Omicron - Janam TV

Omicron

കൊറോണയെ നാം അതിജീവിക്കും; ജാഗ്രത കൈവെടിയരുത്; ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി

കൊറോണയെ നാം അതിജീവിക്കും; ജാഗ്രത കൈവെടിയരുത്; ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : കൊറോണ വ്യാപനത്തെ നാം അതിജീവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാഗ്രത കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ഇതിന് ...

കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് യുകെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്

സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ; പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ ഒമിക്രോൺ ക്ലസ്റ്റർ; ആകെ രോഗികൾ 500 ലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂർ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂർ ...

കൊറോണ: രാജ്യത്ത് 1.68 ലക്ഷം പുതിയ രോഗികൾ കൂടി, ഒമിക്രോൺ ബാധിതരുടെ എണ്ണം 4461 ആയി

ന്യൂഡൽഹി: രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷം കഴിഞ്ഞു. ഇന്ന് 1,68,063 പേർക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ...

കൊറോണ നിരക്കിൽ ആശ്വാസം; ഇന്ന് പതിനായിരത്തിൽ താഴെ രോഗികൾ; കൂടുതലും രോഗമുക്തി നേടിയവർ

രാജ്യത്ത് വീണ്ടും കൊറോണ പിടിമുറുക്കുന്നതായി ആശങ്ക; പ്രതിദിന കേസുകളുടെ എണ്ണം അരലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.വിവിധ സംസ്ഥാനങ്ങളിൽ കൊറോണ വ്യാപനം നിയന്ത്രണ വിധേയമല്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ ഇന്ന് 58,097 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. ...

ഒമിക്രോൺ ; നാല് മണിക്കൂറിൽ ഫലമറിയാം; പുതിയ ആർടി-പിസിആർ കിറ്റ് വികസിപ്പിച്ച് ഐസിഎംആർ

ഒമിക്രോൺ ; നാല് മണിക്കൂറിൽ ഫലമറിയാം; പുതിയ ആർടി-പിസിആർ കിറ്റ് വികസിപ്പിച്ച് ഐസിഎംആർ

ന്യൂഡൽഹി : ഒമിക്രോൺ ബാധ കണ്ടെത്തുന്നതിനായി പുതിയ ആർടി-പിസിആർ കിറ്റ് വികസിപ്പിച്ച് ഐസിഎംആർ. വാർത്താസമ്മേളനത്തിൽ ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവയാണ് ഇക്കാര്യം അറിയിച്ചത്. ടാറ്റയുമായി ...

ആന്റിബോഡി ചികിത്സ കൊണ്ടും ഒമിക്രോണിന് തടയിടാനാവില്ലേ? : പുതിയ വഴികൾ കണ്ടത്തേണ്ടിയിരിക്കുന്നുവെന്ന് ഗവേഷകർ

ആന്റിബോഡി ചികിത്സ കൊണ്ടും ഒമിക്രോണിന് തടയിടാനാവില്ലേ? : പുതിയ വഴികൾ കണ്ടത്തേണ്ടിയിരിക്കുന്നുവെന്ന് ഗവേഷകർ

വാഷിംഗ്ടൺ: ലോകത്തെ കൊറോണ വകഭേദം ഒമിക്രോൺ പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ നിരാശപ്പെടുത്തുന്ന പഠനഫലം പുറത്ത്.ഒമിക്രോണിനെ തടയാൻ ആന്റിബോഡി ചികിത്സയ്ക്കും സാധിക്കില്ലെന്നാണ് പുതിയ പഠനഫലം ചൂണ്ടിക്കാട്ടുന്നത്.കൊറോണയുടെ മറ്റ് വകഭേദങ്ങളെ തടയിടാൻ ...

ഒമിക്രോണിന് പിന്നാലെ ‘ഇഹു’ വരുന്നു: കൊറോണയുടെ പുതിയ വകഭേദത്തിന് ഫ്രാൻസിൽ സ്ഥിരീകരണം, ഇരട്ടി വ്യാപനശേഷി

ഒമിക്രോണിന് പിന്നാലെ ‘ഇഹു’ വരുന്നു: കൊറോണയുടെ പുതിയ വകഭേദത്തിന് ഫ്രാൻസിൽ സ്ഥിരീകരണം, ഇരട്ടി വ്യാപനശേഷി

പാരിസ്: ഒമിക്രോണിന് പിന്നാലെ കൊറോണയുടെ പുതിയ വകഭേദത്തിന് ഫ്രാൻസിൽ സ്ഥിരീകരണം. ഒമിക്രോൺ വ്യാപനം തീവ്രമായി നിൽക്കുന്നതിനിടെയാണ് കൊറോണയുടെ അടുത്ത വകഭേദവും ഫ്രാൻസിൽ സ്ഥിരീകരിച്ചിരിക്കുന്നത്. b.1.640.2 (ഇഹു-(ഐഎച്ച്‌യു)) എന്ന ...

കൊറോണയുടെ മൂന്നാം തരംഗമെന്ന് ആരോഗ്യ വിദഗ്ധർ; ഒമിക്രോൺ വില്ലനാകുമോ? ആകെ രോഗികൾ  1700 ആയി

കൊറോണയുടെ മൂന്നാം തരംഗമെന്ന് ആരോഗ്യ വിദഗ്ധർ; ഒമിക്രോൺ വില്ലനാകുമോ? ആകെ രോഗികൾ 1700 ആയി

ന്യൂഡൽഹി: രാജ്യത്ത് ഇപ്പോൾ കൊറോണയുടെ മൂന്നാം തരംഗമെന്ന് ആരോഗ്യ വിദഗ്ധർ. വൻ നഗരങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വലിയൊരു പങ്ക് ഒമിക്രോൺ വകഭേദം മൂലമുള്ളതാണ്. ഡൽഹി, മുംബൈ, ...

സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 29 പേർക്ക് കൂടി രോഗ ബാധ; എണ്ണം 181 ആയി

സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 29 പേർക്ക് കൂടി രോഗ ബാധ; എണ്ണം 181 ആയി

തിരുവനന്തപുരം: ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 181 ആയി. തിരുവനന്തപുരം-10, ആലപ്പുഴ-7,തൃശ്ശൂർ-6,മലപ്പുറം-6 ...

6,531 പേർക്ക് കൊറോണ; രാജ്യത്താകെ 578 ഒമിക്രോൺ ബാധിതർ;കേരളം മൂന്നാം സ്ഥാനത്ത്

ഒമിക്രോണ്‍; തൊലിപ്പുറത്തെ ഈ ലക്ഷണം അവഗണിക്കരുത്

കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ ആശങ്ക സൃഷ്ടിച്ച് പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്. യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം അതിവേഗമാണ് ഒമിക്രോണ്‍ കേസുകള്‍ പടര്‍ന്നു ...

ഒമിക്രോൺ ; കോളേജുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ച് ഹരിയാന സർക്കാർ

ഒമിക്രോൺ ; കോളേജുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ച് ഹരിയാന സർക്കാർ

ചണ്ഡീഗഡ് : ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോളേജുകൾക്ക് അവധി പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. ഈ മാസം 12 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സർവ്വകലാശാലകളും അടച്ചിടും. ...

ഒമിക്രോണിനെ ചെറുക്കാൻ തുണി മാസ്‌കിന് കഴിയില്ലെന്ന് മുന്നറിയിപ്പ്; പ്രതിരോധത്തിൽ ശ്രദ്ധിക്കേണ്ടത്

ഒമിക്രോണിനെ ചെറുക്കാൻ തുണി മാസ്‌കിന് കഴിയില്ലെന്ന് മുന്നറിയിപ്പ്; പ്രതിരോധത്തിൽ ശ്രദ്ധിക്കേണ്ടത്

ലോകമെമ്പാടും ഇന്ന് ഒമിക്രോൺ ഭീതിയിലാണ്. കൊറോണയുടെ മറ്റ് ഏത് വകഭേദത്തെ അപേക്ഷിച്ചും അതിവേഗമാണ് ഒമിക്രോൺ പടരുന്നത്. ഇന്ത്യയിലും ഒമിക്രോൺ അതിവേഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. രോഗികളുടെ എണ്ണവും ...

പനിയും തൊണ്ടവേദനയുമുള്ള എല്ലാവരെയും പരിശോധിക്കണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

പനിയും തൊണ്ടവേദനയുമുള്ള എല്ലാവരെയും പരിശോധിക്കണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി : ഒമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് പരിശോധന ശക്തമാക്കാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. കൊറോണയുടെ ലക്ഷണങ്ങൾ പ്രകടമാകുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്രം അറിയിച്ചു. നിലവിൽ ...

ഒറ്റയടിക്ക് 44 പേർക്ക് ഒമിക്രോൺ? ഞെട്ടിത്തരിച്ച് കേരളം

ഒറ്റയടിക്ക് 44 പേർക്ക് ഒമിക്രോൺ? ഞെട്ടിത്തരിച്ച് കേരളം

തിരുവനന്തപുരം: ഒറ്റയടിക്ക് 44 പേർക്ക് ഒമിക്രോൺ ബാധ. ഏഴ് പേർക്ക് രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെ. ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ വാർത്താസമ്മേളനത്തിലെ വിവരങ്ങളുടെ ഞെട്ടലിലാണ് കേരളം. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ...

പമ്പാ നദിയിലെ ജലനിരപ്പ്; ശബരിമല യാത്രയ്‌ക്ക് ഇന്ന് നിരോധനമേർപ്പെടുത്തി ജില്ലാ കളക്ടർ; പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടില്ല

സംസ്ഥാനത്തെ ഒമിക്രോൺ നിയന്ത്രണം; ശബരിമല, ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കി

തിരുവനന്തപുരം:ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ ജനുവരി രണ്ട് വരെ ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല നിയന്ത്രണങ്ങളിൽ നിന്ന് ശബരിമല, ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കി. തീർത്ഥാടകർക്ക് രാത്രി 10 മുതൽ ...

ഒമിക്രോൺ: പുറത്തിറങ്ങാൻ സാക്ഷ്യപത്രം വേണം;സംസ്ഥാനത്ത് മത-സാംസ്‌കാരിക കൂടിച്ചേരലുകൾക്ക് നിയന്ത്രണം

ഒമിക്രോൺ: പുറത്തിറങ്ങാൻ സാക്ഷ്യപത്രം വേണം;സംസ്ഥാനത്ത് മത-സാംസ്‌കാരിക കൂടിച്ചേരലുകൾക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ ക്രമാതീതമായി പടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.രാത്രിയിൽ ഒരു വിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികളും അനുവദിക്കില്ല. രാത്രി പത്തു മണി മുതൽ രാവിലെ അഞ്ച് ...

സംസ്ഥാനത്ത് ഒമിക്രോൺ കുതിച്ചുയരുന്നു; 19 പേർക്ക് കൂടി രോഗബാധ; 11 പേർ എറണാകുളത്ത്

രാജ്യത്തെ ഒമിക്രോൺ ബാധിതർ ആയിരത്തോട് അടുക്കുന്നു: കൂടുതൽ രോഗികൾ രാജ്യ തലസ്ഥാനത്ത്

ന്യൂഡൽഹി: രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. ഇതുവരെ 781 പേർക്ക് രോഗം സ്ഥിരീകരിച്ചായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 238 ...

ഒമിക്രോണിൽ ഭയന്ന് ലോകരാജ്യങ്ങൾ ; നാല് ദിവസത്തിനിടെ റദ്ദാക്കിയത് 11,500 വിമാനങ്ങൾ

ഒമിക്രോണിൽ ഭയന്ന് ലോകരാജ്യങ്ങൾ ; നാല് ദിവസത്തിനിടെ റദ്ദാക്കിയത് 11,500 വിമാനങ്ങൾ

ന്യൂയോർക്ക് : ഒമിക്രോൺ ഭീഷണിയിൽ ഭയന്ന് ലോകരാജ്യങ്ങൾ. പ്രതിരോധ നടപടിയുടെ ഭാഗമായി കഴിഞ്ഞ നാല് ദിവസം മാത്രം ലോകത്ത് 11,500 വിമാനങ്ങളാണ് റദ്ദാക്കിയത്. ഒമിക്രോൺ രോഗികളുടെ എണ്ണം ...

ആശ്വാസമായി രോഗമുക്തി നിരക്ക്; രോഗബാധ കുറയുന്നു; കൊറോണയിൽ നിന്ന് കരകയറി രാജ്യം

രാജ്യത്ത് 6,358 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു: ഒമിക്രോൺ ബാധിതർ 653 ആയി

ന്യൂഡൽഹി: രാജ്യത്ത് 6258 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 34,799,691 ആയി. 75,456 പേരാണ് വിവിധ ഇടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. ...

ഒറ്റപ്പെടുത്തില്ല:ഒമിക്രോൺ സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യങ്ങൾക്ക് വാക്‌സിനുകളും ജീവൻരക്ഷാ മരുന്നുകളും വാഗ്ദാനം ചെയ്ത് ഇന്ത്യ

ഒമിക്രോൺ സംസ്ഥാനങ്ങൾക്ക് പുതിയ നിർദ്ദേശങ്ങൾ നൽകി കേന്ദ്രം; നിയന്ത്രണങ്ങൾ കടുക്കും; പുതിയ നിർദ്ദേശങ്ങളറിയാം

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ വകഭേദം ഭീതി പടർത്തുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആവശ്യമെങ്കിൽ ജില്ലാതല നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ജില്ലാ ഭരണകൂടങ്ങൾ ...

ഒമിക്രോൺ വ്യാപനം: രോഗികളുടെ എണ്ണം 422 ആയി, നിയന്ത്രണങ്ങൾ കടുപ്പിച്ചു, ഏഴ് സംസ്ഥാനങ്ങളിൽ രാത്രികാല കർഫ്യൂ, പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം

ഒമിക്രോൺ വ്യാപനം: രോഗികളുടെ എണ്ണം 422 ആയി, നിയന്ത്രണങ്ങൾ കടുപ്പിച്ചു, ഏഴ് സംസ്ഥാനങ്ങളിൽ രാത്രികാല കർഫ്യൂ, പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ വ്യാപിക്കുന്നു. ഇതുവരെ രാജ്യത്ത് 422 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗബാധിതർ കൂടിയ ...

പിടിമുറുക്കി ഒമിക്രോൺ; സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി വൈറസ് ബാധ

സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു: രോഗ ബാധിതരുടെ എണ്ണം 38 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കണ്ണൂർ ജില്ലയിലെ 51 കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. സെന്റിനൽ സർവയൻസിന്റെ ...

കുറ്റവാളികൾക്ക് പേടി സ്വപ്‌നമായി യോഗി സർക്കാർ ; യുപിയിൽ രണ്ട് കൊടും കുറ്റവാളികളെ ഏറ്റുമുട്ടലിൽ വധിച്ചു

ഒമിക്രോൺ; പ്രതിരോധം കടുപ്പിച്ച് ഉത്തർപ്രദേശ് ; ഇന്ന് മുതൽ രാത്രികാല കർഫ്യു

ലക്‌നൗ : കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിനെതിരെയും ജാഗ്രത കടുപ്പിച്ച് ഉത്തർപ്രദേശ്. സംസ്ഥാനത്ത് രാത്രി കാല കർഫ്യു ഇന്ന് മുതൽ നിലവിൽ വരും. അടുത്തിടെയായി സംസ്ഥാനത്ത് കൊറോണ ...

വടിവേലുവിന് കൊറോണ സ്ഥിരീകരിച്ചു: ഒമിക്രോൺ എന്ന് സംശയം

വടിവേലുവിന് കൊറോണ സ്ഥിരീകരിച്ചു: ഒമിക്രോൺ എന്ന് സംശയം

ചെന്നൈ: തെന്നിന്ത്യൻ താരം വടിവേലുവിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം നിലവിൽ ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ലണ്ടനിൽ നിന്നും തിരികെ വന്ന ശേഷം ടെസ്റ്റ് ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist