ഇന്ത്യയുടെ വ്യവസായ മേഖലയെ അസ്ഥിരപ്പെടുത്താനുള്ള പാക് നീക്കം പൊളിഞ്ഞു; മുഖ്യസൂത്രധാരന്‍ പിടിയില്‍
നോയിഡ: നോയിഡയിലെ വ്യാവസായിക മേഖലയില്‍ തൊഴിലാളികളെ ഇളക്കിവിട്ട് അക്രമം അഴിച്ചുവിട്ട സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ആദിത്യ ആനന്ദിനെ പോലീസ് പിടികൂടി. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഉത്തര്‍പ്രദേശ് ...
























