വിദേശ ഭീകരവാദ- സൈബർ ക്രൈം ശൃംഖലകളുമായി ബന്ധം? തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു
പെദ്ദപ്പള്ളി: തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധന നടത്തി. പെദ്ദപ്പള്ളി ജില്ലയിലെ അയോധ്യ നഗറിലെ മുസമ്മലിൻറെ വീട്ടിലാണ് തിങ്കളാഴ്ച പുലർച്ചെ റെയ്ഡ് ...





















