നഗരത്തെ നടുക്കി നവജാത ശിശുവിന്റെ മൃതദേഹം; കണ്ടെത്തിയത് മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍; മൃതദേഹം ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍
തിരുവനന്തപുരം: നഗരത്തെ നടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഒരു ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. ...






















