പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎമ്മിന് തിരിച്ചടി; മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷ ജനുവരി മൂന്നിന്
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ 24 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് കോടതി. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെയുള്ള കൊലക്കുറ്റം തെളിഞ്ഞു. പത്ത് പ്രതികളെ വെറുതെവിട്ടു. ഉദുമ ...