New feature - Janam TV
Friday, November 7 2025

New feature

ഇനി ‘വാട്ട്സ്ആപ്പ് എക്സ്ക്ലൂസിവ് കോൺടാക്ടുകൾ’; പുതിയ ഫീച്ചറുമായി മെറ്റ

പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റയുടെ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ്. ആപ്പിനുള്ളിൽ കോൺടാക്ട് വിവരങ്ങൾ നേരിട്ട് സേവ് ചെയ്യാൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. യൂസർനെയിമുകൾ ഉപയോഗിച്ച് ...

ധൈര്യമായി കാഷ് ഓൺ ഡെലിവറി നടത്തിക്കോളൂ; ഇനി ചില്ലറയും ബാലൻസുമൊരു വിഷയമേയല്ല; പുത്തൻ ഫീച്ചറുമായി സൊമാറ്റോ

ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് കാഷ് ഓൺ ഡെലിവറി വഴി ഓർഡർ ചെയ്ത് സാധനം കയ്യിലെത്തുമ്പോൾ ബഹുഭൂരിപക്ഷം പേരും നേരിടുന്ന പ്രധാന പ്രശ്നമാണ് ചില്ലറയെന്നത്. ഡെലിവറി സ്റ്റാഫിൻ്റെ പക്കലും ...

ഇനി വോയ്സ് മെസേജും ഒറ്റത്തവണയേ കേൾക്കൂ..!; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

വോയിസ് മെസേജിൽ ഡിസപ്പിയറിംഗ് ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഒറ്റത്തവണ മാത്രം കേൾക്കാനാകുന്ന സന്ദേശങ്ങളാണിത്. ചിത്രങ്ങളും വീഡിയോകളും അയക്കുന്നതിന് വേണ്ടി വ്യൂ വൺസ് എന്ന പേരിൽ മറ്റൊരു ഫീച്ചർ ...

ഇനി ടൈമർ സെറ്റ് ചെയ്ത് സ്റ്റാറ്റസ് ഇടാം; വമ്പൻ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പ് കൂടുതൽ ജനപ്രിയമാക്കുന്നതിനായി ആഴ്ചകൾ തോറും നിരവധി അപ്‌ഡേറ്റുകളാണ് മെറ്റ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ പുതിയ ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചറാണ് വാട്‌സ്ആപ്പിലെത്താൻ പോകുന്നത്. പരിമിതമായ സമയത്തേക്ക് മാത്രം പോസ്റ്റ് ...

ഇൻസ്റ്റഗ്രാം ഫുൾ കളറാകുന്നു; ഫിൽട്ടറുകളിലും അപ്‌ഡേറ്റ്…!

മെറ്റയുടെ ഉടമസ്ഥതയിലുള്ള സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിലെല്ലാം തന്നെ അടുത്തിടെ നിരവധി അപ്‌ഡേറ്റുകളാണ് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഫിൽട്ടറുകൾ അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഉപയോക്താക്കളുടെ ക്രിയേറ്റീവ് എക്‌സ്പീരിയൻസ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ...

വാട്‌സ്ആപ്പിൽ ഓപ്പൺ എഐ അധിഷ്ഠിത ചാറ്റ് ഫീച്ചർ; പുതിയ അപ്‌ഡേറ്റുമായി മെറ്റ

വാട്‌സ്ആപ്പിൽ എഐ ചാറ്റ് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. നിലവിൽ ബീറ്റ പരീക്ഷണ ഘട്ടത്തിലാണ് ഫീച്ചർ. മാർക്ക് സക്കർബർഗാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പിന്റെ 2.23.24.26 ബീറ്റാ വേർഷനിലാണ് ...

രഹസ്യ ചാറ്റുകൾ ഇപ്പോൾ തന്നെ കോഡിട്ട് പൂട്ടിക്കോളൂ…!; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ്പിനെ കൂടുതൽ ജനപ്രിയമാക്കുന്നിതിന് നിരവധി ഫീച്ചറുകളാണ് അടുത്തിടെ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ എന്തെല്ലാമുണ്ടെങ്കിലും ഒരു ചാറ്റിനെ രഹസ്യമായി കാത്ത് സൂക്ഷിക്കാൻ വാട്ട്‌സ്ആപ്പ് മുഖേന സാധിക്കില്ലായിരുന്നു. ഇപ്പോഴിതാ ഇതിനൊരു ...

നിങ്ങളുടെ പോസ്റ്റ് ആര് കാണണമെന്ന് ഇനി നിങ്ങൾ തീരുമാനിക്കും; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

ഉപയോക്താക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കാൻ പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം. പോസ്റ്റുകളും വീഡിയോകളും ഇനി ആര് കാണണം ആര് കാണ്ടേണ്ട എന്നെല്ലാം അക്കൗണ്ട് ഉടമയക്ക് തീരുമാനിക്കാവുന്ന തരത്തിൽ പുതിയൊരു ഫീച്ചറാണ് ...

അടിമുടി മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പിന്റെ ടെക്സ്റ്റ് ഫോർമാറ്റിംഗ് ടൂൾ; ഇനി എല്ലാവർക്കും കോഡുകൾ ഷെയർ ചെയ്യാം..

വാട്‌സ്ആപ്പ് ഉപയോഗിക്കാതെ ഒരു ദിവസമെങ്കിലും കടന്നുപോകുന്നത് നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുമോ? ഏതൊാരാൾക്കും എന്ത് സന്ദേശമയക്കണമെങ്കിലും വാട്‌സ്ആപ്പിനെയാണ് നമ്മിൽ ബഹുഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്നത്. ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ പരിചയപ്പെടുത്തിയിരിക്കുകയാണ് ...

ഇൻസ്റ്റഗ്രാമിലും റീഡ് റെസീപ്റ്റ് ഓഫ് ചെയ്യാം; പുതിയ അപ്‌ഡേറ്റ് ഉടൻ…

മെസേജ് കണ്ടിട്ടും റിപ്ലൈ തന്നില്ലെന്ന് പലപ്പോഴും ഇൻസ്റ്റഗ്രാം സൗഹൃദങ്ങളിലെ പരാതിയാണ്. എന്നാൽ ഇനി ഇത്തരത്തിലൊരു പരാതി ഉണ്ടാകില്ല. വാട്‌സ്ആപ്പിലേതിന് സമാനമായി റീഡ് റെസീപ്റ്റ് ഓഫ് ചെയ്യുന്നതിനുള്ള ഫീച്ചർ ...

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മുഖേന പണം സമ്പാദിക്കാം…!; പുതിയ അപ്‌ഡേറ്റുമായി മെറ്റ

ക്രിയേറ്റേഴ്‌സിന് ഉപകാരപ്രദമാകും വിധം പുതിയ അപ്‌ഡേഷനുമായി മെറ്റ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സമൂഹമാദ്ധ്യമങ്ങളിൽ നിന്നും പണം സമ്പാദിക്കാനാകുന്ന നിരവധി സേവനങ്ങൾ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. ഇവയിൽ ആദ്യം മെറ്റ ...

സെർച്ച് ബൈ ഡേറ്റ് ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്; ഇനി കലണ്ടറിൽ തീയതി രേഖപ്പെടുത്തി സന്ദേശം കണ്ടെത്താം…

ന്യൂഡൽഹി: വാട്ട്‌സ്ആപ്പിൽ ഉപയോക്താക്കൾക്ക് വേണ്ടി പുതിയ അപ്‌ഡേറ്റുമായി മെറ്റ. വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കാണ് പുതിയ ഫീച്ചർ ലഭ്യമാകുന്നത്. വാട്ട്‌സ്ആപ്പിന്റെ വെബ് പതിപ്പിൽ ...

സുഹൃത്തുക്കൾക്കും ഇനി നിങ്ങളുടെ അക്കൗണ്ടിൽ പോസ്റ്റ് പങ്കിടാം; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

വളരെ പെട്ടെന്ന് തന്നെ യുവ മനസുകളിൽ ഇടം നേടിയ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റഗ്രാം. ഈ കഴിഞ്ഞ ഒക്ടോബർ ആറിനാണ് ഇൻസ്റ്റഗ്രാം വാർഷികം ആഘോഷിച്ചത്. അടുത്തിടെ നിരവധി ഫീച്ചറുകളാണ് ...

വേരിഫൈഡ് ഉപയോക്താക്കൾക്കായി പുതിയ ഫീഡ്; പുതിയ പരീക്ഷണവുമായി ഇൻസ്റ്റഗ്രാം

ഉപയോക്താക്കൾക്ക് വേണ്ടി പ്രത്യേക ഫീഡ് തയാറാക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം. ഫോളോയിംഗ്, ഫേവറേറ്റ്‌സ് എന്നീ ഫീഡുകൾക്കൊപ്പമാകും ഇതും എത്തുക. മെറ്റ വേരിഫൈഡ് എന്ന പേരിൽ പുതിയ ഫീഡ് ഉൾപ്പെടുത്താനാണ് ഇൻസ്റ്റഗ്രാമിന്റെ ...

കിടിലൻ അപ്ഡേറ്റുകളുമായി ഇൻസ്റ്റഗ്രാം; യുവാക്കളെ കൈയിലെടുക്കാൻ മൂന്ന് പുതിയ ഫീച്ചറുകൾ

യുവാക്കളെ ഏറെ ആകർഷിക്കുന്ന പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം. ബർത്ത്‌ഡേയ്‌സ്, ഓഡിയോ നോട്ട് സെൽഫി വീഡിയോ നോട്ട്, മൾട്ടിപ്പിൾ സ്റ്റോറീസ് ലിസ്റ്റ് എന്നിങ്ങനെ നിരവധി ഫീച്ചറുകളാണ് അവതതരിപ്പിച്ചിരിക്കുന്നത്. ഇവ ...

മൾട്ടിപ്പിൾ അക്കൗണ്ട് ഫീച്ചറുമായി വാട്ട്‌സ്ആപ്പ്; എങ്ങനെ ഉപയോഗിക്കാം….

ഒന്നിലധികം ഫോൺ നമ്പറുകളിൽ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്തിരിക്കുന്നവർക്കിതാ ആശ്വാസ വാർത്ത. ഒരു വാട്ട്‌സ്ആപ്പിൽ തന്നെ വ്യത്യസ്ത അക്കൗണ്ടുകൾ ഒരേ സമയം ലോഗിൻ ചെയ്യാനാകുന്ന ഫീച്ചറാണ് കമ്പനി ...

വാട്ട്‌സ്ആപ്പിലും എഐ!; പുതിയ അപ്‌ഡേഷൻ പ്രവർത്തിക്കുന്നത് ഇങ്ങനെ…

വാട്ട്‌സ്ആപ്പിലും പുതിയ എഐ സാങ്കേതിക വിദ്യ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിങ്ങനെ നിരവധി കമ്പനികളാണ് ഇതിനോടകം തന്നെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എഐ സാങ്കേതിക വിദ്യ ...

മെസ്സേജുകളും പിൻ ചെയ്ത് ചാറ്റിന് മുകളിലായി വെക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

വാട്‌സ്ആപ്പിൽ ചാറ്റിന്റെ പ്രാധാന്യം അനുസരിച്ച് ഹോം സ്‌ക്രീനിൽ പിൻ ചെയ്ത് വയ്ക്കുന്നതിനുള്ള ഓപ്ഷൻ നിലവിലുണ്ട്. വാട്‌സ്ആപ്പ് തുറന്ന് ഇഷ്ടമുള്ള ചാറ്റിൽ പ്രസ് ചെയ്ത് പിടിക്കുമ്പോൾ തന്നെ പിൻ ...

വാട്ട്‌സ്ആപ്പ് നമ്പർ രഹസ്യമാക്കി വിളിക്കണോ?; പുതിയ പ്രൈവസി ഫീച്ചർ അണിയറയിൽ

ഉപയോക്താക്കൾക്ക് ഉപകാരപ്രദമാകും വിധത്തിൽ പുതിയ പ്രൈവസി ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്‌സ്ആപ്പ്. ഉപയോക്താക്കൾക്ക് ഫോൺ നമ്പർ പങ്കിടാതെ തന്നെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ അനുവദിക്കുന്ന പുതിയ യൂസർ നെയിം ...

വാട്ട്‌സ്ആപ്പ് ചാനലുകളാൽ ബുദ്ധിമുട്ടുന്നുണ്ടോ?; എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ…

മെറ്റ അടുത്തിടെയാണ് വാട്ട്‌സ്ആപ്പിൽ പുതിയ അപ്‌ഡേറ്റുകൾ പുറത്തിറക്കുന്നത്. മറ്റ് സമൂഹമാദ്ധ്യമങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതാണ് പുതിയ ഫീച്ചറുകൾ. അടുത്തിടെ വാട്ട്‌സ്ആപ്പിൽ എത്തിയ ചാനൽ ഫീച്ചറിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ന്യൂസ് ...

ഭൂകമ്പ സാദ്ധ്യതയുണ്ടെങ്കിൽ ഫോണിൽ മുന്നറിയിപ്പെത്തും; എർത്ത് ക്വേക്ക് അലർട്ട് ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ

ഭൂകമ്പവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ ഇനി ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാകും. ഫോണിലെ സെൻസറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ ഫീച്ചർ ഗൂഗിൾ രാജ്യത്ത് അവതരിപ്പിച്ചു. ഫോണിന്റെ ആക്‌സിലറോ മീറ്റർ പോലുള്ള ...

മാറ്റങ്ങളുമായി ജിമെയിൽ!; പഴയ സംവിധാനങ്ങളിൽ പലതും അടുത്ത വർഷം മുതൽ ലഭ്യമാകില്ല

അടുത്ത വർഷം മുതൽ ജിമെയിലിന്റെ അടിസ്ഥാന എച്ച്ടിഎംഎൽ പതിപ്പ് അവസാനിപ്പിക്കുമെന്നറിയിച്ച് ഗൂഗിൾ. 2024 ജനുവരി മുതൽ ജിമെയിൽ സ്റ്റാൻഡേർഡ് വ്യൂവിലേക്ക് മാറുമെന്ന് കമ്പനി വ്യക്തമാക്കി. എന്നാൽ ഏത് ...

പുതിയ അപ്‌ഡേഷനുമായി വാട്ട്‌സ്ആപ്പ്; കച്ചവടസ്ഥാപനങ്ങൾക്ക് ഇനി എളുപ്പത്തിൽ പണം നൽകാം

ഉപയോക്താക്കൾക്ക് പ്രയോജനകരമാകും വിധത്തിൽ തുടരെ തുടരെ വാട്ട്‌സ്ആപ്പ് പുതിയ അപ്‌ഡേറ്റുകൾ അവതരിപ്പിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ ഉപഭോക്താക്കൾക്ക് പണമിടപാട് നടത്താൻ കൂടുതൽ മികച്ച സൗകര്യം ഒരുക്കിയിരിക്കുകയാണ് കമ്പനി. ഇന്ത്യയിൽ ...

ഫോൺ നഷ്ടപ്പെടുകയാണെങ്കിൽ കോൺടാക്ടുകളിലേക്ക് വിവരം കൈമാറാൻ സാധിക്കും; ഇമെയിൽ വേരിഫിക്കേഷനുമായി വാട്ട്‌സ്ആപ്പ്; ഇനി നിയന്ത്രണം ഉപഭോക്താവിന്റെ കൈകളിൽ സുരക്ഷിതം

ഉപഭോക്താക്കളുടെ അക്കൗണ്ട് സുരക്ഷിതമാക്കുന്നതിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള നടപടിയുമായി വാട്ട്‌സ്ആപ്പ്. അക്കൗണ്ടിൽ ഈമെയിൽ മുഖേന വേരിഫിക്കേഷൻ നടത്താനാകുന്ന പുതിയ ഓപ്ഷനാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അധികം വൈകാതെ ...

Page 1 of 2 12