noida - Janam TV
Sunday, July 13 2025

noida

പെട്രോൾ ടാങ്കിലിരുന്ന് പ്രണയസുരഭില യാത്ര! കമിതാക്കൾക്ക് വമ്പൻ പിഴ, വീഡിയോ

ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയുള്ള കമിതാക്കളുടെ പ്രണയസുരഭില യാത്രക്ക് ഭീമമായ പിഴചുമത്തി നോയിഡ ട്രാഫിക് പൊലീസ്. വീഡിയോ വൈറലായതോടെയാണ് റൈഡർക്ക് പണികിട്ടിയത്.പെട്രോൾ ടാങ്കിന് മുകളിലിരുന്ന യുവതി റൈഡറായ ...

ആമസോൺ ​ഗിഫ്റ്റ് വൗച്ചർ ഡൗൺലോഡ് ചെയ്തു; യുവതിക്ക് നഷ്ടമായത് 51 ലക്ഷം

ഓൺലൈൻ തട്ടിപ്പിന്റെ മറ്റൊരു വാർത്തയാണ് ​ഗ്രേറ്റർ നോയിഡയിൽ നിന്ന് വരുന്നത്. വാട്സ് ആപ്പിൽ ഷെയർ ചെയ്ത് വന്ന ​ആമസോൺ ​ഗിഫ്റ്റ് വൗച്ചർ ഡൗൺലോഡ് ചെയ്ത യുവതിയുടെ 51 ...

ഛിന്ന​ഗ്രഹത്തെ കണ്ടെത്തി നോയിഡ സ്വദേശിയായ 14-കാരൻ; പേരിടാൻ ക്ഷണിച്ച് നാസ

ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ 14-കാരൻ ഛിന്ന​ഗ്രഹത്തെ കണ്ടെത്തി. ശിവ് നാടാർ സ്‌കൂളിൽ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദക്ഷ മാലിക്കാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. ഛിന്ന​ഗ്രഹത്തിന് പേര് ...

മൂടൽമഞ്ഞ്; ഓറഞ്ച് മുന്നറിയിപ്പ്; സ്കൂളുകൾ അടച്ചു, വിമാനങ്ങൾ വൈകുന്നു; ഡൽഹിയിൽ ജാഗ്രത

ന്യൂഡൽ​ഹി: ഉത്തരേന്ത്യയിൽ ശൈത്യത്തെ തുടർന്ന് പുകമഞ്ഞ് വർദ്ധിച്ച പശ്ചാത്തലത്തിൽ ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന മൂന്ന് ദിവസം ഡൽഹിയിലുടനീളം പുകമഞ്ഞും മൂടൽമഞ്ഞും ...

കരണത്തടിയിൽ കനത്ത സ്പീഡുമായി യുവതി.! കോളേജിലെ തൂക്കിയടി സോഷ്യൽ മീഡിയയിൽ

സോഷ്യൽ മീഡിയയിൽ നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിച്ച് കോളേജിലെ ഒരു തമ്മിൽത്തല്ല്. ഇതിൻ്റെ വീഡിയോ വൈറലായി. ​ഗ്രേറ്റർ നോയിഡയിലെന്നാണ് സൂചന. രണ്ടു യുവതികളുടെ തമ്മിലടിയോടെയാണ് വീഡിയോ തുടങ്ങുന്നത്. വെള്ള ടീഷർട്ടിട്ട ...

‘ജോലിയില്ല, വീട്ടിൽ വെറുതെ ഭക്ഷണം കഴിച്ചിരിക്കുന്നു’; ലിവ്-ഇൻ പങ്കാളിയുടെ പരിഹാസവും കുത്തുവാക്കുകളും; 27-കാരൻ ജീവനൊടുക്കി

ലക്നൗ: ജോലിയില്ലെന്ന പങ്കാളിയുടെ പരിഹാസത്തെ തുടർന്ന് 27-കാരൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ നോയിഡ സ്വദേശി മായങ്ക് ചന്ദേലാണ് ആത്മഹത്യ ചെയ്തത്. എഞ്ചിനീയറായിരുന്ന മായങ്ക് കുറച്ചുനാളായി ജോലിയില്ലാതെ കഴിയുകയായിരുന്നു. ഇതിനിടയിൽ ...

ഫ്ലാറ്റിലെ ഹൈ ടെക് കൃഷി, യുവ കർഷകനെ മുളയിലെ നുള്ളി പൊലീസ്! ഉത്പ്പന്നം വിൽക്കുന്നത് ഡാർക്ക് വെബിൽ

ഫ്ലാറ്റിൽ ഹൈടെക്കായി കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. ​ഗ്രേറ്റർ നോയിഡയിലാണ് സംഭവം. പ്രീമിയം ക്വാളിറ്റി കഞ്ചാവ് ഒജി എന്ന പേരിലാണ് ഇയാൾ വില്പനയ്ക്ക് വച്ചിരിന്നു. ...

മരണത്തിനും ജീവിത്തിനുമിടയിലെ സെക്കൻഡുകൾ! ശ്വാസം നിലയ്‌ക്കും ദൃശ്യങ്ങൾ

ഞെട്ടിപ്പിക്കുന്നൊരു ആത്മഹത്യ ശ്രമത്തിൻ്റെയും രക്ഷപ്പെടുത്തലിൻ്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. നോയിഡ സെക്ടർ 74-ലെ കേപ്ടൗൺ ഹൗസിം​ഗ് സൊസൈറ്റിലായിരുന്നു സംഭവം. ജോലി നഷ്ടമായതിന് പിന്നാലെ ഫ്ളാറ്റിൻ്റെ ...

എട്ടാം ക്ലാസും, ഗുസ്തിയും കൈമുതൽ ; 10 മിനിട്ടിനുള്ളിൽ ഇലക്ട്രോണിക് ലോക്ക് പോലും തകർക്കും ; മോഷ്ടിച്ചത് 200 ആഡംബര കാറുകൾ

നോയിഡ : പൂട്ട് തകർത്ത് കാറുകൾ മോഷ്ടിക്കുന്ന സംഘം അറസ്റ്റിൽ . നോയിഡയിൽ നിന്നാണ് സംഘത്തിൻ്റെ സൂത്രധാരൻ ഉൾപ്പെടെ ആറ് മോഷ്ടാക്കളെ പിടികൂടിയത് . ഇവരിൽ നിന്ന് ...

നോയിഡ അഫ്ഗാന്റെ ഹോം ഗ്രൗണ്ടാകും; ബം​ഗ്ലാദേശിനെതിരെയുള്ള പരമ്പര ജൂലൈയിൽ

ബം​ഗ്ലാദേശിനെതിരെ ജൂലൈയിൽ ആരംഭിക്കുന്ന പരമ്പരയിൽ അഫ്​ഗാനിസ്ഥാൻ്റെ ഹോം ​ഗ്രൗണ്ടാകുന്നത് ഇന്ത്യയിലെ നോയിഡ. ഷാഹിദ് വിജയ് സിം​ഗ് പതിക് സ്പോർട്സ് കോംപ്ലക്സ് ആണ് വേദിയാകുന്നത്. നാലുവർഷത്തിന് ശേഷമാണ് ബം​ഗ്ലാദേശിനെതിരെ ...

എസി പൊട്ടിത്തെറിച്ച് അപകടം; നോയിഡയിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം

ന്യൂഡൽഹി: നോയിഡയിലെ റെസിഡെൻഷ്യൽ ഫ്ലാറ്റിൽ വൻ തീപിടിത്തം. എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരം​ഗം വർദ്ധിക്കുന്നതിനിടെയാണ് ഇത്തരമൊരു തീപിടിത്തമുണ്ടായത്. നോയിഡയിലെ സെക്ടർ 100 ലെ ലോട്ടസ് ...

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി ഐആർഎസ് ഓഫീസറുടെ ഫ്ലാറ്റിൽ മരിച്ച നിലയിൽ, വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് ബന്ധുക്കൾ

നോയിഡ: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ ഐആർഎസ് ഓഫീസറുടെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഐആർഎസ് ഉദ്യോഗസ്ഥൻ സൗരഭ് ...

ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച മാത്രം; ആറുനില ഹോട്ടലിൽ തീപിടിത്തം; കസ്റ്റമർ മരിച്ചു

നോയിഡ: ഹോട്ടലിന്റെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ നടന്ന തീപിടിത്തത്തിൽ ഉപഭോക്താവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ നോയിഡ സെക്ടർ 104ൽ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കസ്റ്റമറായെത്തിയ ഫിസിയോതെറാപ്പിസ്റ്റ് പാലക് ആണ് ...

കാമുകിയായ 22-കാരിയെ കൊലപ്പെടുത്തി, 42-കാരൻ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

22-കാരിയായ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച 42-കാരനെ പൊലീസ് പിടികൂടി. നിലവിൽ ചികിത്സയിലിരിക്കുന്ന ഇയാളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. നോയിഡയിലെ ...

നിഥാരി കൂട്ടക്കൊലകേസ് പ്രതികളുടെ വധശിക്ഷ റദ്ദാക്കി അലഹബാദ് ഹൈക്കോടതി

അലഹബാദ്: രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊലകേസിൽ വിചാരണക്കോടതി വധശിക്ഷക്ക് വിധിച്ച ഒന്നാം പ്രതി സുരീന്ദർ കോലി രണ്ടാം പ്രതി മനീന്ദർ സിങ് പാന്ദർ എന്നിവരുടെ ശിക്ഷ റദ്ദാക്കി ...

ഉത്തർപ്രദേശിൽ നടന്ന മോട്ടോ ജിപി ഭാരതിൽ തരംഗമായി ‘ഒല’

നോയിഡ: മോട്ടോ ജിപിയിൽ തരംഗമായി ഒലയുടെ ഇലക്ട്രിക് വാഹനങ്ങൾ. ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ സെപ്റ്റംബർ 20-24 വരെ നടന്ന മോട്ടോ ജിപി ഭാരതിൽ ഇന്ത്യയുടെ ഏറ്റവും വലിയ ഇലക്ട്രോണിക് ...

നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും: യോഗി ആദിത്യനാഥ്

ലക്നൗ: നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിയുടെ അഭിമാന പദ്ധതിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ലക്നൗവിൽ ...

ഷോപ്പിംഗ് മാളിൽ തീപിടിത്തം, ജീവൻ രക്ഷിക്കാൻ മൂന്നാം നിലയിൽ നിന്ന് ചാടി ആളുകൾ; നടുക്കുന്ന വീഡിയോ

ന്യൂഡൽഹി; ഗ്രേറ്റർ നോയിഡ കോംപ്ലക്‌സിലുണ്ടായ തീപിടിത്തതിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്കായിരുന്നു വൻ തീപിടിത്തം. ഭീതിയെ തുടർന്ന് മൂന്നാം നിലയിൽ നിന്ന് ആളുകൾ പുറത്തുചാടുന്ന നടുക്കുന്ന വീഡിയോ ...

കല്യാണപ്പിറ്റേന്ന് പ്രസവിച്ച് യുവതി; ഞെട്ടി വരനും ബന്ധുക്കളും; അമ്മയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു

നോയിഡ: വിവാഹപ്പിറ്റേന്ന് ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ഞെട്ടിപ്പിച്ച് യുവതി. വയറുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞ നവവധുവിനെ ആശുപത്രിയിലെത്തിച്ചപ്പോൾ ഏഴ് മാസം ഗർഭിണിയാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഭർത്താവിനെ തേടിയെത്തിയത്. തൊട്ടടുത്ത ദിവസം ...

അമ്മ പുറത്ത് പോയിട്ട് വന്നപ്പോൾ രണ്ടു വയസുകാരിയായ പെൺകുട്ടിയെ കാൺമാനില്ല; രണ്ടു ദിവസം തിരച്ചിൽ, ഒടുവിൽ കണ്ടെത്തിയത് അയൽവാസിയുടെ ബാ​ഗിൽ നിന്ന്: ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ തുടരുന്നു

നോയിഡ: വെള്ളിയാഴ്ച കാണാതായ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ നിന്നും കണ്ടെത്തി. വെള്ളിയാഴ്ച ​ഗ്രേറ്റർ നോയിഡയിലാണ് സംഭവം നടന്നത്. അയല്‍വാസിയായ രാഘവേന്ദ്ര എന്നയാളിന്റെ വീട്ടില്‍നിന്നാണ് രണ്ടു ...

വിമാനം തകർന്ന് വീഴുമെന്ന് ട്വീറ്റ്; എയര്‍ലൈന്‍റെ പരാതിയിൽ പ്ലസ്ടു വിദ്യാർത്ഥി അറസ്റ്റിൽ

മുംബൈ: വിമാനം തകർന്ന് വീഴുമെന്ന് ട്വീറ്റ് ചെയ്ത് പ്ലസ്ടു വിദ്യാർത്ഥി. എയര്‍ലൈന്‍റെ പരാതിയിൽ വിദ്യാർത്ഥി അറസ്റ്റിൽ. ആകാശ എയര്‍ലൈന്റെ എയര്‍ ബോയിംഗ് 737 മാക്‌സ് വിമാനം തകരുമെന്നായിരുന്നു ...

റിപ്പബ്ലിക് ദിനാഘോഷം; സൗജന്യ സ്മാർട്ട് കാർഡ് വിതരണം ചെയ്ത് നോയിഡ മെട്രോ

ലക്നൗ: 74-ാംമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സൗജന്യ സ്മാർട്ട് കാർഡ് വിതരണം ചെയ്ത് നോയിഡ മെട്രോ. 10 ദിവസത്തെ കാലാവധിയിലാണ് സൗജന്യ സ്മാർട്ട് കാർഡ് വിതരണം ചെയ്യുന്നത്. ഫെബ്രുവരി ...

കുറ്റവാളികൾക്ക് രക്ഷയില്ലാത്ത സംസ്ഥാനമായി ഉത്തർപ്രദേശ്; തലയ്‌ക്ക് 1 ലക്ഷം രൂപ വിലയിട്ട കൊടുംക്രിമിനലിനെ ഏറ്റുമുട്ടലിൽ വധിച്ചു

ലക്‌നൗ: തലയ്ക്ക് വൻ തുക  വിലയിട്ട കൊടും കുറ്റവാളിയെ വധിച്ച് ഉത്തർപ്രദേശ് പോലീസ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കപിൽ എന്നറിയപ്പെടുന്ന ക്രപാലിനെയാണ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. ഇയാളുടെ ...

16 ഐപിഎസ് ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം ; നോയിഡയുടെ ചുമതല ഇനി ലക്ഷ്മി സിംഗിന്

ലക്‌നൗ : ഉത്തർപ്രദേശിൽ 16 ഐപിഎസ് ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം.ബനാറസ് , ആഗ്ര , നോയിഡ , ഗാസിയാബാദ് , പ്രയാഗ്രാജ് എന്നിവിടങ്ങളിലാണ് പുതിയ പോലീസ് കമ്മീഷണർമാരെ ...

Page 1 of 2 1 2