ആശങ്കയായി ഒമിക്രോണ്‍; സംസ്ഥാനങ്ങളുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി കേന്ദ്ര ആരോഗ്യ സെക്രട്ടറി
ന്യൂഡല്‍ഹി: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിനെ കുറിച്ച് ആശങ്ക പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. നിലവിലെ സ്ഥിതിഗതികളും ...