Odisha Train Accident - Janam TV

Odisha Train Accident

ബാലസോർ: റെയില്‍വെ സിഗ്നൽ എന്‍ജിനിയർ അമീർ ഖാനെയും കുടുംബത്തെയും കാണാനില്ല, വീട് സീൽ ചെയ്ത് സിബിഐ

ഭുവനേശ്വർ: ബലോസർ തീവണ്ടി അപകടവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പുരോ​ഗമിക്കുന്നതിനിടയിൽ റെയിൽവേ ജൂനിയർ എൻജിനീയറഉടെ വീട് സീൽ ചെയ്ത് സിബിഐ ഉദ്യോ​ഗസ്ഥർ. ബാലസോറിലെ വീട്ടിൽ താമസിച്ചിരുന്ന എഞ്ചിനീയറെ ...

ഒഡീഷ ട്രെയിൻ ദുരന്തം; അപകടത്തിൽ അന്വേഷണം ഊർജ്ജിതമാക്കി സിബിഐ

ഭുവനേശ്വർ: 278 ജീവനുകൾ നഷ്ടമായ ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടത്തിൽ അന്വേഷണം ഊർജ്ജിതമാക്കി സിബിഐ. അട്ടിമറി സാധ്യത ഉൾപ്പടെയുള്ള വശങ്ങളാണ് സിബിഐ പ്രത്യേക സംഘം പരിശോധിക്കുന്നത്. അന്വേഷണത്തിന്റെ ...

ദേശീയഗാനം ആലപിക്കുന്നതിനിടെ കണ്ണുനീർ പൊഴിച്ച് ക്യാപ്റ്റൻ രോഹിത് ശർമ; ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരെ അനുസ്മരിച്ച് ഇരു ടീമുകളും; കറുത്ത ബാഡ്ജ് ആണിഞ്ഞ് ക്രീസിൽ

ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഓവലിൽ തുടക്കമായി. മത്സരത്തിൽ ഇന്ത്യ ടോസ് സ്വന്തമാക്കി. ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകളും ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരെ അനുസ്മരിച്ച് ...

ഒഡിഷ ട്രെയിൻ അപകടം: രക്ഷപ്പെട്ട നാല് മലയാളികൾ നാട്ടിലെത്തി

‌എറണാകുളം: ഒഡിഷയിൽ ട്രെയിൻ അപകടത്തിൽ നിന്ന് പരുക്കുകളോടെ രക്ഷപ്പെട്ട നാല് മലയാളികൾ കഴിഞ്ഞ ദിവസം നാട്ടിൽ മടങ്ങി എത്തി. തൃശൂർ കാള പുല്ലത്തറയിൽ കിരൺ (36), വെള്ളാനി ...

ഒഡീഷ ട്രെയിൻ ദുരന്തം: സിബിഐ സംഘം ബാലസോറിലെത്തി; അട്ടിമറി നടന്നോ എന്ന് അന്വേഷിക്കും

ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടം നടന്ന ബാലസോറിൽ സിബിഐ സംഘമെത്തി. ദുരന്തത്തിൽ അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്ന് റെയിൽവേ മന്ത്രി സൂചിപ്പിച്ചതിന് പിന്നാലെയാണ് സംഘം അപകടം നടന്ന ബാലസോറിൽ ...

മകൾ ജനാലയ്‌ക്കരികിൽ ഇരിക്കാൻ വാശിപിടിച്ചു ; ട്രെയിൻ അപകടത്തിന് തൊട്ടു മുമ്പ് സീറ്റുകൾ മാറി ; മകളുടെ ജീവൻ രക്ഷിച്ച അച്ഛൻ ; ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിന്റെ നടുക്കം മാറാതെ കുടുംബം

ഭുവനേശ്വർ : ഒഡീഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിന്റെ നടുക്കത്തിലാണ് ലോകം. ദാരുണമായ കോറോമാണ്ടൽ എക്‌സ്പ്രസ് അപകടത്തിൽ 275 യാത്രക്കാർ മരിക്കുകയും 1000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ...

ഒഡീഷ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യസം നൽകും : മുൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ്

ഭുവനേശ്വർ : ഒഡീഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യസം നൽകുമെന്ന് മുൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ് പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയാണ് താരം ...

പ്ലാറ്റ്‌ഫോമിൽ വേദനയാർന്ന മുഖവുമായി അശ്വിനി വൈഷ്ണവ്; ഇത്തരമൊരു റെയിൽവേ മന്ത്രിയെ മുൻപ് കണ്ടിട്ടില്ലെന്ന് വിവേക് അഗ്നിഹോത്രി

ന്യൂഡൽഹി: ഒഡീഷ ട്രെയിൻ അപകടം നടന്ന ദുരന്തഭൂമിയിൽ വ്യത്യസ്തമായ സമീപനത്തിലൂടെ ജനഹൃദയങ്ങൾ കവർന്നിരിക്കുകയാണ് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. മോദി ടീമിൽ ടെക്‌നോളജിയിലും പ്രായോഗികതയിലും ബുദ്ധി വൈഭവത്തിലും ...

എസി മുറിയിലിരുന്ന് ആജ്ഞാപിച്ചില്ല , അകമ്പടിക്കാരില്ല ; രാവും പകലും ദുരന്തമുഖത്ത് രക്ഷാപ്രവർത്തകർക്കൊപ്പം നിന്ന് മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി : ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ അപകടത്തിനു പിന്നാലെയുള്ള രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണ് . അപകടത്തിൽ ഇതുവരെ 288 മരണം സ്ഥിരീകരിച്ചു, പരിക്കേറ്റ പലരും ആശുപത്രിയിൽ ചികിത്സയിലാണ്. ...

ഒഡിഷ ട്രെയിന്‍ ദുരന്തം; പ്രാഥമിക നി​ഗമനം പുറത്ത് വിട്ട് റെയിൽവേ

ഭൂവനേശ്വര്‍: ഒഡിഷ ട്രെയിന്‍ ദുരന്തം എങ്ങനെ സംഭവിച്ചു എന്നതിന്റെ പ്രാഥമിക നി​ഗമനം പുറത്ത് വിട്ട് റെയിൽവേ. അപകട സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രാഥമിക നി​ഗമനം നടത്തിയത്. ...

ഒഡീഷ ട്രെയിൻ അപകടം: മരണപ്പെട്ടവർക്കും അതിജീവിച്ചവർക്കും ആദരസൂചകമായി മണൽ ശിൽപ്പം സമർപ്പിച്ച് സുദർശൻ പട്നായിക്

ഭുവനേശ്വർ: ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവർക്കും അതിജീവിച്ചവർക്കുമായി മണൽ ശിൽപ്പം സമർപ്പിച്ചു. പ്രശസ്ത സാൻഡ് ആർട്ട് കലാകാരനായ സുദർശൻ പട്നായിക്കാണ് മണൽ ശിൽപ്പം സമർപ്പിച്ചത്. അപകടത്തെ അതിജീവിച്ചവർ ...

ഒഡീഷ ട്രെയിൻ അപകടം: മരണസംഖ്യയെ ചൊല്ലി തർക്കിച്ച് മമത ബാനർജി; ഇത് രാഷ്‌ട്രീയം കളിക്കാനുള്ള സമയമല്ലെന്ന് അശ്വിനി വൈഷ്ണവ്

ഭുവനേശ്വർ: ബാലസോറിൽ നടന്ന ട്രെയിൻ അപകടത്തിലെ മരണസംഖ്യയെ ചൊല്ലി തർക്കിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മാദ്ധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ അപകടത്തിലെ മരണസംഖ്യ 500 വരെ എത്തിയെന്ന് ...

വിമാന നിരക്ക് വർധിപ്പിക്കരുത്; ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ വിമാനക്കമ്പനികൾക്ക് നിർദേശവുമായി കേന്ദ്ര സർക്കാർ

ഭുവനേശ്വർ: ഒഡിഷയിലെ ട്രെയിൻ ദുരന്തത്തെ തുടർന്ന് കൂടുതൽ പേർ വിമാനമാർഗം തേടുന്ന സാഹചര്യത്തിൽ വിമാന നിരക്ക് വർധിപ്പിക്കരുതെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം. വിമാനക്കമ്പനികൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഭുവനേശ്വറിലേക്കും ...

ട്രെയിൻ അപകടത്തില്‍ പരിക്കേറ്റവർക്ക് രക്തദാനം നൽകണമെന്ന് ആരാധകരോട് ആവശ്യപ്പെട്ട് ചിരഞ്ജീവി

ബാലസോർ : ഒഡീഷയിലുണ്ടായ മഹാദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. 280 പേരാണ് ട്രെയിൻ അപകടത്തില്‍ മരിച്ചത്. 900ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകട മേഖലയുടെ പരിസരത്തുള്ള തന്റെ ആരാധകരോട് ...

ഒഡീഷ ട്രെയിൻ അപകടം ; കവചിന് തടയാനാകുന്ന അപകടമല്ല ഉണ്ടായതെന്ന് സുധാൻഷു മണി

ബാലസോർ ; ഒഡീഷയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനു പിന്നാലെ രക്ഷാ ഉപകരണമായ കവചിനെ കുറ്റപ്പെടുത്തി പ്രതിപക്ഷം . റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് 'കവച്' ഉദ്ഘാടനം ...

ഒഡീഷ ട്രെയിൻ ദുരന്തം; അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരസൂചകമായി എല്ലാ പാർട്ടി പരിപാടികളും നിർത്തിവെച്ച് കേരളാ ബിജെപി

തിരുവനന്തപുരം: ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരോടുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്തെ എല്ലാ പാർട്ടി പരിപാടികളും നിർത്തിവെച്ചതായി കേരളാ ബിജെപി അറിയിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ...

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങൾ

ഭുവനേശ്വർ: പത്ത് വർഷത്തിനിടയിൽ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടമാണ് ഒഡിഷയിലേത്. ബലാസൂരയിലുണ്ടായ അപകടത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 280-ലേറെ ആയിരിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാൻ ...

ഒഡീഷ ട്രെയിൻ ദുരന്തം; അപകടത്തിൽപ്പെട്ടവർക്ക് രക്തം നൽകാൻ സന്നദ്ധ പ്രവർത്തകരുടെ തിരക്ക്

ന്യൂഡൽഹി: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽപ്പെട്ടവർക്ക് രക്തം ദാനം ചെയ്യാൻ സന്നദ്ധപ്രവർത്തകരുടെ തിരക്ക്. കഴിഞ്ഞദിവസം രാത്രിയിൽ 500 യൂണിറ്റ് രക്തം ശേഖരിച്ചതായി ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. ...