Odissa - Janam TV

Odissa

ടാറ്റൂകൾ നീക്കം ചെയ്യണം; സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് കർശന നിർ‌ദേശം

ഭുവനേശ്വർ: ഒഡീഷയിൽ പ്രത്യേക സുരക്ഷാ സേനാം​​ഗങ്ങൾക്ക് പൊലീസിന്റെ താക്കീത്. സുരക്ഷാ സേനാം​​ഗങ്ങളുടെ ​​ശരീരത്തിലെ ടാറ്റൂകൾ ഉടൻ നീക്കം ചെയ്യണമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആവശ്യപ്പെട്ടു. 15 ദിവസത്തിനകം ...

ഒഡീഷയിൽ ബിജെഡിക്ക് കനത്ത തിരിച്ചടി; മുൻ എംപി സിദ്ധാന്ത് മൊഹപത്രയും പദ്മശ്രീ ദമയന്തി ബെഷ്‌റയും ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒഡീഷയിൽ ബിജെഡിക്ക് തിരിച്ചടി. മുൻ എംപി സിദ്ധാന്ത് മൊഹപത്രയും പദ്മശ്രീ ദമയന്തി ബെഷ്‌റയും ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ...

വികസിതമാകാൻ ഒഡിഷയും; 68,000 കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ഭുവനേശ്വർ: ഒഡിഷയിൽ 68,000 കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 18 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിർവ​ഹിച്ചത്. ദ്വിദിന സന്ദർശനത്തിനായാണ് ...

ഒഡീഷയിൽ 69,000 കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഭുവനേശ്വർ: 69,000 കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി മൂന്നിന് പ്രധാനമന്ത്രി ഒഡീഷ സന്ദർശിക്കുമെന്നും സംബൽപൂരിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുത്ത് വികസന പദ്ധതികൾ ഉദ്ഘാടനം ...

മദ്യ വിൽപ്പനയിൽ വൻ ക്രമക്കേട്; കമ്പനി ഉടമകളുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ മിന്നൽ പരിശോധന; 200 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു

ഭുവനേശ്വർ: ഒഡീഷയിലെ മദ്യ കമ്പനി ഉടമകളുടെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 200 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു. പ്രമുഖ മദ്യ നിർമ്മാണ കമ്പനിയായ ശിവ് ഗംഗ ...

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത തവള; പരാതിയുമായി വിദ്യാർത്ഥികൾ

ഭുവനേശ്വർ: ഹോസ്റ്റലിൽ പാകം ചെയ്ത ഭക്ഷണത്തിൽ ചത്ത തവളയെ കണ്ടെത്തി. കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എഞ്ചിനിയർ കോളേജ് ഹോസ്റ്റലിലാണ് ഭക്ഷണത്തിൽ ചത്ത തവളയെ കണ്ടെത്തിയത്. ആര്യൻഷ് ...

ഒഡിഷയിൽ കമ്യൂണിസ്റ്റ് ഭീകരത നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി നവീൻ പട്‌നായിക് വഹിച്ച പങ്ക് സുപ്രധാനം; അഭിനന്ദിച്ച് അമിത് ഷാ

ഭുവനേശ്വർ: ഒഡിഷയിൽ കമ്യൂണിസ്റ്റ് ഭീകരവാദ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ നവീൻ പട്‌നായിക്കിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദുരന്ത നിവാരണത്തിന് നൂതനമായ രീതികളാണ് ഒഡീഷ സ്വീകരിക്കുന്നതെന്നും അതുകൊണ്ട് ...

കമ്യൂണിസ്റ്റ് ഭീകരവാദത്തിന് തടയിടാൻ അമിത് ഷായുടെ നേതൃത്വത്തിൽ നിർണായക യോഗം ഇന്ന്

ഭുവനേശ്വർ: കമ്യൂണിസ്റ്റ് ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് നിർണായക യോഗം ചേരും. ഡൽഹി സർവീസ് ഓർഡിനൻസിന് ബിജെഡി പിന്തുണ നൽകുന്നതിനിടെയാണ് അമിത് ...

നാല് പുലിത്തോലുകളുമായി മൂന്നംഗ സംഘം പിടിയിൽ

ഭുവനേശ്വർ: നാല് പുലിത്തോലുകളുമായി മൂന്നംഗ സംഘം പിടിയിൽ. ഒഡീഷയിലെ ബരിപാഡ ഫോറസ്റ്റ് ഡിവിഷനിലെ ബഹൽദ് പ്രദേശത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ബരിപാഡയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ...

ബാലസോർ ട്രെയിൻ ദുരന്തം; കോറോമാണ്ഡൽ എക്സ്പ്രസ് ഇന്ന് സർവീസ് പുനരാരംഭിക്കും

ഭുവനേശ്വർ: 275 പേരുടെ ജീവനെടുത്ത ബാലസോർ ട്രെയിൻ ദുരന്തം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ട ശേഷം കോറോമാണ്ഡൽ എക്സ്പ്രസ് ഇന്ന് വീണ്ടും സർവീസ് ആരംഭിക്കും. ട്രെയിനിന്റെ പുനക്രമീകരണ പ്രവർത്തനങ്ങൾ ...

ഒഡീഷ അപകടസ്ഥലത്തെ റെയിൽവേ ലൈൻ പുനഃസ്ഥാപിച്ചു; സർവീസ് തുടങ്ങി

ഭുവനേശ്വർ: ഒഡീഷ അപകടം നടന്ന് സ്ഥലത്തെ പ്രധാന റെയിൽവേ ലൈൻ പുനഃസ്ഥാപിച്ചു. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിൽ ആദ്യ സർവീസ് തുടങ്ങി. അപ്പ്-ലൈനിന്റെ ട്രാക്ക് ലിങ്കിംഗ് ...

ഒഡീഷ ട്രെയിൻ ദുരന്തം; റെയിൽവേ സേഫ്റ്റി വിഭാഗം അന്വേഷണം തുടങ്ങി

ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ റെയിൽവേ സേഫ്റ്റി കമ്മീഷൻ അന്വേഷണം തുടങ്ങി. ഇന്ന് നാളെയും രണ്ട് ദിവസങ്ങളിലായാണ് അന്വേഷണം നടക്കുന്നത്. റെയിൽവേ അധികൃതരും പൊതുജനങ്ങളും മറ്റ് സ്ഥാപനങ്ങൾക്കും ...

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ രക്ഷപ്പെട്ട മലയാളികൾ നാളെ കേരളത്തിലത്തും

ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ രക്ഷപ്പെട്ട മലയാളികൾ നാളെ കേരളത്തിലെത്തും. നോർക്ക റൂട്ട്‌സാണ് മലയാളികളെ നാട്ടിലെത്തിക്കുന്നത്. ഇവരിൽ പത്ത് പേരെ ചെന്നൈയിലെത്തിച്ചിട്ടുണ്ട്. ഇവർക്ക് പ്രാഥമികചികിത്സയും താമസസൗകര്യവും നോർക്ക ...

ഒഡീഷ ട്രെയിൻ ദുരന്തം; രക്ഷാപ്രവർത്തനം പൂർത്തിയായെന്ന് ദേശീയ ദുരന്ത നിവാരണ സേന

ഭുവനേശ്വർ: 275 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷ ട്രെയിൻ അപകടത്തിന്റെ രക്ഷാപ്രവർത്തനം പൂർത്തിയായെന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. ഈ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും മൃതദേഹങ്ങളില്ലെന്ന് എൻഡിആർഎഫ് ഡിജി ...

ഒഡീഷ ട്രെയിൻ ദുരന്തം: അന്വേഷണ കമ്മീഷൻ രൂപീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ അന്വേഷണ കമ്മീഷൻ രൂപീകരിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. അപകടകാരണം അന്വേഷിക്കുന്നതിന് അന്വേഷണ കമ്മീഷൻ രൂപീകരിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ...

കൈമെയ് മറന്ന് ജീവന്റെ തുടിപ്പിനായുളള അന്വേഷണം; രാജ്യം നമിച്ച രക്ഷാപ്രവർത്തനത്തിന് നാട്ടുകാരും

ഭുവനേശ്വർ: രാജ്യം നടുങ്ങിയ ട്രെയിൻ ദുരന്തത്തിൽ അപകടത്തിൽപെട്ടവരെ രക്ഷിക്കാൻ നാട്ടുകാരും ഉദ്യോഗസ്ഥരുമടക്കമുള്ളവർ നടത്തിയത് കൈമെയ് മറന്നുള്ള രക്ഷാപ്രവർത്തനം. ഇന്നലെ രാത്രി നടന്ന അപകടത്തിന് തൊട്ട് പിന്നാലെ കൈയിൽ ...

ഹൃദയഭേദകം; ഒഡീഷ ട്രെയിൻ അപകടത്തിൽ ഖേദിച്ച് ഭൂപേന്ദ്ര പട്ടേൽ

ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടത്തിൽ ഖേദിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. ഒഡീഷ ട്രെയിൻ അപകടം ഹൃദയഭേദകമാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം ...

ദുരന്തമുഖത്ത് നിന്ന് കരളലിയ്‌ക്കുന്ന കാഴ്ച; കൂട്ടിയിട്ട മൃതദേഹങ്ങളിൽ മകനെ തിരഞ്ഞ് ഒരച്ഛൻ

ഭുവനേശ്വർ: ഒഡീഷ ദുരന്തമുഖത്ത് നിന്ന് കണ്ണീരണിയിക്കുന്ന കാഴ്ചയ്ക്ക് സാക്ഷിയായി ജനങ്ങൾ. ട്രെയിൻ ദുരന്തത്തിൽ കാണാതായ മകനെ കൂട്ടിയിട്ട മൃതദേഹങ്ങൾക്കിടയിൽ നിന്ന് തിരയുകയാണ് ഒരു പിതാവ്. കോറമണ്ഡൽ എക്‌സ്പ്രസിലാണ് ...

ഒഡീഷയിലെ ട്രെയിൻ ദുരന്തം; പ്രധാനമന്ത്രി ദുരന്തമുഖത്തേയ്‌ക്ക് ; പരിക്കേറ്റവരെ ആശുപത്രിയിലെത്തി കാണും

ഭുവനേശ്വർ: ഒഡീഷയിൽ 261 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടം നടന്ന സ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശിക്കും. അപകടസ്ഥലം സന്ദർശിച്ച ശേഷം ആശുപത്രിയിലെത്തി പരിക്കേറ്റവരെ പ്രധാനമന്ത്രി ആശ്വസിപ്പിക്കും. ...

ഈനാംപേച്ചികളെ പിടികൂടി വിൽക്കാൻ ശ്രമം; രണ്ട്‌പേർ അറസ്റ്റിൽ

ഭുവനേശ്വർ: ഒഡീഷയിലെ സോനൊപൂരിൽ ഈനാംപേച്ചികളെ പിടികൂടി വിൽക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. വനത്തിൽ അതിക്രമിച്ച് കയറുകയും വന്യജീവികളെ പിടികൂടി കച്ചവടം നടത്തുകയും ചെയ്യുന്ന പ്രതികളെയാണ് എസ്ടിഎഫ് സംഘം ...

പോലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

ഭുവനേശ്വർ: പോലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഒഡീഷയിലെ കലഹണ്ടി ജില്ലയിലാണ് പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ...

‘ഗുലാബ്’ ചുഴലിക്കാറ്റിന്റെ പേരിൽ ഒഡീഷയിൽ രണ്ടു പെൺകുഞ്ഞുങ്ങൾ

ഭുവനേശ്വർ: 'ഗുലാബ്' ചുഴലിക്കാറ്റിന്റെ പേരിൽ ഒഡീഷയിൽ രണ്ടു പെൺ കുഞ്ഞുങ്ങൾ. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് രണ്ട് സ്ത്രീകൾ പെൺകുഞ്ഞുങ്ങൾക്ക് ഗുലാബ് എന്ന് പേര് നൽകിയത്. ചുഴലിക്കാറ്റ് ആന്ധ്രാ ...

ഒഡീഷയിൽ കനത്ത മഴ; 18 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ഭുവനേശ്വർ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. 18 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും ഐഎംഡി അറിയിച്ചു. ബാലസോർ, ഭദ്രക്, ...

വിസ വാഗ്ദാനം ചെയ്ത് പണവുമായി വിദേശത്തേക്ക് കടന്ന ഭാര്യ വഞ്ചിച്ചതായി യുവാവിന്റെ പരാതി

ചണ്ഡീഗഡ് : വിസ വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് എത്തിയ ഭാര്യ തന്നെ വഞ്ചിച്ചുയെന്ന് പരാതിയുമായി ഭർത്താവ്. പഞ്ചാബിലാണ് സംഭവം. ഭാര്യ തന്റെ പണവുമായി വിദേശത്തേക്ക് കടന്നതായാണ് ഭർത്താവ് ...

Page 1 of 2 1 2