noida - Janam TV
Tuesday, July 15 2025

noida

വളർത്തുമൃഗങ്ങൾ ആക്രമിച്ചാൽ ഉടമകൾക്ക് 10000 രൂപ പിഴ; പരിക്കേറ്റവരുടെ ചികിത്സയ്‌ക്കും പണം നൽകണം; പുതിയ ഉത്തരവ്

നോയിഡ: ന​ഗരത്തിൽ സമീപകാലത്ത് നായ്ക്കളുടെ അക്രമം രൂക്ഷമായതിനാൽ കർശന നടപടിയുമായി നോയിഡ ഭരണകൂടം. നായ്ക്കളുടെ ഉടമകളിൽ നിന്ന് 10000 രൂപ പിഴ ചുമത്താനാണ് അധികൃതരുടെ തീരുമാനം. നായ്ക്കളോ ...

വളർത്തുനായ്‌ക്കൾ ആക്രമിച്ചാൽ ഉടമയ്‌ക്ക് 10,000 രൂപ പിഴ; നിയമങ്ങൾ കർശനമാക്കി നോയിഡ

നോയിഡ: നായകളുടെ ആക്രമണം വർധിച്ചതിന് പിന്നാലെ കർശന നിർദ്ദേശങ്ങളുമായി നോയിഡ അതോറിറ്റി. വീടുകളിൽ നായ്ക്കളെ വളർത്തുന്നവർ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. അല്ലാത്ത പക്ഷം 2000 രൂപ പിഴ ...

മദ്യപിച്ച് ലക്കുകെട്ട യുവതികൾ സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്തു; ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെ പോലീസ് പിടിയിൽ; ഒരാൾ ഒളിവിൽ – Drunk women abuse, assault security guard

നോയിഡ: മദ്യപിച്ച് ലക്കുകെട്ട യുവതികൾ ചേർന്ന് സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചതായി പരാതി. നോയിഡയിൽ സെക്ടർ 121-ലാണ് സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സെക്യൂരിറ്റിയുടെ കോളറിന് പിടിച്ച് സംസാരിക്കുന്ന ...

പൊളിക്കൽ വിജയകരം ; നോയിഡയിലെ ഇരട്ട ടവർ നിലം പൊത്തി

നോയിഡ : നോയിഡയിലെ അനധികൃത കെട്ടിടം പൊളിച്ചു. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ഇരട്ട ടവർ പൊളിച്ചത്. സൂപ്പർ ടെക് കമ്പനി നിർമിച്ച അപെക്‌സ്, സെയാൻ എന്നീ ഇരട്ട ടവറുകളാണ് ...

ഇരട്ട ടവറുകളിലെ സ്‌ഫോടന തോത് അളക്കാൻ പ്രത്യേക യന്ത്രം സ്ഥാപിച്ചു ; 35,000 ക്യൂബിക്ക് മീറ്റർ അവശിഷ്ടങ്ങൾ ഉണ്ടാകുമെന്ന് വിലയിരുത്തൽ

നോയിഡ: നോയിഡയിൽ അനധികൃത നിർമാണമെന്ന് കണ്ടെത്തിയ ഇരട്ട ടവറുകൾ സ്‌ഫോടനത്തിലൂടെ തകർക്കുന്നതിന് മുന്നോടിയായി മലിനീകരണ തോത് നിരീക്ഷിക്കാൻ പ്രത്യേക യന്ത്രം സ്ഥാപിച്ചു. 40 നിലകളുള്ള ഇരട്ട ഗോപുരങ്ങളിൽ ...

ഒമ്പത് വർഷത്തെ നിയമപോരാട്ടം; ഒമ്പത് സെക്കൻഡിൽ പൊടി പടലമാകും; നോയിഡയിലെ ഇരട്ട ടവർ പൊളിക്കൽ ഇന്ന് ഉച്ചയ്‌ക്ക്

നോയിഡ: ഒമ്പത് വർഷത്തെ നിയമപോരാട്ടം അവസാനിക്കുന്നു. നോയിഡയിലെ ഇരട്ട ഫ്‌ളാറ്റുകളായ അപെക്‌സും സിയനയും ഇന്ന് ഉച്ചയ്ക്ക് പൊടി പടലമാകും. സൂപ്പർ ടെക് കമ്പനി അനധികൃതമായി നിർമ്മിച്ച ടവറുകളാണ് ...

സൂപ്പർടെക് ഇരട്ട ടവറുകൾ പൊളിക്കുന്നതിന്റെ ബ്ലൂപ്രിന്റ് തയ്യാറായി; 3,500 കിലോഗ്രാം സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കും

നോയിഡ: കെട്ടിട നിർമ്മാണചട്ടങ്ങൾ ലംഘിച്ച നായിഡയിലെ ഇരട്ട ടവറുകൾ പൊളിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതായി വ്യക്തമാക്കി അതോറിറ്റി. അനധികൃത ഇരട്ട ഗോപുരങ്ങളിലൊന്നായ സെയാൻ പൂർണമായും സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ...

മരടിലെ ഫ്ളാറ്റുകളുടെ ഗതി നോയിഡയിലെ കെട്ടിടങ്ങൾക്കും; മാനദണ്ഡം ലംഘിച്ച ഇരട്ട ഗോപുരങ്ങൾ 28ന് പൊളിക്കും

നോയിഡ: കെട്ടിട മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ച സൂപ്പർടെക് ഇരട്ട ടവറുകൾ ഓഗസ്റ്റ് 28-ന് പൊളിക്കുമെന്ന് വ്യക്തമാക്കി ഭരണകൂടം. നോയിഡ അതോറിറ്റി അഡീഷണൽ സിഇഒ പ്രവീൺ മിശ്രയുടെ അധ്യക്ഷതയിൽ ...

സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്‌ക്കാനായി സൂപ്പർമാനെപ്പോലെ ‘പറക്കാൻ’ ശ്രമിച്ച 12 വയസ്സുകാരൻ കഴുത്തിൽ തുണി കുരുങ്ങി മരിച്ചു; ദൃശ്യങ്ങൾ സഹോദരി വീഡിയോവിൽ പകർത്തി

സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ സൂപ്പർമാൻ പോലെയുള്ള ഒരു സ്റ്റണ്ട് അനുകരിക്കാൻ ശ്രമിച്ചതിനെ തുടർന്ന് 12 വയസ്സുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ നോയിഡയിൽ ആണ് ദാരുണമായ സംഭവം. സൂപ്പർഹീറോയ്ക്ക് സമാനമായ ...

അനധികൃത മസറുകൾ കൂണ് പോലെ മുളച്ച് പൊന്തുന്നു; ചോദ്യം ചെയ്തവരെ ആക്രമിച്ചു; നടപടി എടുത്തില്ലെങ്കിൽ പ്രതിഷേധിക്കുമെന്ന് വിഎച്ച്പി

ലക്‌നൗ : ഡൽഹിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഉത്തർപ്രദേശിലെ നോയിഡയിൽ അനധികൃതമായി മസറുകൾ നിർമ്മിക്കുന്നുവെന്ന പരാതിയുമായി വിഎച്ച്പി. മസറുകൾ കൂണ് പോലെയാണ് പൊന്തുന്നത് എന്നും ജില്ലാ ഭരണകൂടം ...

മെട്രോയിൽ ഇനി ‘പാർട്ടി’ നടത്താം; വെഡ്ഡിങ് ഷൂട്ടുകളും വാർഷിക ആഘോഷങ്ങളും അനുവദിക്കും; നിരക്കുകൾ ഇങ്ങനെ

ലക്‌നൗ: വീടുകളിലും റെസ്‌റ്റോറന്റുകളിലും ഓഡിറ്റോറിങ്ങളിലുമൊക്കെ പാർട്ടി നടത്തി മടുപ്പുതോന്നിയെങ്കിൽ വെറൈറ്റി സ്ഥലം ആഗ്രഹിക്കുന്നവരെ ക്ഷണിച്ചിരിക്കുകയാണ് നോയിഡ മെട്രോ റെയിൽ കോർപ്പറേഷൻ. നോയിഡയിലെ മെട്രോയിൽ ആഘോഷ ചടങ്ങുകൾ നടത്താൻ ...

ഉത്സവകാലത്ത് സമാധാനവും സൗഹാർദ്ദവും പ്രധാനം; നോയിഡയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്

ലക്‌നൗ : നോയിഡയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ഉത്സവകാലം കണക്കിലെടുത്താണ് നടപടി. ഈ മാസം 31 വരെയാണ് നഗരത്തിൽ 144 പ്രഖ്യാപച്ചിരിക്കുന്നത്. ഗൗതം ബുദ്ധനഗർ പോലീസ് ആണ് നിരോധനാജ്ഞ ...

സൈനിക മോഹം ഇരട്ടിയായി; അർദ്ധരാത്രിയോട്ടം തരംഗമാക്കിയതിന് നന്ദി പറഞ്ഞ് 19 കാരൻ; സഹായ വാഗ്ദാനങ്ങളിൽ സന്തോഷം

ന്യൂഡൽഹി: ഒറ്റരാത്രികൊണ്ട് ഇന്റർനെറ്റിൽ സെൻസേഷനായി മാറിയ 19-കാരനാണ് പ്രദീപ് മെഹ്‌റ. അർദ്ധരാത്രി ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്കുള്ള പത്ത് കിലോമീറ്റർ ദൂരം ദിവസേന ഓടുകയാണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ...

നോയിഡയിൽ പോയാൽ തോൽക്കില്ല; അന്ധവിശ്വാസമല്ല ജന പിന്തുണയാണ് വലുതെന്ന് തെളിയിച്ച് യോഗി;രചിച്ചത് പുതുചരിത്രവും തകർത്തത് അന്ധവിശ്വാസവും

ഉത്തർപ്രദേശിൽ കാലങ്ങളായി ഒരു അന്ധവിശ്വാസമുണ്ട്. മുഖ്യമന്ത്രി ആയിരിക്കെ നോയിഡയിൽ പ്രവേശിക്കുന്നവർ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടും. അത് മാത്രമല്ല ഭൂരിപക്ഷം നേടാനാവാതെ സ്വന്തം പാർട്ടിയും അധികാരത്തിൽ നിന്ന് ...

അഖിലേഷും മായാവതിയും പോകാൻ ഭയന്ന നോയിഡയിൽ ധീരനായി കടന്നു ചെന്ന യോഗി; അന്ധവിശ്വാസങ്ങളെ പുൽകാതെ ജനങ്ങളിൽ വിശ്വാസമർപ്പിച്ച സന്യാസി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കാലങ്ങളായി ഒരു അന്ധവിശ്വാസമുണ്ട്. മുഖ്യമന്ത്രി ആയിരിക്കെ നോയിഡയിൽ പ്രവേശിക്കുന്നവർ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടും. അത് മാത്രമല്ല ഭൂരിപക്ഷം നേടാനാവാതെ സ്വന്തം പാർട്ടിയും അധികാരത്തിൽ ...

യുപി തെരഞ്ഞെടുപ്പ്; പോളിംഗ് ബൂത്തിലേക്ക് കടക്കാൻ മണിക്കൂറുകൾ മാത്രം; സമ്മതിദായകാവകാശം വിനിയോഗിക്കാൻ നിർദ്ദേശിച്ച് ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്‌ട്രേറ്റ്

ലക്‌നൗ : ഉത്തർപ്രദേശിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ജനങ്ങളോട് സമ്മതിദായകാവകാശം വിനിയോഗിക്കാൻ ആഹ്വാനം ചെയ്ത് ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്‌ട്രേറ്റ്. എല്ലാവരും തങ്ങളുടെ വോട്ട് ...

ജമ്മുകശ്മീരിലും നോയിഡയിലും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി: ജമ്മുകശ്മീരിലെ വിവിധ പ്രദേശങ്ങളിലും നോയിഡയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. രാവിലെ 9.45 ...

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം ഉത്തർപ്രദേശിൽ ഒരുങ്ങുന്നു; തറക്കല്ലിട്ട് പ്രധാനമന്ത്രി

ഉത്തർപ്രദേശിന്റെ മുഖമുദ്ര മാറ്റിമറിച്ച യോഗി സർക്കാരിന്റെ നേട്ടങ്ങളിൽ പുതിയൊരു നാഴികക്കല്ലുകൂടി. നോയിഡ അന്താരാഷ്ട്ര വിമാനത്താവളം യാഥാർത്ഥ്യത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവള നിർമ്മാണത്തിന് തുടക്കം കുറിച്ചു. വ്യവസായ വികസനത്തിനും ...

വാട്സാപ്പ് വഴി പെൺവാണിഭം : മൂന്ന് സ്ത്രീകൾ അടക്കം ആറു പേർ അറസ്റ്റിൽ

ലക്നൗ : വാട്സാപ്പ് വഴി പെൺ വാണിഭം നടത്തിയ സംഘം അറസ്റ്റിൽ . ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് ഗൗതം ബുദ്ധ നഗർ പോലീസിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ...

പൂർവ്വാഞ്ചൽ എക്‌സ്പ്രസ്‌ വേ പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കും; യുപിയുടെ വികസനത്തിന്റെ ഹൈവേയെന്ന് യോഗി ആദിത്യനാഥ്

ലക്നൗ: ഉത്തർപ്രദേശിന്റെ വികസനത്തിൽ പുതുചരിത്രമെഴുതി പൂർവ്വാഞ്ചൽ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. പൂർവ്വാഞ്ചൽ എക്സ്പ്രസ് വേയുടെ നീളം 341 കിലോമീറ്ററാണ്. ഇത് ...

ഭാര്യയുമായുളള തർക്കത്തെ തുടർന്ന് ഭാര്യസഹോദരന്റെ ഭാര്യയെ കുത്തികൊന്നു; മകളേയും ആക്രമിച്ചു ; ഏട്ടുവയസുകാരി ഗുരുതരാവസ്ഥയിൽ

ലക്‌നൗ: ഭാര്യയുമായുളള തർക്കത്തെ തുടർന്ന് ഭാര്യയുടെ സഹോദരന്റെ ഭാര്യയെ യുവാവ് കുത്തികൊന്നു. നോയിഡയിലെ ഗൗതം ബുദ്ധ നഗറിലാണ് സംഭവം. ഇവരുടെ ഏട്ടുവയസുകാരിയായ മകളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

വളർത്തുമൃഗങ്ങളുടെ രജിസ്ട്രേഷന് ആൻഡ്രോയ്ഡ് ആപ്പുമായി നോയ്ഡ

ന്യൂഡൽഹി: വളർത്തുമൃഗങ്ങൾക്കായി പെറ്റ് രജിസ്‌ട്രേഷൻ ആൻഡ്രോയ്ഡ് ആപ്പുമായി നോയിഡ. പൊതുസ്ഥലങ്ങളിൽ വളർത്തുമൃഗങ്ങൾ മൂത്രം ഒഴിക്കുകയോ സമൂഹ്യ തടസ്സങ്ങൾ ഉണ്ടാക്കുകയോ ചെയ്താൽ ഈ ആപ്പ് വഴി ജനങ്ങൾക്ക് പരാതികൾ ...

പതിനേഴാം നിലയിൽനിന്നും തഴേക്ക് വീണു: അമ്മയ്‌ക്കും കുഞ്ഞിനും ദാരുണ അന്ത്യം

ഉത്തർപ്രദേശ്: പതിനേഴാം നിലയിൽ നിന്ന് താഴെ വീണ് അമ്മയും നാല് വയസ്സുള്ള മകനും മരിച്ചു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ...

Page 2 of 2 1 2