ടെഡ്ഡി ബിയറിനെ പോലെ കുളിപ്പിക്കാൻ ശ്രമിച്ച് സഹോദരിമാർ; ബക്കറ്റിൽ വീണ് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടെഡ്ഡി ബിയറിനെ പോലെ കുളിപ്പിക്കാൻ ശ്രമിച്ച് സഹോദരിമാർ; ബക്കറ്റിൽ വീണ് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2023, 04:22 pm IST
Facebook
Twitter
WhatsAppTelegram

ഭോപാൽ: ടെഡ്ഡി ബിയറിനെ പോലെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കുളിപ്പിക്കാൻ ശ്രമിച്ചതിന് പിന്നാലെ ബക്കറ്റിൽ വീണ് കുഞ്ഞിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ നർമദാപുരം ജില്ലയിലാണ് സംഭവം. നാലും ആറും വയസുള്ള സഹോദരിമാരാണ് കുഞ്ഞിനെ കുളിപ്പിച്ചത്. ഇതിനിടെയിലാണ് കുഞ്ഞ് ബക്കറ്റിൽ വീണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് സംഭവം. മരണത്തിൽ ഭിക്ഷക്കാരിയെ ഉൾപ്പെടെ സംശയിച്ചിരുന്നെങ്കിലും കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് മറ്റ് ദുരൂഹതകളൊന്നുമില്ലെന്നും സഹോദരിമാർ നടന്ന സംഭവം തുറന്നുപറഞ്ഞതായും പോലീസ് അറിയിച്ചു. സംഭവദിവസം ഒരു ഭിക്ഷക്കാരി വീട്ടിൽ എത്തിയിരുന്നു. അതിനാൽ ഇവർ കുഞ്ഞിനെ എടുത്തുകൊണ്ടുപോയോ എന്നതായിരുന്നു വീട്ടുകാരുടെ സംശയം. എന്നാൽ ഇതിനിടെയിലാണ് വീട്ടിലം കുളിമുറിയിലെ ബക്കറ്റിൽ കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

കുഞ്ഞിനെ കാണാതായതോടെ മാതാപിതാക്കൾ ഏറെനേരം തിരച്ചിൽ നടത്തിയിരുന്നു. പിന്നീടാണ് കുളിമുറിയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണമുയർന്നതോടെയാണ് പോലീസ് വിശദമായി അന്വേഷണം നടത്തിയത്. ഇതിന്റെ ഭാഗമായി നാലും ആറും വയസ്സുള്ള സഹോദരിമാരിൽ നിന്നും പോലീസ് വിവരങ്ങൾ ചോദിച്ചിരുന്നു. ഇതോടെയാണ് സഹോദരിമാരുടെ കൈയിൽ നിന്നാണ് കുഞ്ഞിന് അപകടം സംഭവിച്ചതെന്ന് വ്യക്തമായത്.

സഹോദരിമാർ ടെഡ്ഡി ബിയറിനെ ഉപയോഗിച്ചാണ് കളിച്ചിരുന്നത്. തുടർന്ന് ഇരുവരും ടെഡ്ഡി ബിയറിനെ കുളിപ്പിക്കുകയും ഉണക്കാൻ വെയ്‌ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രണ്ട് മാസം പ്രായമുള്ള സഹോദരിയയെയും ഇതുപോലെ കുളിപ്പിക്കാമെന്ന് ഇവർക്ക് തോന്നിയത്. തുടർന്നാണ് കുഞ്ഞിനെ എടുത്ത് കുളിമുറിയിൽ വന്നത്. വലിയ ബക്കറ്റിന്റെ അരികിൽ ഇരുത്തിയാണ് കുഞ്ഞിനെ കുളിപ്പിച്ചത്. തുടർന്ന് വഴുതി ബക്കറ്റിലെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പരിഭ്രാന്തരായ സഹോദരിമാർ കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് ബക്കറ്റ് അടച്ച് ഇരുവരും പുറത്തേക്ക് പോവുകയായിരുന്നു.

Tags: madhyapradeshnew born baby
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies