ്ജയ് റാവത്തും നൃത്തം വെയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. സുപ്രിയയെ ആലിംഗനം ചെയ്ത് നൃത്തം വെയ്ക്കുകയാണ് ...

കൊല്ലത്തെ പീഡന പരാതി: നേതൃത്വത്തെ വിമർശിച്ച പെൺകുട്ടിയുടെ അച്ഛനേയും രണ്ട് നേതാക്കളേയും ഉൾപ്പെടെ എട്ട് പേരെ പുറത്താക്കി എൻസിപി

കൊല്ലം: കുണ്ടറ പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടെന്ന സംഭവത്തിൽ എൻസിപിയിൽ കൂട്ട നടപടി. എട്ട് പേരെ പാർട്ടി നേതൃത്വത്തിൽ നിന്നും പുറത്താക്കി. ...

രാജ്യസഭയും കടന്ന് ഒ. ബി. സി ബിൽ രാഷ്‌ട്രപതിയുടെ മുന്നിൽ

ന്യൂഡൽഹി ; സംവരണ ഭരണഘടനാ ഭേദഗതി ബിൽ രാജ്യസഭയിലും പാസ്സായി. ഒ. ബി. സി സംവരണപട്ടിക തയ്യാറാക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് തിരികെ നൽകുന്നതാണ് ഭേദഗതി. പ്രതിപക്ഷ പാർട്ടികളും ...

കുണ്ടറ പീഡനപരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച; സിഐയെ സ്ഥലം മാറ്റി

കൊല്ലം : എൻസിപി നേതാവിനെതിരായ പീഡനപരാതിയിൽ നടപടി സ്വീകരിക്കാതിരുന്ന സിഐയ്‌ക്കെതിരെ നടപടി. സിഐ എസ് ജയകൃഷ്ണനെ സ്ഥലം മാറ്റി. നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ സിഐയായിരുന്ന എസ് ...

Page 3 of 4 1 2 3 4